Timely news thodupuzha

logo

Timely A

Betchan Casino + 400 Prime win my chance + 100percent Inspection 2022 !

Satisfait Les techniques Des crédits Proposées par Mon Salle de jeu Bc Partie Betchan No Deposit Bonus Inventaire Dans Salle de jeu Betmaster Slot Appareil Branché Betchan Casino Le site joue une application versatile pouvant écrire un texte vêtue sur les principes iOS , ! Portable. En compagnie de placer l’application win my chance , …

Betchan Casino + 400 Prime win my chance + 100percent Inspection 2022 ! Read More »

Wall structure Street Market meltdown, bryony frost Inflation Wagers Will cause Thread, Stock market A mess

Articles Australian Bettors Becoming Prohibited From using Handmade cards For Online Gaming How do you Bet on Mlb Game? Do i need to Enjoy On the internet Baccarat 100percent free? Usually do not Bring Funds from Your Money Anything in the treat sporting events would be the fact they’s extremely erratic and hard so you …

Wall structure Street Market meltdown, bryony frost Inflation Wagers Will cause Thread, Stock market A mess Read More »

Nba Gaming Bequeath betfred new customer Development, Contours & Chance

Articles Nba Few days 19 Betting Selections Chicago Sky Vs Connecticut Sunlight Opportunity, Range, Selections, And you may Forecast Researching The top About three Nba Playing Other sites The offer is always to deposit and you can found a great 100% match so you can $250 in the Bonus Money. Playing on the football is …

Nba Gaming Bequeath betfred new customer Development, Contours & Chance Read More »

Sizzling Hot Kostenfrei Ohne Twisted Circus Slot Umsetzbar Registrierung » Nun Gehaben & Gewinnen

Content Darmowe Sizzling Hot Protestation Automaty Online Sizzling Hot Nachfolgende Gewinnmöglichkeiten Inside Sizzling Hot Deluxe Young European Journalists On Performing Arts Unser Provider besitzen jedweder unter nutzung von gültige Lizenzen unter anderem präsentation dir deshalb ihr sicheres unter anderem seriöses Spielvergnügen and diesseitigen spannendsten Erreichbar Spielautomaten. Inside uns haben Eltern diese Opportunität, nachfolgende Hugo Partie …

Sizzling Hot Kostenfrei Ohne Twisted Circus Slot Umsetzbar Registrierung » Nun Gehaben & Gewinnen Read More »

Online casinos That have An mr bet blackjack informed Software Organization In them

Articles Greatest Internet casino Acceptance Bonuses To have November 2022 What is A great Crypto Gambling establishment? Exactly how we Review Casinos Not on Gamstop My Finest Alive Agent Gambling enterprises To possess 2022 The top casinos on the internet appeal to multiple gambling demands. More aren’t seen real cash online casino games is actually …

Online casinos That have An mr bet blackjack informed Software Organization In them Read More »

ചാരവൃത്തി; മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്‍

ടെഹ്റാൻ: ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ- വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. ബ്രിട്ടീഷ് ചാരസംഘടനയായ എം 16 ന് വേണ്ടി ചാര പ്രവൃത്തിയിൽ ഏർപ്പെട്ടന്നാരോപിച്ചാണ് അക്ബറിയെ തൂക്കിലേറ്റിയത്. ശനിയാഴ്ചയായിരുന്നു സംഭവം.  ഇതുനു മുൻ‌പും ഇറാൻ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ഇറാൻ പ്രതിരോധ മേഖലയിൽ പ്രധാന സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ബ്രട്ടീഷ്-ഇറാൻ പൗരനാണ് അക്ബറിയ. ഇദ്ദേഹത്തിനു നൽകിയ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാൻ മറുപടി അർഹിക്കുന്നുണ്ടെന്നും ബ്രിട്ടൺ പ്രതികരിച്ചു. ബ്രീട്ടിഷ്-ഇറാൻ പൗരൻ അലിറേസ …

ചാരവൃത്തി; മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്‍ Read More »

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം 

ബിടെക്ക് പൂര്‍ത്തിയാക്കി പതിവ് ഔദ്യോഗിക വഴിയിലൂടെയായിരുന്നു ശിവാനി റെഡ്ഡിയുടെ സഞ്ചാരം. ഒരു സംരംഭകയാകണമെന്ന മോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നു. ഇടയ്‌ക്കൊന്നു വഴിമാറി സഞ്ചാരിച്ചാലോ എന്നു ചിന്തിച്ചപ്പോള്‍ ചുവടുറപ്പിക്കേണ്ട മേഖല ഏതെന്ന് സംശയമേ ഉണ്ടായിരുന്നില്ല. പശു വളര്‍ത്താമെന്നു തീരുമാനിച്ചു. ആ തീരുമാനം വെറുതെയായില്ല. ഇന്ന് 25 ഏക്കറിലായി ഇരുന്നൂറിലധികം പശുക്കള്‍. ലക്ഷങ്ങളുടെ വരുമാനം. കൂടാതെ ശിവാനിയുടെ ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നു. തെലങ്കാനയിലെ മൊയ്‌നാബാദിലാണു ശിവാനിയുടെ ഗോധാര ഫാം. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും തേടി അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു …

മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് പശു വളര്‍ത്തി : വഴിമാറി നേടിയ വനിതാവിജയം  Read More »

ഗഡ്കരിക്ക് 100 കോടി ആവശ്യപ്പെട്ട് വധ ഭീഷണി’; സന്ദേശം എത്തിയത് കർണാടക ജയിലിൽനിന്ന്: അമ്പരന്ന് അധികൃതർ

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിക്ക് വധ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. ബെല​ഗാവി ജയിലിൽ കഴിയുന്ന ജയേഷ് കാന്ത എന്ന ​ഗുണ്ടാ നേതാവാണ് അനധികൃത ഫോൺ ഉപയോ​ഗിച്ച് ​ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചതെന്നാണ് കണ്ടെത്തൽ. കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് വിളിച്ചത്. നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഫോണിലൂടെയാണ് 3 തവണ ഇയാൾ ഭീഷണി ഉയർത്തിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗമാണെന്നും 100 കോടി …

ഗഡ്കരിക്ക് 100 കോടി ആവശ്യപ്പെട്ട് വധ ഭീഷണി’; സന്ദേശം എത്തിയത് കർണാടക ജയിലിൽനിന്ന്: അമ്പരന്ന് അധികൃതർ Read More »

ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ആലപ്പുഴ: കായംകുളം എസ്ഐ ശ്രീകുമാറിനെ നടുറോട്ടിൽ ഭീക്ഷണിപ്പെടുത്തി സിപിഎം നേതാവ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കണമെന്ന് നിർദേശിച്ചതിനാണ് എസ്ഐഎയെ ഭീക്ഷണിപ്പെടുത്തിയ്ത്.  ചോരാവള്ളി ലോക്കൽ കമ്മിറ്റി അംഗമായ  അഷ്കർ നമ്പലശേരിയാണ് കയർത്തു സംസാരിച്ചത്. ഇതിന്‍റെ വീഡിയോ ദ‌ൃശങ്ങൾ പുറത്തുവന്നിരുന്നു.  വെള്ളിയാഴ്ച പൊതു വിദ്യാദ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് സംഭവം. മന്ത്രിക്ക് പോകാനുള്ള ഗതാഗത ക്രമീകരണം ഏർപ്പടുത്തിയ പൊലീസ് ആ സമയത്ത് ഹെൽമറ്റ് ധരിക്കാതെത്തിയതിനാണ് അഷ്കറിനെ  തടഞ്ഞത്. ‘പാർട്ടി നേതാവിനെ എങ്ങനെ നിങ്ങൾക്ക് തടയാൻ കഴിയും’ എന്ന് …

ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് Read More »

നേപ്പാൾ വിമാന ദുരന്തം; മരിച്ചവരിൽ 5 ഇന്ത്യക്കാരും: ആകെ മരണം 45 കടന്നു

കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ചവരിൽ 5  ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. 68 യാത്രക്കാരും ക്യാപ്റ്റൻ അടക്കം 4 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ വിദേശയാത്രക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി രംഗത്തെത്തി, വിഷയത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനമാണ് അപകടത്തിൽ പെട്ടത്. 45 ഓളം മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. യാത്രാ വിമാനം റൺവേയിൽ തകർന്നു വീണു. യതി എയറിന്‍റെ എടിആർ-72 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളം …

നേപ്പാൾ വിമാന ദുരന്തം; മരിച്ചവരിൽ 5 ഇന്ത്യക്കാരും: ആകെ മരണം 45 കടന്നു Read More »

Betadonis Giriş 32 red online

Articles Fazit Zu Betadonis An informed The fresh Betadonis Bewertung Playing Sites Out of 2021 Vorteile Von Sprinkle Gambling establishment Betadonis Livewetten: Ordentlich, Ohne Herauszuragen 6 Von ten Betadonis Lizenz and Sicherheit: Aus Curacao 5 Von 10 Pass away Cellular Application Von Jet Gambling enterprise We’re not registered to simply accept documents independently and as …

Betadonis Giriş 32 red online Read More »

പൊന്നമ്പലമേട്ടിൽ മകര ജ്യോതി കണ്ട് ഭക്ത ലക്ഷങ്ങൾ

സന്നിധാനം: മലകയറിയെത്തിയ ഭക്തരുടെ ശരണാരവങ്ങൾക്കിടയിൽ  പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ വിഭൂഷിതനായി അയ്യനെ കണ്ട ഭക്തലക്ഷങ്ങൾ കിഴക്ക് നിബിഢ വന മദ്ധ്യത്തിലെ പൊന്നമ്പല മേട്ടിൽ പുണ്യ ജ്യോതി കണ്ട് സായൂജ്യരായി. ദീപാരാധനനക്ക് ശേഷം എല്ലാ കണ്ണുകളും പൊന്നമ്പല മേട്ടിലേക്ക് ആയിരുന്നു.ആദ്യവട്ടം ജ്യോതി പ്രകാശിച്ചപ്പോൾ സന്നിധാനത്തും പരിസരത്തുമായി തിങ്ങിയ ഭക്ത ലക്ഷങ്ങൾ ഒന്നാകെ തൊഴുകൈയ്യോടെ ഉച്ചത്തിൽ ശരണ ഘോഷം മുഴക്കി. വൈകിട്ട് ആറരയോടു കൂടിയാണ് തിരുവാഭരണം ചാർത്തി  ശ്രീകോവിൽ നടതുറന്നത്.പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് …

പൊന്നമ്പലമേട്ടിൽ മകര ജ്യോതി കണ്ട് ഭക്ത ലക്ഷങ്ങൾ Read More »

പന്നൂർ നിരപ്പുകണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ[104] നിര്യാതയായി

പന്നൂർ നിരപ്പുകണ്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ[104] നിര്യാതയായി. പരേത വെള്ളാന്താനം കരിമ്പിൻതൊട്ടിയിൽ കുടുംബാംഗം. സംസ്കാര ശുശ്രൂഷ 15/01/2023 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് സ്വവസതിയിലാരംഭിച്ച് പന്നൂർ  സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: മേരി, ജോയി, ലീല, ജോർജ് , മരുമക്കൾ : സാറാമ്മ, അമ്മിണി, പരേതനായ ഐസക്ക്.

കൂവപ്പിള്ളി അപകടം ;യാത്രക്കാർ സുരക്ഷിതർ …

മൂലമറ്റം.ടൂറിസ്റ്റ് വാഹനം മറിഞ്ഞ് അപകടം. കാഞ്ഞാർ പുള്ളിക്കാനം റോഡിൽ കൂവപ്പള്ളി എസ് വളവിൽ നിയന്ത്രണം വിട്ട് റോഡിൽ തന്നെ വാഹനം മറിഞ്ഞു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത് .പെരുമ്പാവൂർ വടവുകോട് സ്വദേശികളായ അ ഗൻവാടി വർക്കർമാരും കുടുബവും കമ്പത്ത് പോയി തിരിച്ച് വരുമ്പോഴാണ് അപകടം .35 പേർ വണ്ടിയിൽ ഉണ്ടായിരുന്നു.ചെറിയ പരിക്കുകൾ മാത്രമാണ് ഉള്ളത് .പരിക്ക് ഗുരുതരമല്ല.കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി. തൊടുപുഴ മൂലമറ്റം റോഡിൽ നിരവധി ആംബുലൻസുകൾ പോയത് …

കൂവപ്പിള്ളി അപകടം ;യാത്രക്കാർ സുരക്ഷിതർ … Read More »

എസ്.ബി.ഐ. യിലെ പരിഷ്കാരങ്ങൾ ജനവിരുദ്ധം: ബി.ഇ.എഫ്.ഐ.

തൊടുപുഴ;സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടപ്പാക്കുന്ന പുറംകരാർവൽക്കരണ നയങ്ങൾക്കെതിരായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ്റെ (ബി.ഇ.എഫ്.ഐ.) നേതൃത്വത്തിൽ തൊടുപുഴ റീജ്യണൽ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ  സംഘടിപ്പിച്ചു. ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സി.ഐ റ്റി.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.മേരി, ബാങ്കുകളിൽ നടപ്പാക്കുന്ന പുതിയ മാറ്റങ്ങൾ ജനങ്ങളോടും ചെറുപ്പക്കാരോടുമുള്ള വഞ്ചനയാണെന്നും ഇതിനെതിരായി തൊഴിലാളികളുടെയും, യുവാക്കളുടെയും, ബഹുജനങ്ങളുടെയും സംയുക്ത സമരങ്ങൾ ഉയർന്നു വരണമെന്നും അഭിപ്രായപ്പെട്ടു.  ശാഖകളിൽ നിന്നും അന്യായമായി ജീവനക്കാരെ പിൻവലിച്ച് മൾട്ടി പ്രൊഡക്ട് സെയിൽസ് …

എസ്.ബി.ഐ. യിലെ പരിഷ്കാരങ്ങൾ ജനവിരുദ്ധം: ബി.ഇ.എഫ്.ഐ. Read More »

മാതൃദീപ്തി രാജാക്കാട് ഫൊറോന തല പുതുവർഷ കൂട്ടായ്മ

മാതൃദീപ്തി രാജാക്കാട് ഫൊറോന തല പുതുവർഷ കൂട്ടായ്മ ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ.അബ്രാഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി ജില്ല പ്രൈപറ്റ് ബസ് ആന്റ് ഹെവി മോട്ടോർ മസ്ദൂർ സംഘം(ബി.എം.എസ്).    പ്രതിഷേധ ധർണ്ണ നടത്തി

തൊടുപുഴ:ഇടുക്കി ജില്ല പ്രൈപറ്റ് ബസ് ആന്റ് ഹെവി മോട്ടോർ മസ്ദൂർ സംഘം(ബി.എം.എസ്) തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ്ണ നടത്തി. തൊടുപുഴ സ്വകാര്യ സ്റ്റാൻഡിൽ നിന്ന് മുവാറ്റുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ തൊഴിലാളികൾ തമ്മിലും ഉടമകൾ തമ്മിലും സമയത്തെ ചൊല്ലി ദിവസങ്ങളും മാസങ്ങളായി തർക്കത്തിൽ ആണ്. ഇതിന് അധികാരികൾ ഇടപ്പെട്ട് ശ്വാശ്വത പരിഹാരം ഉണ്ടാക്കണമെന്ന്  ആവശ്യപ്പെട്ട് ബി.എം.എസ്. നേതൃത്വത്തിൽ സങ്കടിപ്പിച്ച ധർണ്ണ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ സണ്ണി ജോസ് …

ഇടുക്കി ജില്ല പ്രൈപറ്റ് ബസ് ആന്റ് ഹെവി മോട്ടോർ മസ്ദൂർ സംഘം(ബി.എം.എസ്).    പ്രതിഷേധ ധർണ്ണ നടത്തി Read More »

Conseguir Preferir: Avanzar Su Propio Personal Prejuicios

{Todos|Nosotros|Todos|La mayoría de nosotros|Todos|Cada uno de nosotros|Todos nosotros hacemos suposiciones. Apropiado o incorrecto realmmujeres maduras en Alcoyte es elemento de conseguir persona. Sin embargo si eres ciertamente buscando conseguir amor eres capaz de cerrar la puerta en todo grupos de personas? Inconsciente o consciente, estos prejuicios usted tiene hacia un posible hora podría obstaculizar usted …

Conseguir Preferir: Avanzar Su Propio Personal Prejuicios Read More »

Online Reside Betting & On Line Casino In India ᐉ Sign Up As Well As Login At One Wi

Online Reside Betting & On Line Casino In India ᐉ Sign Up As Well As Login At One Win Play 1win Online Casino For Actual Money 200% Welcome Bonus Content How To Obtain A Bonus On Your Sports Bets Together With 1win Express Bet Poker In Dream Sport Michigan Vs Washington Outfits: What Uniforms Will …

Online Reside Betting & On Line Casino In India ᐉ Sign Up As Well As Login At One Wi Read More »

മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രം ; ഒരുക്കങ്ങൾ പൂർത്തിയായി

കുമളി:മകരജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഷീബ ജോർജ്. മകരജ്യോതി ദർശിക്കാൻ ഭക്തർ എത്തുന്ന പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങൾ ഇന്നലെ (13) വൈകിട്ട് പൂർത്തിയായി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്ടർ അറിയിച്ചു. എല്ലാ ഭക്തരെയും ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായിട്ടാണ് പൂർത്തീകരിച്ചത്. ഭക്തജനങ്ങൾ കർശനമായും …

മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രം ; ഒരുക്കങ്ങൾ പൂർത്തിയായി Read More »

വെള്ളത്തിന് വില കൂട്ടും; ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്‍റെ ശുപാർശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കി. ഒരു ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് വെള്ളക്കരം വർധിക്കുക എന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.  ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്, ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം വർധിപ്പിക്കണമെന്ന ജലവിഭവവകുപ്പിന്‍റെ ആവശ്യം ഇടതു മുന്നണി യോഗം അംഗീകരിച്ചതായി ഇ പി ജയരാജന്‍ പറഞ്ഞു. …

വെള്ളത്തിന് വില കൂട്ടും; ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിച്ച് സർക്കാർ Read More »

സേഫ് സോണാണ് ആവശ്യം ; സീറോ മലബാർ സിനഡ്

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്ന് സീറോമലബാര്‍ സിനഡ്. മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്‍റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു. മലബാര്‍ പ്രദേശത്തെ വയനാട്, മലബാര്‍, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിശദമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ …

സേഫ് സോണാണ് ആവശ്യം ; സീറോ മലബാർ സിനഡ് Read More »

സ്വർണ വിലയിൽ വന്‍ വർധന; ഒറ്റയടിക്ക് പവന് കൂടിയത് 160 രൂപ

കൊച്ചി: തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. ഇന്ന് (13/01/2023) പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,280 രൂപയായി. ഗ്രാമിന് 20 രൂപ കുടി 5,160 രൂപയായി. കഴിഞ്ഞ 2 ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഇതു രണ്ടാം തവണയാണ് ഇന്നത്തെ നിരക്കില്‍ പവന്‍ വില എത്തുന്നത്. സമീപകാലത്തെ ഉയര്‍ന്ന വിലയാണിത്.

മദ്യക്കുപ്പിയെ ചൊല്ലിയുള്ള തർക്കം; 8 പെൺകുട്ടികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കാനഡ: മദ്യക്കുപ്പിക്കു വേണ്ടിയുള്ള തർക്കത്തിനൊടുവിൽ 8 പെൺകുട്ടികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ടോറന്‍റോ നഗരത്തിലാണ് സംഭവം. 59 കാരനായ കെൻ ലീയാണ് കൊല്ലപ്പെട്ടത്. 13, 14 16 വയസ്സുള്ള പെൺകുട്ടികളാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.   കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പെൺകുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുത്തി പരിക്കേറ്റ ഇയാളെ അടിയന്തര ചികിത്സക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാനഡയിലെ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം പെൺകുട്ടികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.   ഇയാൾ അഭയകേന്ദ്രത്തിൽ …

മദ്യക്കുപ്പിയെ ചൊല്ലിയുള്ള തർക്കം; 8 പെൺകുട്ടികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തി Read More »

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: കളമശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ലീഗൽ അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്നലെയാണ് കളമശ്ശേരിയിൽ നിന്നും 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയത്. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശി …

കളമശ്ശേരിയിൽ പഴകിയ മാംസം പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി Read More »

അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കണം’; ഹൈക്കോടതി

കൊച്ചി: അനധികൃതമായി ബാനറുകളും കൊടികളും കെട്ടുന്നവർക്കെതിരെ  ക്രിമിനൽ കുറ്റം ചുമത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്ത കേസുകളിൽ വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ് എച്ച് ഒയ്ക്കുമെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.   തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്തതായി തദ്ദേശ സെക്രട്ടറിമാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

വഴിയില്‍ കിടന്ന മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്: ബന്ധു അറസ്റ്റിൽ

ഇടുക്കി: ഇടുക്കി അടിമാലിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്‍റെ ബന്ധു സുധീഷാണ് അറസ്റ്റിലായത്. കൊല്ലാൻ ലക്ഷ്യമിട്ടത് കുഞ്ഞുമോന്‍റെ സുഹൃത്തായ  മനോജിനെ കൊല്ലാനായിരുന്നു സുധീഷിന്‍റെ പദ്ധതി.  ബിവറേജിൽ നിന്നും മദ്യം വാങ്ങി അതിൽ സിറിഞ്ച് ഉപയോഗിച്ച്  വിഷം ചെർക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മനോജിനോട് സുധീഷിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കൊലപാതകം. വഴിയിൽ കിടന്ന് കിട്ടിയതാണെന്നു പറഞ്ഞ് പ്രതിയായ സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിലിരിക്കുന്നവർ മൊഴി നൽകിയിരുന്നു. …

വഴിയില്‍ കിടന്ന മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്: ബന്ധു അറസ്റ്റിൽ Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

Онлайн Букмекеры Ставки, Прогнозы, Рейтинги И Бонусы Б

Онлайн Букмекеры Ставки, Прогнозы, Рейтинги И Бонусы Бк Ставки На Теннис Онлайн: Букмекерские Компании, Прогнозы, Расписание Матчей, Высокие Коэффициенты, Ставки На Победу В Теннисе На Sports Activities Ru” Content Как Правильно Делать Ставки На Футбол Как Делать Ставки? Почему Следует Доверять Нашему Порталу Bookmakers Com Бк Olimpbet Принимают Ставки На Top Dog 27 Как Мы …

Онлайн Букмекеры Ставки, Прогнозы, Рейтинги И Бонусы Б Read More »

Guy At Off of Problem Doesn’t have Bros, The https://maritimepetsupplies.ca/bowls-toys-aids Wildlife Impulse Carried Me If you wish to Cry

Additional animals, for example equine, coyotes, as well as bears, use turned to metropolitan areas searching for nick and other options. Many fauna will get to be able to last at urban centers, https://maritimepetsupplies.ca/bowls-toys-aids any, such as amphibians and commence reptiles, take a more challenging hour or so given that they are worthy of particular …

Guy At Off of Problem Doesn’t have Bros, The https://maritimepetsupplies.ca/bowls-toys-aids Wildlife Impulse Carried Me If you wish to Cry Read More »

أفضل مواقع مراهنات كرة القدم اون لاين راهن على كرة القدم اون لاين عام 202

أفضل مواقع مراهنات كرة القدم اون لاين راهن على كرة القدم اون لاين عام 2024 ️ أفضل مواقع المراهنات الرياضية احصل على أفضل مكافآت الترحيب Content هل الربح مضمون من الرهان في افضل موقع مراهنات عالمي؟ دعم اللغة العربية خلاصة حول أفضل موقع مراهنات عالمي Shangri La: مجموعة واسعة من أسواق الرهان رهان الإعاقة البطاقات …

أفضل مواقع مراهنات كرة القدم اون لاين راهن على كرة القدم اون لاين عام 202 Read More »

സാങ്കേതിക തകരാറുകൾ പരിഹരിച്ചു; അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു

വാഷിങ്ടൺ: അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍റെ കംപ്യുട്ടർ സംവിധാനത്തിലുണ്ടായ തകരാർ മൂലം മുഴുവൻ വിമാനങ്ങളും അടിയന്തരായി റദ്ദാക്കിയിരുന്നു. തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതായും എഫ്എഎ അധികൃതർ അറിയിച്ചു. വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ റിപ്പോർട്ട് പ്രകാരം 9,500 വിമാനങ്ങൾ വൈകി സർവീസ് നടത്തുകയും 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന ‘നൊട്ടീസ് ടു എയർ മിഷൻ’ ആണ് തകരാർ സംഭവിച്ചത്. സൈബർ ആക്രമണം ആണെന്നതിന് …

സാങ്കേതിക തകരാറുകൾ പരിഹരിച്ചു; അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു Read More »

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന

ജനീവ: യുപി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെകിൽ നിർമ്മിക്കുന്ന കഫ് സിറപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് ലോകാരോഗ്യ സംഘടന. ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത സിറപ്പ് കഴിച്ച് 18 ഓളം കുട്ടികൾ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഇടപെടൽ. ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് ഈ സിറപ്പ് നൽകരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. ആംബ്രനോൾ സിറപ്പ്, ഡോക്-1 സിറപ്പ് എന്നിവയ്ക്കെതിരെയാണ് വിമർശനം. സിറപ്പിന്‍റെ ഗുണനിലവാരം  ഉറപ്പാക്കുന്ന രേഖകൾ ഇതുവരെ നിർമാതാക്കൾ സമർപ്പിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു.  എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്‍റെ സാന്നിധ്യം സിറപ്പിൽ കണ്ടെത്തിയെന്നാണ് ഉസ്ബെക്കിസ്ഥാൻ …

ഇന്ത്യന്‍ കഫ് സിറപ്പുകൾക്ക് ‘ഗുണനിലവാരമില്ല’; ലോകാരോഗ്യ സംഘടന Read More »

Technology piercing places in edmonton Without Constraints

Posts Using Hr & Space Science With no Limitations: The concept of Modern-day Bouncing Improvements Draw Higher Outside the house Accounts Individual Fresh: What on earth is Science? His / her masterful mixing up where they may brand ‘individuals technology’ from contemporary ‘artwork’ is correctly at synch within our ‘research with out constraints piercing places …

Technology piercing places in edmonton Without Constraints Read More »

Spend Because of the mr bet casino bonus Mobile phone Local casino

Posts Ideas on how to Deposit Having fun with Spend Because of the Mobile phone is the reason Top Shell out By Cellular telephone Expenses Casinos on the internet Intel Introduces Shell out Cashier & Front end Characteristics Various creditors generate these types of notes available in really parts of the world since they’re very …

Spend Because of the mr bet casino bonus Mobile phone Local casino Read More »

മകരവിളക്ക്: 1000 ബസുകളുടെ ക്രമീകരണങ്ങളുമായി കെ എസ് ആര്‍ ടി സി

ശബരിമല: മകരവിളക്ക് ദിവസമായ 14 – ന് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ യാത്ര കൂടുതല്‍ സുഗമമാക്കാന്‍ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. നിലവില്‍ നടന്നു വരുന്ന സര്‍വീസുകള്‍ക്ക് പുറമെ മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന ഭക്തരുടെ യാത്ര ക്ലേശമൊഴിവാക്കാന്‍ അധികമായി ആയിരം ബസുകള്‍ കൂടി സര്‍വീസിന് സജ്ജമാക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മകര വിളക്ക് ദിവസമായ പതിനാലിന് രാവിലെ ബസുകള്‍ എത്തും. വൈകുന്നേരം മുതലായിരിക്കും അധികമായി ക്രമീകരിക്കുന്ന ബസുകളുടെ സര്‍വീസ് ആരംഭിക്കുക. ഇരുന്നൂറ്റമ്പത് ബസുകള്‍ പമ്പയില്‍ ക്രമീകരിക്കും. ത്രിവേണിയില്‍ നിന്നാരംഭിക്കുന്ന ചെയിന്‍ …

മകരവിളക്ക്: 1000 ബസുകളുടെ ക്രമീകരണങ്ങളുമായി കെ എസ് ആര്‍ ടി സി Read More »

മഞ്ചേശ്വരം കോഴകേസ്: സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ്  കോഴക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർഗോഡ് ജില്ലാ കോടതിയിലാണ് കുറ്റംപത്രം നൽകിയത്. ബിജെപി സംസ്ഥാന അധ്യക്ഷനുൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കെ സുരേന്ദ്രന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും, ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികൾ.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ …

മഞ്ചേശ്വരം കോഴകേസ്: സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച് Read More »

അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കൊച്ചി: ശബരിമലയിൽ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക  ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഈ ഏലക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്.  അനുവദനീയമായതിൽ കൂടുതൽ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യക്തമാകുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര അതോറിറ്റി ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ കോടതി …

അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി Read More »

കുട്ടനാട്ടിൽ സിപിഎം നേതാക്കളുടെ കൂട്ട രാജി; 250 ഓളം പേർ പാർട്ടി വിട്ടു; അടിയന്തര യോഗം നാളെ

ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഎം പ്രവർത്തരുടെ കൂട്ട രാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250 ലേറെപ്പേരാണ് പാര്‍ട്ടിയിൽ നിന്നും രാജി സമർപ്പിച്ചത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജി വച്ചിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെക്കത്ത്ടെ 30പേരാണ് രാജി സമർപ്പിച്ചിരിക്കുന്നത്. നാളെ മന്ത്രി സജി ചെറിയാന്‍റെ  നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനകാലത്തോടെയാണ് കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർക്കിടയിൽ …

കുട്ടനാട്ടിൽ സിപിഎം നേതാക്കളുടെ കൂട്ട രാജി; 250 ഓളം പേർ പാർട്ടി വിട്ടു; അടിയന്തര യോഗം നാളെ Read More »

ശശി തരൂർ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; മതനേതാക്കളുടെ പിന്തുണ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂർ മുഖ്യമന്ത്രിയാക്കാന്‍ യോഗ്യതെന്ന് കെ മുരളീധരന്‍. എന്നാൽ മറ്റുള്ളവര്‍ അതിന് അയോഗ്യരാണെന്ന് അര്‍ത്ഥമില്ല. തരൂരിന് മത നേതാക്കളുടെ പിന്തുണയുള്ളത് വളരെ നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചെന്നും എന്നാൽ പിന്നെ വേണ്ടന്നു തോന്നിയെന്നും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനർഥി ചർച്ചകൾ വേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടത്താറില്ലെന്നും നിയമസഭയിലേക്ക് കാലാവധി കഴിയാന്‍ മൂന്നേകാൽ വർഷം ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് എം എല്‍ എമാരുടെ സമ്മതം കൂടി ആരാഞ്ഞതിന് ശേഷമാണ് …

ശശി തരൂർ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍; മതനേതാക്കളുടെ പിന്തുണ ആരും ഭയത്തോടെ കാണേണ്ട കാര്യമില്ല: കെ മുരളീധരന്‍ Read More »

ബഫര്‍ സോണില്‍ കേരളത്തിന് പ്രതീക്ഷ; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട വിധിയിൽ വ്യക്തതതേടി കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ  തിങ്കളാഴ്ച്ച പരിഗണിക്കും. കേരളം അടക്കം നല്‍കിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.  കേന്ദ്ര സർക്കാരിന്‍റേയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.   കരട് വിജ്ഞാപനം ഇറങ്ങിയ പ്രദേശങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് …

ബഫര്‍ സോണില്‍ കേരളത്തിന് പ്രതീക്ഷ; ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും Read More »

കെ .എൻ .റോയി ജനതാദൾ ജില്ലാ പ്രസിഡന്റ്

തൊടുപുഴ : .ജനത ദൾ എസ് ഇടുക്കി ജില്ലാ പ്രെസിഡന്റായി കെ .എൻ .റോയിയെ ജനതാ ദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു .ടി .തോമസ് എം .എൽ .എ .നോമിനേറ്റ് ചെയ്തു . വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച റോയി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ,കുമാരമംഗലം സഹകരണ ബാങ്ക് ഡയറക്ടർ ,കഞ്ഞിക്കുഴി എസ് .എൻ .ഹൈസ്കൂൾ , എസ് .എൻ .ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .

ഓട അപകടാവസ്ഥയിൽ ;കോൺഗ്രസ് പ്രതിഷേധം  16 ന്.

ആലക്കോട് :സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ കടന്നുപോകുന്ന ആലക്കോട് എൽ .പി .സ്കൂളിന് സമീപം ഓട മൂടാതെ അപകടാവസ്ഥയിലായിട്ടു നാളുകളായി .ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ,പോസ്റ്റ് ഓഫിസ് ,വൈദ്യുതി ഓഫിസ് ,ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് ആളുകൾ വരുന്ന സ്ഥലത്താണ് ഓട അപകടാവസ്ഥയിലുള്ളത് .ഓട മൂടുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ പൊതുമരാമത്തുവകുപ്പു അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല .സ്കൂൾ വിദ്യാർത്ഥികളും പരാതി നൽകിയെങ്കിലും അധികൃതർ നിഷേധാൽമക നിലപാടിലാണ് .ഈ സാഹചര്യത്തിൽ ഓട സ്ലാബിട്ടു അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനുവരി …

ഓട അപകടാവസ്ഥയിൽ ;കോൺഗ്രസ് പ്രതിഷേധം  16 ന്. Read More »