ഡീൻ കുര്യാക്കോസ് എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണം ഇന്ന് തൊടുപുഴയിൽ- തുഷാർ ഗാന്ധി പങ്കെടുക്കും
തൊടുപുഴ:ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ഈ വർഷത്തെ റൈസ് (RISE-Rejuvenating Idukki Socially and Educationally) മെറിറ്റ് അവാർഡ് വിതരണം ഇന്ന് 15.08.2022 ഉച്ച കഴിഞ്ഞ് 02:30 തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ (Great Grandson of Mahatma Gandhi) തുഷാര്‍ എ.ഗാന്ധി നിർവഹിക്കുo. തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്ക്കൂളുകളിൽ നിന്നും SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും, 100% വിജയം നേടിയ സ്ക്കൂളുകൾക്കുള്ള അവാർഡ് വിതരണവുമാണ് …