കർണാടകയിൽ പരാതി നൽകാൻ എത്തിയ യുവതിയെ പീഡിപ്പിച്ച് ഡിവൈഎസ്പി
തുംകുരു: പരാതി നൽകാൻ ഓഫീസിലെത്തിയ യുവതിയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ മധു ഗിരി സബ് ഡിവിഷനിലാണ് സംഭവം നടന്നത്. മധുഗിരി ഡിവൈഎസ്പി രാമചന്ദ്രപ്പയാണ് സംഭവത്തിലെ വില്ലൻ. ഇയാളുടെ ക്രൂരമായ പെരുമാറ്റത്തിന്റെ വീഡിയോ കർണാടകത്തിൽ വൈറലായിരിക്കുകയാണ്. ഭൂമി തർക്കത്തിൽ പരാതിപ്പെടാൻ പാവഗഡയിൽ നിന്ന് എത്തിയ യുവതിയെ രാമചന്ദ്രപ്പ ബലമായി ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴയ്‌ക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വരയുടെ സ്വന്തം ജില്ലയിലാണ് ഈ സംഭവം നടന്നതെന്നത് കർണാടക പോലീസ് വകുപ്പിനെയാകെ മാനം …
കർണാടകയിൽ പരാതി നൽകാൻ എത്തിയ യുവതിയെ പീഡിപ്പിച്ച് ഡിവൈഎസ്പി Read More »