കോഴിക്കോട് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി
കോഴിക്കോട്: കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി. 53 ഗ്യാസ് സിലിണ്ടറുകളും ഗ്യാസി റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്. കൂരാച്ചുണ്ട് സ്വദേശി ജയൻ ജോസ് വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്. 2 തരം ഗ്യാസ് സിലിണ്ടറുകളുടേയും വിലയിൽ വമ്പിച്ച വ്യത്യാസമുള്ളതിനാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളിൽ നിന്നും വാണിജ്യ ഗ്യാസ് സിലിണ്ടറുകളിലേക്ക് …
കോഴിക്കോട് നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി Read More »