തൊടുപുഴയിൽ സി.പി.എം പ്രാദേശിക പ്രവർത്തകനുൾപ്പെടെ 2 പേർ കഞ്ചാവുമായി പിടിയിൽ
തൊടുപുഴ: ഇടുക്കിയിൽ കഞ്ചാവുമായി സി.പി.എം പ്രാദേശിക പ്രവർത്തകനടക്കം 2 പേർ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായി കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരെയാണ് എക്സൈസ് അറസ്റ്റുചെയ്തത്. ഇവരിൽ നിന്നും കഞ്ചാവിനു പുറമെ കഠാര അടക്കമുള്ള ആയുധങ്ങളും പിടികൂടി. തൊടുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഞ്ചാവും ആയുധങ്ങളുമായി പിടികൂടിയത്. പിടിയിലായ മജീഷ് മജീദ് സിപിഎം പ്രവർത്തകനാണ്. ഇവർക്ക് കഞ്ചാവ് ലഭിച്ചത് എവിടെ നിന്നുമാണെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി …
തൊടുപുഴയിൽ സി.പി.എം പ്രാദേശിക പ്രവർത്തകനുൾപ്പെടെ 2 പേർ കഞ്ചാവുമായി പിടിയിൽ Read More »