ഇടനിലക്കാരെന്ന വ്യാജേന പണപ്പിരിവ്; പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ
തൊടുപുഴ: കരിമണ്ണൂർ ഭൂമി പതിവ് ആഫീസിൽ നിന്നും പട്ടയം തരപ്പെടുത്തി നൽകുന്നതിനും സർവ്വേ നടപടികൾക്കും ഇടനിലക്കാരെന്ന വ്യാജേന അപേക്ഷകരിൽ നിന്നും പണ പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങളുടെ അറിവില്ലായ്‌മ മുതലെടുത്ത് കബളിപ്പിച്ച് പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടി എടുക്കുന്നതായും അറിയാൻ കഴിഞ്ഞു. പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർ ഇത്തരം ആളുകളെ ഒഴിവാക്കി ആഫീസ് മേലധികാരിയെ(സ്പെഷ്യൽ തഹസിൽദാർ) ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്. പതിവ് നടപടി കളുമായി ബന്ധപ്പെട്ട് പട്ടയ …
ഇടനിലക്കാരെന്ന വ്യാജേന പണപ്പിരിവ്; പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ Read More »



















