കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം
ഇടുക്കി: തുലാവര്‍ഷവും ചതിച്ചാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിലേക്കു നീങ്ങും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 886.45 എം സി എം വെള്ളം മാത്രമാണുള്ളത്. വി ഒസംസ്ഥാനത്ത് കാലവർഷ സീസണ്‍ അവസാനിക്കുമ്പോള്‍ കെ എസ് ഇ ബിയുടെ പ്രധാന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കജനകമായ കുറവ്. വരാനിരിക്കുന്ന തുലാവർഷത്തില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെങ്കില്‍ വരും മാസങ്ങളില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയേറെയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 60.74% …
കാലവര്‍ഷം അവസാനിച്ചപ്പോള്‍ പ്രധാന അണക്കെട്ടുകളില്‍ ഉള്ളത് പകുതിയോളം മാത്രം വെള്ളം Read More »










































