കേരളാബാങ്കിന്റെ ജപ്തിനോട്ടീസിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കേരളാ ബാങ്കിന്റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.കൊല്ലം ശൂരനാടാണ് ദാരുണ സംഭവം. ശൂരനാട് സൗത്ത് അജി ഭവനില്‍ അഭിരാമി (20) ആണ് മരിച്ചത്. കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്.നോട്ടീസ് പതിച്ചതോടെ പെണ്‍കുട്ടി മാനസിക സമ്മര്ദ്ധത്തിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയപ്പ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അഭിരാമി. കോളജില്‍നിന്ന് മടങ്ങി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് ജപ്തി നോട്ടിസ് കണ്ടത്.. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ബാങ്ക് …
കേരളാബാങ്കിന്റെ ജപ്തിനോട്ടീസിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു Read More »