എഫ്.എൻ.പി.ഒ ഇടുക്കി ജില്ലാ സമ്മേളനവും നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി
തൊടുപുഴ: രാജ്യത്തെ തപാൽ ജീവനക്കാരുടെ ഏക അംഗീകൃത സംഘടന ആയ എഫ്.എൻ.പി.ഒ ദേശിയ തപാൽ യൂണിയനുകളുടെ ഇടുക്കി ഡിവിഷൻ സംയുക്ത സമ്മേളനവും യശശരീരനായ എഫ്.എൻ.പി.ഒ നേതാവ് നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി. തൊടുപുഴ താലൂക് ഐഡഡ് സ്കൂൾ ടീച്ചഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വെച്ച് നടന്ന സമ്മേളനം എഫ്.എൻ.പി.ഒ സംസ്ഥാന ചെയർമാൻ കൂടി ആയ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് പോസ്റ്മാസ്റ്ററുമായ ഡോ. ഗിന്നസ് മാഡസാമിയെ സമ്മേളനത്തിൽ വെച്ച് …
എഫ്.എൻ.പി.ഒ ഇടുക്കി ജില്ലാ സമ്മേളനവും നിക്സ്ൺ ജോൺ അനുസ്മരണവും നടത്തി Read More »