നായർക്ക് പാര നായർ തന്നെ ; വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ
കോട്ടയം: കെ സി വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍.ഒരു നായര്‍ക്ക് മറ്റൊരു നായരെ അംഗീകരിക്കാന്‍ പറ്റില്ലെന്ന് മന്നം നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം 80 വര്‍ഷം മുമ്പാണത് പറഞ്ഞത്.എന്നാല്‍ രാഷ്ട്രീയത്തില്‍ താനും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് മനസ്സിലാക്കുന്ന കാര്യമാണിത് എന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം . നായന്മാരെ ഓര്‍ഗനൈസ് ചെയ്യാന്‍ എളുപ്പമല്ലെന്നും മന്നം പറഞ്ഞിട്ടുണ്ടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ശശി തരൂരിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു. അതേസമയം മന്നം സമ്മേളന വേദിയില്‍ …
നായർക്ക് പാര നായർ തന്നെ ; വേണുഗോപാലിനെതിരെ ഒളിയമ്പെയ്ത് ശശി തരൂർ Read More »