Local News
‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത്
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു. കാട്ടാക്കടയിലെ സംഭവം ദൗർഭാഗ്യകരമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ കണ്സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് വരെ …
കളഞ്ഞു കിട്ടിയ പണം പോലീസിൽ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമ പഞ്ചായത്തംഗം സജി കണ്ണംമ്പുഴ മാതൃകയായി.
വണ്ണപ്പുറം – വണ്ണപ്പുറം സൗത്ത് ഇന്ത്യൻ ബാങ്ക് ഏടി എം പരിസരത്തു നിന്ന് കളഞ്ഞു കിട്ടിയ 10,000 രൂപ ഉടമസ്ഥരെ കണ്ടെത്തി നൽകുന്നതിനായി കാളിയാർ പോലീസിനെ ഏൽപ്പിച്ച് വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സജി കണ്ണംമ്പുഴ മാതൃകയായി. പ്രദേശവാസികളും ഹൈറേഞ്ച് യാത്രക്കാരും കൊണ്ട് തിരക്കേറിയ സ്ഥലത്തു നിന്നാണ് പണം സജിക്ക് ലഭിച്ചത്. പൊതുപ്രവർത്തനത്തിലെ സത്യസന്ധതക്ക് മാതൃകയായ സജി കണ്ണംമ്പുഴയുടെ പ്രവർത്തിയെ ഗാന്ധി ദർശൻ വേദി അഭിനന്ദിച്ചു.
വിദ്യാഭ്യാസ അവാർഡും വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.
പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു
പുസ്തകപ്രകാശനം നടത്തി
മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …
നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു
പെരുമ്പാവൂര്‍ : ഒക്കല്‍ കാരിക്കോട് എടത്തല വീട്ടില്‍ ഡെന്നീസിന്റെ മകന് എര്‍വിനെ (16) കിടപ്പുമുറിയിലെ ജനല്‍ക്കമ്ബിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുടി വെട്ടിയ ശേഷം ശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എര്‍വിനെ ഒരു മണിക്കൂര്‍ കഴിഞ്ഞും കാണാതെ വന്നതോടെ വീട്ടുകാര്‍ കതകില്‍ തട്ടിയിട്ടും മുറി തുറന്നില്ല. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനല്‍ കര്‍ട്ടന്റെ ചരടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എര്വിന് നീട്ടി …
നീട്ടി വളർത്തിയ മുടി മുറിച്ചതിൽ മനം നൊന്ത് പെരുമ്പാവൂരിൽ 16 കാരൻ ആത്മഹത്യ ചെയ്തു Read More »
നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി
ഇൻഡിയോശ്രീ ഓർഗനൈസേഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ എസ്.ബി .കെ .എഫ് ഏഴാമത് നാഷണൽ ഗെയിമ്സിൽ നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി .1500 മീറ്റർ ,800 മീറ്റർ ,400 മീറ്റർ ,25 മീറ്റർ ഫ്രീ സ്റ്റയിൽ മത്സരങ്ങളിലാണ് സ്വർണ്ണ മെഡലുകൾ നേടിയത് .പഞ്ചായത്തു വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി ,വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രെസിഡന്റുമാണ് .
കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ
മുംബൈ :കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാലേ ബിജെപി ഇതര മുന്നണി സാധ്യമാകൂവെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ബിജെപി ഇതര മുന്നണി നിലനിൽക്കണമെങ്കിൽ കോൺഗ്രസ് പാർട്ടി നിർബന്ധമായും വേണമെന്ന് പവാർ വ്യക്തമാക്കി. “എല്ലാവരും ഒരുമിച്ച് നിന്നു എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പദ്ധതി യും ആസൂത്രണം ചെയ്തിട്ടില്ല. നിതീഷ് കുമാറും മമത ബാനർജിയും എന്നെ കാണുകയും അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല,’ പവാർ പറഞ്ഞു. …
കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാൽ മാത്രമെ ബിജെപി ഇതര മുന്നണി സാധ്യമാകൂ: ശരദ് പവാർ Read More »
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണം; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി ഉണ്ടാവരുതെന്നും കോടതി വിമര്‍ശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആലുവ- പെരുമ്പാവൂര്‍ റോഡിലെ തകര്‍ച്ച പരിഗണിക്കുന്നതിനിടെ, ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. കുഴികള്‍ 10 ദിവസത്തിനകം അടയ്ക്കാമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കി. ഇത് ഉത്തരവില്‍ കോടതി …
വിശ്വകർമ്മ ജയന്തി ദിനം തൊഴിലാളി ദിനമായി ആചരിച്ച് ഭാരതീയ മസ്ദൂർ സംഘം
തൊടുപുഴ:വിശ്വകർമ്മ ജയന്തി ദിനം ഭാരതീയ മസൂർ സംഘം തൊഴിലാളി ദിനമായി ആചരിച്ചു. തൊടുപുഴ മേഖല കമ്മിറ്റി തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി.യോഗം ബി.എം.എസ് ജില്ലാ സെക്രട്ടറിഎസ്.ജി.മഹേഷ് ഉദ്ഘാടനം ചെയ്തു. സംഘം മേഖല പ്രസിഡന്റ് വിശാൽ ചന്ദ്രൻ അധ്യക്ഷനായി. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡൻറ് കെ.എം.സിജു, മേഖലാ ഭാരവാഹികളായ അഡ്വ. ഗിരീഷ്, സിജോ അഗസ്റ്റിൻ, സി.എം. ശ്രീകുമാരൻ, നിഷാ മോൾ കെ.എസ്, എംപ്ലോയിസ് സംഘ ജില്ലാ സെക്രട്ടറി അരവിന്ദ് എന്നിവർ യോഗത്തിൽ സംസാരിച്ചു
എല്‍.ഇ.ഡി ബള്‍ബുകളും എക്സോറ്റ്ഫാനും’; അടുക്കളയില്‍ കഞ്ചാവുകൃഷി; കൊച്ചിയിൽ യുവതിയും യുവാവും പിടിയില്‍
കൊച്ചി: ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന് എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി (24), കോന്നി സ്വദേശി അലന് രാജു (26) എന്നിവരാണ് അറസ്റ്റിലായത്. അപര്‍ണയും സുഹൃത്ത് അലന് രാജുവും ഫ്ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് …
കെ എസ് യു സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തൊടുപുഴ:കെ എസ് യു തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം ക്യാമ്പസുകളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. നിയോജകമണ്ഡലം തല ഉദ്ഘാടനം അറക്കുളം സെൻ്റ് ജോസഫ് കോളേജിൽ സംഘടിപ്പിച്ചു. അസ് ലം ഓലിക്കൻ അധ്യക്ഷത വഹിച്ച സിഗ്നേച്ചർ ക്യാമ്പയിൻ അറക്കുളം ആസ്കോ ബാങ്ക് ചെയർമാൻ ടോമി വാളികളും ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് സെക്രട്ടറി ജിസി ജോർജ്, ജിൻസ് ജോർജജ്, …
ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത
കണ്ണൂര്‍: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനത്തില്‍ പറഞ്ഞിരുന്നത് തീവ്രവാദ സംഘടനകള്‍ പെണ്‍കുട്ടികളെ മനപ്പൂര്‍വ്വം പ്രണയക്കുരുക്കുകളില്‍ പെടുത്തുകയാണെന്നും തലശേരി അതിരൂപതാധ്യക്ഷന്‍ പറഞ്ഞിരുന്നു. . തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ …
ലൗ ജിഹാദിൽ ഉറച്ച് നിൽക്കുന്നുവെന്ന് തലശേരി അതിരൂപത Read More »
കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി
മുതലക്കോടം :കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി .സംസ്ക്കാരം 11 .09 .2022 ഞായർ 2 .30 നു പ്രാർത്ഥനകൾ വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .നെല്ലിമറ്റം പുല്ലൻകറ്റയിൽ കുടുംബാംഗമാണ് .മക്കൾ : ലില്ലി ,ബേബി (റിട്ട .ബി .എസ്.എൻ .എൽ ),ലിസി ,മേരി ,റീത്ത,ടോമി ,റീന .മരുമക്കൾ :സെബാസ്റ്റ്യൻ ,തുണ്ടത്തിൽ (ഉപ്പുതോട് ),ഡോളി ,കുപ്പോഴക്കൽ (അറക്കുളം ),സെബാസ്റ്റ്യൻ ,നെടുങ്ങനാൽ(തോപ്രാൻകുടി )സെബാസ്റ്റ്യൻ ,ചക്കാംകുന്നേൽ(മംഗലാപുരം ),ഫ്രാൻസീസ് ,ചേലയ്ക്കൽ (താണിക്കണ്ടം),സീന …
കുരുക്കൂർ പരേതനായ കെ .വി .പൗലോസിന്റെ ഭാര്യ ത്രേസ്യ (87 )നിര്യാതയായി Read More »
Spinia Kasyno 【pl】bieżące Poglądy I Kody Bonusowy
Content Albo Potrafię Dostać Premia Od chwili Depozytu W całej Aktywacji Rabaty Na Bezpłatną Kasę? Spiny W charakterze Główny Bonus Które Polskie Kasyno Sieciowy Bonus Bez Depozytu Posiada Po Propozycji? Darmowa Lada Za Rejestrację Krajowe Kasyna Pochodzące z Bonusami Dzięki Start Nakaz Używania Bezpłatne Pieniądze Pod Początek Pobierz bezpłatną grę kasynową bez internetu 2022 wygrane …
Spinia Kasyno 【pl】bieżące Poglądy I Kody Bonusowy Read More »
Most desirable Nz Gambling house Signup bonuses Feb . 2022
Content Desired Advantage : 100% Nearly 400 + 100 The way you Rate 500 Added Online casino? Tips on how to Detract A casino Benefit? We’ve tiniest pay in $25 on the 100 % border of $five-hundred. When you’ve got questions, touch Rough outdoors Gambling house’ersus customer. In Nuts Casino, there is also a benefit …
Most desirable Nz Gambling house Signup bonuses Feb . 2022 Read More »
Stay away from These products pizzadeeg jamie After Cecal appendage Function
Articles Constantly You don’t want Medical professional Around Your posting Foods Eating plan Sample Possibilities What’s the Pureed Eating plan System Later on Bariatric Function? Berries, fresh or perhaps cooked fruits, dinner, or full-materials boodle are several good examples. Pasta, in the past, bass, or chicken should all stay wonderful to consume, and they are …
Stay away from These products pizzadeeg jamie After Cecal appendage Function Read More »
Ücretsiz Online Casinon » Şimdi Oyna
Ücretsiz Online Casinon » Şimdi Oyna! “ücretsiz Online Casino Oyunları Content Casino Holdem Oyun En İyi Hangi Casino’nun Olduğunu Nasil Tespit Ediyoruz, Seçim Kriterlerimiz Neler? Bonuslar Sizi Bekliyor Mobilbahis Yeni Canlı On Line Casino Oyunlar Canlı Krupiyeli Oyunlar – Friendly Oyunlar Slotlarda Nasıl Kazanılır? Gelecekte Yeni Çevrimiçi” “slotlardan Ne Bekleyebiliriz? Online Casino Oynamaya Başlamak Için …
Parimatch Bukmacher Recenzja ️️ Bonus Powitalny Do 1000 Zl >> Opinie Gracz
Parimatch Bukmacher Recenzja ️️ Bonus Powitalny Do 1000 Zl >> Opinie Graczy Parimatch Polska Najlepszy Bukmacher Zakłady Na Sport Online W Polsce Content Parimatch Przyjazny Dla Urządzeń Mobilnych I Actually Aplikacji ❓” “Grunzochse Usunąć Konto T Kilku Meczach? Parimatch – Bonusy I Oferty Specjalne ❓ Yak Zdobyć 77 Frispins Podczas Rejestracji W Parimatch? Gdzie Należy …
Parimatch Bukmacher Recenzja ️️ Bonus Powitalny Do 1000 Zl >> Opinie Gracz Read More »
5 Reasons to Gamble On the web Superior Live american express online casino Gambling games Within the The fresh Zealand
Content Greatest Totally free Slots Templates Cashman Gambling establishment Las vegas Slots Ideas on how to Winnings Online slots games? Where Could you Gamble 100 percent free Online casino games On the web? Any kind of Most other Comparable Slots To Cold Wilds? Redemption times from all more than sweeps gambling enterprises had been said …
Dark Interruptions maison florent Previous Flashcards
Permanent magnet stormy weather is the one other danger if you need to astronauts, even just in no Terrain ball. Additionally,they available aurorae noticed from large maison florent latitudes with an oblong around the geomagnetic poles. The latest Monster mission to any International Space Direct was the top SpaceX activity yet. The flight’utes full phrase …
Dark Interruptions maison florent Previous Flashcards Read More »
Azərbaycanda Rəsmi Say
Azərbaycanda Rəsmi Sayt Pin Upwards Aviator Rəsmi Pin-up Saytında Aviator Oynayın Content Aviator Oyun Hiyləsi Nədir? Müştəri Xidməti Ilə Əlaqə Saxlamağın Ən Yaxşı Yolu Nədir? Pin-up-da Aviator-da Necə Qalib Gəlmək Aviator Oyun Qaydaları Aviator Slotunda Oyun Pin-up Kazinosu Üçün Promotion Kodu Pin Up Casino Oyunçuları Üçün Bonuslar Pin Up Casino Oyunlarını Pulsuz Oynaya Bilərəmmi? Azərbaycanda …
Rediscovering The world of Drawing restaurante parrillada argentina Being a Pastime Within the Outbreak
Posts Finest Fresh Activities Shop Higher Go back to Designs That fit Your posture Just about any its that you can cannot added to terminology might be achieved with bringing. Exactly what it as much as connection circular pictures is being available in order to which means. Others have experienced it can otherwise, nevertheless only …
സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇന്ദുസു ധാകരൻ
തൊടുപുഴ :കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വർദ്ധനവും തൊഴിൽ സ്ഥിരതയും ഉടൻ നാടപ്പാക്കാൻ സർക്കാർ തയ്യാറകണമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഇന്ദുസു ധാകരൻ ആവശ്യപെട്ടു. തൊടുപുഴ മിനി സിവിൽ സ്റ്റ്രഷനു മുമ്പിൽ സ്കൂൾ പാചക തൊഴിലാളി േകാൺഗ്രസ് െഎ എൻ ടി യു സി ജില്ല പ്രസിഡന്റ് KP റോയിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ വിദ്യാഭ്യാസ വകുപ്പിലേയും സ്ക്ളുകളിലേയും മുഴുവൻ ജീവനകാർക്കും ശബളവും ബോണസും കൊടുത്ത …
വണ്ടമറ്റം അമ്പലത്തുരുത്തേൽ എ .ജെ .ജോസഫ് (71 )നിര്യാതനായി
വണ്ടമറ്റം :അമ്പലത്തുരുത്തേൽ എ .ജെ .ജോസഫ് (71 )നിര്യാതനായി .സംസ്ക്കാരം 06 .09 .2022 ചൊവ്വ ഉച്ചയ്ക്ക് 12 നു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .ഭാര്യ ലിസി കൊല്ലപ്പിള്ളി വടയാറ്റുകുന്നേൽ കുടുംബാംഗം .മക്കൾ :ജോബി ജോസഫ് ,റോബി ജോസഫ് (ഖത്തർ )ജിസ്മി ജോസഫ് (നെടുങ്ങപ്ര ).മരുമക്കൾ :നിമ്മി ജോസഫ് ,കളപ്പുരക്കൽപറമ്പിൽ(പൂഞ്ഞാർ ),നീനാ ജോർജ് ,പാലക്കാടൻ വീട് (കീഴില്ലം ),റിജോ ജോസ് ,പൂണേലിൽ വീട് (നെടുങ്ങപ്ര )
ലോക നാളികേര ദിനം ആചരിച്ചു.
ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉൽഘാടനം വിദ്യാർത്ഥി പ്രതിനിധിക്ക് തെങ്ങിൻ തൈ നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ്സ് ലീന . എം.പി നിർവ്വഹിച്ചു. നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കല്പ വ്യക്ഷമായ കേര വ്യക്ഷങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധ്യാപകൻ മുഹമ്മദ് ലൈസൽ ക്ലാസ്സെടുത്തു. എം.എഫ് അബ്ദുൽ ഖാദർ, ഫാത്തിമ റഹീം, റീജ ദാവൂദ്, അൻസാർ അലി, അനസ് .റ്റി എസ് എന്നിവർ നേത്യത്വം നൽകി.
സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി.
നെടുമറ്റം ഗവ.യു.പി.സ്കൂളിന്റെ ഓണാഘോഷച്ചടങ്ങിൽ സ്കൂൾ ഉച്ചഭക്ഷണ പാചകക്കാരിക്ക് അനുമോദനം നൽകി. കഴിഞ്ഞ 28 വർഷ ങ്ങളായി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് നാവിൽ രുചിയേറുന്ന ഭക്ഷണം ഉണ്ടാക്കി നൽകിവരുന്ന ശ്രീമതി എൽസി ബേബിയെയാണ് സ്കൂളിലെ ഓണാഘോഷത്തിൽ സ്കൂൾ PTA യും സ്റ്റാഫുകളം ചേർന്ന് അനുമോദിച്ചത്. എൽസി ബേബിയുടെ പാചകക്കൂട്ട്, കൈപ്പുണ്യം ഇവ ഉപജില്ലാ . ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ രുചിച്ച് അറിഞ്ഞ ട്ടുള്ളതാണ്. സ്കൂൾ സന്ദർശനവേളകളിൽ ഈ രുചിക്കൂട്ട് പ്രശംസനീയമാണെന്ന് സ്കൂൾഡയറിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടും ഉള്ളതാണ്. കോടിക്കുളം ഗ്രാമ പഞ്ചായത്ത് …
എൽ .ഐ .സി . അറുപത്തി ആറാം വാര്‍ഷികത്തോടനുബന്ധിച്ചു തൊടുപുഴ ബ്രാഞ്ചിൽ ഇൻഷുറൻസ് വാരാഘോഷം
തൊടുപുഴ:എൽ .ഐ .സി . അറുപത്തി ആറാം വാര്‍ഷികത്തോടനുബന്ധിച്ചു തൊടുപുഴ ബ്രാഞ്ചിൽ ഇൻഷുറൻസ് വാരാഘോഷം ആരംഭിച്ചു . .ഇതിന്റെ ഭാഗമായി തൊടുപുഴ എൽ .ഐ .സി .യുടെ നിർദിഷ്ട എൽ .ഐ .സി . സമുച്ചയം നിർമ്മിക്കുന്ന കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ക്ഷനിലെ സ്ഥലത്തു വൃക്ഷതൈകൾ നട്ടു. സീനിയർ ബ്രാഞ്ച് മാനേജർ ബി .അജിത് ,സീനിയർ ഡെവലപ്മെന്റ് ഓഫിസർ മധുസൂദനൻ നായർ ,സീനിയർ ഏജന്റ് കെ .എം .മാത്യു ,സീനിയർ സ്റ്റാഫുമാരായ വർഗീസ് ജോർജ് ,സിസി പോൾ എന്നിവർ …
എൽ .ഐ .സി . അറുപത്തി ആറാം വാര്‍ഷികത്തോടനുബന്ധിച്ചു തൊടുപുഴ ബ്രാഞ്ചിൽ ഇൻഷുറൻസ് വാരാഘോഷം Read More »
ഗോകുലം ബാലഭവനിൽ ഓണാഘോഷം നടത്തി
തൊടുപുഴ:ദീനദയാസേവാട്രസ്റ്റിന്റെ നിയതന്ത്രണത്തിലുള്ള ഗോകുലം ബാലഭവന്റെയും പാലിയേറ്റിവ് ഹോം കെയർ സർവീസിന്റെയും സുദർശനം സ്പെഷ്യൽസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. കോലാനി ഗോകുലം ബാലഭവനിൽ നടന്നചടങ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജി.പി.എൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കവിതവേണു അധ്യക്ഷയായി. പ്രശസ്ത സിനിമ താരം നിത പിള്ള മുഖ്യാതിഥിയായിരുന്നു പാലിയേറ്റീവ്പരിചരണം ലഭിക്കുന്നവരുടെ സംഗമമായിയുരുന്നു ചടങ്ങിന്റെ മുഖ്യസവിശേഷത. ഇവർക്കെല്ലാം ഓണകിറ്റുകളും ഓണക്കോടിയും ചടങ്ങിൽ സമ്മാനിച്ചു. ട്രസ്റ് ചെയർമാൻ പ്രൊഫ. പി.ജി.ഹരിദാസ് ഓണസന്ദേശം നൽകി. ചടങ്ങിൽ കെ.പി ജഗദീഷ് ചന്ദ്ര, …
മുള്ളന്‍കുത്തി ഇടത്തട്ടില്‍(കുളത്തിങ്കല്‍) ത്രേസ്യാമ്മ(79) നിര്യാതയായി
കാളിയാര്‍ : മുള്ളന്‍കുത്തി ഇടത്തട്ടില്‍(കുളത്തിങ്കല്‍) പരേതനായ ജെറോമിന്റെ ഭാര്യ ത്രേസ്യാമ്മ(79) നിര്യാതയായി. സംസ്ക്കാരം 02 .09 .2022 വെള്ളി രാവിലെ 11 ന് കാളിയാര്‍ സെന്റ് റീത്താസ് ഫൊറോന പള്ളിയില്‍. മക്കള്‍:ജൂലിയറ്റ്, ത്രേസ്യാമ്മ(മേഴ്സി), സുനി. മരുമക്കള്‍:ബേബി മാപ്രയില്‍, ജോണ്സണ് കുളത്തിങ്കല്‍, സുരേന്ദ്രന് കണ്ടത്തിന്‍കരയില്‍.
കുട്ടികൾക്കൊപ്പം ഓണം ആഘോഷിച്ചു ഷന്താൾ ജ്യോതി
മുട്ടം::ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കേരളം തനിമയാർന്ന വിവിധ കലാപരിപാടികൾ നടത്തി .സ്കൂൾ പ്രിൻസിപ്പാൾ റവ .സിസ്റ്റർ ലിസ് ലിൻ എസ്എ ബി എസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവ . ഫാദർ ജോൺ പാളിതോട്ടം കുട്ടികൾക്ക് ഓണസന്ദേശം നൽകി .ഓണവില്ല് 2k22 എന്ന പേരിൽ കുട്ടികൾ അവതരിപ്പിച്ച ഓണത്തിന്റെ ഐതീഹ്യം കുട്ടികൾക്ക് ഓണത്തിന്റെ മാഹാത്മ്യം മനസിലാക്കികൊടുക്കുന്നതായിരുന്നു . പി ടി എ പ്രസിഡന്റ് ശ്രീ. തോംസൺ ജോസഫ് , മുട്ടം …
ഫാ .മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന വചന പ്രഘോഷണം നാലിന്
തൊടുപുഴ :ഡിവൈൻ മേഴ്സി ഷ്രയിൻ ഓഫ് ഹോളിമേരിയിൽ സെപ്റ്റംബർ നാലിന് വചന പ്രഘോഷണവും രാത്രി ആരാധനയും നടക്കുമെന്ന് റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ ,വൈസ് റെക്ടർ ഫാ .ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു .മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ .മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകും .ഞായറാഴ്ച വൈകുന്നേരം 4 .30 നു ജപമാല ,അഞ്ചിന് വിശുദ്ധ കുർബാന ,6 .15 നു വചന പ്രഘോഷണം ,8 .30 മുതൽ 9 .30 വരെ ആരാധനയും ദിവ്യ …
ഫാ .മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന വചന പ്രഘോഷണം നാലിന് Read More »
സി .സിതേവൻ (85 ) നിര്യാതനായി
ഇടവെട്ടി :മീൻ മുട്ടി ജ്യോതി നഗർ ഊരിക്കനാലിൽ ( പൊത്താനിക്കാട്ട് ) വീട്ടിൽ സി .സി തേവൻ (85 ) നിര്യാതനായി .സംസ്കാരം 30.08.2022 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഇളദേശം പൊതു ശ്മശാനത്തിൽ .ഭാര്യ ;കുഞ്ഞമ്മ .മക്കൾ: ഷിബു T.(ഗവ. ഹോസ്പിറ്റൽ മുട്ടം ) വിനു.K ( ടീച്ചർ sndp സ്കൂൾ അടിമാലി ) സിന്ധു മോൾ (ഫാർമസ്സിറ്റ് CHC കാരളം ) മരുമക്കൾ :വിജിഷിബു ( ജില്ല ഹോസ്പിറ്റൽ ഹെഡ് നഴ്സ് തൊടുപുഴ ) …
തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു
തെക്കുംഭാഗം :ഓണം ഉത്സവ ആഘോഷത്തോടനുബന്ധിച്ചു അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെ നിയന്ത്രിക്കുന്നതിന് സർക്കാർ സഹകരണത്തോടെ സഹകരണ സംഘങ്ങൾ ഓണ ചന്ത നടത്തുന്നതിന്റെ ഭാഗമായി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു .ഓണ ചന്തയുടെ ഉൽഘാടനം തൊടുപുഴ താലൂക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി .ആർ .മിനി നിർവഹിച്ചു .ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ റോബി സിറിയക്ക് ,റോയി അഗസ്റ്റിൻ ,സെക്രട്ടറി വി .ടി …
തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണ ചന്ത ആരംഭിച്ചു Read More »
തൊണ്ടിക്കുഴയില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി
തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് തോട്ടില്‍ നിന്ന് വെള്ളം കരകവിഞ്ഞ് കാരിക്കോട്- കുന്നം റോഡിലും തൊണ്ടിക്കുഴ- ഇടവെട്ടി റോഡിലും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഇടവെട്ടി വലിയ തോട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ മുതലാണ് വെള്ളം കയറാന്‍ ആരംഭിച്ചത്.ഞായര്‍ രാത്രി 11 മണി മുതല്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് വരെ മേഖലയില്‍ കനത്ത മഴയാണ് ലഭിച്ചത്, ഇതോടെയാണ് തോട്ടില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്. തൊണ്ടിക്കുഴയില്‍ എംവിഐപി അക്വഡേറ്റിന് അടിയിലുള്ള പാലത്തില്‍ വെള്ളം കയറിയതോടെയാണ് ഇടവെട്ടി പഞ്ചായത്തിലേക്ക് അടക്കമുള്ള ഏക …
ബിജെപി സിപിഎം സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം : സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതികളായ എ.ബി.വി.പി പ്രവര്‍ത്തകരെല്ലാം പിടിയിലായെങ്കിലും തലസ്ഥാന നഗരം ശാന്തമല്ലെന്ന റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് നല്‍കുന്നത്. എ.ബി.വി.പി ഓഫീസ് ആക്രമണത്തിന് പിന്നാലെയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ വീടിന്റെ നേരെ ആക്രമണമുണ്ടായിരുന്നു.നെട്ടയം കല്ലിംഗല്‍, വട്ടിയൂര്‍ക്കാവ്, മേലത്തുമേലെ എന്നിവിടങ്ങളില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ കൊടിമരങ്ങളും നശിപ്പിച്ചിരുന്നു. ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. …
ബിജെപി സിപിഎം സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് Read More »
കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം
അടിമാലി . കനത്ത മഴയിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം കുറത്തിക്കുടി ഒറ്റപ്പെട്ടു ഇന്നലെ വൈകിട്ട് 3 മണിയ്ക്ക് തുടങ്ങിയ മഴ രാവിലെ 10 മണി വരെ പെയ്തു. രാത്രിയിൽ ശക്തമായ മഴയിൽ കുറത്തി കൂടിയിൽ 16 വീടുകളിൽ വെള്ളം കയറി. വനത്തിൽ ഒറ്റപ്പെട്ട പ്രദേശമായ കുറത്തിക്കുടിയിൽ ജനങ്ങൾ ആശങ്കയിലായായി ര ത്രിയിൽ എന്തു ചെയ്യുമെന്നും പുറ ലോകവുമായി എത്രയെരു ബന്ധുവുമില്ലാതും മൊബൈൽ ഫോൺ റേഞ്ച് ഇല്ലാതു കൊണ്ട് 400യോളം കുടുംബങ്ങൾ …
ഉറക്ക കുറവ് വ്യക്തികളെ സ്വാർത്ഥരാക്കുമെന്ന് പുതിയ പഠനം
ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. പ്രായപൂർത്തിയായ ഒരാൾ ഒരു ദിവസം കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. കൗമാരക്കാർക്കും കുട്ടികൾക്കും ഇത് 12 മണിക്കൂർ വരെയാണ്. ഉറക്കമില്ലായ്മ കാരണം മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അത് മാത്രമല്ല, ഉറക്കക്കുറവ് ഒരു വ്യക്തിയെ സ്വാർത്ഥനാക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. പഠനമനുസരിച്ച്, ഉറക്കമില്ലാത്ത രാത്രികൾ …
ഉറക്ക കുറവ് വ്യക്തികളെ സ്വാർത്ഥരാക്കുമെന്ന് പുതിയ പഠനം Read More »



























