Timely news thodupuzha

logo

Timely A

ഇന്ന് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു …

ഇന്ന് ലോക ജലദിനം Read More »

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​; മൂ​ന്നാം മ​ത്സ​രം ഇ​ന്ന്

ചെ​ന്നൈ: ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നി​ര്‍ണാ​യ​ക മൂ​ന്നാം മ​ത്സ​രം ഇ​ന്നു ന​ട​ക്കു​മ്പോ​ള്‍ പ്ര​ധാ​ന ഭീ​ഷ​ണി മ​ഴ. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന മ​ത്സ​രം സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സും ഡി​സ്‌​നി ഹോ​ട്‌​സ്റ്റാ​റും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​രു​ടീ​മും ഇ​ന്ന​ലെ രാ​വി​ലെ ചെ​ന്നൈ​യി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​യും ജ​യി​ച്ചു.​അ​തു​കൊ​ണ്ടു​ത​ന്നെ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​ന്നു ജ​യി​ക്കു​ന്ന​വ​ര്‍ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

സ്വർണവിലയിൽ നേരിയ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,360 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയായി ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 160 രൂപ വർധിച്ച് സ്വർണവില വീണ്ടും 44,000ൽ എത്തിയിരുന്നു. ഗ്രാമിന് 20 രൂപ ഉയർന്ന് 5,500 രൂപയായിരുന്നു. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില. പിന്നീട് വില താഴ്ന്ന് ഈ മാസത്തെ …

സ്വർണവിലയിൽ നേരിയ ഇടിവ് Read More »

സംസ്ഥാനത്ത് 24 മണിക്കുറിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കുറിൽ പുതിയ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിലെ ആകെയുള്ള കൊവിഡ് കോസുകളുടെ എണ്ണം 1,026 ആയി. 4.1 ശതമാനമാണ് ടിപിആർ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും മുന്‍കരുതലുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് അവലോകന യോഗം ചേരും. അതേസമയം കഴിഞ്ഞ 24 മണിക്കുറിൽ രാജ്യത്ത് പുതിയ 645 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ …

സംസ്ഥാനത്ത് 24 മണിക്കുറിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു Read More »

Pay Because of the Cell phone Statement Local captain cook casino casino United kingdom, Deposit By Cellular telephone Bill

Posts Spend Because of the Cellular During the Our very own British Casino Play Slots Which have Cellular telephone Borrowing from the bank Spend By the Mobile phone Local casino Internet sites And you may Programs In the united kingdom Exactly how we Rank United kingdom Cellular Charging you Gambling enterprises What are the Downsides …

Pay Because of the Cell phone Statement Local captain cook casino casino United kingdom, Deposit By Cellular telephone Bill Read More »

നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം; സംഭവത്തിൽ വ്യാപകമായി കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം നടത്തി പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ വ്യാപകമായി കേസെടുത്ത് ഡൽഹി പൊലീസ്. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 100 എഫ്.ഐ.ആറുകളും പൊലീസ് രജിസ്റ്റർ ചെയ്തു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പോസ്റ്ററുകളിൽ അച്ചടിശാലകളുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മോദിയെ പുറത്താക്കു നാടിനെ രക്ഷിക്കു എന്നായിരുന്നു പോസ്റ്ററിലെ വാചകം. പ്രിന്‍റിംഗ് പ്രസ് ആക്‌ട്, …

നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം; സംഭവത്തിൽ വ്യാപകമായി കേസെടുത്ത് പൊലീസ് Read More »

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; നോർത്തിന്ത്യ ഒട്ടാകെ പ്രകമ്പനം അനുഭവപ്പെട്ടു

ന്യൂഡൽഹി: വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലാണു ഭൂകമ്പനത്തിൻറെ പ്രഭവകേന്ദ്രമെങ്കിലും നോർത്തിന്ത്യ ഒട്ടാകെ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണു റിപ്പോർട്ടുകൾ. കാബൂളിൽ നിന്നും മുന്നൂറു കിലോമീറ്റർ വടക്കുഭാഗത്തായി താജിക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് 6.6 തീവ്രതയുള്ള ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവെ(യു.എസ്.ജി.എസ് ) അറിയിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും വളരെയധികം ആഴത്തിലാണു ഭൂകമ്പത്തിൻറെ ഉത്ഭവസ്ഥാനം. ഉത്ഭവസ്ഥാനം ആഴത്തിലായതു കൊണ്ടു തന്നെ ഭൂചലനം കൂടുതൽ ദൂരങ്ങളിൽ വരെ അനുഭവപ്പെടുമെന്നു യുഎസ്ജിഎസ് വ്യക്തമാക്കുന്നു. അതുകൊണ്ടാണു ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലൊക്കെ …

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം; നോർത്തിന്ത്യ ഒട്ടാകെ പ്രകമ്പനം അനുഭവപ്പെട്ടു Read More »

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കന്നഡ നടൻ ചേതൻ കുമാർ അറസ്‌റ്റിൽ

ബാംഗ്ലൂർ: ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളിലെ’ന്ന ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അറസ്‌റ്റിൽ. ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്‌ചയാണ് നടനെ അറസ്‌റ്റ് ചെയ്‌തത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെയാണ് അറസ്‌റ്റ്. സവർക്കർ, ബാബറി മസ്‌ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഹിന്ദുത്വ എന്നത് നുണകളിൽ കെട്ടിപ്പടുത്ത പ്രത്യയശാസ്‌ത്രമാണെന്നാണ് ചേതൻ തന്റെ ട്വീറ്റിൽ കുറിച്ചത്. 2022 ഫെബ്രുവരിയിൽ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കർണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്‌ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്‌തതിന് ചേതൻ നേരത്തെ …

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കന്നഡ നടൻ ചേതൻ കുമാർ അറസ്‌റ്റിൽ Read More »

Free Slots Machines

Unfortunately, the majority of free slots machines at Vegas casinos don’t have the standard three or four bonus features required for online gambling to be profitable. These free slots are not part of the traditional slot games, therefore they’re not subjected to the mechanical slot reels that are used by casinos’ slot machines. While the …

Free Slots Machines Read More »

Play Free Slots

Playing free online slots is an extremely popular choice for players all over the world. It’s easy to see why this game is so popular. There are millions what casinos accept paypal of online slots. Slots can be fun simple and inexpensive depending on the location you play. Before you start playing

Selling an Essay For Money

A pre-written informative article for sale can occasionally be less expensive, but in addition, it is frequently poorly composed or plagiarized. A fantastic one-person essay available can easily meet all the criteria and have an very affordable price. We are pretty certain that avoiding plagiarism is something we want to avoid when writing

Rəsmi Veb Saytı Bağlayın️ Sürətli Ödənişlər, Gündəlik Bonuslar, Elliklə Bunlar Sizi Pin Up Casinoda Gözləyir

Rəsmi Veb Saytı Bağlayın️ Sürətli Ödənişlər, Gündəlik Bonuslar, Elliklə Bunlar Sizi Pin Up Casinoda GözləyirBütün müsbət cəhətləri ilə Pin-Up casino LIVE rejimi daha əla formatda deyil. Content 🎰 Pin Up Casino Slotları Real Pul üçün Çəkilməklə Və Ya Pulsuzdur Unikal Xüsusiyyətlər Aviator Pin Up Qazanmağın Lap Etibarlı Yoludur Mobil Proqram Pin Up Izafi Pin-up çıxarma, …

Rəsmi Veb Saytı Bağlayın️ Sürətli Ödənişlər, Gündəlik Bonuslar, Elliklə Bunlar Sizi Pin Up Casinoda Gözləyir Read More »

റിട്ട. താലൂക്ക് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥൻ ആലക്കോട് ചന്ദ്രൻകുന്നേൽ എം. മാത്യു (മത്തായി–88) അന്തരിച്ചു.

തൊടുപുഴ: റിട്ട. താലൂക്ക് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥൻ ആലക്കോട് ചന്ദ്രൻകുന്നേൽ എം. മാത്യു (മത്തായി–88) അന്തരിച്ചു. സംസ്കാരം (23–3) 10.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ആലക്കോട് മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: തൃശൂർ മുണ്ടയ്ക്കൽ ഏലിയാമ്മ മാത്യു. മക്കൾ: എമേഴ്സൺ, പോൾസൺ(ജെമിനി പ്രസ്, തൊടുപുഴ), ജോൺസൺ, ജെമിനി. മരുമക്കൾ: തിരുവനന്തപുരം കല്ലേലിൽ സിനി, കലൂർ പൊട്ടയ്ക്കൽ ലൈസി, കോളപ്ര നെല്ലംകുഴിയിൽ ജീന, തെന്നത്തൂർ തലയ്ക്കൽ ജെയ്സൺ.

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ

ഇടുക്കി :കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മയെ (അനുമോൾ ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ,കൊലപാതകമെന്ന് പ്രാഥമിക വിവരം.ഒരു കുട്ടിയുണ്ട്വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാൺമാനില്ല .പൊലീസ് അന്വേഷണം തുടങ്ങി . .

തൊടുപുഴ നടയ്ക്കൽ എൻ .കെ .ദേവസ്യ (കുഞ്ഞൂട്ടി -88 ) നിര്യാതനായി

തൊടുപുഴ :മുതലിയാർ മഠം നടയ്ക്കൽ എൻ .കെ .ദേവസ്യ (കുഞ്ഞൂട്ടി -88 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 22 .03 .2023 ബുധൻ രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ .ഭാര്യ പരേതയായ മേരി ഭരണങ്ങാനം വരിക്കാനിക്കൽ കുടുംബാംഗം . .മക്കൾ :സണ്ണി സെബാസ്റ്റ്യൻ ,ജോസി സെബാസ്റ്റ്യൻ ,ജൂബി സെബാസ്റ്റ്യൻ .മരുമക്കൾ :ടെസ്സി സണ്ണി ,ബിൻഷി ജോസി ,സൈബി ജൂബി . രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും ..

Скальпинг на бинарных опционах, как торговать бинарными опционами, используя скальпинг

Брокер устанавливает ценовой коридор, в пределах которого должна оказаться стоимость актива к сроку окончания действия опциона. Выплаты за верный прогноз достаточно высокие и составляют в среднем от 85 до 95%. Для понимания преимуществ работы с Максимаркетс, я постараюсь объективно описать торговую платформу для бинарных опционов. Разработчики компании постарались сделать крайне простую в использовании, и достаточно …

Скальпинг на бинарных опционах, как торговать бинарными опционами, используя скальпинг Read More »

കോൺഗ്രസ് നടത്തിയതു വ്യാജ വാഗ്ദാനങ്ങളാണെന്ന് ബസവരാജ് ബൊമ്മൈ

മാംഗ്ലൂർ: തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തിയതു വ്യാജ വാഗ്ദാനങ്ങളാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആ വാഗ്ദാനങ്ങളുടെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴിൽരഹിതായ ബിരുദധാരികൾക്ക് ധനസഹായം നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശത്തിന്‍റെ വെളിച്ചത്തിൽ, കർണാടകയിൽ ജനങ്ങൾ അദ്ദേഹത്തിന്‍റെ വാഗ്ദാനങ്ങൾക്കു വില കൽപ്പിക്കില്ല. രാഹുൽ ഗാന്ധി മുമ്പും കർണാടകയിൽ വന്നിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും നടത്തി. അതൊന്നും പ്രതിഫലനം സൃഷ്ടിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. …

കോൺഗ്രസ് നടത്തിയതു വ്യാജ വാഗ്ദാനങ്ങളാണെന്ന് ബസവരാജ് ബൊമ്മൈ Read More »

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘനകൾക്കും ഏർപ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനം ശരിവച്ച് യു.എ.പി.എ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘനകൾക്കും കേന്ദ്രം ഏർപ്പെടുത്തിയ നിരോധനവും ട്രൈബ്യൂണൽ ശരിവക്കുകയായിരുന്നു. 2022 സെപ്റ്റംബറിലാണ് 5 വർഷത്തേക്കാണ് പി.എഫ്.ഐയെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്ത് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ഇതിനു കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ …

പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘനകൾക്കും ഏർപ്പെടുത്തിയ നിരോധനം യു.എ.പി.എ ട്രൈബ്യൂണൽ ശരിവച്ചു Read More »

അദാനി വിഷയത്തിൽ നിന്നും രക്ഷപെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്ന കേന്ദ്ര സർക്കാർ ആരോപണത്തെ തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി മാപ്പ് പറയില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞവർ കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അദാനി വിഷയത്തിൽ നിന്നും രക്ഷപെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഭരണ- പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ പാർലമെന്‍റ് ഇന്നും തടസ്സപ്പെട്ടു. തുടർന്ന് അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്‍റിൽ പ്രതിഷേധിച്ചു. സഭ …

അദാനി വിഷയത്തിൽ നിന്നും രക്ഷപെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി Read More »

തൂക്കിലേറ്റിയുള്ള വധശിക്ഷ വേദനാജനകവും മനുഷ്യത്വരഹിതവുമാണെന്നും ചൂണ്ടിക്കാട്ടി ഹർജി; ബദൽമാർഗം വേണ്ടേയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തൂക്കിലേറ്റിയുള്ള വധശിക്ഷയെന്ന ശിക്ഷാമാർഗം വേണമോയെന്ന ചോദ്യത്തിനു പഴക്കമേറെയുണ്ട്. എങ്കിലും കൃത്യമായൊരു പോംവഴിയിലേക്കോ, പരിഹാരത്തിലേക്കോ എത്താൻ ഇതുവരെ നിയമ സംവിധാനങ്ങൾക്കു സാധിച്ചിട്ടുമില്ല. ഇന്നു സുപ്രീം കോടതി ചോദിച്ചിരിക്കുന്നു, തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്കൊരു ബദൽമാർഗം വേണ്ടേയെന്ന്. തൂക്കിലേറ്റിയുള്ള വധശിക്ഷ വേദനാജനകവും മനുഷ്യത്വരഹിതവുമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണു ചർച്ചകൾക്കു തുടക്കമാകുന്ന സുപ്രീം കോടതിയുടെ പരാമർശം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കാനും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളിതുവരെ ക്യാപിറ്റൽ പണിഷ്മെന്‍റെന്നു വിശേഷിപ്പിക്കപ്പെട്ട തൂക്കിലേറ്റിയുള്ള മരണത്തിനൊരു തിരുത്തലുണ്ടാക്കാൻ …

തൂക്കിലേറ്റിയുള്ള വധശിക്ഷ വേദനാജനകവും മനുഷ്യത്വരഹിതവുമാണെന്നും ചൂണ്ടിക്കാട്ടി ഹർജി; ബദൽമാർഗം വേണ്ടേയെന്ന് സുപ്രീം കോടതി Read More »

ദേവികുളം തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ

കൊച്ചി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ. സുപ്രീം കോടതിയെ സമീപിക്കാൻ 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ഇന്നലെയാണ് എ രാജയ്ക്ക് യോഗ്യതയില്ലെന്ന് കാട്ടി തെരഞ്ഞെടുപ്പു ഫലം ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ എം.എൽ.എയെന്ന നിലയിലുള്ള യാതൊരു ആനുകൂല്യത്തിനും രാജയ്ക്ക് അർഹതയുണ്ടായിരിക്കില്ലെന്നും, നിയമസഭയിൽ രാജയ്ക്ക് വോട്ടുചെയ്യാനാവില്ലെന്നും കോടതി ഇടക്കാല സ്റ്റേയിൽ വ്യക്തമാക്കി.

ഇന്ത്യയിൽ ആദ്യമായി വനിതാ ഹോക്കി താരത്തിൻറെ പേരിൽ സ്റ്റേഡിയം

റായ്ബറേലി: ഈ ആദരവ് നൽകുന്ന സന്തോഷം വിവരിക്കാൻ അക്ഷരങ്ങൾ മതിയാകില്ല. സ്വന്തം പേരിലൊരു സ്റ്റേഡിയം പുനർനാമകരണം ചെയ്യപ്പെടുമ്പോൾ, ഇന്ത്യൻ ഹോക്കി വനിതാ താരം റാണി രാംപാലിൻറെ ആഹ്ളാദം വിവരിക്കാൻ വാക്കുകൾ മതിയാകാതെ വരുന്നു. ഇതാദ്യമായാണ് വനിതാ ഹോക്കി താരത്തിൻറെ പേരിലൊരു സ്റ്റേഡിയം അറിയപ്പെടുന്നത്. ദേശീയ കായികയിനമെന്ന വിശേഷണങ്ങളും വാഴ്ത്തലുകളും വാനോളമുണ്ടെങ്കിലും ഹോക്കി താരങ്ങൾ എത്രമാത്രം സ്വന്തം രാജ്യത്ത് ആദരിക്കപ്പെടുന്നു എന്നത് ഇന്നും പ്രസക്തമായ ചോദ്യമാണ്. അപ്പോഴാണു റായ്ബറേലിയിലെ സ്റ്റേഡിയം ഹോക്കിതാരം റാണി രാംപാലിൻറെ പേരിൽ അറിയപ്പെടുന്നത്, റാണീസ് …

ഇന്ത്യയിൽ ആദ്യമായി വനിതാ ഹോക്കി താരത്തിൻറെ പേരിൽ സ്റ്റേഡിയം Read More »

വ്യാജരേഖ ചമച്ച് പട്ടികജാതി സമൂഹത്തിൻ്റെ അവകാശം കവർന്നെടുത്ത എ.രാജയെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ജയിലിൽ അടക്കണമെന്ന് ജോർജ് തോമസ്

അടിമാലി: ദേവികുളം നിയമസഭ തെരെഞ്ഞെടുപ്പിൽ എ.രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്വാഗതം ചെയ്തും, വ്യാജരേഖ ചമച്ച് അനർഹനെ സ്ഥാനാർത്ഥിയാക്കി പട്ടികജാതിക്കാരെ വഞ്ചിച്ച സി.പി.എം മാപ്പു പറയണമെന്നാവശ്യപ്പെട്ടും കോൺഗ്രസ് നേത്യത്വത്തിൽ അടിമാലിയിൽ പ്രകടനം നടന്നു. വ്യാജരേഖ ചമച്ച് പട്ടികജാതി സമൂഹത്തിൻ്റെ അവകാശം കവർന്നെടുത്ത എ.രാജയെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ജയിലിൽ അടക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ് ആവശ്യപ്പെട്ടു. ഒരു അഭിഭാഷകനായ വ്യക്തി ഇതിന് മുതിർന്നു എന്നതും സി.പി.എം ഇതിന് പിൻതുണ നൽകി എന്നതും …

വ്യാജരേഖ ചമച്ച് പട്ടികജാതി സമൂഹത്തിൻ്റെ അവകാശം കവർന്നെടുത്ത എ.രാജയെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ജയിലിൽ അടക്കണമെന്ന് ജോർജ് തോമസ് Read More »

കാണാതായ പോക്സോ കേസിലെ അതിജീവതയെ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവതയെ കാണിയാപുരത്ത് നിന്ന് കണ്ടെത്തി. വീട്ടിൽ നിന്നും ഇന്ന് രാവിലെയാണ് 15 കാരിയെ കാണാതായത്. തുടർന്ന് അമ്മ നൽകിയ പരാതിയിൽ പേട്ട പൊലീസ് നഗരത്തിൽ വ്യാപകമായി അന്വേഷണം നടത്തി. അരമണിക്കൂറിനു ശേഷം കണിയാപുരത്ത് സുഹൃത്തിനൊപ്പം കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയെ കാണാതെ പോകുന്നതിന് മണിക്കൂറുകൾക്ക് ശേഷം സ്കൂളിലേക്ക് പരീക്ഷയെഴുതാന്‍ പോകുകയാണെന്നുള്ള ഫോൺകോൾ അമ്മയ്ക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.

അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നാലാം ദിവസമായിട്ടും പിടികൂടാനാവാതെ പഞ്ചാബ് പൊലീസ്

അമൃത്സർ: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള ശ്രമങ്ങൾ പഞ്ചാബ് പൊലീസ് നാലാം ദിവസവും തുടരുന്നു. വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലവനായ അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളതിന്‍റെ പശ്ചാത്തലത്തിലാണു ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. നേരത്തെ അമൃത്പാൽ സിങ് ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മാർച്ച് പതിനെട്ടിനാണു അമൃത്പാലിനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളും ബന്ധുക്കളുമായ 114-ഓളം പേരെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് …

അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി; നാലാം ദിവസമായിട്ടും പിടികൂടാനാവാതെ പഞ്ചാബ് പൊലീസ് Read More »

സൂറത്തിലെ കൂളിങ് ടവർ സ്ഫോടനത്തിലൂടെ തകർത്തു

സൂറത്ത്: ഗുജറാത്ത് സൂറത്തിലെ പവർ സ്റ്റേഷന്‍റെ ഭാഗമായുള്ള കൂളിങ് ടവർ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. മുപ്പതു വർഷം പഴക്കമുള്ള ടവറിന് 85 മീറ്റർ ഉയരമുണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടും സാങ്കേതികമായ കാരണങ്ങളാലുമാണു ടവർ തകർക്കാൻ തീരുമാനമെടുത്തത്. രാവിലെ 11നു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ടവർ ഏഴു സെക്കൻഡുകൾ കൊണ്ടു പൂർണമായും നിലംപതിച്ചു. ഗുജറാത്ത് സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി കോർപറേഷന്‍റെ ഉടമസ്ഥത‌യിലുള്ള ടവർ 1993-ലാണു നിർമിച്ചത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തകർക്കുന്നതിനു മുമ്പായി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. തപി നദിയുടെ കരയിലാണു …

സൂറത്തിലെ കൂളിങ് ടവർ സ്ഫോടനത്തിലൂടെ തകർത്തു Read More »

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പും മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി 23 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തും. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം അധ്യക്ഷത വഹിക്കും. സിൻസൺ ജോസഫ് നയിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ലീന റാണി, ഡോ.എം.എസ്.നൗഷാദ് …

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ Read More »

പത്താൻ്റെ ഒ.ടി.ടി റിലീസ് നാളെ

റിലീസ് ചെയ്തതു മുതൽ പ്രേക്ഷകപ്രീതിയുടെ കൊടുമുടികൾ താണ്ടിയ ചിത്രമാണു പത്താൻ. എക്കാലത്തെയും നമ്പർ വൺ ഹിന്ദി ചിത്രമെന്ന നിലയിൽ നിരവധി റെക്കോഡുകൾ ഈ ഷാരൂഖ് ചിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ തുക ആദ്യദിനത്തില്‍ കലക്റ്റ് ചെയ്യുന്ന ഹിന്ദി ചിത്രമെന്ന വിശേഷണവും പത്താന്‍ നേടിയെടുത്തിരുന്നു. ആഗോളതലത്തിൽ 1000 കോടിയും ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 500 കോടിയും നേട്ടം കൈവരിച്ച പത്താൻ ഷാരൂഖിന്‍റെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ചിത്രം ഇന്നലെയോടെ തീയറ്ററുകളിൽ 50 ദിവസവും പൂർത്തിയായി. ഇപ്പോഴിതാ …

പത്താൻ്റെ ഒ.ടി.ടി റിലീസ് നാളെ Read More »

കെട്ടിടത്തിന്‍റെ സ്ലാബ് ഇടിഞ്ഞു വീണ് 2 പേർ മരിച്ചു

അങ്കമാലി: കറുകുറ്റിയിൽ കെട്ടിടത്തിന്‍റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. കെട്ടിട നിർമ്മാണത്തിനിടെയാണ് അപകടം. സംഭവത്തിൽ ജോണി അന്തോണി (52), ബംഗാൾ സ്വദേശി അലി ഹസന്‍ (30) എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. ഇരുനില വീടിന്‍റെ നിർമ്മാണത്തിനിടെയാണ് അപകടമുണ്ടാവുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ഇവെര കൂടാതെ മറ്റൊരാൾക്കു കൂടി അപകടത്തിൽ പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇ‍യാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഇയാളെ കറുകൂറ്റി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സ​ന്തോ​ഷ് ഈ​പ്പ​നെ ഇന്നു കോടതിയിൽ ഹാജരാക്കും

കൊച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ ഇന്നലെ അറസ്റ്റിലായ യൂ​ണി​ടാ​ക് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ സ​ന്തോ​ഷ് ഈ​പ്പ​നെ ഇന്നു കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ രാത്രിയാണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഫ്ലാ​റ്റ് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ക​രാ​ർ ഏ​റ്റെ​ടു​ത്ത സ​ന്തോ​ഷ് ഈ​പ്പ​ൻ 4 കോ​ടി​യോ​ളം രൂ​പ പ​ല​ർ​ക്കാ​യി കോ​ഴ ന​ൽ​കി​ എന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു അ​റ​സ്റ്റ്. ഈ ​കേ​സി​ൽ ര​ണ്ടാ​മ​ത്തെ അ​റ​സ്റ്റാ​ണി​ത്. സ​ന്തോ​ഷ് ഈ​പ്പ​ൻ പ്ര​തി​ക​ൾ​ക്ക് 4 …

സ​ന്തോ​ഷ് ഈ​പ്പ​നെ ഇന്നു കോടതിയിൽ ഹാജരാക്കും Read More »

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷത്തിൻറെ പ്രതിഷേധം കണക്കിലെടുത്ത് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ. ഇതിനായുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു. ഈ മാസം 30 വരെ സഭ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറയിച്ചു. വരും ദിവസങ്ങളിലെ ധനഭ്യർത്ഥനകൾ ഇന്ന് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നു തന്നെ സഭ അനിശ്ചിത കാലത്തേക്ക് പിരിയും. മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ചതായി സ്പീക്കർ എഎൻ ഷംസീറും വ്യക്തമാക്കി. പ്രതിപക്ഷം നിയമസഭയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് …

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി സർക്കാർ Read More »

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇതോടെ വില വീണ്ടും 44,000ൽ എത്തി. കഴിഞ്ഞ ദിവസം 44,000ൽ എത്തിയ സ്വർസ്റ്റവിലയിൽ ഇന്നലെ 400 രൂപ കിറഞ്ഞിരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000ൽ എത്തിയത്. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5,500 രൂപയാണ് ഇന്നതെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വർണത്തിന്‍റെ വില. പിന്നീട് വില താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ …

സ്വർണവില ഉയർന്നു Read More »

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.പി.ദണ്ഡപാണി അന്തരിച്ചു

കൊച്ചി: മുൻ അഡ്വക്കറ്റ് ജനറലും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കെ.പി ദണ്ഡപാണി (79) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 2011-16 കാലയളവിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്ത് അഡ്വക്കറ്റ് ജനറലായിരുന്നു ദണ്ഡപാണി.1968 ലാണ് കെ.പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു. 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ …

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കറ്റ് ജനറലുമായിരുന്ന കെ.പി.ദണ്ഡപാണി അന്തരിച്ചു Read More »

പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭയിൽ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം. സഭയ്ക്കുള്ളിൽ നടക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധിച്ച് അഞ്ച് പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു. ഉമാ തോമസ്, അന്‍വർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്നു മുതൽ സത്യാഗ്രഹം നടത്തുന്ന്. ഇന്ന് സഭ രാവിലെ ചേർന്നയുടനെയാണ് വി.ഡി.സതീശന്‍ സത്യാഗ്രഹത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സർക്കാർ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്നും ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ …

പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു Read More »

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്; എം.എ.ബേബി

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം എ ബേബി രം​ഗത്ത്. റബ്ബർ വില 300 ആക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണെന്നും അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ലെന്നുമായിരുന്നു എം.എ.ബേബിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്നും; “റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര …

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്; എം.എ.ബേബി Read More »

كيفية إنشاء حساب 1xbet تسجيل الدخول للمراهنين في المغر

كيفية إنشاء حساب 1xbet تسجيل الدخول للمراهنين في المغرب تسجيل الدخول باستخدام Apple Identity Apple دعم Sa Content اكتشف طريقة 1xbet التسجيل عبر الإنترنت ثانيًا: كيفية إنشاء حساب على الموقع عن طريق رقم الهاتف الذكي (أي هاتف آخر) كيفية فتح الحساب في موقع 1xbet التغييرات التي يمكنك إجراؤها على حسابك في 1xbet بعد التسجيل تسجيل …

كيفية إنشاء حساب 1xbet تسجيل الدخول للمراهنين في المغر Read More »

49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച്

തിരുവനന്തപുരം: നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് 3 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മൂലവിളാകത്ത് താമസിക്കുന്ന 49 കാരി രാത്രി 11 മണിയോടെ മരുന്നു വാങ്ങുന്നതിനായി ടൂ വിലറിൽ പോയി മടങ്ങവെയാണ് ഇത്തരമൊരു ദുരനുഭവം …

49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച് Read More »

ആപ്പിള്‍ എയര്‍പോഡ്; ഫാക്ടറി നിര്‍മ്മാണം ഫോക്സ്കോണ്‍ ഇന്ത്യയിലേക്ക് മാറ്റി

ഹൈദരാബാദ്: ആപ്പിള്‍ എയര്‍പോഡ് എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്‍റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 കോടി യു.എസ് ഡോളര്‍ ഇതിനായി മുടക്കിയേക്കും. ഫോക്സ്കോണ്‍ ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളിൽ ഒന്നാണ്. കമ്പനിയാണ് ആപ്പിളിനായി ഐഫോണുകളുടെ 70% ഭാഗങ്ങളും നിര്‍മ്മിച്ചു നൽകുന്നതെന്നത് മറ്റൊരു വാസ്തവം. തങ്ങളുടെ നിര്‍മ്മാണം ചൈനയ്ക്ക് പുറത്തേക്ക് നീക്കുന്നതിന്‍റെ ഭാഗമാണ് എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. നിരവധി ചൈനീസ് …

ആപ്പിള്‍ എയര്‍പോഡ്; ഫാക്ടറി നിര്‍മ്മാണം ഫോക്സ്കോണ്‍ ഇന്ത്യയിലേക്ക് മാറ്റി Read More »

A new chemin de fer rules Sales Equation

Content articles Enterprise Bookkeeping Common questions The total amount Textile Equality Accounting Equations Your company Should Trace Overview: What’s the Sales Equal rights? Profit margin Equivalence With this type, their better to and include the life span involving the chemin de fer rules shareholder’azines valuation on and initiate fiscal . As you have seen, shareholder’azines …

A new chemin de fer rules Sales Equation Read More »

ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ല; കടുവാ ഭീതിയിൽ യു.ഡി.എഫ് പ്രതിഷേധം, പ്രതിനിധികൾ കട്ടപ്പന ഫോറെസ്റ്റ് ഓഫീസ് ഉപരോധിച്ചു

കടുവാപേടിയിൽ കഴിയുന്ന ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ കട്ടപ്പന ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ലന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു. സമരത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി വൈ.സി.സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് തച്ചാപ്പറമ്പിൽ, റെജി ഇലുപ്പിലിക്കാട്ട്, ജോസുകുട്ടി അരീപറമ്പിൽ, രതീഷ്.എ.എസ്, …

ക്യാമറ സ്ഥാപിച്ചാൽ വനം വകുപ്പിന്റെ ഉത്തരവാദിത്വം തീരില്ല; കടുവാ ഭീതിയിൽ യു.ഡി.എഫ് പ്രതിഷേധം, പ്രതിനിധികൾ കട്ടപ്പന ഫോറെസ്റ്റ് ഓഫീസ് ഉപരോധിച്ചു Read More »

കെ.സുധാകരനെതിരെ കാലാപാഹ്വാനത്തിന് കേസെടുത്തു

കൊച്ചി: കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ കലാപ ശ്രമത്തിന് കേസ്. സി.പി.എം കൗസിലറുടെ പരാതിയിൽ എറണാകുളം സെൻട്ർ പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ പ്ലാൻറുമായി ബന്ധപ്പെട്ട കൊച്ചി കോർ‌പ്പറേഷനു മുന്നിൽ നടത്തിയ പ്രസംഗത്തിൽ 154 വകുപ്പ് പ്രകാരം കാലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെ.സുധാകരൻറെ പ്രസംഗം. സുധാകരൻറെ പ്രസംഗത്തിന് ശേഷമുള്ള പ്രതിഷേധത്തിൽ മർദ്ദനമേറ്റുവെന്ന് കാട്ടി കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ പൊലീസിൽ പരാതി നൽകിയിരുന്നു.

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ

കോഴിക്കോട്: മെഡിക്കൽ കൊളേജ് ഐ.സി.യുവിൽ ശസത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്രക്കു പോയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ തിരിച്ചെത്തിയ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുക‍യായിരുന്നു. ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സർജിക്കൽ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ …

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ Read More »

മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ഔദ്യോഗിക ബഹുമതികളോടെ 21, 22 തീയതികളിൽ

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചൊവ്വ രാവിലെ ഏഴിന് അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിൻറെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തും. തുടർന്ന് 9.30ന് വിലാപയാത്ര ആരംഭിക്കും. പൗവത്തിലിൻറെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ ഒമ്പതിന് അതിരൂപത ഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജങ്ഷൻ വഴി മാർക്കറ്റ് ചുറ്റി …

മാർ ജോസഫ് പൗവത്തിലിൻറെ മൃതസംസ്കാര ശുശ്രൂഷകൾ ഔദ്യോഗിക ബഹുമതികളോടെ 21, 22 തീയതികളിൽ Read More »

ബ്രഹ്മപുരം തീപിടുത്തം മണ്ണുമാന്തിന്ത്ര ഓപ്പറേറ്റർമാർക്ക് നൽകാമെന്ന് പറഞ്ഞ തുക നൽകിയില്ലെന്ന് പരാതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിൽ തീയണയ്ക്കാനെത്തിയ മണ്ണുമാന്തിന്ത്ര ഓപ്പറേറ്റർമാർക്ക് നൽകാമെന്ന് പറഞ്ഞ തുക നൽകിയില്ലെന്ന് പരാതി. സാധാരണ കൂലിയിലും കുറഞ്ഞ തുക മാത്രമാണ് നല്‍കിയതെന്നാണ് ഉയരുന്ന പരാതി. പകലും രാത്രിയും പണിയെടുത്ത ഓപ്പറേറ്റർമാർക്ക് 1500 രൂപമാത്രമാണ് പ്രതിദിനം നല്‍കിയത്. ബ്രഹ്മപുരത്ത് തീ നിയന്ത്രിക്കാൻ അഗ്നിശമന സേനയ്ക്കൊപ്പം രാപ്പകൽ പണിയെടുത്തവരാണിവർ. ഒരു ഷിഫ്റ്റിന് മാത്രം രണ്ടായിരം രൂപ എന്നായിരുന്നു ധാരണ. എന്നാൽ പറഞ്ഞ തുക നൽകിയില്ല. തീയണച്ചശേഷം അടിയന്തരാവശ്യങ്ങള്‍ക്കായി നിലനിര്‍ത്തിയ വാഹനങ്ങളുടെ കൂലിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു

തിരുവനന്തപുരം: സി.പി.ഐ(എം) രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെൻറ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. ഫെയ്സ് ബുക്കിലൂടെ അദ്ദേഹം തന്നയാണ് വിവരം പങ്കുവച്ചത്. ജീവിച്ചകാലമത്രയും എല്ലാവർക്കും സ്നേഹത്തിൻറെ വിരുന്ന് നൽകി എൻറെ അമ്മ യാത്രയായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല, എന്നാൽ അമ്മച്ചി നൽകിയതൊന്നും ഇല്ലാതാകുന്നില്ല എന്ന കുറിപ്പോടെയാണ് പോസ്റ്റ്. മക്കൾ : സണ്ണി, …

ഡോ. ജോൺ ബ്രിട്ടാസിൻറെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു Read More »

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിയമസഭ സമ്മേളനം വീണ്ടും ആരംഭിച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വച്ചിരുന്നു. തുടർന്ന് കാര്യോപദേശക സമിതി യോഗത്തിനു ശേഷമാണ് സഭ പുനരാരംഭിച്ചത്. തുടർന്ന് ഷാഫി പറമ്പിലിനെതിരായ പരാമർശം സഭ രേഖകളിൽ നിന്നും പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിങ്. പരാമർശത്തിൽ അംഗത്തെ വേധനിപ്പിച്ചെന്നും അനുശോചിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാന്തര സഭ സമ്മേളനം ചേർന്നത് അത്ഭുതമുണ്ടാക്കി. ഇതിനി മുതിർന്ന നേതാക്കൾ തന്നെ മുന്നിട്ട് നിന്നത്, ഇനി ഇത്തരം കാര്യങ്ങൾ …

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച നിയമസഭ സമ്മേളനം വീണ്ടും ആരംഭിച്ചു Read More »