Timely news thodupuzha

logo

Politics

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും  ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും Read More »

കളഞ്ഞു കിട്ടിയ പണം പോലീസിൽ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമ പഞ്ചായത്തംഗം സജി കണ്ണംമ്പുഴ മാതൃകയായി.

വണ്ണപ്പുറം – വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്ക് ഏടി എം പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ 10,000 രൂപ ഉടമസ്ഥരെ കണ്ടെത്തി നൽകുന്നതിനായി കാളിയാർ പോലീസിനെ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സജി കണ്ണംമ്പുഴ മാതൃകയായി. പ്രദേശവാസികളും ഹൈറേഞ്ച്  യാത്രക്കാരും കൊണ്ട് തിരക്കേറിയ സ്ഥലത്തു നിന്നാണ് പണം സജിക്ക് ലഭിച്ചത്. പൊതുപ്രവർത്തനത്തിലെ സത്യസന്ധതക്ക് മാതൃകയായ സജി കണ്ണംമ്പുഴയുടെ പ്രവർത്തിയെ ഗാന്ധി ദർശൻ വേദി അഭിനന്ദിച്ചു.

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ

പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എം.പി. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം. രാജ്യത്തെ ഭൂരിപക്ഷം പിസിസികളുടെയും പിന്തുണ തനിക്കുണ്ട്. കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. പത്രിക സമര്‍പ്പണത്തിനു ശേഷം പിന്തുണ കൂടും. സംഘടനാ തിരഞ്ഞെടുപ്പില്‍ പല സ്ഥാനാര്‍ത്ഥികളും വേണമെന്നാണ് തനിക്ക് പറയാനുള്ളത്. സ്ഥാനാര്‍ത്ഥികള്‍ കൂടു മ്പോഴാണ് മത്സരമുണ്ടാവുക. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പാര്‍ട്ടിയുടെ ജനാധിപത്യ രീതി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. …

ഭൂരിപക്ഷം പിസിസി കളുടെയും പിന്തുണ ലഭിക്കും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആത്മവിശ്വാസത്തോടെ തരൂർ Read More »

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ?

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി (ചൈ​​നീ​​സ് സേ​​ന)​​യു​​ടെ​​യും ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ളു​​ടെ സു​​ര​​ക്ഷ നി​​ർ​​വ​​ഹി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ ഗാ​​ർ​​ഡ് ബ്യൂ​​റോ (സി​​ജി​​ബി) യു​​ടെ​​യും ത​​ല​​പ്പ​​ത്തു നി​​ന്നു മാ​​റ്റി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.  ബീ​​ജി​​ങ് ഇ​​പ്പോ​​ൾ പൂ​​ർ​​ണ​​മാ​​യും ചൈ​​നീ​​സ് സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​വി​​ടേ​​ക്കു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​ത് അ​​ട്ടി​​മ​​റി​​യു​​ടെ തെ​​ളി​​വാ​​ണെ​​ന്നു രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചൈ​​നാ നി​​രീ​​ക്ഷ​​ക​​ർ …

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ? Read More »

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് പുനഃപരിശോധിച്ചേക്കും.ശശി തരൂരുമായി രാഹുല്‍ ഗാന്ധി പട്ടാമ്പിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തരൂരുന് ഔദ്യോഗികപിന്തുണ ഹൈക്കമാന്‍ഡ് നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ തരൂരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.  രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. …

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന് Read More »

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ

ജ​യ്പു​ർ: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പി​ൻ​ഗാ​മി​യെ​ച്ചൊ​ല്ലി രാ​ജ​സ്ഥാ​ൻ ഘ​ട​ക​ത്തി​ൽ ക​ല​ഹം. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യു​ള്ള സ​ച്ചി​ൻ പൈ​ല​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ൽ നി​യ​മ​സ​ഭ​യി​ൽ നി​ന്നു രാ​ജി​വ​യ്ക്കു​മെ​ന്ന് സ്വ​ത​ന്ത്ര​രു​ൾ​പ്പെ​ടെ 90ലേ​റെ എം​എ​ൽ​എ​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും രാ​ജ​സ്ഥാ​ൻ ഭ​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യാ​ലും ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ക​യോ അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രെ പി​ൻ​ഗാ​മി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മ​സ​ഭാ ക​ക്ഷി​യി​ലെ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും നി​ല​പാ​ട്. ‌ഗെ​ഹ്‌​ലോ​ട്ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​ർ രാ​ജി​ക്ക​ത്തു​മാ​യി സ്പീ​ക്ക​റു​ടെ വ​സ​തി​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം …

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ക​ല​ഹം ; ‘രാ​ജി ഭീ​ഷ​ണി​യി​ൽ’ രാ​ജ​സ്ഥാ​ൻ Read More »

മാപ്പ്! മാപ്പ്! മാപ്പ്!, കേളപ്പജിയോടും കൂട്ടരോടും!

അ​​​​​ഹ​​​​​ങ്കാ​​​​​ര പി​​​​​ത്ത​​​​​ലാ​​​​​ട്ട​​​​​ങ്ങ​​​​​ളും ദു​​​​​ര​​​​​യും  താ​​​​​ന്തോ​​​​​ന്നി​​​​​ത്ത​​​​​വും തെ​​​​​മ്മാ​​​​​ടി​​​​​ത്ത​​​​​വും ന​​​​​വോ​​​​​ത്ഥാ​​​​​ന ല​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​കു​​​​​മ്പോ​​​​​ൾ ന​​​​​മ്മ​​​​​ൾ അ​​​​​റി​​​​​യാ​​​​​തെ ചോ​​​​​ദി​​​​​ച്ചു പോ​​​​​കു​​​​​ന്ന ചി​​​​​ല കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ണ്ട് – എ​​​​​വി​​​​​ടെ​​​​​യാ​​​​​ണ് പി​​​​​ഴ​​​​​ച്ച​​​​​ത്? എ​​​​​വി​​​​​ടെ വ​​​​​ച്ചാ​​​​​ണ് യാ​​​​​ത്ര​​​​​യു​​​​​ടെ വ​​​​​ഴി തെ​​​​​റ്റി​​​​​യ​​​​​ത്? ഇ​​​​​നി തി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​ണ്ണം ന​​​​​മ്മു​​​​​ടെ ദി​​​​​ശാ​​​​​ബോ​​​​​ധം മാ​​​​​റി​​​​​പ്പോ​​​​​യാ?  ദീ​​​​​പ​​​​​മേ, ന​​​​​യി​​​​​ച്ചാ​​​​​ലും!  എ​​​​​ന്നു പ​​​​​റ​​​​​യു​​​​​ക​​​​​യും വ​​​​​ഴി​​​​​വി​​​​​ള​​​​​ക്കു​​​​​ക​​​​​ൾ   ഊ​​​​​തി​​​​​ക്കെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ട് എ​​​​​ത്ര കാ​​​​​ല​​​​​മാ​​​​​യി?  ഐ​​​​​ക്യ കേ​​​​​ര​​​​​ളം സൃ​​​​​ഷ്ടി​​​​​ച്ച  ന​​​​​ല്ല മ​​​​​നു​​​​​ഷ്യ​​​​​രെ വേ​​​​​ദ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​രെ  ന​​​​​ട​​​​​ത​​​​​ള്ളു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തി​​​​​ന്‍റെ  ന​​​​​ന്ദി​​​​​കേ​​​​​ട് ഒ​​​​​രു ശാ​​​​​പ​​​​​മാ​​​​​യി ന​​​​​മ്മു​​​​​ടെ മേ​​​​​ൽ പ​​​​​തി​​​​​ച്ചി​​​​​ട്ടി​​​​​ല്ലേ?കെ.​​​​​കേ​​​​​ള​​​​​പ്പ​​​​​ൻ, വി​​​​​ഷ്ണു​​​​​ഭാ​​​​​ര​​​​​തീ​​​​​യ​​​​​ൻ, കെ.​​​​​എ. കേ​​​​​ര​​​​​ളീ​​​​​യ​​​​​ൻ, …

മാപ്പ്! മാപ്പ്! മാപ്പ്!, കേളപ്പജിയോടും കൂട്ടരോടും! Read More »

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം ഉന്നയിച്ച് സച്ചിന്‍ പൈലറ്റ് . ഇതു സംബന്ധിച്ച് പ്രവര്‍ത്തകരുടെയടക്കം വികാരം എഐസിസിയെ അറിയിച്ചു. രാഹുലുമായി ഇക്കാര്യം സംസാരിച്ചു. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. ആര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും സച്ചിന്‍ പൈലറ്റ് കൊച്ചിയില്‍ പറഞ്ഞു . മിക്ക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും രാഹുല്‍ തന്നെ അധ്യക്ഷനാകണമെന്ന് എ ഐ സി സിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പി സി സികള്‍ വഴി എ ഐ സി സിയെ അറിയിച്ചത് …

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിൻ പൈലറ്റ് Read More »

ശബ്ദം സുരേന്ദ്രന്‍റേത് : ഫോറൻസിക് റിപ്പോർട്ട് പുറത്ത്

വയനാട്:  കോഴക്കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിര്.  ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത്  തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്. 14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.  കഴിഞ്ഞ നിയമസഭ …

ശബ്ദം സുരേന്ദ്രന്‍റേത് : ഫോറൻസിക് റിപ്പോർട്ട് പുറത്ത് Read More »

ഗവര്‍ണറെ അവഹേളിച്ച് പോസ്റ്റ്; എംഎല്‍എയുടെ പിഎയ്‌ക്കെതിരെ സൈബര്‍ സെല്ലിന് പരാതി

വൈക്കം: ഗവര്‍ണറെ അവഹേളിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പരാതി. വൈക്കം എംഎല്‍എയുടെ പിഎയും ട്രഷറി ഉദ്യോഗസ്ഥനുമായ ആര്‍ സുരേഷിന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ ആര്‍ സുരേഷിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി കെആര്‍ ശ്യാംകുമാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കി. ഗവര്‍ണ്ണറെ അപമാനിക്കുന്നതരത്തിലുളള പോസ്റ്റിട്ട നടപടി സര്‍വീസ് ചട്ടവിരുദ്ധമാണെന്നാണ് പരാതി. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ശ്യാം കുമാറിന്റെ പരാതി. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറുടെ ഓഫീസിലും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറിയതായും …

ഗവര്‍ണറെ അവഹേളിച്ച് പോസ്റ്റ്; എംഎല്‍എയുടെ പിഎയ്‌ക്കെതിരെ സൈബര്‍ സെല്ലിന് പരാതി Read More »

വാക്‌പോരിനിടെ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; ഇനി ആരിഫ് മു‌ഹമ്മദ് ഖാൻ കേരളത്തിലെത്തുക അടുത്ത മാസം

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള വാക്‌പോര് തുടരുന്നതിനിടെ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഒപ്പിട്ടത്. ആകെ 11 ബില്ലുകളാണ് സഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഇ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഗ​വ​ർ​ണ​ർ ഇ​നി അ​ടു​ത്ത മാ​സ​മാ​ദ്യ​മേ തി​രി​ച്ചെ​ത്തൂ. . ഓ​രോ​ന്നി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് …

വാക്‌പോരിനിടെ അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ; ഇനി ആരിഫ് മു‌ഹമ്മദ് ഖാൻ കേരളത്തിലെത്തുക അടുത്ത മാസം Read More »

കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ

മുംബൈ :കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാലേ ബിജെപി ഇതര മുന്നണി സാധ്യമാകൂവെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ബിജെപി ഇതര മുന്നണി നിലനിൽക്കണമെങ്കിൽ  കോൺഗ്രസ് പാർട്ടി നിർബന്ധമായും വേണമെന്ന് പവാർ വ്യക്തമാക്കി. “എല്ലാവരും ഒരുമിച്ച് നിന്നു എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പദ്ധതി യും ആസൂത്രണം ചെയ്തിട്ടില്ല. നിതീഷ് കുമാറും മമത ബാനർജിയും എന്നെ കാണുകയും അവരുടെ അഭിപ്രായങ്ങൾ പറയുകയും  ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല,’ പവാർ പറഞ്ഞു. …

കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ Read More »

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം : ഒ​പ്പി​ടി​ല്ലെ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ലാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യി​ൽ ഒ​പ്പി​ടാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രോ വ​കു​പ്പു സെ​ക്ര​ട്ട​റി​യോ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ നി​യ​മ​ന​ത്തി​നു​ള്ള സെ​ര്‍ച്ച് ക​മ്മ​റ്റി​യി​ലേ​ക്ക് ഉ​ട​ൻ സെ​ന​റ്റ് പ്ര​തി​നി​ധി​യെ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ല്‍കു​ക​യും ചെ​യ്തു. ഇ​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു പോ​കു​ന്ന ഗ​വ​ർ​ണ​ർ ഇ​നി അ​ടു​ത്ത മാ​സ​മാ​ദ്യ​മേ തി​രി​ച്ചെ​ത്തൂ. ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന കാ​ത്തി​രി​ക്കു​ന്ന​ത് നി​യ​മ​സ​ഭ പാ​സാ​ക്കി​യ 11 ബി​ല്ലു​ക​ളാ​ണ്. ഓ​രോ​ന്നി​ലും കൂ​ടു​ത​ൽ വ്യ​ക്ത​ത​യ്ക്കാ​യി …

ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ടാ​ൻ മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ എ​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ Read More »

ഭാ​ര​ത​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്

# കെ. ​സു​രേ​ന്ദ്ര​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ പോ​യാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ ഒ​രു ചി​ന്ത​യേ​യു​ള്ളൂ- ത​ന്‍റെ സ​ന്ദ​ർ​ശ​നം കൊ​ണ്ട് ഇ​ന്ത്യ​യ്ക്ക് എ​ന്ത് ല​ഭി​ക്കും, ഇ​ന്ത്യ​ക്കാ​ർ​ക്ക് എ​ന്തു ഗു​ണ​മു​ണ്ടാ​കും. ഇ​ന്ന് സെ​പ്റ്റം​ബ​ർ 17; ന​മ്മു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പി​റ​ന്നാ​ൾ. രാ​ജ്യം അ​തു സ​മു​ചി​ത​മാ​യി ആ​ച​രി​ക്കു​മ്പോ​ൾ, രാ​ജ്യം മു​ഴു​വ​ൻ ര​ണ്ടാ​ഴ്ച നീ​ളു​ന്ന സേ​വാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ബി​ജെ​പി ആ ​പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. സ്വ​ന്തം ജീ​വി​ത​ത്തെ ഒ​രി​ക്ക​ലും ന​രേ​ന്ദ്ര മോ​ദി വ്യ​ക്തി​നി​ഷ്ഠ​മാ​യി ക​ണ്ടി​ട്ടി​ല്ല എ​ന്ന​തോ​ർ​ക്കു​ക; പ്ര​സ്ഥാ​ന​ത്തി​നാ​യി, അ​തി​ലൂ​ടെ രാ​ഷ്‌​ട്ര​സേ​വ​ന​ത്തി​നാ​യി സ്വ​യം …

ഭാ​ര​ത​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് Read More »

ബിജെപി ഭരിക്കുന്ന കർണാടകയിൽ സിപിഎമ്മിന്‍റെ റാലി ; നേതൃത്വം നൽകാൻ പിണറായി

ബെംഗളുരു: കര്‍ണാടകയിലെ ബാഗെപ്പള്ളിയില്‍ ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാന്‍ ഒരുങ്ങി സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി. പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണാറായി വിജയന്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 18നാണ് പരിപാടി.പിണറായി വിജയനൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും.  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സിപിഎമ്മിന്റെ തീരുമാനം.

ഭാരത് ദേഖോ ; രാഹുൽ ഗാന്ധിയുടെ ഷർട്ടിന് 40000 രൂപയിലധികം വിലയെന്ന് ബിജെപി

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ധരിച്ച ടിഷര്‍ട്ടിന്‍റെ വില 41,000 ആണെന്ന ആരോപണവുമായി ബിജെപി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ടി-ഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷര്‍ട്ടിന്‍റെ വില ഉള്‍പ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്. ‘ഭാരത്, ദേഖോ’ എന്നാണ് ചിത്രം പങ്കുവച്ച് ട്വിറ്ററില്‍ ബിജെപി കുറിച്ചിരിക്കുന്നത്. ബര്‍ബറി എന്ന കമ്പനിയുടെ ടി-ഷര്‍ട്ടാണിത്. 41,257 രൂപയാണിതിന് എന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നു.

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നല്‍കി ദേശീയ നേതൃത്വം. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി.  കേരളത്തിന്‍റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറും.സംസ്ഥാന ബിജെപിയിലെ പുനസംഘടനയ്ക്ക് മുന്നോടിയായാണ് പ്രകാശ് ജാവദേക്കറിന് ചുമതല നല്‍കിയിരിക്കുന്നത്.  കെ സുരേന്ദ്രന്‍റെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെ കാലാവധി ഈ നവംബറില്‍ പൂര്‍ത്തിയാകുകയാണ്. ബിജെപിക്ക് പുതിയ സംസ്ഥാ കമ്മിറ്റി നിലവില്‍ വരാനിരിക്കെയാണ് ജെ …

കേരളം പിടിക്കാൻ ബിജെപി; പ്രകാശ് ജാവേദ്ക്കറിന് ചുമതല Read More »

സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇന്ദുസു ധാകരൻ

തൊടുപുഴ :കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദുസു ധാകരൻ ആവശ്യപെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റ്രഷനു മുമ്പിൽ സ്കൂൾ പാചക തൊഴിലാളി േകാൺഗ്രസ് െഎ എൻ ടി യു സി ജില്ല പ്രസിഡന്റ് KP റോയിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ വിദ്യാഭ്യാസ വകുപ്പിലേയും സ്ക്ളുകളിലേയും മുഴുവൻ ജീവനകാർക്കും ശബളവും ബോണസും കൊടുത്ത …

സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇന്ദുസു ധാകരൻ Read More »

ലോക നാളികേര ദിനം ആചരിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉൽഘാടനം വിദ്യാർത്ഥി പ്രതിനിധിക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ്സ് ലീന . എം.പി നിർവ്വഹിച്ചു. നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്പ വ്യക്ഷമായ കേര വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകൻ മുഹമ്മദ് ലൈസൽ ക്ലാസ്സെടുത്തു. എം.എഫ് അബ്ദുൽ ഖാദർ, ഫാത്തിമ റഹീം, റീജ ദാവൂദ്, അൻസാർ അലി, അനസ് .റ്റി എസ് എന്നിവർ നേത്യത്വം നൽകി.

വഖഫ് നിയമനം ; പിഎസ്‌സിക്ക് വിട്ട നിയമം റദ്ദാക്കി സർക്കാർ

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കാനുള്ള ബില്‍ സഭ ഏകകണ്ഠമായി പാസാക്കി. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേടാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം. അജണ്ടയ്ക്ക് പുറത്തുള്ള ഇനമായാണ് റദ്ദാക്കല്‍ ബില്‍ സഭയില്‍ കൊണ്ടുവന്നത്.പി എസ് സിക്ക് പകരം വഖഫ് നിയമനത്തിന് പുതിയ സംവിധാനം നിലവില്‍ വരും. അപേക്ഷകള്‍ പരിശോധിക്കാന്‍ …

വഖഫ് നിയമനം ; പിഎസ്‌സിക്ക് വിട്ട നിയമം റദ്ദാക്കി സർക്കാർ Read More »

2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് മത്സരിക്കണം’; ശരദ് പവാർ

മുംബൈ : പ്രായമായതിനാൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാർ ബുധനാഴ്ച 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്നു ബിജെപിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപി ഇതര കക്ഷികളെ ഒരുമിച്ച് കൊണ്ടുവരാനും ബി.ജെ.പിക്കെതിരെ പൊതുജനാഭിപ്രായം കൊണ്ടുവരാനും ദേശീയ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്  പവാർ നേരത്തെയും പറഞ്ഞിരുന്നു. ഈ പ്രായത്തിൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 82 കാരനായ പവാർ വീണ്ടും പറഞ്ഞു. …

2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്ന് മത്സരിക്കണം’; ശരദ് പവാർ Read More »

“കോ​ൺ​ഗ്ര​സി​ന്‍റെ മ​തേ​ത​ര​ത്വം കേ​ര​ള​ത്തി​ൽ മാ​ത്രം; എം വി ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തു മ​തേ​ത​ര​ത്വം പ​റ​യു​ന്ന ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.​മ​റ്റി​ട​ങ്ങ​ളി​ൽ മൃ​ദു ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ് അ​വ​ർ സ്വീ​ക​രി​ക്കു​ന്ന​ത്- കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി കേ​സ​രി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, ഒ​രു പാ​ർ​ട്ടി ജാ​ഥ ന​ട​ത്തു​ന്ന​തി​നോ​ട് ത​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ജാ​ഥ ന​ട​ത്താ​നു​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശം എ​ല്ലാ പാ​ർ​ട്ടി​ക​ൾ​ക്കു​മു​ണ്ട്. ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ൽ അ​തു …

“കോ​ൺ​ഗ്ര​സി​ന്‍റെ മ​തേ​ത​ര​ത്വം കേ​ര​ള​ത്തി​ൽ മാ​ത്രം; എം വി ഗോവിന്ദൻ Read More »

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ

റാഞ്ചി: വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗ യുവതിയെ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയില്‍ ജാര്‍ഖണ്ഡിലെ വനിതാ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയുടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമായ സീമ പാത്രയെയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടുജോലിക്കാരിയായ ഗോത്രവര്‍ഗക്കാരിയായ സുനിത എന്ന യുവതിയെ നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കുകയും മര്‍ദിച്ച് മൂത്രം കുടിപ്പിച്ചെന്നുമാണ് പരാതി. ക്രൂരമര്‍ദനത്തിനിരയായി അവശനിലയിലായിരുന്ന ഇവരെ …

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ബിജെപി വനിതാ നേതാവിന് സസ്പെൻഷൻ Read More »

82 വയസായി, പ്രധാനമന്ത്രി സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ ഇനി ഇല്ലാ;ശരദ് പവാർ

മുംബൈ : തനിക്ക് ഇപ്പോൾ 82 വയസ്സായെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു സ്ഥാനവും വഹിക്കില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ  പ്രഖ്യാപിച്ചു. പവാർ പ്രധാനമന്ത്രിയാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് പവാറിന്‍റെ വെളിപ്പെടുത്തൽ.ഞാൻ ഇനി ഒരു പദവിയും വഹിക്കില്ല.അദ്ദേഹം ആവർത്തിച്ചു. ഈ രാജ്യത്തെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സമാന രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടികൾ ഒന്നിച്ചു നിൽക്കണം.എന്നാലേ ജനങ്ങൾക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകു,അങ്ങിനെ ആ പറ്റിക്കൽ ജനങ്ങൾക്ക് സംഭാവന …

82 വയസായി, പ്രധാനമന്ത്രി സ്ഥാനത്തേക്കോ മറ്റേതെങ്കിലും സ്ഥാനത്തേക്കോ ഇനി ഇല്ലാ;ശരദ് പവാർ Read More »

പാർട്ടി വിട്ടുപോകുന്നവർ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സ്വാർത്ഥരായവർ മാത്രം;നാനാ പാട്ടൊലെ

മുംബൈ: കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക്   രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി പറയുന്നത് ശരിയല്ലെന്നും,ഇതൊരു തരം രക്ഷപെടലുമാണെന്നും മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റ് നാനാ പാട്ടൊലെ. ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നിൽ ബിജെപിയുടെ കൈകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരെ ഇത്രയും മോശമായ രീതിയിൽ അദ്ദേഹം പറഞ്ഞത് തന്നെ ഞെട്ടിച്ചു,പാട്ടൊലെ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ഈ നേതാക്കൾക്കൊക്കെ  പല വലിയ പദവികളും സ്ഥാനമാനങ്ങളും ബഹുമാനവും ഒക്കെ നൽകിയതാണ്. ഇപ്പോൾ ഒരു പദവിയും ലഭിക്കാത്തതിനാൽ അവർ …

പാർട്ടി വിട്ടുപോകുന്നവർ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സ്വാർത്ഥരായവർ മാത്രം;നാനാ പാട്ടൊലെ Read More »

സുപ്രീം കോടതി വിധിക്ക് ശേഷം ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ വീഴുമെന്ന് ജയന്ത് പാട്ടീൽ

മുംബൈ : വടക്കൻ മഹാരാഷ്ട്രയിലും വിദർഭയിലും സന്ദർശനം നടത്തുന്ന മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവും എംഎൽഎയുമായ ജയന്ത് പാട്ടീൽ ഞായറാഴ്ചയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. “ഷിൻഡെ-ഫഡ്നാവിസ് സർക്കാർ അധികകാലം നിലനിൽക്കില്ല, നോക്കിക്കൊള്ളുക, സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. സുപ്രീം കോടതി വിധി വരെ എല്ലാവരും കാത്തിരിക്കുക. ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ വീഴും”തെരഞ്ഞെടുപ്പിനെ നേരിടാൻ എൻസിപി തയാറാണ്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്ന പാട്ടീൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ലോക്‌സഭയിലേക്കും സംസ്ഥാന …

സുപ്രീം കോടതി വിധിക്ക് ശേഷം ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ വീഴുമെന്ന് ജയന്ത് പാട്ടീൽ Read More »

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കയ്യടക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചു; മുൻ ജസ്റ്റീസ് ഇന്ദു മൽഹോത്ര

തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു. വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ശ്രീ പത്മനാ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഇന്ദു മല്‍ഹോത്രയുടെ വിവാദ പരാമര്‍ശം. ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിലെ അംഗമായിരുന്നു …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കയ്യടക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിച്ചു; മുൻ ജസ്റ്റീസ് ഇന്ദു മൽഹോത്ര Read More »

ബിജെപി സിപിഎം സംഘർഷസാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം : സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരെല്ലാം പിടിയിലായെങ്കിലും തലസ്ഥാന നഗരം ശാന്തമല്ലെന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് നല്‍കുന്നത്. എ.ബി.വി.പി ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന്‍റെ നേരെ ആക്രമണമുണ്ടായിരുന്നു.നെട്ടയം കല്ലിംഗല്‍, വട്ടിയൂര്‍ക്കാവ്, മേലത്തുമേലെ എന്നിവിടങ്ങളില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. …

ബിജെപി സിപിഎം സംഘർഷസാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് Read More »

കിണറ്റിൽ ചാടാം എന്നാലും ഒരിക്കലും കോൺഗ്രസിൽ ചേരില്ലെന്ന് നിതിൻ ഗഡ്കരി

നാഗ്പൂർ: കോൺഗ്രസിൽ ചേരുന്നതിനേക്കാൾ കിണറ്റിൽ ചാടുന്നതാണ് തനിക്ക് നല്ലതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  ബിജെപി പാർലമെന്‍ററി ബോർഡിൽ നിന്ന് പുറത്താക്കപ്പെട്ട് ദിവസങ്ങൾക്ക് രണ്ട്‌ ദിവസങ്ങൾക്കകമാണ് ബിജെപിയുടെ മുതിർന്ന നേതാവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പാർട്ടിയുടെ പരമോന്നത നിർണ്ണയ സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തോട് തുറന്നടിച്ച ഗഡ്കരി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, താൻ ബിജെപിയിൽ തുടരുമെന്നും കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ പദ്ധതിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.തന്‍റെ ജന്മനാടായ നാഗ്പൂരിൽ നടന്ന ഒരു കോർപ്പറേറ്റ് പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം …

കിണറ്റിൽ ചാടാം എന്നാലും ഒരിക്കലും കോൺഗ്രസിൽ ചേരില്ലെന്ന് നിതിൻ ഗഡ്കരി Read More »

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട്

തി​രു​വ​ന​ന്ത​പു​രം: “ജി 23′ ​നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് കോ​ൺ​ഗ്ര​സ് വി​ട്ട​തോ​ടെ ആ ​വി​മ​ത സം​ഘ​ത്തി​നു പി​ന്തു​ണ ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം എം​പി കൂ​ടി​യാ​യ ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് ച​ർ​ച്ച​യാ​വു​ന്നു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ച് സോ​ണി​യ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന വീ​ഡി​യൊ അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ലി​ട്ട​പ്പോ​ൾ അ​തി​ൽ രാ​ഹു​ൽ ഗാ​ന്ധി എ​ന്ന പേ​രു​പോ​ലും സൂ​ചി​പ്പി​ച്ചി​ട്ടി​ല്ല.  കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കു​മ്പോ​ഴും, അ​തു മാ​ത്ര​മ​ല്ല ത​ന്‍റെ സാ​ധ്യ​ത​യെ​ന്ന് തു​റ​ന്ന​ടി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ട് ഒ​രാ​ഴ്ച പോ​ലു​മാ​യി​ല്ല. ബി​ജെ​പി ത​രൂ​രി​നെ “പി​ടി​ക്കാ​ൻ’ ശ്ര​മം തു​ട​ങ്ങി​യി​ട്ട് …

തരൂരും കൈ വിടുമോ ; ച​ർ​ച്ച​യാ​കു​ന്ന​ത് ശശി ത​രൂ​രി​ന്‍റെ നി​ല​പാ​ട് Read More »

സ്‌ത്രീ സമൂഹത്തിന്റെ സംഘടിതമായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യം: കെ കെ ശിവരാമൻ

ചെറുതോണി: സ്‌ത്രീ സമൂഹത്തിന്റെ സംഘടിതമായ മുന്നേറ്റം കാലഘട്ടത്തിന് അനിവാര്യമാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചെറുതോണി ടൗൺ ഹാളിൽ നടന്ന വനിതാ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബഫര്‍സോണ്‍: സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍
സുപ്രീം കോടതിയെ സമീപിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: നിര്‍ദ്ദിഷ്ഠ ഒരുകിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനം പൂര്‍ത്തിയാക്കുവാന്‍ നിവിലുള്ള മൂന്നുമാസ കാലാവധി നീട്ടിക്കിട്ടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി.സെബാസ്റ്റിയന്‍ പറഞ്ഞു. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിന്മേല്‍ പ്രസ്തുത സ്ഥലങ്ങളിലെ നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന മൂന്ന് മാസകാലാവധി സെപ്തംബര്‍ മൂന്നിന് അവസാനിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഏറെ …

ബഫര്‍സോണ്‍: സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍
സുപ്രീം കോടതിയെ സമീപിക്കണം: അഡ്വ. വി.സി.സെബാസ്റ്റ്യന്‍
Read More »

ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ഇന്ന് തൊടുപുഴയിൽ- തുഷാർ ഗാന്ധി പങ്കെടുക്കും

തൊടുപുഴ:ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ഈ വർഷത്തെ റൈസ്  (RISE-Rejuvenating Idukki Socially and Educationally) മെറിറ്റ് അവാർഡ് വിതരണം ഇന്ന്  15.08.2022 ഉച്ച കഴിഞ്ഞ് 02:30 തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ (Great Grandson of Mahatma Gandhi) തുഷാര്‍ എ.ഗാന്ധി നിർവഹിക്കുo. തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്ക്കൂളുകളിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും,  100% വിജയം നേടിയ സ്ക്കൂളുകൾക്കുള്ള അവാർഡ് വിതരണവുമാണ് …

ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ഇന്ന് തൊടുപുഴയിൽ- തുഷാർ ഗാന്ധി പങ്കെടുക്കും Read More »

പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലം.മന്ത്രി റോഷി അഗസ്റ്റിൻ. 

തൊടുപുഴ: രാജ്യപുരോഗതിക്ക് പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണ സിരാകേന്ദ്രങ്ങളിൽ അധികാരത്തെ നിയന്ത്രിക്കുന്ന സുപ്രധാന പദവിയിൽ എത്തുവാൻ രാജ്യത്തെ വനിതകൾക്ക് കഴിഞ്ഞു എന്നുള്ളത് ഏറ്റവും വലിയ ചരിത്ര നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊടുപുഴയിൽ വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനാധിപത്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര …

പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലം.മന്ത്രി റോഷി അഗസ്റ്റിൻ.  Read More »

ട്രംപിന്‍റെ വസതിയില്‍ എഫ്‌ബിഐ റെയ്ഡ്

വാഷിംഗ്ടൻ: മുന്‍ അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. എഫ്ബിഐ അധികൃതര്‍ ഫ്ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റ് റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസില്‍ നിന്ന് ഫ്ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്‍റെ പേരിലാണ് റെയ്ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.