Timely news thodupuzha

logo

Crime

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായി പരാതി; റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഷോറൂമൂകളിൽ മോട്ടോർ വാഹനവകുപ്പിന്റെ റെയ്ഡ്. മാനുഫാക്ചേഴ്സിന് നൂറ് കോടി രൂപ പിഴ ഈടാക്കാവുന്ന തട്ടിപ്പാണ് കണ്ടെത്തിയതെന്ന് കൊച്ചിയിൽ റെയ്ഡിന് നേതൃത്വം നൽകിയ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. കൊച്ചി ഉൾപ്പടെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ലൈസൻസും രജിസ്ട്രേഷനും വേണ്ടാത്തവയാണ് 25കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന വാഹനങ്ങൾ. ഇവയുടെ മോട്ടോർ ശേഷി കൂട്ടി വേഗം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 250 …

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോർ ശേഷി കൂട്ടി തട്ടിപ്പ് നടക്കുന്നതായി പരാതി; റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ് Read More »

സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത

കോഴിക്കോട്: ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ്‌ കൊലപാതകമെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. 21ഉം 18ഉം പ്രായമുള്ള പ്രതികൾ അരും കൊലയാണ്‌ നടത്തിയത്‌. അതിന്‌ ഇവർക്ക്‌ ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൊലപാതകത്തിന്‌ ശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച്‌ തുടർച്ചയായി പണമെടുത്തിട്ടുണ്ട്‌. ഇതിൽ നിന്നും പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്ന്‌ വ്യക്തം. കൊലപാതകം നടന്ന …

സിദ്ദിഖിന്‌ പ്രതികളുമായുള്ള ബന്ധത്തിൽ അടിമുടി ദുരൂഹത Read More »

വന്ദന കൊലപാതകം; സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡൽഹി: കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്നും വന്ദനയെ രക്ഷിക്കാൻ ആരുടെയും ഭാഗത്ത് നിന്നും ഒരുശ്രമവും ഉണ്ടായില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. അക്രമിയെ പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്നും വിമർശിച്ചു. രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും വന്ദനയെ ആരും സഹായിക്കാനുണ്ടായില്ല. വന്ദനയ്ക്ക് അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും …

വന്ദന കൊലപാതകം; സംസ്ഥാന പൊലീസിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ Read More »

കാണാതായ വ്യാപാരിയുടെ മൃദദേഹം കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിൽ; അട്ടപ്പാടി ചുരത്തിൽ നിന്നും കണ്ടെത്തി

മലപ്പുറം: തിരൂരിൽ നിന്നും കാണാതായ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിഖിനെയാണ്(58) കൊലപ്പെടുത്തി മൃതദേഹഭാ​ഗങ്ങൾ ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരത്തിലെ പത്താം വളവിന് സമീപമാണ് ട്രോളി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധിഖിൻറെ ഹോട്ടൽ ജീവനക്കാരായ ഷിബിൽ (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവരെയും ഫർഹാനയുടെ സുഹൃത്ത് ചിക്കുവെന്ന ആഷിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ചെന്നൈയിൽ പിടിയിലായ ഇരുവരും നിലവിൽ തമിഴ്നാട് പൊലീസിൻറെ കസ്റ്റഡിയിലാണ്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു …

കാണാതായ വ്യാപാരിയുടെ മൃദദേഹം കഷ്ണങ്ങളാക്കി ട്രോളി ബാ​ഗിൽ; അട്ടപ്പാടി ചുരത്തിൽ നിന്നും കണ്ടെത്തി Read More »

വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച പ്രതിയായ സഹപാഠി അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളെജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നാലാം വർഷ ബിരുദ വിദ്യാർഥിനി ലോഹിതയാണ് പിടിയിലായത്. ലോഹിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സഹപാഠിയെ പൊള്ളലേൽപ്പിച്ചതിനു പുറമേ മൊബൈൽ ചാർജർ ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ കോളെജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരുവരും ആന്ധ്രാ സ്വദേശികളാണ്. ബിഎസ്‌സി അഗ്രികൾച്ചർ കോഴ്സിലെ അവസാന വർഷ വിദ്യാർഥിനികളാണ് ഇവർ. ഒരേ റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അക്രമണത്തിന് പിന്നിലെ …

വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ച പ്രതിയായ സഹപാഠി അറസ്റ്റിൽ Read More »

കൊച്ചിയിൽ 16 കാരനെ മർദിച്ച അമ്മയുൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: 16 കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയടക്കം മൂന്നു പേർ അറസ്റ്റിൽ. അമ്മ രാജേശ്വരി, അമ്മൂമ്മ വളർമതി, അമ്മയുടെ സുഹൃത്ത് സുനീഷ് എന്നിരാണ് അറസ്റ്റിലായത്. അമ്മയുടെ സുഹൃത്ത് വീട്ടിൽ വരുന്നത് ചോദ്യം ചെയ്തതിനാണ് കുട്ടിയെ മർദിച്ചത്. ശരീരത്തിൽ കത്രികകൊണ്ട് മുറിവേൽപ്പിച്ചതിൻറെ പാടുകളുണ്ട്. ഒരു കൈ കമ്പിവടികൊണ്ട് അടിച്ചൊടിച്ച നിലയിലാണ്. മറ്റേ കൈ നീരുവന്ന അവസ്ഥയിലുമാണെന്ന് പൊലീസ്. രാജേശ്വരിക്ക് മൂന്നു മക്കളാണ്. ഇതിൽ മൂത്ത മകനെയാണ് ക്രൂരമായി മർദിച്ചത്. പരിക്കേറ്റ കുട്ടിയെ മുത്തച്ഛനാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് …

കൊച്ചിയിൽ 16 കാരനെ മർദിച്ച അമ്മയുൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു Read More »

സിനിമാ കഥ പറയാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസിൽ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി

കൊച്ചി: പീഡന പരാതിയിൽ നടൻ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി. പരാതിയിൽ എഫ്ഐആർ പിൻവലിക്കണന്നാവശ്യപ്പെട്ട് ഉണ്ണിമുകന്ദൻ നൽകിയ ഹർജി തള്ളി ജസ്റ്റിസ് കെ ബാബുവാണ് ഉത്തരവായത്കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ …

സിനിമാ കഥ പറയാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കേസിൽ ഉണ്ണിമുകുന്ദൻ വിചാരണ നേരിടണമെന്ന് ഹെെക്കോടതി Read More »

ഡോ.വന്ദനാ ദാസിന്‍റെ വസതി സന്ദര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനി

കോട്ടയം: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിന്‍റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചു. അന്തരിച്ച യുവഡോക്റ്ററുടെ മാതാപിതാക്കളായ കെ.ജി മോഹന്‍ദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ചെലവഴിച്ചു. കനത്തമഴയ്ക്കിടെയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കേന്ദ്രമന്ത്രി മുരളീധരനൊപ്പം വസതിയിലെത്തിയത്. വീടിനു സമീപം നിര്‍മിച്ച ഡോ.വന്ദനാ ദാസിന്‍റെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെയ് 10ന് രാത്രിയില്‍ ജോലിയ്ക്കിടയിലാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്.

പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ർഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി

കൊ​ച്ചി: സ​ഹോ​ദ​ര​നി​ൽനി​ന്നു ഗ​ർഭി​ണി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ർഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി. സാ​മൂ​ഹി​ക, മെ​ഡി​ക്ക​ൽ സ​ങ്കീ​ർണ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് എ.​എ സി​യാ​ദ് റ​ഹ്മാ​ൻറെ ഉ​ത്ത​ര​വ്. 32 ആ​ഴ്ച​യി​ലേ​റെ പ്രാ​യ​മാ​യ ഗ​ർഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർഡ് റി​പ്പോ​ർട്ട് ന​ൽകി​യി​രു​ന്നു. ഇ​തും കു​ഞ്ഞു ജ​നി​ച്ചാ​ൽ ഉ​ണ്ടാ​വു​ന്ന സാ​മൂ​ഹ്യ സ​ങ്കീ​ർണ​ത​ക​ളും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു. ഗ​ർഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു മാ​ന​സി​ക, ശാ​രീ​രി​ക ആ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​വു​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർഡ് റി​പ്പോ​ർട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഗ​ർഭഛി​ദ്ര​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ലാ …

പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ർഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി Read More »

നെടുമ്പാശേരി പള്ളിയിൽ കുർബാനക്കിടെ മദ്യലഹരിയിലെത്തിയ യുവാവിന്റെ ആക്രമണം

നെടുമ്പാശേരി: മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുർബാനമധ്യേ മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. കുർബാനയ്‌ക്കിടെ അൾത്തരയിലേക്ക് ഓടിക്കയറിയ മാർട്ടിൻ (35) എന്നയാളാണ് അക്രമകാരിയായത്. അൾത്താരയിൽ കയറിയ ഇയാൾ കുരിശ് ഉൾപ്പെടെയുള്ള സാധനങ്ങൾ താഴെയിടാൻ ശ്രമിച്ചു. പള്ളിയിലുണ്ടായിരുന്നവർ പിടിച്ചുമാറ്റിയതുമൂലം നാശനഷ്ടങ്ങളുണ്ടായില്ല. ഫാ. പോൾ ചക്കേൻ പരാതി നൽകിയതിനെത്തുടർന്ന്‌ പൊലീസ്‌ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പ്; ക്രമക്കേടിനെ തുടർന്ന് നൽകിയ പരിതായിൽ കേസെടുത്തു, കോളേജ്‌ പ്രിൻസിപ്പൽ ഒന്നാംപ്രതി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ കേരള സർവകലാശാല നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ്‌ കേസെടുത്തു. കോളേജ്‌ പ്രിൻസിപ്പലായിരുന്ന ഡോ. ജി.ജെ.ഷൈജു ഒന്നാംപ്രതിയും വിദ്യാർഥി എ.വിശാഖ്‌ രണ്ടാംപ്രതിയുമാണ്‌. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ക്രിമിനൽ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സർവകലാശാല രജിസ്‌ട്രാർ സംസ്ഥാന, ജില്ലാ പൊലീസ്‌ മേധാവിമാർക്കും കാട്ടാക്കട സ്‌റ്റേഷനിലും പരാതി നൽകിയത്‌. യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ച അനഘയ്ക്ക് പകരം എ.വിശാഖിന്റെ പേര് ചേർത്ത് പ്രിൻസിപ്പൽ ഡോ. ജി.ജെ.ഷൈജു സർവകലാശാലയ്ക്ക് പട്ടിക …

കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പ്; ക്രമക്കേടിനെ തുടർന്ന് നൽകിയ പരിതായിൽ കേസെടുത്തു, കോളേജ്‌ പ്രിൻസിപ്പൽ ഒന്നാംപ്രതി Read More »

കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ പീഡനശ്രമം

മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ പീഡനശ്രമമെന്ന് പരാതി. സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി ഷംസുദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാടു നിന്ന് പത്തനംത്തിട്ടക്കു പോകുന്ന ബസ് മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സഹയാത്രികനായ ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോൾ കണ്ടക്‌ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ സീറ്റുമാറ്റിയിരുത്തിയെങ്കിലും വളാഞ്ചേരിയിലെത്തിയപ്പോൾ യുവതിയുടെ അടുത്തെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. ഇതേത്തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.

ഓൺലൈനായി വാങ്ങി എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

കൂത്തുപറമ്പ്: മാരക മയക്ക് മരുന്നായ 70 എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. ഓൺലൈനായി നെതർലാൻ്റിൽ നിന്നും വരുത്തിച്ച മയക്കുമരുന്നുമായി കൂത്തുപറമ്പ് പാറാൽ ശ്രീശൈലത്തിൽ കെ പി ശ്രീരാഗിനെയാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ ആമസോൺ വഴി എത്തിയ തപാൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കസ്റ്റഡിയി ലെടുക്കുകയായിരുന്നു. പാർസൽ തുറന്ന് നടത്തിയ പരിശോധനയിലാണ് മാരക മയക്ക് മരുന്ന് കണ്ടെത്തിയത്. തുടർന്ന് പാർസലിലെ …

ഓൺലൈനായി വാങ്ങി എൽഎസ്‌ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ Read More »

സർക്കാർ കെട്ടിടത്തിൻറെ ബേസ്മെൻറിൽനിന്നും അനധികൃതമായി സൂക്ഷിച്ച 2.31 കോടി രൂപയും സ്വർണവും കണ്ടെത്തി

ജയ്പുർ: രാജസ്ഥാനിലെ സർക്കാർ കെട്ടിടത്തിൻറെ ബേസ്മെൻറിൽനിന്നും അനധികൃത സ്വർണവും പണവും കണ്ടെത്തി. 2.31 കോടി രൂപയും 1 കിലോ സ്വർണക്കട്ടിയുമാണ് കണ്ടെടുത്തത്. അഡിഷനൽ ഡയറക്‌ടർ മഹേഷ് ഗുപ്ത നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യോജന ഭവനിലെ സിസിടിവി ദൃശങ്ങൾ പരിശോധിച്ചുവരികയാണ്.

കണ്ണൂരിൽ വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു

കണ്ണൂർ: ന്യൂമാഹിയിലെ വീട്ടിൽ വൻ കവർച്ച. വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു. മലയക്കര പുത്തൻപുരയിൽ സുലൈഖയുടെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. രണ്ടുനില വീടിന്‍റെ അടുക്കള ഭാഗത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. ഉടങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും മോഷ്ടിച്ചു. മറ്റൊരു മാല കൂടി മോഷ്ടിക്കുന്നതിനിടയിൽ വീട്ടമ്മ ഉണരുകയും മാലയിൽ മുറുകെ പിടിക്കുകയായിരുന്നു. …

കണ്ണൂരിൽ വാതിലിന്‍റെ പൂട്ട് തകർത്ത് പത്തു പവൻ സ്വർണവും 1.80 ലക്ഷം രൂപയും കവർന്നു Read More »

തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ബാംഗ്ലൂർ: കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാജണ്ണയെന്ന തൊഴിലാളിയാണ് സഹപ്രവർത്തകരായ ബീരേഷ്, മഞ്ജപ്പ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഇഡ്‌ലിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുരുവള്ളിയിൽ നിർമാണത്തിലുള്ള വിശ്വകർമ കമ്മ്യൂണിറ്റി ഹാളിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാവിലെ കഴിക്കാൻ ഇഡ്‌ലി ഉണ്ടാക്കിയത് രാജണ്ണയായിരുന്നു. വൈകിട്ടും ഇഡ്‌ലിയാണെന്നു പറഞ്ഞതിനെത്തുടർന്നാണ് സഹപ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടായത്. ഇതിനെത്തുടർന്ന് രാജണ്ണയുമായി വാക്കേറ്റമുണ്ടാവുകയും മർദിക്കുകയും ചെയ്തു. വൈകിട്ട് ഇരുവരും ഉറങ്ങുന്ന സമയത്ത് പിക്കാസു …

തീർഥഹള്ളിയിൽ കെട്ടിട നിർമാണ തെഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ Read More »

പുറപ്പുഴയിൽ സ്ഫോടക വസ്തുക്കളുമായി 3 പേർ പിടിയിൽ

പുറപ്പുഴ: അനധികൃത പാറമടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്തത് അപകടകരമായ അവസ്ഥയിൽ റബ്ബർതോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ച 40 ജലാൻ്റിൻ സ്റ്റിക്കുകളുടെയും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുടെയും വൻശേഖരം. ഇതോടൊപ്പം സ്പാർക്കിംഗ് മെഷീനും ജെസിബിയും ജാക്ക്ഹാമറും കൂടി പിടിച്ചെടുത്തു. ഡിവൈഎസ്പിയോടൊപ്പം എസ്ഐ ബൈജു പി ബാബു, സിപിഒ മ്മാരായ അരുൺകുമാർ, സുമേഷ് പി.എസ് എന്നിവരും ഉണ്ടായിരുന്നു.

നഗര മധ്യത്തിൽ നഴ്സിനു നേരെ പോക്സോ കേസ് പ്രതിയുടെ നഗ്നതാ പ്രദർശനം

കാസർഗോട്: 2 ദിസവങ്ങൾക്കു മുന്‍പ് കെഎസ്ആർടിസി ബസിൽ നടന്ന സംഭവത്തിന്‍റെ ഞെട്ടൽ മാറും മുന്‍പ് വീണ്ടും സമാനമായ സംഭവം. പട്ടാപകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരേ നഗ്നതാ പ്രദർശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അർഷാദിനെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പോക്സോ കേസിലും പ്രതിയാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കോട്ടച്ചേരിയിൽ ബസിറങ്ങി നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നവെന്ന് പൊലീസ് പറയുന്നു. ഗുഡ്സ് ഓട്ടോയിൽ …

നഗര മധ്യത്തിൽ നഴ്സിനു നേരെ പോക്സോ കേസ് പ്രതിയുടെ നഗ്നതാ പ്രദർശനം Read More »

ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോ​ഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചു

ഇടുക്കി: ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവ്വീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി. രാഹുലിനെയാണ് തിരിച്ചെടുത്തത്. നേരത്തെ യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള നടപടി.

നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. കവിയൂർ പഴംപള്ളിയിൽ ജോർജുകുട്ടി എന്നയാളുടെ ആൾത്താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പുരയിടത്തിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ സീനിയർ സിപിഒ മാരായ ജോജോ ജോസഫ്, എൻ സുനിൽ, സജിത്ത് ലാൽ എന്നിവർ ചേർന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ …

നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി Read More »

വീഡിയോ – ഓഡിയോ തെളിവ്‌ അന്വേഷണ സമിതി ആവശ്യപ്പെട്ടു

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വീഡിയോ – ഓഡിയോ തെളിവ്‌ കായികമന്ത്രാലയം നിയമിച്ച അന്വേഷണ സമിതി ആവശ്യപ്പെട്ടെന്ന്‌ പരാതിക്കാരായ വനിതാ താരങ്ങൾ. ബ്രിജ്‌ഭൂഷൺ പിതൃ വാത്സല്യത്തോടെയാകും പെരുമാറിയതെന്നും ശരീരത്തിൽ പിടിച്ചത്‌ ദുരുദ്ദേശ്യത്തോടെയാകില്ലെന്നും ഒരു സമിതി അംഗം പറഞ്ഞെന്ന്‌ ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ പരാതിക്കാർ പറഞ്ഞു. മേരി കോമിന്റെ അധ്യക്ഷതയിലുള്ള സമിതി ഫെബ്രുവരിയിൽ നടത്തിയ മൊഴിയെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടായി. ഒരു ഘട്ടത്തിൽ സമിതി മൊഴിയെടുക്കുന്നത്‌ ചിത്രീകരിക്കുന്നത്‌ അവസാനിപ്പിച്ചു. ഒരംഗം ഓൺലൈനിലൂടെ …

വീഡിയോ – ഓഡിയോ തെളിവ്‌ അന്വേഷണ സമിതി ആവശ്യപ്പെട്ടു Read More »

കുട്ടികൾക്ക് ലഹരി നൽകി പീഢിപ്പിച്ച പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടി

കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി നൽകി പീഢിപ്പിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ (36) ആണ് പിടിയിലായത്. കഴിഞ്ഞമാസം പ്രായപൂർത്തിയാകാത്ത 3 കുട്ടികളെ കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇയാളുടെ മുറിയിലെത്തിച്ച്‌ ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി തുടർന്നു.

കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 2 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചു

കരിപ്പൂർ: ദുബായിൽനിന്നും സ്‌പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളിൽ നിന്നുമാണ് 2 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44) ഭാര്യ നടുവീട്ടിൽ ഷമീന (37)എന്നിവരാണ് പിടിയിലായത്. ഷറഫുദ്ധീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽനിന്നും 950 ഗ്രാം തൂക്കം വരുന്ന …

കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 2 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചു Read More »

ഭരണകൂടം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന്‌ യു.എസ്‌

കലിഫോർണിയ: ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന്‌ യു.എസ്‌. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ്‌ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക്‌ ഇന്ത്യൻ ഭരണസംവിധാനം കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാ​ഗങ്ങള്‍ മുമ്പ് പുറത്തു പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം യു.എസ്‌ സന്ദർശിക്കാനിരിക്കെ, അമേരിക്കന്‍ അഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത്‌ മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു. മതപരിവർത്തനം, ഹിജാബ്‌ ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, …

ഭരണകൂടം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന്‌ യു.എസ്‌ Read More »

അയൽവാസിയുടെ കുത്തേറ്റ് വൃദ്ധൻ‌ മരിച്ചു

മാരാരിക്കുളം: കലവൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. കലവൂർ കൃപാസനം കിഴക്ക് തകിടി വെളി കോളനി മോഹനൻ (70) ആണ് മരിച്ചത്. കേസിലെ പ്രതി അയൽവാസി മനു (45) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.ബുധൻ പുലർച്ചെയായിരുന്നു ആക്രമണം. ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണം. പുലർച്ചെ മനു മോഹനൻ്റെ വീട്ടിലെത്തി തർക്കമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മണ്ണഞ്ചേരി പൊലീസ് മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

എം.ടി.എം കുത്തിതുറന്ന് പണം കവരാൻ ശ്രമം; മൂന്നംഗ സംഘം പിടിയിൽ

ഇടുക്കി: എം.ടി.എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. കരിമണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എം.ടി.എം കവർച്ച നടത്താൻ ശ്രമിച്ച അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ ഇസ്ലാം, അസിസ് ഉൾഹക്ക് എന്നിലരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ച് എ.ടി.എം കുത്തിതുറന്ന് പണം കവരാനായിരുന്നു ശ്രമം. ഇതിനായി രണ്ടുപേർ എം.ടി.എമ്മിനുള്ളിൽ കടന്ന് ചുറ്റിക, ഉളിപോലെ തോന്നിക്കുന്ന ആയുധങ്ങൾക്കൊണ്ട് കുത്തി പൊളിച്ചു. പക്ഷേ ക്യാഷ് ട്രേയിലുണ്ടായിരുന്ന പൈസ എടുക്കാൻ കഴിയാതെ വന്നപ്പോൾ ശ്രമം …

എം.ടി.എം കുത്തിതുറന്ന് പണം കവരാൻ ശ്രമം; മൂന്നംഗ സംഘം പിടിയിൽ Read More »

കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കു നേരെ ആക്രമണം; യുവ നടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂർ സ്വദേശി അനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് നോർത്ത് സിഐയ്ക്കും സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയുടെ രൂപത്തിലുള്ള ബൈക്കിൻറെ കീചെയിൻ പ്രതികളുടെ കയ്യിൽ നിന്നും പിടികൂടി. കൂടാകെ നാലു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു.

യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ഭാര്യയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കടങ്ങോട് മണ്ടംപപമ്പ് കളത്തുവീട്ടിൽ സെബി (33) ആണ് എരുമപ്പെട്ടി പൊലീസിൻറെ പിടിയിലായത്. രണ്ടര വർഷങ്ങൽക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും കുടുംബവും ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പകർത്തിയ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തശേഷം ആപ്പിൽ ചാറ്റ് ചെയ്യാനും മദ്യപിക്കാനും യുവതിയെ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ വീട്ടുക്കാരെ വിഷമിപ്പിക്കാതെയിരിക്കാൻ ഇക്കാര്യങ്ങളൊന്നും യുവതി സ്വന്തം വീട്ടിൽ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ …

യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ Read More »

18 വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു

ന്യൂഡൽഹി: 18 സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശ് ഷാജഹാൻപുരിലെ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിലായി. മറ്റൊരു അധ്യാപികക്കെതിരെയും പ്രിൻസിപ്പലിനെതിരെയും പീഡനത്തിന് കൂട്ടുനിന്നതിന് പൊലീസ് കേസെടുത്തു. എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു.തിൽഹാർ പൊലീസാണ് കേസെടുത്തിരിക്കുന്നതെന്നും 18 കുട്ടികളെയും ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഷാജഹാൻപുർ സീനിയർ എസ്പി എസ് ആനന്ദ് പറഞ്ഞു. ഷാജഹാൻപുരിലെ തിൽഹാർ സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. മുഹമ്മദ് അലിയെന്ന കമ്പ്യൂട്ടർ …

18 വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു Read More »

കൊട്ടാരക്കര കൊലപാതകം; പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും. പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡി‍യിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതോടെയാണ് കത്രിക എടുത്തതെന്നായിരുന്നു സന്ദീപിണൻറെ മൊഴി. രക്ഷപെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യമടക്കം പരിശോധിക്കും. കൊല്ലപ്പെടുമെന്ന് …

കൊട്ടാരക്കര കൊലപാതകം; പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും Read More »

കളമശേരി മെഡിക്കൽ കൊളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം കാണിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളെജിലെ ഹൗസ് സർജനായ ഡോ. ഇർഫാൻ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ് ചികിത്സക്കെത്തിയ ഇയാൾ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്‌ടർ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ഡോയലിനെ ആശുപത്രിയിലെത്തിച്ച സമയം ഡോക്‌ടർ മറ്റൊരു …

കളമശേരി മെഡിക്കൽ കൊളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം Read More »

അച്ഛനു പിന്നാലെ സർവീസിലിരിക്കെ ജോ​ബിയും മടങ്ങി; 26ന് 51-ാം ​​പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കാ​​മെ​​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്നു; പക്ഷേ വിധി…

പൊ​​ൻ​​കു​​ന്നം: 26ന് 51-ാം ​​പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കാ​​മെ​​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്ന ജോ​​ബി ജോ​​ർ​​ജി​​ന്‍റെ ദു​​ര​​ന്ത​​വാ​​ർ​​ത്ത വാ​​ഴേ​​പ്പ​​റ​​മ്പി​​ൽ വീ​​ടി​​നു താ​​ങ്ങാ​​നാ​​യി​​ല്ല. ശ​​നി​​യാ​​ഴ്ച രാ​​ത്രി രാ​​മ​​പു​​ര​​ത്തു ചീ​​ട്ടു​​ക​​ളി സം​​ഘ​​ത്തെ പി​​ടി​​കൂ​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ കെ​​ട്ടി​​ട​​ത്തി​​നു​ മു​​ക​​ളി​​ൽ​നി​ന്നു വീ​​ണു​​മ​​രി​​ച്ച ഗ്രേ​​ഡ് എ​​സ്ഐ ജോ​​ബി ജോ​​ർ​​ജി​​ന്‍റെ വേ​​ർ​​പാ​​ട് പി​​താ​​വ് വി.​​വി. ജോ​​ർ​​ജി​​ന്‍റെ അ​​കാ​​ല ​മ​​ര​​ണ​​മാ​​ണ് എ​​ല്ലാ​​വ​​രെ​​യും ഓ​​ർ​​മി​​പ്പി​​ച്ച​​ത്.‌ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹ​വും സ​​ർ​​വീ​​സി​​ലി​​രി​​ക്കെ​​യാ​​ണ് മ​​രി​​ച്ച​​ത്. 1999ൽ ​​സി​​ബി​​സി​​ഐ​​ഡി​​യി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന ജോ​​ർ​​ജ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നു സ​​മീ​​പം ക​​ട​​യി​​ൽ ക​​യ​​റി​​യ​​പ്പോ​​ൾ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജോ​​ബി 1993ൽ 18-ാം …

അച്ഛനു പിന്നാലെ സർവീസിലിരിക്കെ ജോ​ബിയും മടങ്ങി; 26ന് 51-ാം ​​പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കാ​​മെ​​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​​റ​​പ്പു​​ന​​ൽ​​കി​​യി​​രു​​ന്നു; പക്ഷേ വിധി… Read More »

കൊ​ച്ചി പു​റം ക​ട​ലി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്ന് 25,000 കോ​ടി രൂ​പ വി​ല​വ​രു​ന്ന​ത് ! മു​ന്തി​യ ഇ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍…

കൊ​ച്ചി: പു​റം​ക​ട​ലി​ല്‍ ക​പ്പ​ലി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നി​ന് 25,000 കോ​ടി രൂ​പ വി​ല​വ​രു​മെ​ന്ന് നാ​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍.​സി.​ബി). ക​പ്പ​ലി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മെ​ത്താം​ഫി​റ്റ​മി​ന്‍ ല​ഹ​രി​മ​രു​ന്നി​ന്റെ ക​ണ​ക്കെ​ടു​പ്പും ത​രം​തി​രി​ക്ക​ലും 23 മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ആ​കെ 2525 കി​ലോ മെ​ത്താം​ഫി​റ്റ​മി​ന്‍ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് എ​ന്‍.​സി.​ബി. ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക​വി​വ​രം. 134 ചാ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും മു​ന്തി​യ ഇ​നം ല​ഹ​രി​മ​രു​ന്നാ​യ​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം വി​പ​ണി​മൂ​ല്യ​മു​ള്ള​തെ​ന്നും എ​ന്‍.​സി.​ബി. അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​യാ​ണ് കൊ​ച്ചി പു​റം​ക​ട​ലി​ല്‍ ക​പ്പ​ല്‍ വ​ള​ഞ്ഞ് കി​ലോ​ക്ക​ണ​ക്കി​ന് മെ​ത്താം​ഫി​റ്റ​മി​ന്‍ ല​ഹ​രി​മ​രു​ന്ന് എ​ന്‍.​സി.​ബി.​യും നാ​വി​ക​സേ​ന​യും ചേ​ര്‍​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രു …

കൊ​ച്ചി പു​റം ക​ട​ലി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്ന് 25,000 കോ​ടി രൂ​പ വി​ല​വ​രു​ന്ന​ത് ! മു​ന്തി​യ ഇ​ന​മെ​ന്ന് അ​ധി​കൃ​ത​ര്‍… Read More »

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; താൽകാലികമായി അക്രമങ്ങൾ നിർത്തി

ഗാസ സിറ്റി: ഗാസ മുനമ്പിൽ അഞ്ചുദിവസമായി ഇസ്രയേൽ തുടരുന്ന കൂട്ടക്കുരുതിക്ക് അറുതി. ഈജിപ്‌തിന്റെ മാധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് താത്കാലിക വെടിനിർത്തൽ. ​ഇസ്രയേൽ പലസ്തീൻ പാർപ്പിടസമുച്ചയങ്ങൾ ലഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചുദിവസത്തിനിടെ 33 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. പലസ്‌തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ ജിഹാദ് എന്ന സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് വ്യോമാക്രണം നടത്തിയത്. സംഘടനയുടെ പ്രധാന മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേൽ താത്കാലിക വെടിനിർത്തലിന് തയ്യാറായത്. ജനവാസമേഖലയിൽ ബോംബാക്രമണമുണ്ടാകരുതെന്ന ആവശ്യമാണ് ഈജിപ്തുമായുള്ള സമാധാന ചർച്ചയിൽ പലസ്തീൻ …

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചു; താൽകാലികമായി അക്രമങ്ങൾ നിർത്തി Read More »

കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസില്‍ സ്വർണമിശ്രിതം കണ്ടെടുത്തു; യാത്രക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും 70 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. അബുദാബിയിൽനിന്നും എയർ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ മലപ്പുറം കൂട്ടായി സ്വദേശി തോടത്ത് സാദിക്കി(40)ൽ നിന്നുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 1293 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിൽ നാലു ക്യാപ്‌സ്യൂളുകളായി ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെത്തിയത്. പിടികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം പ്രതിഫലമായി 65000 രൂപയാണ് വാഗ്ദാനം …

കരിപ്പൂരിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസില്‍ സ്വർണമിശ്രിതം കണ്ടെടുത്തു; യാത്രക്കാരൻ അറസ്റ്റിൽ Read More »

യാത്രക്കാരന് ട്രെയിനിനുള്ളിൽ വച്ച് കുത്തേറ്റു

ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ അസീസ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്‍റെ കഷ്‌ണവുമായി ട്രെയിനിലെത്തി കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്.

വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലദൃശ്യങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ

നെടുങ്കണ്ടം: വീട്ടമ്മയുടെ മൊബൈലിലേക്ക് അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഹൈദരാബാദിലെ സ്കൂളിൽ ജോലി ചെയ്യുന്ന നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു(27) ആണ് അറസ്റ്റിലായത്. പ്രതിയുടെ സഹപാഠിയായിരുന്ന യുവതിക്കും അവരുടെ അമ്മയ്ക്കും അശ്ലീലചിത്രങ്ങൾ അയക്കുന്നതായുള്ള പരാതിയിലാണ് അറസ്റ്റ്. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ നഴ്സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുകയാണ് പ്രതി. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണിൽ നിന്നും നൂറിലധികം കുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം എസ്.എച്ച്.ഒ ബി.എസ്.ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; യുവാവിന് എട്ടംഗ സംഘത്തിൽ നിന്നും ക്രൂര മർദ്ദനം

ആലുവ: പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ച കൊളെജ് വിദ്യാർഥിക്ക് ക്രൂരമർദനം. പെൺകുട്ടിയുടെ അമ്മാവൻറെ നേതൃത്വത്തിൽ എട്ടംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. താടിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ആലുവ യുസി കോളെജ് വിദ്യാർഥിയായ തൗഫീഖും ഇതേകൊളെജിൽ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയായിട്ട് പ്രണയത്തിലായിരുന്നു. പ്രണയത്തെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടിൽ അറിയുകയും അച്ഛൻറെ നിർദേശപ്രകാരം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ മാസം 24 ന് വൈകിട്ടാണ് വീട്ടിൽ നിന്നും തൗഫീഖിനെ ബലമായി കൂട്ടികൊണ്ടു പോവുകയും കാറിലിട്ട് മർദിക്കുകയായിരുന്നു. …

പ്രണയത്തിൽ നിന്ന് പിന്മാറിയില്ല; യുവാവിന് എട്ടംഗ സംഘത്തിൽ നിന്നും ക്രൂര മർദ്ദനം Read More »

സമീപത്ത് കിടന്നിരുന്ന കസേര എടുത്ത് അടിച്ചിരുന്നെങ്കിൽ മകളെ രക്ഷപ്പെടുത്താമായിരുന്നില്ലേ; വന്ദനയുടെ പിതാവ് മുൻ ആരോഗ്യമന്ത്രിയോട്

കോട്ടയം: കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്‍റെ വീട്ടിലെത്തി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഏറെ വൈകാരികമായാണ് വന്ദനയുടെ പിതാവ് മുൻ മന്ത്രിയോട് പ്രതികരിച്ചത്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും അതൊന്നും തങ്ങൾക്കു സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണസമയത്ത് പൊലീസിന്‍റെ കൈയിൽ തോക്കുണ്ടായിരുന്നു, അതുപയോഗിക്കേണ്ട, സമീപത്ത് കിടന്നിരുന്ന കസേര എടുത്ത് അക്രമിയെ അടിച്ചിരുന്നെങ്കിൽ പോലും മകളെ രക്ഷപ്പെടുത്താമായിരുന്നില്ലേ എന്നും വന്ദനയുടെ പിതാവ് ശൈലജയോട് ചോദിച്ചു. പഞ്ചാബിലായിരുന്നു മകൾക്ക് ആദ്യം അഡ്മിഷൻ ലഭിച്ചത്. അത്ര ദൂരെ വിടാൻ കഴിയാത്തതു കൊണ്ടാണ് ഇവിടെ കാശു …

സമീപത്ത് കിടന്നിരുന്ന കസേര എടുത്ത് അടിച്ചിരുന്നെങ്കിൽ മകളെ രക്ഷപ്പെടുത്താമായിരുന്നില്ലേ; വന്ദനയുടെ പിതാവ് മുൻ ആരോഗ്യമന്ത്രിയോട് Read More »

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ 5 വർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ …

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും Read More »

കുറ്റബോധം ഇല്ലാതെ സന്ദീപ്; ജ​യി​ലി​ലെ ഉ​പ്പ്മാ​വും ഗ്രീ​ൻ​പീ​സ് ക​റി​യും ചോ​റും കഴിച്ച് സുഖമായി ഉറങ്ങി; ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​ഡോ​ക്ട​ർ വ​ന്ദ​നാ​ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​ബോ​ധ​മൊ ഭാ​വ​വ്യ​ത്യാ​സ​മൊ ഇ​ല്ലാ​തെ പ്ര​തി സ​ന്ദീ​പ് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ. ജ​യി​ലി​ലെ ഭ​ക്ഷ​ണം കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ക​ഴി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാക്കാ​തെയുമാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാ ബ്ലോ​ക്കി​ലെ സെ​ല്ലി​ൽ ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ എ​പ്പോ​ഴു​മു​ള്ള​തും 24 മ​ണി​ക്കൂ​റും സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വു​മു​ള്ള സെ​ല്ലി​ലാ​ണ് ഇ​യാ​ൾ ക​ഴി​യു​ന്ന​ത്. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 6,323-ാം ന​ന്പ​ർ അ​ന്തേ​വാ​സി​യാ​ണ്. ഇ​യാ​ളു​ടെ കാ​ലി​ലെ മു​റി​വ് ഡോ​ക്ട​ർ​മാ​ർ യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ഡ്ര​​സ് …

കുറ്റബോധം ഇല്ലാതെ സന്ദീപ്; ജ​യി​ലി​ലെ ഉ​പ്പ്മാ​വും ഗ്രീ​ൻ​പീ​സ് ക​റി​യും ചോ​റും കഴിച്ച് സുഖമായി ഉറങ്ങി; ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിൽ Read More »

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി രംഗത്തു വന്നിരിക്കുന്നത്; കെ.പി.എസ്.റ്റി.എ

തൊടുപുഴ: കേരളത്തിലെ തകർന്നടിഞ്ഞ ക്രമസമാധാനപാലനവും ആരോഗ്യ വകുപ്പിന്റെ കൊടുകാര്യസ്ഥതയും മറയ്ക്കാൻ കള്ള പ്രചരണങ്ങളുമായി ഇറങ്ങുന്നതിന്റെ തെളിവാണ്, ഡോ.വന്ദന ദാസിന്റെ ദാരുണമായ അറുംകൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി ഇടതുപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഇയാളെ എത്രയും വേഗം സർവ്വീസിൽ നിന്ന് പുറത്താക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും, ഈ കൊടുംക്രൂരകൃത്യം ചെയ്യാൻ അവസരമൊരുക്കിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ഇനിയൊരു ആളിനും ഇത്തരം ദാരുണാന്ത്യം ഉണ്ടാവാതിരിക്കാനുമുള്ള …

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി രംഗത്തു വന്നിരിക്കുന്നത്; കെ.പി.എസ്.റ്റി.എ Read More »

കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി ഡോ.വന്ദനയുടെ വീട്ടിൽ എത്തി കരഞ്ഞത്, ഇതാണ് കഴുതകണ്ണീർ; എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കോട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി ഡോക്‌ടറെ കുത്തിക്കൊന്ന സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. “കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി വീണാ ജോർജ് ഡോ. വന്ദനയുടെ വീട്ടിൽ എത്തി കരഞ്ഞത്, ഇതാണ് കഴുതകണ്ണീർ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. കേസിനെ ദുർബലമാക്കുന്ന പ്രസ്താവന പരസ്യമായി നടത്തിയിട്ട് വന്ദനയുടെ അച്ഛന്‍റേയും അമ്മയുടേയും മുന്നിൽ വച്ച് കരഞ്ഞ് കാണിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കുന്ന പ്രവർത്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി …

കണ്ണിൽ ഗ്ലിസറിൻ ഒഴിച്ചാണ് മന്ത്രി ഡോ.വന്ദനയുടെ വീട്ടിൽ എത്തി കരഞ്ഞത്, ഇതാണ് കഴുതകണ്ണീർ; എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്; 3 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

പഞ്ചാബ്: പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ 3 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മൽതിത് സിംഗ്, ധർമേന്ദ്ര സിംഗ്, ഹർരൽ‌ സിംഗ് എന്നിവരെയാണ് പിടിയിലായത്. ഡൽഹി പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. പാകിസ്ഥാനിൽ നിന്ന് കടത്തുന്ന മയക്കുമരുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ വിതരണം ചെയ്യും. ഹവാലാ ഇടപാടു വഴിയാണ് പാകിസ്ഥാനിലേക്കുള്ള പണമിടപാട് നടത്തുന്നത്. ഇവരിൽ …

ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്; 3 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു Read More »

ഡോ.വന്ദന ദാസിന്റെ കൊലപാതകം; അന്വേഷണം കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിന്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിന് വിട്ടു. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊല്ലം റൂറൽ എസ്.പി എം.എൽ.സുനിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഫ്.ഐ.ആറിലെ വീഴ്ച്ച പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. റിമാൻഡിൽ കഴിയുന്ന പ്രതി സന്ദീപിനെ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കും. എന്നാൽ പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടതോ അക്രമങ്ങളുമായി ബന്ധപ്പെട്ടതോ ആയ ഒരു തെളിവും പൊലീസിന് …

ഡോ.വന്ദന ദാസിന്റെ കൊലപാതകം; അന്വേഷണം കൊല്ലം റൂറൽ ക്രൈംബ്രാഞ്ചിന് Read More »

കമ്പംമേട്ടിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റിൽ

ഇടുക്കി: നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ അച്ഛനും അമ്മയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ ദമ്പതികളെന്ന വ്യാജേന കമ്പംമേട്ടിൽ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശുചിമുറിക്കുള്ളിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്നതാണെന്ന് ഇവർ സമ്മതിച്ചു. വിവാഹത്തിന് മുൻപ് കുഞ്ഞ് ജനിച്ചതിനാൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. …

കമ്പംമേട്ടിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റിൽ Read More »

തൊടുപുഴയിൽ കഞ്ചാവും എം ഡി എം എ യും – രണ്ടു യുവാക്കളെ -എക്സൈസ് പിടികൂടി.

തൊടുപുഴ എക്സൈസ് റെയിഞ്ച് പാർട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിയാദ് S ന്റെ നേതൃത്വത്തിൽ തൊടുപുഴ ടൗൺ ഭാഗത്തു നടത്തിയ പരിശോധനയിൽ 454 മില്ലീ ഗ്രാം MDMA യും 30 ഗ്രാം ഉണക്ക ഗഞ്ചാവും കടത്തിക്കൊണ്ട് വന്ന കുറ്റത്തിന്തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കീരികോട് കരയിൽ കിഴക്കൻപ്പറമ്പിൽ വീട്ടിൽ സുബൈർ മകൻ അജ്മൽ K.S (28),തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ ,വെങ്ങല്ലൂർ കരയിൽ കരിക്കൻപ്പറമ്പിൽ വീട്ടിൽ അബ്ദുൾ കരീം മകൻ അഫ്സൽ മുഹമ്മദ് (25) എന്നിവരെ അറസ്റ്റ് ചെയ്ത് …

തൊടുപുഴയിൽ കഞ്ചാവും എം ഡി എം എ യും – രണ്ടു യുവാക്കളെ -എക്സൈസ് പിടികൂടി. Read More »

ഡോക്ടർ വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടത്തി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനാ ദാസ് ഇനി കണ്ണീരോർമ. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ.വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചുകൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് …

ഡോക്ടർ വന്ദനയുടെ സംസ്കാര ചടങ്ങുകൾ നടത്തി Read More »

സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ അടച്ചു; രാത്രിയിൽ ബഹളം വച്ചതായി ജയിൽ അധികൃതർ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണ് പ്രതിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള സെല്ലിലാണ് സന്ദീപ് ഇപ്പോൾ ഉള്ളത്. സെല്ലിൽ രാത്രിയും സന്ദീപ് ബഹളം വച്ചതായാണ് ജയിൽ അധികൃതർ വ്യക്തമാക്കി. അക്രമാസക്തനായി സെല്ലിലെ മറ്റ് തടവുകാരെ ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇയാളുടെ പെരുമാറ്റവും സംസാരവുമെല്ലാം പരസ്പര വിരുദ്ധമാണ്. …

സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ അടച്ചു; രാത്രിയിൽ ബഹളം വച്ചതായി ജയിൽ അധികൃതർ Read More »

ഡോക്‌ടറുടെ കൊലപാതകം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കൊട്ടരക്കരയിൽ പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വസ്തുത വസ്തുതയായി പറയണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഒരുക്കണം. പ്രതികളുടെ വൈദ്യ പരിശോധന സമയത്ത് സുരക്ഷ ഉറപ്പാക്കണമെന്നും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകുമ്പോഴുള്ള സുരക്ഷാ ഇവിടെയും പാലിക്കണമെന്നും കോടതി വ്യക്തമാക്കി. വന്ദന ഭയന്ന് നിന്നപ്പോൾ പൊലീസ് രക്ഷക്കെത്തിയില്ലേ? സന്ദീപിനെ പ്രൊസീജിയർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നു? എന്നും കോടതി ചോദിച്ചു. വന്ദനയ്ക്കു വേണ്ടി …

ഡോക്‌ടറുടെ കൊലപാതകം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി Read More »