Timely news thodupuzha

logo

Crime

ഒല്ലൂരിൽ കാപ്പ പ്രതി അനന്തുമാരിയുടെ കുത്തേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഒല്ലൂർ: കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടാൻ പോയ പൊലീസുകാർക്ക് കുത്തേറ്റു. ഒല്ലൂർ എസ്.എച്ച്.ഒ റ്റി.പി ഫർഷാദ്, സി.പി.ഒ വിനീത് എന്നിവർക്കാണ് പ്രതികളെ കീഴടക്കുന്നതിനിടെ കുത്തേറ്റത്. എസ്.എച്ച്.ഒയ്ക്ക് ഇടത് തോളിലും സി.പി.ഒയ്ക്ക് കാലിനുമാണ് പരിക്ക്. ഇവരെ ഒല്ലൂർ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുമാരിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ കള്ളുഷാപ്പിൽ അനന്തു മറ്റൊരാളെ കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇയാളുടെ പരാതിപ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടാൻ പുറപ്പെട്ടത്. …

ഒല്ലൂരിൽ കാപ്പ പ്രതി അനന്തുമാരിയുടെ കുത്തേറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് Read More »

കാസർഗോഡ് വ്യവസായിയെ കൊന്ന് 596 പവൻ സ്വർണം തട്ടിയെടുത്ത ദുർമന്ത്രവാദ സംഘം അറസ്റ്റിൽ

കാസർഗോഡ്: പ്രവാസിയായ വ്യവസായി എം.സി അബ്ദുൽ ഗഫൂറിൻറെ(ഗഫൂർ ഹാജി-55) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദുർമന്ത്രവാദിനി അടക്കം 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻറെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശ പ്രകാരം ഡി.സി.ആർ.ബി …

കാസർഗോഡ് വ്യവസായിയെ കൊന്ന് 596 പവൻ സ്വർണം തട്ടിയെടുത്ത ദുർമന്ത്രവാദ സംഘം അറസ്റ്റിൽ Read More »

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ

മൂന്നാർ: സി.പി.എം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ അനീഷ് (48), സി.പി.എം നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കേരള ടൂറിസം ഡിവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മൽ(31) എന്നിവരെയാണ് വാററ് ചാരായം നിർമ്മിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം ഉത്പാദിപ്പിക്കുന്നതിനിടെ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. രാത്രി നടന്ന റെയ്ഡിൽ 200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. റെയ്ഡ് നടപടികൾ രാത്രി വൈകിയും തുടരുകയാണ്. …

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ Read More »

ആലപ്പുഴയിൽ ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ മൊഴി പുറത്ത്

ആലപ്പുഴ: ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ നിർണായകമായ മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് ഏഴ് വയസുകാരിയായ മകൾ പൊലീസിന് നൽകിയ മൊഴി. കായംകുളം പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻ ബീന ദമ്പതികളുടെ മകൻ വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതോടെ ഭാര‍്യ ആതിരയെ ഒന്നാം പ്രതിയാക്കി. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മൻ (41), പൊടിമോൻ (50) എന്നിവരെയും പ്രതിപട്ടികയിൽ …

ആലപ്പുഴയിൽ ഭാര‍്യ വീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മകളുടെ മൊഴി പുറത്ത് Read More »

പ്രതിയുടെ ചിത്രം മാറി പോയി: പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിയുമായി മണികണ്ഠൻ ആചാരി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തൻറെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. തൻറെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരേ പ്രമുഖ പത്ര സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി. കേസിൽ പ്രതിയായ കെ മണികണ്ഠന് പകരമാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം അച്ചടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐയും നടനുമായ കെ മണികണ്ഠനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത വാർത്ത …

പ്രതിയുടെ ചിത്രം മാറി പോയി: പത്ര സ്ഥാപനത്തിനെതിരേ നടൻ നിയമനടപടിയുമായി മണികണ്ഠൻ ആചാരി Read More »

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കുമളി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യ സംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയുമായി …

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. Read More »

ഭാര്യയെ കൊന്നതിലല്ല, മകളെ ഓർത്ത് മാത്രമാണ് വിഷമമെന്ന് പത്മരാജൻ

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാട്നറുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. ഭാര്യയെ കൊലപ്പെടുത്തിയതിൽ യാതൊരു കുറ്റബോധവുമില്ലെന്നും 14 വയസുള്ള മകളെ ഓർത്തുമാത്രമേ സങ്കടമുള്ളൂവെന്നും പ്രതിയായ പത്മരാജൻ(60) പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കാറിലെത്തിയ ഭാര്യ അനിലയെ(44) മറ്റൊരു കാറിലെത്തിയ പ്രതി തടയുകയും കാർ ചേർത്തു നിർത്തി പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവസമയം അനിലയ്‌ക്കൊപ്പം ബേക്കറിയിലെ ജീവനക്കാരനായ യുവാവ് കാറിലുണ്ടായിരുന്നു. ഡോർ തുറന്ന് …

ഭാര്യയെ കൊന്നതിലല്ല, മകളെ ഓർത്ത് മാത്രമാണ് വിഷമമെന്ന് പത്മരാജൻ Read More »

തമിഴ് നടൻ മൻസൂർ അലി ഖാൻ്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി

ചെന്നൈ: തമിഴ് നടൻ മൻസൂർ അലി ഖാൻറെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ. അലി ഖാൻ തുഗ്ലഖിനെ ചെന്നൈ തിരംമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് 10 കോളേജ് വിദ‍്യാർത്ഥികൾ പിടിയിലായിരുന്നു. ഇവരിൽ നിന്നുമാണ് തുഗ്ലഖിന് ലഹരിക്കേസിൽ പങ്കുള്ള വിവരം പൊലീസിന് ലഭിച്ചത്. ചൊവാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലഖിനെ 12 മണികൂർ ചോദ‍്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെൽ ഫോൺ ആപ്പ് വഴി മയക്കുമരുന്ന് വിറ്റതിനെ തുടർന്ന് കഴിഞ്ഞ മാസം ചെന്നൈയിലെ മുകപ്പൂർ പ്രദേശത്ത് …

തമിഴ് നടൻ മൻസൂർ അലി ഖാൻ്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി Read More »

യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി

തൊടുപുഴ: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പൊലീസ് കേസെടുത്തു. സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരേയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്. ബിജു ബാബു പലതവണ വാഹനത്തിൽ പിൻതുടർന്ന് യുവതിയെ ശല്ല‍്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ തന്നെയും അച്ഛനെയും അപായപെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ …

യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി Read More »

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു. പിന്നാലെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജൻറെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി ഭാര്യ പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും, അര മണിക്കൂറോളം ക്രൂരമായി …

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി Read More »

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വിജിലൻസ് ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. ആഢംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്.പിയുടെ വസതിയിലെ മരംമുറി ഉൾപ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും. പി.വി അൻവറിൻറെ പരാതിയിലാണ് അന്വേഷണം. തൻറെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ കൈമാറിയതായാണ് വിവരം. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ …

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു Read More »

ചിന്മയ് കൃഷ്ണദാസിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി

ധാക്ക: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഹിന്ദു സന്ന്യാസിയും മുൻ ഇസ്കോൺ അംഗവുമായ ചിന്മയ് കൃഷ്ണദാസിൻറെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. കൃഷ്ണ ദാസിനായി അഭിഭാഷകരാരും കോടതിയിൽ ഹാജരാവാത്തതും ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ബംഗ്ലാദേശ് സർക്കാർ രംഗത്തെത്തുകയും ചെയ്തതോടെയാണ് കോടതി നടപടി. ജനുവരി രണ്ടിലേക്ക് കേസ് മാറ്റിയത്. ഇതോടെ ഇനി ഒരു മാസം കൂടി ചിന്മയ് കൃഷ്ണ ദാസ് ജയിലിൽ കഴിയണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച ശേഷം അവിടത്തെ ഹിന്ദുക്കൾ …

ചിന്മയ് കൃഷ്ണദാസിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി Read More »

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസ്

കൊച്ചി: ആനയെഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസെടുത്ത് വനംവകുപ്പിൻറെ സോഷ്യൽ ഫോറസ്ട്രി വിഭാഗം. ക്ഷേത്രത്തിലെ വൃശ്ചികോത്സവമാണ് കേസിന് അടിസ്ഥാനം. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണം ആനകളും ജനങ്ങളുമായി എട്ട് മീറ്റർ അകലം പാലിക്കണം, തീവെട്ടിയും ആനകളുമായി അഞ്ച് മീറ്റർ അകലം വേണം തുടങ്ങിയ മാർഗ നിർദേശങ്ങളെല്ലാം ക്ഷേത്രത്തിൽ ലംഘിക്കപ്പെട്ടുവെന്നാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ കനത്ത മഴ മൂലമാണ് ഈ നിർദേശങ്ങൾ പാലിക്കാൻ കഴിയാഞ്ഞതെന്നാണ് ക്ഷേത്രം …

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം ഭാരവാഹികൾക്കെതിരേ കേസ് Read More »

കരുവന്നൂർ കേസിൽ ഇ.ഡി സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് പണം തട്ടിപ്പു കേസിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി. കേസിലെ പ്രതിയായ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻറെ ജാമ്യ ഉത്തരവിലെ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി സുപ്രീ കോടതിയിലെത്തുന്നത്. പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം നീക്കണമെന്നാണ് ആവശ്യം. ഇത് കേസിൻറെ തുടർന്നുള്ള വിചാരണയെ അടക്കം ബാധിക്കുമെന്നാണ് ഇ.ഡി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പതിനഞ്ചാം പ്രതിയാണ് അരവിന്ദാക്ഷൻ. പ്രോസിക്യൂഷൻറെ ആരോപണങ്ങളെ സംബന്ധിച്ച് ഹർജിക്കാർ നൽകിയ വിശദീകരണത്തിൽ നിന്ന് ഇരുവരും കുറ്റം ചെയ്തതായി കരുതാൻ …

കരുവന്നൂർ കേസിൽ ഇ.ഡി സുപ്രീം കോടതിയിലേക്ക് Read More »

മാധ്യമ പ്രവർത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍റെ വിചാരണ മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വിചാരണ മാറ്റിവച്ചു. പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകൻ രാമൻ പിള്ളയ്ക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. കെ.എം ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം തിങ്കളാഴ്ചയാണ് കേസിന്‍റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്‍റെ അഭിഭാഷകന്‍ രാമന്‍പിള്ള …

മാധ്യമ പ്രവർത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍റെ വിചാരണ മാറ്റി Read More »

കട്ടപ്പനയിൽ കസേരയിലിരുന്ന യുവാവിൻറെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി

കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാൻ‌ഡിൽ ബസ് കാത്തിരുന്ന യുവാവിൻറെ ദേഹത്തേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നക്കുമെന്നാണ് വിവരം. യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിൻറെ ദേഹത്തേക്കാണ് ബസ് പാഞ്ഞ് കയറിയത്. മൂന്നാർ – കട്ടപ്പന റൂട്ടിലോടുന്ന ദിയമോളെന്ന ബസാണ് …

കട്ടപ്പനയിൽ കസേരയിലിരുന്ന യുവാവിൻറെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി Read More »

തെലങ്കാനയിൽ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി

ബാം​ഗ്ലൂർ: തെലങ്കാനയിൽ ദുരഭിമാനം മൂലം സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. തെലങ്കാനയിലെ ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്ന കാരണത്താലാണ് നാഗമണിയെ സഹോദരൻ പരമേശ് വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരു ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഒളിവിൽ …

തെലങ്കാനയിൽ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി Read More »

വളപട്ടണം മോഷണക്കേസിൽ അയൽവാസി പിടിയിൽ

കണ്ണൂർ: വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും ഒരു കോടി രൂപയും കവർന്ന കേസിൽ അയൽവാസി ലിജീഷ് അറസ്റ്റിൽ. മോഷണത്തിൽ സി.സി.റ്റി.വി ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്തു വിട്ടു. ഫോൺ രേഖകളാണ് ലിജീഷിനെ കുടുക്കിയത്. കഴിഞ്ഞ മാസം 20നാണ് മോഷണം നടന്നത്. വ്യാപാരിയായ അഷ്റഫും കുടുംബവും മധുരയിൽ വിവാഹത്തിൽ പങ്കെടുത്ത് നവംബർ 24നാണ് വീട്ടിൽ തിരിച്ചെത്തിയത്. മോഷണ വിവരം അറിഞ്ഞതിനെത്തുടർന്ന് ഉടൻ പൊലീസിനെ അറിയിച്ചു. വീട്ടിലെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ മോഷ്ടാവ് അകത്ത് കടന്ന് മോഷണം …

വളപട്ടണം മോഷണക്കേസിൽ അയൽവാസി പിടിയിൽ Read More »

ക്ഷേമപെൻഷൻ തട്ടിപ്പ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് പുറത്തുവന്ന പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. …

ക്ഷേമപെൻഷൻ തട്ടിപ്പ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി Read More »

ട്രാക്കോ കേബിൾ കമ്പനി പതിനൊന്ന് മാസമായി ശമ്പളം നൽകിയില്ല; ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കാക്കനാട്: സംസ്ഥാന പൊതുമോഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട് റോഡ് കൈരളി നഗർ പി ഉണ്ണിയാണ്(54) മരിച്ചത്. പതിനൊന്ന് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറഞ്ഞു.

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശിൻ്റെ മൊഴിയെടുക്കും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ശനിയാഴ്ച അന്വേഷണ സംഘം തിരൂർ സതീശിൻ്റെ മൊഴിയെടുക്കും. തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഢീഷണൽ സെഷൻസ് കോടതി അനുമതി നൽകിയതോടെയാണ് മൊഴിയെടുക്കുന്നത്. കൊച്ചി ഡിസിപി സുദർശൻറെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11 മണി മുതൽ മൊഴി രേഖപ്പെടുത്തും. 200 സാക്ഷികളാണ് കേസിലുളളത്. ധർമരാജൻ ഉൾപ്പടെ 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണ കടത്ത് സംബന്ധിച്ച് വെളിപ്പെടുത്തൽ ഉണ്ട്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ ചോദ‍്യം ചെയ്യാൻ അന്വേഷണ സംഘം തിരുമാനിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് …

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശിൻ്റെ മൊഴിയെടുക്കും Read More »

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർക്കെതിരേയാണ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ബിജെപി നേതാക്കൾ ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നായിരുന്നു തിരൂർ സതീശിൻറെ വെളിപ്പെടുത്തൽ. കുഴൽപ്പണക്കേസിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് അന്വേഷണ സംഘം …

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് അനുമതി നൽകി കോടതി Read More »

ബിഎംഡബ്ല്യൂ കാർ മുതൽ 2000 ചതുരശ്ര അടി വീടുള്ളവർക്കും ക്ഷേമപെൻഷൻ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ കടുത്ത നടപടികളെടുക്കാൻ തീരുമാനിച്ച് ധന വകുപ്പ്‌. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ്‌ അന്വേഷണത്തിന്‌ ധന മന്ത്രി കെ.എൻ ബാലഗോപാൽ ഉത്തരവിട്ടു. ഇതുമായതി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും ധന വകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ച് നൽകിയ …

ബിഎംഡബ്ല്യൂ കാർ മുതൽ 2000 ചതുരശ്ര അടി വീടുള്ളവർക്കും ക്ഷേമപെൻഷൻ Read More »

ഫ്ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ധന്യ മേരി വർഗീസിൻറെയും കുടുംബത്തിൻറെയും സ്വത്ത് കണ്ടു കെട്ടി

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസിൽ നടി ധന്യ മേരി വർഗീസിൻറെയും കുടുംബത്തിൻറെ ഉടമസ്ഥതയിലുള്ള സ്വത്ത് കണ്ടു കെട്ടി ഇഡി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്. ധന്യയുടെ ഭർ‌ത്താവ് ജോൺ ജേക്കബ്, ജോണിൻറെ സഹോദരൻ സാമുവൽ എന്നിവർക്കെതിരേയും ജോണിൻറെ പിതാവിൻറെ ഉടമസ്ഥതയിലുള്ള സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സെന്ന കമ്പനിക്കെതിരേയുമാണ് കേസ്. 2011 മുതൽ വിവിധ പ്രോജക്റ്റുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 100 കോടി …

ഫ്ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടി ധന്യ മേരി വർഗീസിൻറെയും കുടുംബത്തിൻറെയും സ്വത്ത് കണ്ടു കെട്ടി Read More »

60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി: നടൻ സൗബിൻ ചോദ്യമുനയിൽ

കൊച്ചി: പറവ ഫിലിംസിലെ ആദായനികുതി റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും പരിശോധന അവസാനിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻറെ വിശദീകരണം. മഞ്ഞുമ്മൽ …

60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി: നടൻ സൗബിൻ ചോദ്യമുനയിൽ Read More »

നവീൻ ബാബുവിൻറെ മരണത്തിൽ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയൻറെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തത്. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ നവീൻ ബാബുവിൻറെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക …

നവീൻ ബാബുവിൻറെ മരണത്തിൽ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം Read More »

ബാലബാസ്ക്കറിൻ്റെ മരണവുമായി ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബന്ധമില്ലെന്ന് പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുന് വയലിനിസ്റ്റ് ബാലബാസ്കറിൻ്റെ അപകടമരണവുമായി ബന്ധമില്ലെന്ന് പൊലീസ്. പെരിന്തൽമണ്ണയിൽ വ‍്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലാണ് ബാലബാസ്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിലായത്. വ‍്യാഴാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ജ്വലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണമാണ് അർജുനും സംഘവും തട്ടിയെടുത്തത്. കേസിൽ 13 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണം തട്ടിയ സംഘത്തെ ചെർപ്പുളശ്ശേരിയിലെത്തി കാറിൽ കൂട്ടിക്കൊണ്ട് പോയത് അർജുനാണെന്ന് പൊലീസ് വ‍്യക്തമാക്കിയിരുന്നു. 2.2 കിലോ സ്വർണവും വിറ്റുകിട്ടിയ പണവും …

ബാലബാസ്ക്കറിൻ്റെ മരണവുമായി ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബന്ധമില്ലെന്ന് പൊലീസ് Read More »

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. ഒരു തെറ്റുപറ്റിയെന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തത്. ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ നവീൻ ബാബുവിൻറെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ …

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം Read More »

ഇന്ത്യയിൽ സൈബർ തട്ടിപ്പ് പെരുകുന്നു

കോതമംഗലം: ഇന്ത്യയിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം പെരുകുന്നതായി കണക്കുകൾ. 2024ലെ ആദ്യ ഒമ്പതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 11,333 കോടി രൂപയാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ (ഐ4സി) സമാഹരിച്ച കണക്കുകളാണ് പുറത്തുവന്നത്. ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. 4,636 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് 2,28,094 പരാതികൾ ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 3,216 കോടി രൂപയും, …

ഇന്ത്യയിൽ സൈബർ തട്ടിപ്പ് പെരുകുന്നു Read More »

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ മരണ ശേഷം ഗർഭിണിയാണെന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കേസിൽ പെൺകുട്ടിയുടെ സഹപാഠിയെ ചോദ്യം ചെയ്ത പൊലീസ്, ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്നാണ് കുറിപ്പ് കിട്ടിയത്. അച്ഛനോടും അമ്മയോടും പെൺകുട്ടി ക്ഷമ ചോദിക്കുന്നുണ്ട്. ഭാവിയിൽ അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെ കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് കുറിപ്പ് കണ്ടെടുത്തതിലൂടെ പൊലീസ് പറയുന്നത്. …

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി Read More »

ബന്ധം വഷളാകുമ്പോൾ ബലാത്സംഗം ആരോപിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവേഹാതര ബന്ധത്തിൽ പരസ്പരസമ്മതത്തോടെ നടത്തിയ ശാരീരിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വർഷങ്ങളോളം തുടർന്ന ബന്ധം വഷളായ ശേഷം ബലാത്സംഗം ആരോപിച്ച് നിയമ നടപടി സ്വീകരിക്കുന്ന പ്രവണത വർധിച്ചുവരുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണം ഇത്തരം കേസുകളിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുകയും ചെയ്തു. മുംബൈയിലെ ഖാർഘർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഭർത്താവ് മരിച്ച സ്ത്രീ നൽകിയ പരാതിയിൽ …

ബന്ധം വഷളാകുമ്പോൾ ബലാത്സംഗം ആരോപിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന് സുപ്രീം കോടതി Read More »

പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സംഭവം; കർശന നടപടി സ്വീകരിക്കും, അന്വേഷണ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സംസ്ഥാന ധനവകുപ്പ്. ഉദ്യോഗസ്ഥർക്ക് ധനവകുപ്പ് ഉടൻ നോട്ടീസ് നൽകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂർവം അപേക്ഷിച്ചതുകൊണ്ടാണോ പെൻഷൻ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കർശന നടപടിയിലേക്ക് കടക്കുമെന്നാണ് സർക്കാർ അറിയിക്കുന്നത്. പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പോരു വിവരങ്ങൾ പുറത്തുവിടില്ലെന്നും അനർഹരെ കണ്ടെത്താൻ അന്വേഷണംഘത്തെ നിയോഗിച്ചതായും ധനകാര്യ വകുപ്പ് പ്രതികരിച്ചു. നിയമവിരുദ്ധമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ്‌ …

പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സംഭവം; കർശന നടപടി സ്വീകരിക്കും, അന്വേഷണ സംഘത്തെ നിയോഗിച്ചു Read More »

ഝാർഖണ്ഡിൽ പങ്കാളിയെ കൊന്ന് 50 കഷണങ്ങളാക്കി കാട്ടിൽ വലിച്ചെറിഞ്ഞു

റാഞ്ചി: ഝാർഖണ്ഡിൽ കാമുകിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം 50 കഷങ്ങളാക്കി മുറിച്ചുമാറ്റി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട്ടിൽ ഇറച്ചി വെട്ടുകാരനായി ജോലി ചെയ്യുന്ന നരേഷ് ഭെൻഗ്രയാണ്(25) പൊലീസിൻറെ പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് വർഷമായി താമസിച്ചിരുന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം തെരുവുനായ മനുഷ്യ ശരീര ഭാഗങ്ങൾ കടിച്ച് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ രണ്ട് വർഷമായി യുവാവ് തമിഴ്‌നാട്ടിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് …

ഝാർഖണ്ഡിൽ പങ്കാളിയെ കൊന്ന് 50 കഷണങ്ങളാക്കി കാട്ടിൽ വലിച്ചെറിഞ്ഞു Read More »

​ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല‍്യം: ഗർഭകാലത്ത് സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞില്ല, നാല് ഡോക്‌ടർമാർക്കെതിരെ കേസ്

ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല‍്യമുണ്ടായ സംഭവത്തിൽ നാല് ഡോക്‌ടർക്കെതിരേ പൊലീസ് കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷേർലി, പുഷ്പ എന്നിവരും സ്വകാര‍്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്‍റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ സ്കാനിങ്ങ് നടത്തിയെങ്കിലും ഡോക്‌ടർമാർ വൈകല‍്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തിൽ കുട്ടിയുടെ കുടുംബം …

​ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല‍്യം: ഗർഭകാലത്ത് സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞില്ല, നാല് ഡോക്‌ടർമാർക്കെതിരെ കേസ് Read More »

കുറ്റ്യാടിയിൽ സീനിയേഴ്സ് ചേർന്ന് പ്ലസ് വൺ വിദ‍്യാർഥിയുടെ പല്ലടിച്ച് തെറിപ്പിച്ചു

കുറ്റ‍്യാടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പ്ലസ് വൺ വിദ‍്യാർഥിയുടെ പല്ലടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ 12 സീനിയർ വിദ‍്യാർത്ഥികൾക്കെതിരെ പൊലീസ് ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പ്ലസ് വൺ വിദ‍്യാർഥി ഇഷാമിനെ ഇരുപതോളം സീനിയർ വിദ‍്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. കുന്നുമൽ ഉപജില്ലാ സ്കൂൾകലോത്സവത്തിൽ പ്ലസ് വൺ വിദ‍്യാർഥികൾ കോൽക്കളിയിൽ മത്സരിച്ചിരുന്നു. കോൽക്കളിയിൽ മത്സരിച്ചതിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീൽസായി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വീഡിയോക്ക് കാഴ്ചക്കാർ കൂടിയതോടെ സീനിയർ …

കുറ്റ്യാടിയിൽ സീനിയേഴ്സ് ചേർന്ന് പ്ലസ് വൺ വിദ‍്യാർഥിയുടെ പല്ലടിച്ച് തെറിപ്പിച്ചു Read More »

ചാലക്കുടിയിൽ കെ.എസ്.ആർ.റ്റി.സി സ്റ്റാൻ്റിൽ‌ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ചാലക്കുടി: കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡിൽ വെച്ച് നഴ്സിംഗ് വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്തു. മലക്കപ്പാറ സ്റ്റേഷനില്ലെ ഉദ്യോഗസ്ഥനും മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി എം.റ്റി ഷാജുവിനെയാണ്(48) റൂറൽ ജില്ലയുടെ ചാർജുള്ള സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്ത തായി ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കോയമ്പത്തൂരിലേക്ക് പോകുവാൻ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി …

ചാലക്കുടിയിൽ കെ.എസ്.ആർ.റ്റി.സി സ്റ്റാൻ്റിൽ‌ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Read More »

ലഹരി പരിശോധന; കൊച്ചിയിൽ മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ പൊലീസ് മർദിച്ചതായി പരാതി

കൊച്ചി: വടക്കൻ പറവൂരിൽ മകനെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരുടെ മർദനമേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. രോഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ച് തള്ളിയെന്നാണ് ആരോപണം. മകനെ കസ്റ്റഡിയിലെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമ്മ പ്രതിരോധിച്ചപ്പോഴാണ് മർദനമേറ്റത്. ഞാറപ്പടി സ്വദേശിനിയായ സെൽമയും മകളും ചികിത്സ തേടി. സംഘത്തിൽ വനിത പൊലീസ് ഉണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു. വീട്ടിൽ ലഹരി മരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എത്തിയത്. പറവൂർ സി.ഐയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘമെത്തിയത്. എന്നാൽ വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയില്ല. സെൽമയുടെ മകൻ …

ലഹരി പരിശോധന; കൊച്ചിയിൽ മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ പൊലീസ് മർദിച്ചതായി പരാതി Read More »

ഉത്തർപ്രദേശിൽ നിയന്ത്രണം വിട്ട കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ നിയന്ത്രണം വിട്ട കാർ ട്രക്കിലിടിച്ച് അഞ്ച് ഡോക്ടർമാർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ആഗ്ര – ലഖ്നൗ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ലഖ്നൗവിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡോ. അനിരുദ്ധ് വർമ, ഡോ. സന്തോഷ് കുമാർ മൗര്യ, ഡോ. ജൈവീർ സിംഗ്, ഡോ. അരുൺ കുമാർ, ഡോ. നാർദേവ് എന്നിവരാണ് മരിച്ചത്. മരിച്ചവർ ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ പിജി ഡോക്ടർമാരാണ്. ബുധനാഴ്ച പുലർച്ചെ 3.30 ഓടെ ഇവർ സഞ്ചരിച്ചിരുന്ന …

ഉത്തർപ്രദേശിൽ നിയന്ത്രണം വിട്ട കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു Read More »

തൃശൂരിൽ ഉറങ്ങിക്കിടന്നവരെ ലോറിയിടിച്ച സംഭവം: ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃശൂർ: നാട്ടികയിൽ തടി ലോറി പാഞ്ഞുകയറി അഞ്ച് പേരുടെ മരണത്തിനിടെയാക്കിയ സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. കണ്ണൂർ ആലക്കോട് സ്വദേശികളായ അലക്സിനെയും ജോസിനെയുമാണ്(ഡ്രൈവർ) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ മനഃപൂർവമായ നരഹത‍്യക്ക് കേസെടുത്തു. ക്ലീനറാണ് വണ്ടിയോടിച്ചതെന്നാണ് നിഗമനം. ഇയാൾക്ക് ലൈസൻസില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും മദ‍്യ ലഹരിയിലായിരുന്നുവെന്ന് വൈദ‍്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഡ്രൈവറെയും ക്ലീനറെയും വിശദമായി ചോദ‍്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ ജോസ് പൊന്നാനിയിൽ വച്ചാണ് ക്ലീനർ അലക്സിന് വാഹനം കൈമാറിയത്. പിന്നീട് ഇയാൾ …

തൃശൂരിൽ ഉറങ്ങിക്കിടന്നവരെ ലോറിയിടിച്ച സംഭവം: ഡ്രൈവറും ക്ലീനറും അറസ്റ്റിൽ Read More »

തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അപകടം; 2 കുട്ടികളുൾപ്പെടെ 5 മരണം

തൃശൂർ: നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടി സംഘത്തിന് മേൽ തടി ലോറി പാഞ്ഞുകയറി രണ്ട് കുട്ടികളുൾപ്പെടെ അഞ്ച് പേർ മരിച്ചു. കാളിയപ്പൻ(50), ജീവൻ(4), നാഗമ്മ(30), ബംഗാഴി(20) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരു കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായാണ് അപകടമുണ്ടായത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് …

തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി അപകടം; 2 കുട്ടികളുൾപ്പെടെ 5 മരണം Read More »

പന്തീരാങ്കാവ് കേസ്; പരാതിക്കാരി വീണ്ടും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായിരുന്ന യുവതിക്ക് വീണ്ടും മർദനം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്. തിങ്കളാഴ്ച രാത്രി ഭർത്താവ് രാഹുൽ തന്നെയാണ് യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. ഇയാൾ യുവതിയെ പന്തീരാങ്കാവിലെ വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലൻസിൽ വച്ചും മർദിച്ചെന്നും തലക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും …

പന്തീരാങ്കാവ് കേസ്; പരാതിക്കാരി വീണ്ടും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ Read More »

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വോട്ടിന് വേണ്ടിയെത്തിച്ച പണം പിടികൂടിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻറെ ആരോപണത്തിനെതിരേ വക്കീൽ നോട്ടീസയച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വക്താവ് സുപ്രിയ ശ്രിനതെ എന്നിവർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്ന് നേതാക്കളും മാപ്പു പറയുകയും ഇത് മാധ്യമത്തിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം. ഇത് അംഗീകരിക്കാത്ത പക്ഷം മാനനഷ്ടക്കേസ് കൊടുക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ബഹുജൻ വികാസ് അഘാഡിയെന്ന പ്രാദേശിക പാർട്ടിയാണ് വോട്ടർമാർക്ക് അഞ്ച് കോടി …

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ Read More »

പാക്കിസ്ഥാനിലുണ്ടായ വെടിവയ്പ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ കുറം ജില്ലയിൽ വാഹനങ്ങൾക്കു നേരേ വെടിവയ്പ്പ്. സ്ത്രീകളും കുട്ടികളും അടക്കം അമ്പതിലധികം പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പെഷാവറിൽ നിന്ന് പരാചിനാറിലേക്ക് പോകുകയായിരുന്ന രണ്ട് വാഹന വ്യൂഹങ്ങളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. പൊലീസ് ബന്തവസോടെ 40 വാഹനങ്ങളാണ് രണ്ട് വ്യൂഹങ്ങളിൽ ഉണ്ടായിരുന്നത്. പത്തു പേരടങ്ങുന്ന സംഘമായിരുന്ന ആക്രമണത്തിനു പിന്നിൽ. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു സംഘടനയും ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല. ഇതേ മേഖലയിൽ കഴിഞ്ഞ ഒക്റ്റോബറിൽ പതിനാറ് പേർ സമാന സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിന് …

പാക്കിസ്ഥാനിലുണ്ടായ വെടിവയ്പ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു Read More »

മുള്ളരിങ്ങാട് ബൈക്കില്‍ പോയ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി

മുള്ളരിങ്ങാട്: ബൈക്കില്‍ കാറിടിപ്പിച്ച് യുവാക്കളെ കൊല്ലാന്‍ ശ്രമിച്ചതിന് ഒളിവിൽ ആയിരുന്ന പ്രതിയെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ശേഷം മുങ്ങിയിരുന്ന പ്രതിയെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. മുള്ളരിങ്ങാട് ചരളേല്‍ ജിന്‍സ് ജോയിയെയാണ് പോലീസ് തിരുവനന്തപുരം നെടുമങ്ങാട് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ നെടുമങ്ങാട് ജെ സി ബി ഡ്രൈവർ ആയി ജോലി നോക്കി വരിക യായിരുന്നു. ഒക്ടോബർ 15ന് വൈകിട്ട് അഞ്ചുമണിക്ക് മുള്ളരിങ്ങാട് സര്‍ക്കാര്‍സ്‌കൂളിന് സമീപമാണ് സംഭവം. മുന്‍വൈരാഗ്യത്തിന്റ പേരില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്നയുവാക്കളെ പിന്നാലെ …

മുള്ളരിങ്ങാട് ബൈക്കില്‍ പോയ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി Read More »

സർക്കാറിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒരു തരത്തിലുളള പിന്തുണയും ലഭിക്കാത്തതിനാൽ പീഡന പരാതി പിൻവലിക്കുകയാണെന്ന് നടി

കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുളള നടൻമാർക്കെതിരെ ചുമത്തിയ പീഡന പരാതി പിൻവലിക്കാൻ ഒരുങ്ങി നടി. നടന്മാരായ എം മുകേഷ് എം.എൽ.എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തനിക്ക് സർക്കാറിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒരു തരത്തിലുളള പിന്തുണയും ലഭിച്ചില്ലെന്നും തനിക്കെതിരെ ചുമത്തിയ വ്യാജ പോക്സോ കേസിൻറെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറാവത്തതിനാലും ആണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് നടി …

സർക്കാറിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒരു തരത്തിലുളള പിന്തുണയും ലഭിക്കാത്തതിനാൽ പീഡന പരാതി പിൻവലിക്കുകയാണെന്ന് നടി Read More »

പത്തനംതിട്ടയിലെ അമ്മു സജീവൻ്റെ മരണം; ആത്മഹത്യാ പ്രേരണ: മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: നഴ്സിങ്ങ് വിദ്യാർത്ഥിനി അമ്മു സജീവൻ്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും. സഹപാഠികളിൽ നിന്നും അമ്മുവിന് മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപണമുന്നയിച്ചിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. ദിവസങ്ങൾ നീണ്ട വിദ്യാർഥി സമരങ്ങൾക്ക് ഒടുവിലാണ് പൊലീസ് നടപടി. അതേസമയം, അമ്മുവിൻറെ മരണത്തിലെ ദുരൂഹത …

പത്തനംതിട്ടയിലെ അമ്മു സജീവൻ്റെ മരണം; ആത്മഹത്യാ പ്രേരണ: മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തു Read More »

യു.എസ് നിക്ഷേപകരെ കബളിപ്പിച്ചു; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യു.എസ് കോടതി

ന്യൂഡൽഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. സൗരോർജ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (2,100 കോടി രൂപ) കൈക്കൂലി നൽകിയെന്നാണ് കുറ്റം. രണ്ട് ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന് കാട്ടി ഗൗതം അദാനി ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെയാണ് കുറ്റപത്രം. അഴിമതി, വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് …

യു.എസ് നിക്ഷേപകരെ കബളിപ്പിച്ചു; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യു.എസ് കോടതി Read More »

സജി ചെറിയാന്റെ വിവാദ പ്രസംഗം; തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് വിധി. പൊലീസിൻറെ കേസ് ഡയറിയും പ്രസംഗത്തിൻറെ വിശദ രൂപവും കോടതി പരിശോധിച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. കുറച്ച് നല്ല കാര്യങ്ങളെന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിൻറെ ഉദ്ദേശം …

സജി ചെറിയാന്റെ വിവാദ പ്രസംഗം; തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി Read More »

രാജി വയ്ക്കില്ലെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ തുടരന്വേഷണമാകാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. മേൽക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തന്‍റെ പ്രസംഗത്തെക്കുറിച്ച് യാതൊന്നും കോടതി പരാമർശിച്ചിട്ടില്ല. മാത്രമല്ല ഹൈക്കോടതി തന്‍റെ ഭാഗം കേട്ടിട്ടില്ല. താൻ കുറ്റക്കാരനാണെന്നും കണ്ടെത്തിയിട്ടില്ല. ഇത് അന്തിമ വിധിയല്ല. നിയമപരമായ കാര്യങ്ങൾ പഠിച്ചതിനു ശേഷം കൂടുതൽ നടപടികളിലേക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി. മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്. കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, …

രാജി വയ്ക്കില്ലെന്ന് സജി ചെറിയാൻ Read More »

വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റിൽ

തിരുവനന്തപുരം: വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ് ഐ വിൽഫറിനെ പേരുർക്കട പൊലീസാണ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് ക്രൈബ്രാഞ്ചിനു കൈമാറിയിരിക്കുകയാണ്. ഇയാൾ വീട്ടിൽ കയറി ഉപദ്രവിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.