ജില്ലാ സിവിൽ സർവീസ് കായികമേള ആഗസ്റ്റ് 13,14 തീയതികളിൽ
ഇടുക്കി: ജില്ലാതല സിവിൽ സർവീസ് കായികമേള ആഗസ്റ്റ് തീയതികളിൽ അറക്കുളം നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയം, ജി.എച്ച്.എസ്.എസ് കല്ലാർ മുണ്ടിയെരുമ, തൊടുപുഴ ന്യൂമാൻ കോളേജ്, വണ്ടമറ്റം അക്വാട്ടിക് സെന്റർ, ഫോർകോർട്ട് ഷട്ടിൽ ഇൻഡോർ സ്റ്റേഡിയം തൊടുപുഴ, എച്ച്.ആർ.സി മൂലമറ്റം, എന്നിവിടങ്ങളിൽ നടക്കും. ആഗസ്റ്റ് 13 ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ-ഖോ, ഹോക്കി, യോഗ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ക്രിക്കറ്റ് എന്നിവയും ആഗസ്റ്റ് 14 ന് ന്യൂമാൻ കോളേജ് തൊടുപുഴയിൽ ചെസ്സ്, പവർലിഫ്റ്റിംഗ്, …
ജില്ലാ സിവിൽ സർവീസ് കായികമേള ആഗസ്റ്റ് 13,14 തീയതികളിൽ Read More »