പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം
പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് അഞ്ചിന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ പത്തോളം പേർ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ …
പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം Read More »