കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി
കൊച്ചി: കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. കളമശേരിയിലെ എടിഎമ്മിൽനിന്ന് ഒറ്റ ദിവസം കവർന്നത് 25,000 രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിനു മുൻപ് മോഷ്ടാവ് കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടിനു വരുന്നവർ തിരിച്ചുപോകുന്നതോടെ എടിഎമ്മിലെത്തി ഇയാൾ അടച്ചുവച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കും. …
കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി Read More »