Timely news thodupuzha

Month: May 2023

ചെമ്പരത്തിക്കൽ സി.എ മാത്യുവിന്റെ മകൻ ജോർജ് അന്തരിച്ചു

മുതലക്കോടം: ചെമ്പരത്തിക്കൽ(കളപ്പുരയിൽ) സി.എ മാത്യുവിന്റെ മകൻ ജോർജ്(65) നിര്യാതനായി. സംസ്കാരം 20 .05 .2023 ശനിയാഴ്ച ഉച്ചക്ക് 12.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മാതാവ്: പരേതയായ ത്രേസ്യാമ്മ തെക്കുംഭാ​ഗം വാക്കണ്ടം കുടുംബാ​ഗം. ഭാര്യ: പൗളി പുതുപ്പെരിയാരം മാങ്കുന്നേൽ കുടുംബാ​ഗം. സഹോ​ദരങ്ങൾ: പോൾ മാത്യു, ജോഷി മാത്യു, ജാൻസി സണ്ണി കല്ലറയ്ക്കൽ, ലൂസി ജോസ് മാതേക്കൽ, ജെസി തോമസ് മുണ്ടങ്കാവിൽ.

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോ​ഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചു

ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവ്വീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി. രാഹുലിനെയാണ് തിരിച്ചെടുത്തത്. നേരത്തെ യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള നടപടി.

മലയാളിയായ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ന്യൂഡൽഹി: സീനിയർ അഭിഭാഷകനും മലയാളിയുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ് 16 നാണ് ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ കോളീജിയം കേന്ദ്രത്തിന് സമർപ്പിച്ചത്. 3 ദിവസത്തിനുള്ളിൽ ശുപാർശ അംഗീകരിച്ച് വിജ്ഞാപനം ഇറക്കുകയും ചെയ്തു. നിയമമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ നീക്കിയതിനു പിന്നാലെയാണ് നിയമന …

മലയാളിയായ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു Read More »

ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി കാട്ടുപോത്തിന്‍റെ കുത്തേറ്റ് മരിച്ചു; കാട്ടുപോത്ത് ചത്തനിലയിലും

കൊല്ലം: കാട്ടുപോത്തിന്‍റെ കുത്തേറ്റ് പ്രവാസി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ്(64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും ഇദ്ദേഹം നാട്ടിലെത്തിയത്. ഇന്ന് രാവിലെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയാണെന്നത് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. അതേസമയം, കോട്ടയം ഏരുമേലിയിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ 2 പേർ …

ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി കാട്ടുപോത്തിന്‍റെ കുത്തേറ്റ് മരിച്ചു; കാട്ടുപോത്ത് ചത്തനിലയിലും Read More »

കരുതലും കൈത്താങ്ങും പീരുമേട്ടിൽ; മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

പീരുമേട്: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല പരാതി പരിഹാര അദാലത്ത് പീരുമേട്ടിൽ സംഘടിപ്പിച്ചു. താലൂക്ക് അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവനും മറ്റ് അധികൃതരും ഒപ്പമുണ്ട്. നിരവധി പൊതുജനങ്ങൾ‌ പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷയുമായെത്തി. ഇതുവരെ നടന്ന അദാലത്തുകളിലെത്തിയ ആളുകൾ പൂർണ്ണ സംതൃപ്തിയോടെ മടങ്ങിയതെന്നത് പദ്ധതി ജില്ലാ തലത്തിൽ വിജയം കൈവരിക്കുമെന്നതിന്റെ സൂചനയാണ്.

ലോയലിറ്റി ദ്വീപിന് സമീപം ഭൂകമ്പം; 10 കീലോമീറ്റർ ദൂരത്തോളം പ്രകമ്പനമുണ്ടായി; സുനാമി മുന്നറിയിപ്പ് നൽകി

ഓസ്ട്രലിയ: ന്യൂ കാലിഡോണിയയിലെ ലോയലിറ്റി ദ്വീപിന് സമീപം ഭൂകമ്പം. റിക്‌ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 10 കീലോമീറ്റർ ദൂരത്തോളം ഭൂകമ്പത്തിന്‍റെ പ്രകമ്പനമുണ്ടായി എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളിജിക്കൽ സർവ്വെയുടെ റിപ്പോർട്ട്. അതേസമയം ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ന്യൂ കാലിഡോണിയ, ഫിജി, വാന്യുറ്റു എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇ പോസ് സംവിധാനം തകരാറിൽ; റേഷൻ വിതരണം വീണ്ടും മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനം തകരാറിലായതുമൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് വിതരണം പുനസ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ മുൻഗണനാ വിഭാഗമായ മഞ്ഞ കാർഡുടമകൾക്ക് 97 ശതമാനവും പിങ്ക് കാർഡ് ഉടമകൾക്ക് 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.

അറ്റകുറ്റപ്പണികൾ കാരണം ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കും

തിരുവനന്തപുരം: പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിൽ ട്രെയിൻ സർവ്വീസുകൾക്ക് നിയന്ത്രണം. മേയ് 21 ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ. കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കിയിരുന്നു. കോട്ടയം- കൊല്ലം പാതയിൽ നിയന്ത്രണം, റദ്ദാക്കിയ ട്രെയിനുകൾ …

അറ്റകുറ്റപ്പണികൾ കാരണം ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കും Read More »

കർണാടകയിൽ ആരൊക്കെ മന്ത്രിമാരാവുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല; ഡൽഹിയിൽ ഇന്ന് ഹൈക്കമാൻഡ് ചർച്ച, സത്യ പ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രിക്ക് ക്ഷണമില്ല

ബാംഗ്ലൂർ: നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ കർണാടകയിൽ ആരൊക്കെ മന്ത്രിമാരാവുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല. ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡൽഹിയിലെത്തിച്ചേർന്നിട്ടുണ്ട്. ഇന്ന് ഹൈക്കമാൻഡിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചയിലാവും അന്തിമ തീരുമാനം. മന്ത്രിസഭയിൽ പരമാവധി 34 പേരെയാണ് അംഗമാക്കാൻ കഴിയുന്നതെങ്കിൽ ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത്, മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വലിയ സമ്മർദ്ദവുമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതിനൊപ്പം പ്രധാന വകുപ്പുകൾ വിഭജിക്കുന്നതിലും കിടമത്സരമുണ്ട്. …

കർണാടകയിൽ ആരൊക്കെ മന്ത്രിമാരാവുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല; ഡൽഹിയിൽ ഇന്ന് ഹൈക്കമാൻഡ് ചർച്ച, സത്യ പ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രിക്ക് ക്ഷണമില്ല Read More »

മലപ്പുറത്ത് വീണ്ടും ചെറുവള്ളത്തിൽ ഉല്ലാസയാത്ര

മലപ്പുറം: താനൂർ ബോട്ടപകടത്തിന്‍റെ നീറുന്ന ഓർമ്മകൾ മായും മുന്‍പ് മലപ്പുറത്ത് വീണ്ടും ചെറുവള്ളത്തിൽ ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 8 പേരുമായി മീന്‍ പിടിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടേതാണ് വള്ളം. താനൂർ ബോട്ട് അപകടത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് വീണ്ടും ഉല്ലാസയാത്ര. മത്സബന്ധനത്തിന് മാത്രമുപയോഗിക്കുന്ന ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്. ഉടമയോടുമ തൊഴിലാളികളോടും ഹാജരാകാന്‍ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.

തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ്; ഐ.എൻ.ടി.യു.സി 23 ന് സെക്രട്ടേ റിയേറ്റിനു മുമ്പിൽ ഉപവസിക്കും

കട്ടപ്പന: തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 23 ന് രാവിലെ 10 മുതൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്ലാന്റേഷൻ ലേബർ കമ്മറ്റിയിലെ ഐ.എൻ.ടി.യു.സി മെമ്പർമാരും പ്ലാന്റേഷൻ ഫെഡറേഷന്റെ സംസ്ഥാന ഭാരവാ ഹികളും തോട്ടം തൊഴിലാളികളും ഉപവസിക്കുമെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ കാലാവധി 2021 ഡിസംബർ 30 ന് അവ സാനിച്ചതാണ്. 2022 ജനുവരി മുതൽ പുതിയ കരാർ നിലവിൽ വരേണ്ടതാണ്. എന്നാൽ …

തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ്; ഐ.എൻ.ടി.യു.സി 23 ന് സെക്രട്ടേ റിയേറ്റിനു മുമ്പിൽ ഉപവസിക്കും Read More »

എ.യു മാത്യുവിന്റെ നൂറാം ജന്മദിനംആഘോഷിച്ചു

കലയന്താനി: അടപ്പൂർ എ.യു മാത്യുവിന്റെ നൂറാം ജന്മദിനംആഘോഷിച്ചു.. സത്ന മുൻ ബിഷപ്പ് മാർ മാത്യു വാണിയെകിഴക്കേലിന്റെ മുഖ്യ കാർമികത്വത്തിൽ കലയന്താനി സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ കുർബാനയും പാരീഷ് ഹാളിൽ അനുമോദന യോഗംവും ചേർന്നു അനുമോധന യോഗം ബിഷപ്പ് ഉൽഘാടനം ചെയ്തു. തുടർന്ന് മക്കളുടെയും കൊച്ചുമക്കളുടെയും വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സാന്നിധ്യത്തിൽ ജന്മദിന കേക്ക് മുറിച്ചു. ബന്ധുമിത്രധികളും സുഹുതൃക്കളും മംഗള ഗാനവുമായി ആശംസ നേർന്നു. ഫാ. ഫ്രാൻസിസ് അടപ്പൂർ സ്വാഗതം ആശംസിച്ചു. ഫാ. സെബാസ്റ്റ്യൻ എടട്ടേൽ, ഫാ. ജേക്കബ് …

എ.യു മാത്യുവിന്റെ നൂറാം ജന്മദിനംആഘോഷിച്ചു Read More »

കേരള ബാങ്ക്- എക്സലൻസ് ജില്ലാതല ഒന്നാം സ്ഥാനം കട്ടപ്പന സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു

കട്ടപ്പന: 2021-2022 വർഷത്തെ ഏറ്റവും നല്ല പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക്- എക്സലൻസ് ജില്ലാതല ഒന്നാം സ്ഥാനം കട്ടപ്പന സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹു സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ കയ്യിൽ നിന്നും ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ ക്യാഷ് അവാർഡും ഫലകവും ഏറ്റുവാങ്ങി.

20 Degrees of Using save on liquor Whatsapp Are wonderful

Content articles Automatic Changes Dealing with Any Whatsapp Pals And initiate Updates Tips on how to Inform That will Noticed Any Whatsapp Design At this time WhatsApp ended up being adding around 30 trillion brand-new people every month, as well as 833,000 existing people every day. WhatsApp handled ten thousand changes each day with Revered …

20 Degrees of Using save on liquor Whatsapp Are wonderful Read More »

ഗ്രാമ സഞ്ചാരം; 19ന് തൊടുപുഴ, ഇടുക്കി, അടിമാലി എന്നിവിടങ്ങളിൽ

തൊടുപുഴ: സംസ്ഥാന നേതൃത്വത്തിന്റെ കീഴിൽ എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് കേരളത്തിലെ സംഘടന സോണുകൾ സന്ദർശിക്കുന്ന ഗ്രാമ സഞ്ചാരം ഇടുക്കി ജില്ലയിൽ ഇന്ന് തൊടുപുഴ, ഇടുക്കി, അടിമാലി എന്നിവടങ്ങളിൽ നടക്കും. തൊടുപുഴയിൽ ഇടവെട്ടി പാലിയത്ത് ഓഡിറ്റോറിയത്തിലും ഇടുക്കിയിൽ കരിമ്പൻ കാനത്തും അടിമാലിയിൽ കല്ലാർകുട്ടി ഖാദിസിയ സ്ഥാപനത്തിലും നേതാക്കൾക്ക് സ്വീകരണം നൽകും. പരിസ്ഥിതി, കൃഷി, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 1ന് ആരംഭിച്ച് ജൂൺ വരെ സംഘടന നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ അവലോകനവും ഉദ്ഘാടനവും ഇതോട് അനുബന്ധിച്ച് നടക്കും. …

ഗ്രാമ സഞ്ചാരം; 19ന് തൊടുപുഴ, ഇടുക്കി, അടിമാലി എന്നിവിടങ്ങളിൽ Read More »

ദേശീയ ഡെങ്കി ദിനം 2023 ഉദ്ഘാടനവും ബോധവതക്കരണ സെമിനാറും റാലിയും നടത്തി

ഇളംദേശം: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കുടുംബരോഗ്യകേന്ദ്രം ഇളംദേശത്തിന്റെയും ആഭിമുഖ്യത്തിൽ ദേശീയ ഡെങ്കി ദിനം 2023 ജില്ലാതല ഉദ്ഘടനം നടത്തി. ഇതോടൊപ്പം ബോധവതക്കരണ സെമിനാറും റാലിയും സംഘടിപ്പിച്ചു. പന്നിമറ്റത്ത് വച്ച് ചേർന്ന പരിപാടിയുടെ ഉദ്ഘടനം വെള്ളിയാമറ്റം ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിർവഹിച്ചു. ഡിസ്ട്രിക് സർവിലൻസ് ഓഫീസർ ഡോ. സാം.വി.ജോൺ ആധ്യക്ഷത വഹിച്ചു. കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനി മോഹൻ സ്വാഗതം ആശംസിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് റ്റി.എച്ച് സുലൈമാൻ, മുട്ടം ഹെൽത്ത്‌ സൂപ്പർവൈസർ പി.കെ ഷാജി …

ദേശീയ ഡെങ്കി ദിനം 2023 ഉദ്ഘാടനവും ബോധവതക്കരണ സെമിനാറും റാലിയും നടത്തി Read More »

കലാ വിസ്മയം 2023 തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ; നാളെ സമാപിക്കും

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ കലാ വിസ്മയം 2023ന് തുടക്കമായി. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സെർബി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. കലാഅധ്യാപകൻ സാബു ആരക്കുഴ സ്വാഗതം ആശംസിച്ചു. എം.പി.റ്റി.എ പ്രസിഡന്റ് ഐശ്വര്യ അനിൽ ആശംസ അറിയിച്ചു. തുടർന്ന് കേരളത്തിലെ പ്രശസ്ത നാടൻപാട്ട് കലാകാരനായ അജിത് മേലേരി നാടൻപാട്ടിന്റെ ക്ലാസ് നയിച്ചു. ഒപ്പം ആർ.എൽ.വി അഖിൽ കലാ വിസ്മയം 2023 ന് ഗംഭീരമായ താളവിസ്മയം തീർത്തു. നാടൻ പാട്ട്, ചിത്രകല, അഭിനയം, …

കലാ വിസ്മയം 2023 തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ; നാളെ സമാപിക്കും Read More »

ഫോട്ടോ ഫെസ്റ്റ് ഇന്ത്യാ 2023; വാഹന പ്രചരണ ജാഥ നടത്തി

തൊടുപുഴ: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യാ 2023ന്റെ പ്രചരണാർത്ഥം നടക്കുന്ന ഇടുക്കി ജില്ലാ തല വാഹന പ്രചരണ ജാഥ വണ്ണപ്പുറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്റ്റനും അസോസിയേഷൻ ജില്ലാ പ്രസിഡൻ്റുമായ കെ.എം മാണി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി റ്റി.ജി.ഷാജി, മർച്ചന്റ് അസ്സോസിയേഷൻ യൂണീറ്റ് പ്രസിഡന്റ് ബാബു കുന്നത്തുശ്ശേരി, വാർഡ് …

ഫോട്ടോ ഫെസ്റ്റ് ഇന്ത്യാ 2023; വാഹന പ്രചരണ ജാഥ നടത്തി Read More »

കെ.എസ്.ഇ.ബി നഷ്ടത്തിൽ; വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

പാലക്കാട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളുണ്ടെങ്കിലും ജനങ്ങളെ ഇരുട്ടിലാക്കുന്ന നിരക്ക് വർധന ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്.റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂട്ടാനാണ് തീരുമാനം .ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് …

കെ.എസ്.ഇ.ബി നഷ്ടത്തിൽ; വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി Read More »

കാലവർഷം നിക്കോബർ, തെക്കൻ ആന്റമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധ്യത

ആന്റമാൻ നിക്കോബാർ: അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ, തെക്കൻ ആന്റമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോടുകൂടിയ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ച്ച ചൂടു കൂടിയ കാലാവസ്ഥയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് സിദ്ധരാമയ്യയെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി പ്രസിഡന്‍റ് കെ.സി. വേണുഗോപാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏക ഉപമുഖ്യമന്ത്രി സ്ഥാനം ഡികെ നിർവ്വഹിക്കും. ലോക്സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷനായി ഡികെ തുടരും. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടകയിൽ കോൺഗ്രസ് അധികാരമേൽക്കും. സിദ്ധരാമയ്യയും ഡികെയും ഉൾപ്പെടെ ചില മന്ത്രിമാരുമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്യുക. സിദ്ധുവും ഡികെയും കോൺഗ്രസിന്‍റെ സ്വത്തുക്കളെന്ന് വേണു ഗോപാൽ പറഞ്ഞു. മാത്രമല്ല കർണാടകയിലെ ജനങ്ങൾക്കും കോൺഗ്രസ് …

കർണാടക മുഖ്യമന്ത്രിയായി കോൺഗ്രസ് സിദ്ധരാമയ്യയെ പ്രഖ്യാപിച്ചു Read More »

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ

തൊടുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിൻ്റെ ഒന്നും രണ്ടും വർഷ പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും. 25 ന് അവസാനിക്കും.ജില്ലയിൽ 3 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. പരീക്ഷാ കേന്ദ്രങ്ങൾ – എസ്.എൻ.ഡി.പി വിഎച്ച്എസ്എസ് അടിമാലി, സെൻ്റ് ജോർജ്ജ് എച്ച്എസ്എസ് കട്ടപ്പന, ഗവ. എച്ച് എസ് എസ് തൊടുപുഴ. പഠിതാക്കൾ പരീക്ഷാ ഫീസ് അടച്ച കേന്ദ്രങ്ങളിൽ നിന്നു തന്നെ ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ …

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് 20 മുതൽ 25 വരെ Read More »

സി.പി.ഐ നേതാവ് ആർ.രാജപ്പൻ നിര്യാനായി

പെരിന്തൽമണ്ണ: സി.പി.ഐ(എം) മലപ്പുറം മുൻ ജില്ലാകമ്മിറ്റി അംഗവും സിഐടിയു മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ആർ രാജപ്പൻ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് തിരൂർക്കാട്ട് നടക്കും.

കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ആലക്കോട് നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; കേരള കോൺഗ്രസ്

ആലക്കോട് : തൊടുപുഴ കെഎസ്ഇബി നമ്പർ 2 വിഭജിച്ച് ഉണ്ടാക്കിയ സെക്ഷൻ ഓഫീസ് ആലക്കോട് നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2005 – 10 കാലയളവിലെ ആലക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പി. ജെ. ജോസഫ് എം. എൽ. എ യുടെ നിർദേശപ്രകാരം ആലക്കോട്, ഇടവെട്ടി , വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം തൊടുപുഴ No.2 സെക്ഷൻ ഓഫീസ് വിഭജിച്ച് ആലക്കോട് സെക്ഷൻ ഓഫീസ് സ്ഥാപിക്കുവാൻ ഉത്തരവിട്ടത് …

കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ആലക്കോട് നിന്നും മാറ്റുവാനുള്ള നീക്കം ഉപേക്ഷിക്കണം; കേരള കോൺഗ്രസ് Read More »

ജനാധിപത്യ യൂത്ത് ഫ്രണ്ട് സമരപ്രചരണജാഥ 23ന്

തൊടുപുഴ: ജനാധിപത്യ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റി 23ന് സമരപ്രചരണജാഥ നടത്തും. ജനാധിപത്യ കേരള കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജോർജ് അ​ഗസ്റ്റിൻ ജാഥ ഉദ്ഘാടനം ചെയ്യും. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുക, കേരളത്തോട് കേന്ദ്രം കൊക്കൊള്ളുന്ന കടുത്ത സാമ്പത്തിക അവ​ഗണനക്കെതിരെ പ്രതിരോധനിര സംഘടിപ്പിക്കുക, മൃ​ഗങ്ങൾക്കുള്ള പരി​ഗണന മനുഷ്യർക്കു നൽകുക, ഭൂപതിവ് ചട്ട ഭേദ​ഗതി നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജാഥ നടത്തുന്നത്. 25ന് കാഞ്ഞാറിൽ‌ നടക്കുന്ന ജാഥയുടെ സമാപന സമ്മേളനം പാർട്ടി ജില്ലാ പ്രസിഡന്റ് …

ജനാധിപത്യ യൂത്ത് ഫ്രണ്ട് സമരപ്രചരണജാഥ 23ന് Read More »

എ.ഐ ക്യാമറ വിഷയത്തിൽ തന്നെയാകും എൽ.ഡി.എഫ് സർക്കാരിന്‍റെ പതനം, ഒറ്റയ്ക്ക് ജയിക്കില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത്; കെ.മുരളീധരൻ എം.പി

കോഴിക്കോട്: അടുത്ത ഇലക്ഷനിൽ ഒറ്റയ്ക്ക് ജയിക്കില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് സി.പി.എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫ് വിപുലീകരണം സംബന്ധിച്ച് ഇപ്പോൾ ചർച്ച നടത്തേണ്ടെന്നാണ് വി.ഡി.സതീശൻ പറഞ്ഞത്. സമാനമനസ്കരായ എല്ലാവരും ഒന്നിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മടിയിൽ കനമുള്ളത് കൊണ്ടാണ് റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും മരളീധരൻ ആരോപിച്ചു. എ.ഐ ക്യാമറ വിഷയത്തിൽ തന്നെയാകും എൽ.ഡി.എഫ് സർക്കാരിന്‍റെ പതനം. നിയമവിദഗ്ധരുമായി ചർച്ച …

എ.ഐ ക്യാമറ വിഷയത്തിൽ തന്നെയാകും എൽ.ഡി.എഫ് സർക്കാരിന്‍റെ പതനം, ഒറ്റയ്ക്ക് ജയിക്കില്ലെന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത്; കെ.മുരളീധരൻ എം.പി Read More »

അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം.4.20 ലക്ഷം വിദയാർഥികളാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്.

കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി; കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി

ന്യൂഡൽഹി: കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. അർജുൻ റാം മേഘ്‌വാളാണ് പകരം മന്ത്രിയാകുക. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ് വാള്‍. ഇതോടൊപ്പം നിയമവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി കൂടി അർജുൻ പ്രവര്‍ത്തിക്കും. ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവൻ ഉത്തരവിറക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ റാം മേഘ് വാള്‍.ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് പല തരത്തിലുളള വിവാദങ്ങള്‍ കിരണ്‍ റിജിജുവിന്റെ …

കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി; കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി Read More »

ബിജെപി എംപി രത്തൻ ലാൽ കട്ടാരിയ അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തൻ ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസായിരുന്നു. അസുഖബാധിതനായതിനെത്തുടർന്ന് ചണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഹരിയാനയിലെ അംബാലയിൽ നിന്നുള്ള എംപിയും രണ്ടാം മോദി സർക്കാരിൽ 2021 ജൂലെയ് വരെ ജൽ ശക്തി, സാമൂഹ്യനീതി വകുപ്പ് സഹമന്ത്രികൂടിയായിരുന്നു അദ്ദേഹം. മൂന്നു തവണ എം.പിയായിട്ടുണ്ട്. രത്തൻ ലാൽ കട്ടാരിയുടെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ അനുശോചനമറിയിച്ചു.

നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. കവിയൂർ പഴംപള്ളിയിൽ ജോർജുകുട്ടി എന്നയാളുടെ ആൾത്താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സീനിയർ സിപിഒ മാരായ ജോജോ ജോസഫ്, എൻ സുനിൽ, സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ …

നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി Read More »

സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ ഉപമുഖ്യമന്ത്രി

ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവും. ഏക ഉപമുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിനായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 6 പ്രധാന വകുപ്പുകളും അദ്ദേഹത്തിന് നൽകിയേക്കും. രണ്ടര വർഷത്തിനു ശേഷം ഡികെയെ മുഖ്യമന്ത്രിയാക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇത് സംബന്ധിച്ച ഉറപ്പ് ഡികെ സോണിയ ഗാന്ധിയിൽ നിന്നും വാങ്ങിയെന്നതുൾപ്പെടെ ഉള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. ശനിയാഴ്ച്ചയാവും സത്യപ്രതിജ്ഞ നടക്കുക. കോൺഗ്രസ് ഹൈക്കമാൻഡിൻറെ നേതൃത്വത്തിൽ രാത്രി നീണ്ട മാരത്തൺ ചർച്ചക്കു ശേഷമാണ് തീരുമാനം. ഇന്നു വൈകിട്ട് 7 മണിക്ക് ചേരുന്ന നിയമസഭ കക്ഷിയോഗം …

സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി.കെ ഉപമുഖ്യമന്ത്രി Read More »

Что такое шифрование данных?

Все алгоритмы шифрования в конечном итоге поддаются власти времени, и 3DES не стал исключением. Уязвимость Sweet32 алгоритма 3DES была обнаружена Картикеяном Бхаварганом  и Гаэтаном Леурентом. Получатель использует открытый ключ отправителя для извлечения хеша из подписи, затем сообщение снова хешируется для сравнения с извлеченным хешем. Если вы точно знаете, что открытый ключ принадлежит отправителю и расшифровка …

Что такое шифрование данных? Read More »

Strength Stress Cooker planet 365 casino Xl Professional Tips guide

Articles Bonanza Games Gambling enterprise No-deposit Added bonus Are Www Bonanzacom A fraud? How would You Rates They? While the format is completed to erase a great corrupted document on the more than condition, both format can lead to damages more the newest designed mission. If the data files is missing on account of formatting …

Strength Stress Cooker planet 365 casino Xl Professional Tips guide Read More »

Tips for Hiring the best paper help When you decide to use the writing service for college papers you should be aware that there are certain things that are essential to the process. You should be cautious when choosing the company that you choose to use to fulfill your academic requirements. Remember that the service …

Read More »

Free Online Slot Games: Play Free Slot Games to Make Money You can play for hours of entertainment in the comfort of your own home with no cost online slot games. It’s wonderful to be able play online slot machines right at home. It helps you save money that could otherwise be spent on expensive …

Read More »

Free Spin Casino Game Promotions

Free Spin Casino is a unique online casino which guarantees a big change in enjoying fun online games. It could sound like an all slots site, but it is not. Free Spin Casino has more to offer than only slot machines pasang123 however. This website has 6 craps tables, 10 online blackjack games, 8 baccarat

What are the Best Online Casino Websites?

Many players who are not experienced may be stuck in finding the best online casino real money casino game for their gaming needs. Reviewers online provide strategies and evaluations of games, as well as strategies for winning games to help you enjoy the best online bonus888 casino casino real money games that

Writing an Urgent Essay – 3 Easy Tips

Urgent composition solutions have been in short do-it-yourself! Urgent essays consistently deliver more than pressing article writing and get the work done in a timely manner. This produces an essay which gets the point across fast without sacrificing any readers’ interest. To take your stress and bring about greater grades, these types of