Timely news thodupuzha

logo

മൂലമറ്റം വാഗമൺ റോഡിൽ നടു വഴിയിൽ പൊട്ടി വീണ കെ.ഫോണിൻ്റെ കേബിൾ എടുത്തുമാറ്റാതെ അദികൃതർ

മൂലമറ്റം: കെ.ഫോണിൻ്റെ കേബിൾ പൊട്ടി റോഡിൽ കിടക്കുന്നു. ഉത്തരവാധികൾ ഇല്ലാത്തതു കൊണ്ട് ഏത് സമയത്തും ഇവിടെ അപകടം സംഭവിക്കാം. മൂലമറ്റം വാഗമൺ റോഡിൽ ഇലപ്പള്ളിയിലാണ് കേബിൾ പൊട്ടി കിടക്കുന്നത് ‘രണ്ട് ദിവമായി കേബിൾ പൊട്ടി കിടന്നിട്ട് നോക്കാൻ ആളില്ല വൈദ്യുതി ബോർഡിൻ്റെ പോസ്റ്റിൽ കുടി മാസങ്ങൾക്കു മുമ്പ് വലിച്ച കേബിളാണ് പൊട്ടി കിടക്കുന്നത് ഉരുണ്ട കേബിൾ ആയതു കൊണ്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.

എതോ കമ്പനികർക്ക് ക്വട്ടേഷൻ നൽകി അവരാണ് പണി നടത്തിയത് നിലവിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ് വൈദ്യുതി ബോർഡിൻ്റെ പോസ്റ്റിലൂടെ ലൈൻ വലിച്ചിട്ട് അവർ കൈമലർത്തുകയാണ് അപകടത്തിൽ പെടുന്നത് നാട്ടുകാരും ഉത്തരവാദികൾ എത്രയും വേഗം കേബിൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അപകടം ഒഴിവാക്കാൻ നാട്ടുകാർ കേബിൾ നീക്കം ചെയ്യുമെന്നും നാട്ടുകാർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *