latest news
ഗുലാം നബി ആസാദിന് ബിജെപിയിലേക്ക് ക്ഷണം
ഡൽഹി: ബിജെപി നേതാവ് കുൽദീപ് ബിഷ്ണോയ് ഗുലാം നബി ആസാദിനെ പാർട്ടിയിലേക്ക് ക്ഷണിച്ചു. കോൺഗ്രസ് ആത്മഹത്യാപരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷ്ണോയ് പറഞ്ഞു. “കോൺഗ്രസ് ആത്മഹത്യാപരമായ അവസ്ഥയിലാണെന്ന് പറഞ്ഞാൽ അതിൽ തെറ്റ് പറയാനാകില്ല. രാഹുൽ ഗാന്ധി തന്റെ ഈഗോ മാറ്റിവെക്കണമെന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്. ഗുലാം നബി ആസാദിന് ബി ജെ പിയിലേക്ക് സ്വാഗതം. പാർട്ടി എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ, പാർട്ടിയിൽ ചേരാൻ എനിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാൻ സാധിക്കും’, ബിഷ്ണോയ് പറഞ്ഞു. ഹരിയാനയിൽ നിന്നുള്ള നേതാവാണ് ബിഷ്ണോയ്. ബിഷ്ണോയ് നേരത്തെ കോൺഗ്രസിൽ …
വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി
ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേയിൽ 75 ശതമാനം റേറ്റിംഗുമായി മോദി ഒന്നാമതെത്തി. 63 ശതമാനം പോയിന്‍റുമായി മെക്സിക്കൻ പ്രസിഡന്‍റ് മാനുവൽ ലോപസ് ഒബ്രഡോർ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 54 ശതമാനം പോയിന്‍റുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി മൂന്നാം സ്ഥാനത്തുമാണ്. 22 ലോകനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി …
വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി Read More »
‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’
കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് നിരോധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു. മലപ്പുറത്തെ ഒരു മതവിഭാഗത്തിന്‍റെ സാംസ്കാരിക കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മലപ്പുറം ജില്ലയിൽ തങ്ങൾ നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരാധനാലയമാക്കി …
‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’ Read More »
‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’
കൊച്ചി: സംസ്ഥാനത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കും പ്രാർഥനാ കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് നിരോധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും നടപടിയെടുത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു. മലപ്പുറത്തെ ഒരു മതവിഭാഗത്തിന്‍റെ സാംസ്കാരിക കൂട്ടായ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മലപ്പുറം ജില്ലയിൽ തങ്ങൾ നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയമാക്കി മാറ്റാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരാധനാലയമാക്കി …
‘അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ കർശന നടപടി’ Read More »
‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍
പനാജി: ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ടിന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് ഇവരുടെ രണ്ട് സഹായികളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലാണ് മയക്കുമരുന്ന് നൽകിയതായി വ്യക്തമായത്. സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാങ്വാൻ, സുഹൃത്ത് സുഖ്വീന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകളുണ്ടെന്ന് …
‘സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി’; സഹായികളുടെ വെളിപ്പെടുത്തല്‍ Read More »
ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ ‘കേരള സവാരി’; പ്ലേ സ്റ്റോറില്‍ ലഭ്യമല്ല
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസാണ് ‘കേരള സവാരി’. ലോഞ്ച് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമായിട്ടില്ല. ഇന്നലെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത് ലഭ്യമാകുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ ആപ്പ് ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പദ്ധതിയായ കേരള സവാരിയിൽ നിരവധി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഓട്ടോ, ടാക്സി ഡ്രൈവർമാരും ആപ്പിനായി കാത്തിരിക്കുകയാണ്. ഓട്ടോകളിലും ടാക്സികളിലും ആളുകൾക്ക് മിതമായ …
ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ ‘കേരള സവാരി’; പ്ലേ സ്റ്റോറില്‍ ലഭ്യമല്ല Read More »
12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് നോവാവാക്സ് കോവിഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നല്കി
ബ്രിട്ടൻ: 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള നോവാവാക്സിന്‍റെ കോവിഡ്-19 വാക്സിന് ബ്രിട്ടന്‍റെ മെഡിസിൻസ് റെഗുലേറ്റർ വെള്ളിയാഴ്ച അംഗീകാരം നൽകി. മോഡേണ നിർമ്മിച്ച എംആർഎൻഎ വാക്സിനുകൾക്കും ഫൈസർ-ബയോഎൻടെക്ക് തമ്മിലുള്ള പങ്കാളിത്ത വാക്സിനും ഈ പ്രായപരിധിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അറിയിച്ചു. ഫെബ്രുവരിയിൽ, നോവാവാക്സിന്‍റെ രണ്ട് ഡോസ് വാക്സിനായ നുവാക്സോവിഡിന് പ്രായപൂർത്തിയായവരിൽ ഉപയോഗിക്കുന്നതിന് ബ്രിട്ടൻ അംഗീകാരം നൽകിയിരുന്നു.
കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി
കൊച്ചി: കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. കളമശേരിയിലെ എടിഎമ്മിൽനിന്ന് ഒറ്റ ദിവസം കവർന്നത് 25,000 രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിനു മുൻപ് മോഷ്ടാവ് കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടിനു വരുന്നവർ തിരിച്ചുപോകുന്നതോടെ എടിഎമ്മിലെത്തി ഇയാൾ അടച്ചുവച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കും. …
കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി Read More »
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര …
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »
20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുക ; ഭീഷണിയെന്ന് ആം ആദ്മി നേതാക്കൾ
ന്യൂഡല്‍ഹി: സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി നേതാക്കള്‍. സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും അല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നെങ്കിൽ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ ഭരണം …
വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു.
അടിമാലി:2020-21 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള എക്സലൻസ് പുരസ്കാരം അടിമാലി സർവ്വീസ് സഹകരണ ബാങ്കിനു ലഭിച്ചു. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്ക് കേരള ബാങ്ക് നൽകുന്ന പുരസ്കാരത്തിനാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് അർഹമായത് . ജില്ലയിലെ മികച്ച ബാങ്കുകളിൽ രണ്ടാം സ്ഥാനമാണ് ബാങ്കിനു ലഭിച്ചത്. നിക്ഷേപ സമാഹകരണം, കുടിശിഖനിവാരണം, വായ്പ വിതരണം, ആധുനികസൗകര്യങ്ങളുമായി ഹെഡ് ഓഫീസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന നീതി ലാബ്, മിതമായ നിരക്കിൽ സാധാരണക്കാർക്കും പ്രാപ്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന …
ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 8 വരെയാണ് സ്റ്റാളുകളുടെ പ്രവര്‍ത്തന സമയം. മലയാള പുസ്തകങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് മേളയില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. …
ജില്ലാ പുസ്തകോത്സവത്തിന് തൊടുപുഴയില്‍ തുടക്കമായി Read More »
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ്
തൊടുപുഴ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 62 വര്‍ഷം തടവും 1,55,000 രൂപ പിഴയും ശിക്ഷ. ദേവികുളം ഗൂഡാര്‍ എസ്റ്റേറ്റിലെ ആല്‍ബിനെ(24) യാണ് ഇടുക്കി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്.2020 ഏപ്രില്‍ മാസമാണ് കേസാനാസ്പദമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുകയും പിന്നീട് ഫോണിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തു. കുട്ടിയെ പിന്നീട് വിളിച്ച് വരുത്തി പീഡിപ്പിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസിലാക്കിയ മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ …
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിന് 62 വര്‍ഷം തടവ് Read More »
അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു
തൃശൂര്‍ : കുന്നംകുളത്ത് അമ്മയെ കൊന്ന മകള്‍ പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ചായയില്‍ കലര്‍ത്തി ഇരുവര്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാല്‍ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. അതേ സമയം ചായ കുടിച്ച അമ്മ രുഗ്മിണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് മകള്‍ ഇന്ദുലേഖ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പതിനാല് സെന്‍റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു ശ്രമം. തിങ്കളാഴ്ചയാണ് രുഗ്മിണി …
അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ഇന്ദുലേഖ പിതാവിനെയും കൊല്ലാൻ ശ്രമിച്ചു Read More »
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഇലച്ചിവഴി ഊരിലെ ജ്യോതി-മുരുകന്‍ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് മരണം. കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസത്തെ രണ്ടാമത്തെ ശിശുമരണമാണിത്. ഓഗസ്റ്റ് 8ന് ഒരു പെണ്‍കുഞ്ഞ് മരിച്ചിരുന്നു. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളെജില്‍ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ …
പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ
കോട്ടയം : മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു റെയ്ഡ്. നടന്‍ ദിലീപിന്‍റെ സഹോദരനുമായി മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചതിന്‍റെ പേരിലാണ് റെയ്ഡ് എന്ന് പി.സി. ജോര്‍ജ് അറിയിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ്. പുലര്‍ച്ചെ 4.30ടെയാണ് പരിശോധന ആരംഭിച്ചത്. അതിജീവിതയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ വ്യാജ വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസില്‍ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്‌സാപ് സന്ദേശങ്ങളാണ് അന്വേഷിക്കുന്നത്. ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍നിന്നുള്ള …
പി സി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് ; പരിശോധന ആരംഭിച്ചത് പുലർച്ചെ Read More »
കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും
കരിമണ്ണൂർ: പുതുതലമുറയ്ക്ക് അക്ഷരവെളിച്ചത്തോടൊപ്പം നാട്ടറിവുകൾകൂടി പകർന്നുനൽകാനും അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കാനുമായി, കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമായി. സ്കൂളിലെ ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ ഭാഗമായി നാഗാർജുന ആയുർവേദിക് ലിമിറ്റഡിന്റെ സഹകരണത്തോടെ നിർമ്മിക്കപ്പെടുന്ന ഔഷധത്തോട്ടത്തിന്റെ നിർമാണോദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ സജി മാത്യു, നാഗാർജുന ആയുർവേദിക് അഗ്രിക്കൾചറൽ മാനേജർ ബേബി ജോസഫ്, സ്റ്റാഫ് സെക്രട്ടറി …
കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂൾ മുറ്റത്ത് ഇനി ഔഷധതോട്ടവും Read More »
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ കൊച്ചി സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാര്‍ .കുടയത്തൂര്‍ സ്വദേശിയാണ്.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. രാവിലെ 11 വരെ എല്ലാ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, 3 ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും തിങ്കൾ: കോട്ടയം, എറണാകുളം, ഇടുക്കിചൊവ്വ: കോട്ടയം, …
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് Read More »
സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: സംഗീത പരിപാടിക്കിടെ കോഴിക്കോട് ബീച്ചില്‍ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് അപകടം. 20 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രദേശത്ത് നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്.
ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയിൽ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച് കയറുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങള്‍ ഇപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിലാണ്.
സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍
സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഐസ്‌ക്രീമിൻ്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പുറകെയാണ് സ്ത്രീകൾ പരസ്യങ്ങളിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചത്. മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിൻ്റെ പരസ്യത്തില്‍ അഭിനയിച്ച യുവതിയുട ശിരോവസ്ത്രം അയഞ്ഞതുകാരണം ശരീരത്തിൽ നിന്നും മാറി നിന്നതാണ് വിവാദങ്ങൾക്ക് തിരികൊടുത്തത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിൻ്റെ വാദം. ‘പൊതു മര്യാദയ്ക്ക് വിരുദ്ധവും’ ‘സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്നതുമായ’ പരസ്യങ്ങളുടെ പേരില്‍ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ …
സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍ Read More »
ഓണച്ചന്ത തുടങ്ങാൻ സപ്ലൈകോയ്ക്ക് പണമില്ല : ഉള്ള പണം ഓണക്കിറ്റിനായി വക മാറ്റി
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ ഓണച്ചന്തകൾ തുടങ്ങാൻ സപ്ലൈകോയ്ക്കു പണമില്ല. അതിനാൽ സർക്കാർ നൽകുന്ന ഓണക്കിറ്റുകൊണ്ട് ഈ ഓണം ആഘോഷിക്കേണ്ടി വരും. കിറ്റ് തന്നെയാണ് സപ്ലൈകോയ്ക്കു വില്ലനായത് എന്നതാണു രസകരം. റേഷൻ കാർഡുടമകൾക്കു സഞ്ചിയടക്കം 14 ഇനങ്ങളുള്ള കിറ്റ് നൽകാൻ 400 കോടി രൂപയാണു മാറ്റിവച്ചത്. കിറ്റു നൽകുന്നതിലേക്കായി സംസ്ഥാന സർക്കാർ 220 കോടി രൂപയാണ് അനുവദിച്ചത്. പുറമെ ഓണക്കാലത്തു വിപണിയിടപെടലിന് സപ്ലൈകോയ്ക്കു മാറ്റിവച്ചിരുന്ന 180 കോടി രൂപയും കൂടി ചേർത്താണു 400 കോടി തികച്ചത്. …
മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു
മുംബൈയിൽ കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ ദിവസം നഗരത്തിൽ 1201, പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ നിലവിൽ മുംബൈയിലെ രോഗികളുടെ എണ്ണം 5000 ത്തിന് മുകളിൽ ആയി.അതേസമയം കേസുകളിൽ വർദ്ധനവ് ഉണ്ടായത് വലിയ ആശങ്കക്ക് ഇട നൽകില്ല എന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ഇന്നലെയും നഗരത്തിൽ 2 കൊവിഡ് മരണം സംഭവിച്ചിട്ടുണ്ട്.
മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.
റിപ്പോർട്ട് : മനോജ് മേലുകാവ് കോട്ടയം :: കോട്ടയം – ഇടുക്കി അതിർത്തിയോടു ചേർന്നുള്ള ഇടുക്കി ജില്ലയിലെ പഞ്ചായത്ത്പടിയിൽ ഉള്ള വളവിൽ തമിഴ്നാട്ടിലേക്ക് അമോണിയ മിക്സഡ് ലാറ്റക്സുമായി പോവുകയായിരുന്ന ഹെവി ട്രക്ക് റോഡിനു താഴോട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.ഫുൾ ലോഡ് ഉള്ള ലാറ്റക്സ് വീപ്പകൾ നിറച്ച വാഹനം അപകടത്തെത്തുടർന്ന് ക്യാബിന് മുകളിലേക്ക് ഉരുണ്ടു കയറി ക്യാബിൻ പൂർണമായും തകർന്നമർന്നു. വീപ്പയിലുള്ള അമോണിയ ചേർത്ത ലാറ്റക്സിൽ നിന്നും ഉയർന്ന അമോണിയ ആശങ്ക ഉയർത്തി. പലർക്കും മുഖത്തും മൂക്കിലും കണ്ണിലും …
മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. Read More »
സ്വര്‍ണക്കടത്തിന് ഒത്താശ’; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; പിടിച്ചെടുത്തത് സ്വര്‍ണ്ണവും ആഡംബര വസ്തുക്കളും 4 പാസ്പോര്‍ട്ടുകളും
കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. പി മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് നിന്നും യാത്രക്കാരൻ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വർണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഇയാൾ 25000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപിടിച്ച ചില വസ്തക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് സഹിതം ഇയാളെ പൊക്കിയത്. ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് …
കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 17 സഖാക്കളെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തി; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരി
തിരുവനന്തപുരം: ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഇടപെടുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നതാണ് നമുക്ക് ലഭിച്ച ജനകീയ അംഗീകാരമെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയതെന്നും കോടിയേരി ബാലകൃഷ്ണൻ കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ …
ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: രാജ്യത്തിന് 75-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇത്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല …
ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം മുന്നേറും : പി.ജെ. ജോസഫ്
തൊടുപുഴ : ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം ലോകത്ത് കൂടുതല്‍ മുന്നേറുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍ എ പറഞ്ഞു. സ്വാതന്ത്ര്യ ലബ്ദിയുടെ 75 -ാം വാര്‍ഷികാഘോഷ ഭാഗമായി കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളുടെ അടിമത്വത്തില്‍ നിന്നും വിദേശാധിപത്യത്തില്‍ നിന്നും രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി കരുത്ത് പകര്‍ന്നു നല്‍കിയ അഹിംസാ സിദ്ധാന്തം രാജ്യത്തെ ഒന്നായി നിലനിര്‍ത്തിയതായി ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കൂടിയായ പി.ജെ. ജോസഫ് …
ജനാധിപത്യത്തിന്റെ കരുത്തില്‍ രാജ്യം മുന്നേറും : പി.ജെ. ജോസഫ് Read More »
വണ്ണപ്പുറത്തു വസ്തു തർക്കം ;രണ്ടു പേർക്ക് വെട്ടേറ്റു .
വണ്ണപ്പുറം:ബന്ധുക്കള്‍ തമ്മില്‍വസ്തു തർക്കം രണ്ടു പേര്‍ക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ സ്വദേശികളായ പടിഞ്ഞാറയില്‍ സാബു മുള്ളരിങ്ങാടു സ്വദേശി രമണന്‍ എന്നിവർക്കാണ് വെട്ടേറ്റ ത് ഇവരുടെ സഹോദരി ഭര്‍ത്താവ് ഒടിയപാറസ്വദേശി മരുതോലില്‍ബെന്നിയാണ് വെട്ടിയത്. ബെന്നിയും ഭാര്യയും കുറച്ചുകാലമായി വേര്‍പിരിഞ്ഞാണ് താമസ്സം. ഭാര്യയ്ക്കു വ കോടതിവിധിവഴി ഒരേക്കർ സ്ഥലം ല ഭി ച്ചിരുന്നു. ഇതിലെ റബ്ബറു വെട്ടാന്‍ സഹോദരന്‍മാര്‍എത്തിയതാണ് തര്‍ക്കത്തിനുകാര ണമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നുണ്ടായവഴക്കിലാണ് വെട്ടേല്‍ക്കുന്നത് കാളിയാര്‍ സി.ഐഎച്ച് .എല്‍ .ഹണിയുടെ നേതൃത്തവത്തില്‍ പോലീസ് സ്ഥലത്തെത്തി .പരിക്കോറ്റവര്‍ തൊടുപുഴയിലെ …
വണ്ണപ്പുറത്തു വസ്തു തർക്കം ;രണ്ടു പേർക്ക് വെട്ടേറ്റു . Read More »
സ്വാമി അയ്യപ്പദാസിനെതിരെ വധശ്രമം
തൊടുപുഴ: നഗര മധ്യത്തില്‍വച്ച് അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിനെ വധിക്കാന്‍ കാറിലെത്തിയ രണ്ടംഗ സംഘത്തിന്റെ ശ്രമം. പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി രാത്രി 7 മണിയോടെ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് സംഭവം. കെഎല്‍ 4 എഇ 5012 നമ്പര്‍ കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.ന്യൂമാന്‍ കോളേജിന് സമീപത്തൂടെ പേട്ട റോഡിലൂടെ വന്ന കാറിന് പിന്നില്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയാണ് …
കുറിപ്പ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു; നാടിൻ്റെ നന്മയ്ക്ക് പിൻവലിക്കുന്നു’- വിവാദ പരാമർശം പിൻവലിച്ച് കെടി ജലീൽ
തിരുവനന്തപുരം: ജമ്മു കശ്മീരിനെക്കുറിച്ചുള്ള ‘ആസാദ് കശ്മീര്‍’ വിവാദ പോസ്റ്റ് പിൻവലിച്ച് കെടി ജലീൽ എംഎൽഎ. പോസ്റ്റ് ദേശീയ തലത്തിലടക്കം വിവാദമായതിന് പിന്നാലെയാണ് പരാമർശങ്ങൾ പിൻവലിച്ചത്. പോസ്റ്റിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് പിൻവലിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. കുറിപ്പ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതായും ജലീൽ പറയുന്നു. കുറിപ്പിൻ്റെ പൂർണ രൂപം നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങൾ നാടെങ്ങും …
ചെന്നൈയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; 20കോടിയുടെ സ്വർണവും പണവും കവർന്നു, കവർച്ച ജീവനക്കാരൻ്റെ നേതൃത്വത്തിലെന്ന് സംശയം
ചെന്നൈ: നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ചെന്നൈ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി, കത്തിമുനയിൽ 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെയാണ് കവർച്ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൂന്നംഗ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറി മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ …
ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ
തൊടുപുഴ- 75-ാം സ്വാതന്ത്ര്യ ദിനം നാളെ രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ, ഡി.സി.സി പ്രസിഡൻറ് സി.പി.മാത്യു നയിക്കുന്ന സ്വാതന്ത്ര്യദിന മഹാറാലി ഉടുമ്പന്നൂരിൽ ആരംഭിച്ച് തൊടുപുഴയിൽ സമാപിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലേക്ക് സൂര്യതേജസായി കടന്നു വന്ന മഹാത്മാഗാന്ധിയുടെ മാസ്മരികതയിൽ ഭാരത ജനത നടത്തിയ ആത്മാഭിമാനത്തിൻ്റെ സിംഹഗർജനമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടം.ഇതിഹാസ സമാനമായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ധീര രക്തസാക്ഷികളേയും ജയിൽവാസവും കഴുമരവും ഏറ്റുവാങ്ങിയ ധീര ദേശാഭിമാനികളേയും സ്മരിക്കാതെ സ്വാതന്ത്ര്യം ആഘോഷിക്കാനാവില്ല.കരിനിയമങ്ങൾ വരിഞ്ഞുമുറുക്കിയ കർഷകർ, പരിഹരിക്കാത്ത പട്ടയപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ബഫർ സോൺ …
ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ Read More »
പ്രിയ വർഗീസിന് റിസെർച്ച് സ്കോർ കുറവ് ; രേഖകൾ പുറത്ത്
കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖ പുറത്ത്. അഭിമുഖത്തില്‍ തിരിമറി നടത്തിയെന്നാണ് ആക്ഷേപമുയരുന്നത്. സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിക്കായി അപേക്ഷിച്ചവരില്‍ ഏറ്റവും കുറവ് റിസര്‍ച്ച് സ്‌കോര്‍ പ്രിയ വര്‍ഗീസിനായിരുന്നു. എന്നാല്‍ അഭിമുഖം നടത്തിയപ്പോള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും പ്രിയയ്ക്കാണ്. അഭിമുഖത്തിലെ ഉയര്‍ന്ന മാര്‍ക്കാണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമായത്. ഗവേഷണത്തിന് 156 മാര്‍ക്ക് മാത്രമാണ് ഒന്നാം …
പ്രിയ വർഗീസിന് റിസെർച്ച് സ്കോർ കുറവ് ; രേഖകൾ പുറത്ത് Read More »
ബിജെപിക്കും യുഡിഎഫിനും കേരളത്തോട് പക; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് എതിരായ ഇ ഡി നീക്കം സംസ്ഥാനത്തെ വികസനങ്ങള്‍ തടയാന്‍ വേണ്ടിയാണ്. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നത്. അത് തടയണമെങ്കില്‍ കിഫ്ബിയെ തകര്‍ക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി കൊണ്ടു വന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞ പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും …
ബിജെപിക്കും യുഡിഎഫിനും കേരളത്തോട് പക; മുഖ്യമന്ത്രി പിണറായി വിജയൻ Read More »
അഗസ്ത്യമലയില്‍ പുതിയ ആന സങ്കേതം സ്ഥാപിക്കും
തേക്കടി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേകിച്ച് വിധിയിലെ സെക്ഷന്‍ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിഷയത്തില്‍ നിലവിലെ യഥാര്‍ത്ഥ …
നാട് നന്നാവരുതെന്ന് കരുതുന്നവര്‍ ദുർബലപ്പെടുത്താൻ നോക്കുന്നു ; ഇ ഡിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : നുണക്ക് വിദ്യകൊണ്ട് വികസനത്തെ തടയാന്‍ ആകില്ലന്ന് മുഖ്യമന്ത്രി. കിഫ്ബിക്കെതിരായ ഇ ഡിയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം രാജ്യം വികസിക്കരുതെന്ന് ചിന്തിക്കുന്ന ഒരു കൂട്ടര്‍ വന്നിട്ടുണ്ട്. കിഫ്ബി സംസ്ഥാനത്തിന്‍റെ വികസനത്തിനായി വിവിധ തരത്തിലാണ് പണം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനുവച്ചപുരം അന്താരാഷ്ട്ര ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് മലയോര ഹൈവേയും മറുവശത്ത് തീരദേശ ഹൈവേയും നമ്മുടെ അഭിമാനകരമായ പദ്ധതികളായി വരുന്നു. കിഫ്ബിയാണ് അതിന് പണം നല്‍കുന്നത്. നാട് നന്നാവരുതെന്ന് കരുതുന്നവര്‍ എങ്ങനെയെങ്കിലും ഇതിനെയെല്ലാം …
നാട് നന്നാവരുതെന്ന് കരുതുന്നവര്‍ ദുർബലപ്പെടുത്താൻ നോക്കുന്നു ; ഇ ഡിക്കെതിരെ മുഖ്യമന്ത്രി Read More »
സൽമാൻ റുഷ്ദിക്കിന് കുത്തേറ്റു; പ്രസംഗ വേദിയിലേക്ക് ചാടിക്കയറി കുത്തിയ ആൾ പിടിയിലെന്ന് സൂചന
ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിൽ വച്ച് പ്രസംഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. പ്രസംഗിക്കാൻ വേദിയിലെത്തിയ സൽമാൻ റുഷ്ദിക്ക് നേരെ അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമെരിക്കയിലാണ് താമസം. 75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു.
തീയറ്ററുകളിലേക്കുള്ള റോഡിലും കുഴി, സിനിമാ പോസ്റ്റർ വൈറലാകുമ്പോൾ റോഡുകളുടെ അവസ്ഥ ഇതാണ്
തിരുവനന്തപുരം : പടം റിലീസാകുന്നതിന് മുമ്പേ വിവാദം ശക്തമായ “ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്‍റെ പോസ്റ്റർ ഇപ്പോൾ വൈറലാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രചരണത്തിനായി അണിയറ പ്രവർത്തകർ പുറത്തുവിട്ട പരസ്യ ചിത്രമാണ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് വിവാദമാകുകയും പൊതുമരാമത്ത് മന്ത്രിയടക്കം വിശദീകരണം നൽകേണ്ട സാഹചര്യത്തിലേക്കെത്തിച്ചത്. “തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം. ചിത്രത്തിനൊപ്പം റിലീസായതിനൊപ്പം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം. എന്നാൽ കേരളത്തിലെ …
തീയറ്ററുകളിലേക്കുള്ള റോഡിലും കുഴി, സിനിമാ പോസ്റ്റർ വൈറലാകുമ്പോൾ റോഡുകളുടെ അവസ്ഥ ഇതാണ് Read More »
കൊച്ചിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചു, മലം തീറ്റിച്ചു; രണ്ടാനമ്മ അറസ്റ്റില്‍
കൊച്ചി: പറവൂരില്‍ ആറാം ക്ലാസുകാരിക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദനം. ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മ അറസ്റ്റില്‍. ചിറ്റാട്ടുകര പഞ്ചായത്തിലെ ആശാവര്‍ക്കറായ രമ്യയാണ് അറസ്റ്റിലായത്. മലം തീറ്റിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് രമ്യയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ആറാം ക്ലാസുകാരിയായ കുട്ടിയെ ഇവര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയെകൊണ്ട് വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്ബ് കമ്ബിവെച്ച് അടിക്കുക തുടങ്ങി ക്രൂര പീഡനമാണ് നേരെ …
ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് മൂന്നാം വാരത്തില്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് മന്ത്രി ജി. ആർ.അനിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 17ന് ശേഷം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിൽ. ഓണക്കിറ്റ് വിതരണം ഇക്കുറി വൈകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് മൂന്നാം വാരത്തില്‍ വിതരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ജി.ആര്‍.അനില്‍ പറഞ്ഞു. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കുക എന്നതാണ് നീക്കം. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണക്കിറ്റിലുള്ളത്. സംസ്ഥാനത്തെ 92 ലക്ഷം റേഷൻ …
അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുനസ്ഥാപിക്കണം. കെ.പി.എസ്.ടി.എ
തൊടുപുഴ:അധ്യാപക വിദ്യാർത്ഥി അനുപാതം 1: 40 ആയി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ. തൊടുപുഴ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 25 വർഷമായി തുടർന്നുവരുന്ന അധ്യാപക വിദ്യാർത്ഥി അനുപാതമാണ് ഗവൺമെൻ്റ് ഉത്തരവിലൂടെ ഇല്ലാതായത് .100 കണക്കിന് അധ്യാപക തസ്തികകൾ ഈ ഉത്തരവിലൂടെ ഇല്ലാതാവും. ധർണ്ണ കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് സജി മാത്യു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.എം നാസർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോസഫ് മാത്യു …
അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുനസ്ഥാപിക്കണം. കെ.പി.എസ്.ടി.എ Read More »
സഹചാരി റിലീഫ് സെല്‍ ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു
ഇളംദേശം: എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍ വെള്ളിയാമറ്റം യൂണിറ്റിന്കീഴിലുള്ള ആംബുലന്‍സ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിരാലംബരെയുംരോഗികളെയും സഹായിക്കല്‍ സാമൂഹിക ബാധ്യതയാണന്ന് തങ്ങള്‍ പറഞ്ഞു.ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹചാരി യൂണിറ്റ് സെക്രട്ടറി നിസാര്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. പി ജെ ജോസഫ് എം. എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഈട്ടിക്കല്‍,സഹചാരി ജില്ലാ ചെയര്‍മാന്‍ പി എച്ച് സുധീര്‍, ഗ്രാമ പഞ്ചായത്ത് …
കാരുണ്യ ഭാഗ്യക്കുറി ഒന്നാ സമ്മാനം തൊടുപുഴയില്‍
തൊടുപുഴ: ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയുടെ ടിക്കറ്റെടുത്തത് തൊടുപുഴയില്‍ ഹോട്ടല്‍ നടത്തുന്ന വെട്ടിമറ്റം തടിയില്‍ വീട്ടില്‍ അനൂപ്. വെങ്ങല്ലൂര്‍ കോലാനി ബൈപാസില്‍ എ.ടി ഫുഡ്‌കോര്‍ട്ട് ആന്‍ഡ് അച്ചായന്‍സ് തട്ടുകട നടത്തുകയാണ് അനൂപ്. സ്ഥിരമായി ലോട്ടറി കടയില്‍ എത്തിച്ചു നല്‍കുന്ന ആളാണ് ഇന്നലെയും ലോട്ടറി നല്‍കിയതെന്ന് അനൂപ് പറഞ്ഞു. ഏതാനും നാള്‍ മുമ്പ് വരെ നഗരത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തി പരാജയമായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് പുതിയ കട തുടങ്ങിയത്. …