കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി
മുട്ടം::ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കേരളം തനിമയാർന്ന വിവിധ കലാപരിപാടികൾ നടത്തി .സ്കൂൾ പ്രിൻസിപ്പാൾ റവ .സിസ്റ്റർ ലിസ് ലിൻ എസ്എ ബി എസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവ . ഫാദർ ജോൺ പാളിതോട്ടം കുട്ടികൾക്ക് ഓണസന്ദേശം നൽകി .ഓണവില്ല് 2k22 എന്ന പേരിൽ കുട്ടികൾ അവതരിപ്പിച്ച ഓണത്തിന്റെ ഐതീഹ്യം കുട്ടികൾക്ക് ഓണത്തിന്റെ മാഹാത്മ്യം മനസിലാക്കികൊടുക്കുന്നതായിരുന്നു . പി ടി എ പ്രസിഡന്റ് ശ്രീ. തോംസൺ ജോസഫ് , മുട്ടം …