Timely news thodupuzha

logo

Month: September 2023

Online Slots – Easy Ways to Win Real Money at the comfort of your home

Online slot machines are available for all budgets and for any age. Slot machines today come with great audio and graphics to draw customers. There are progressive slot machines as well as multiplier slots that are utilized to pay out jackpots. Slots now can be purchased for a low price for players with low stakes …

Online Slots – Easy Ways to Win Real Money at the comfort of your home Read More »

Free Mobile Slots For iPhone Users

Mobile casinos are those that can casino flamingo be played from a mobile device like smart phones or even PDAs. The main reason behind the popularity of this service is not hard to find. Lots of people find it far more suitable and secure to play online casino slots from their smartphone than in the

The Truth About Online Slot Machines Whether you prefer to play at home or on the casino floor online slot machines are well-known because of their ease of use and low cost. They offer a wide range of games, just like real-world casinos. However online slots are much more convenient and cheaper than playing in …

Read More »

Best Rea gpay casinosl Money Online Casino The best online real money casino offers many advantages. It has the most extensive selection of games, and offers different ways to play for no cost. Some of the top real money gaming sites offer internal lotteries, prize draws, and various other types of promotions. They also offer …

Read More »

Free Online Casino Games Online casino games for free are ideal for those who want to test new gambling sites before registering for real money accounts. In addition to providing an enjoyable and safe gaming experience, these websites are excellent for socializing and comparing wins and losses with your friends. Playing free online casino games …

Read More »

The Best Online Gambling Sites You’re probably familiar with the many gambling websites online if you are new to online gaming. You can play almost every game online, from poker rooms to virtual slot machines and video poker. One thing eubet you should to know right off the bat is which of these gambling sites …

Read More »

Mobile Casino Games: 5 Tips for Finding a Great Online Casino

Before you choose an online casino for your gambling online, take some time to consider the following factors. You want a site with stunning images and options for users. Consider how easy it is for you to deposit money and withdraw money. And third, consider whether the online casino provides helpful customer service. Functionality.

The Benefits of Online Free Casino Games There is no need to pay money to play free online casino games. The websites that provide these games are extremely realistic and mirror the real-life experience. You can play the game and learn vale rules and strategies. The most appealing aspect of games at no cost is …

Read More »

How to Research Paper Writing Service

There are numerous techniques to study your paper writing support, but just one to study effectively and honestly. Since so many individual primeessays are utilizing the Internet to do their research and have not discovered the fact that’s essential for success, you need to take an excess

Is there a free Slot Games Payouts?

Casino games online that are free are becoming more well-known every day. There are numerous ways to download a free online casino game, be it an lemon casino pl online games simulator, or a board game, or even a strategy космолот game. Furthermore, many sites will let

ഏഷ്യൻ ഗെയിംസ് മൂന്നാം ദിനം; വെങ്കലവും വെള്ളിയും മൂന്നമതായി സ്വർണവും നേടി ഇന്ത്യ

ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസിൻറെ മൂന്നാം ദിനം ഇന്ത്യ സെയ്‌ലിങ്ങിൽ വെള്ളിയും വെങ്കലവും മൂന്നാം തവണ സ്വർണവും സ്വന്തമാക്കി. വനിതകളുടെ ഡിങ്കി ഐഎൽസിഎ-4 ഇവൻറിൽ മത്സരിച്ച പതിനേഴുകാരി നേഹ ഠാക്കൂറാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഭോപ്പാലിലെ നാഷണൽ സെയ്‌ലിങ് സ്കൂളിൻറെ സംഭാവനയാണ് നേഹ ഠാക്കൂർ. 11 റെയ്സുകൾ ഉൾപ്പെടുന്ന ഇവൻറിൽ 32 പോയിൻറുമായാണ് നേഹയുടെ നേട്ടം. പുരുഷൻമാരുടെ വിൻഡ്‌സർഫർ ആർഎസ്:എക്സ് ഇനത്തിൽ ഇബാദ് അലി വെങ്കലവും നേടി. ഇക്വിസ്ട്രിയൻ ടീം ഡ്രസ്സേജ് ഇനത്തിലാണ് ഇന്ത്യ 209.205 പോയിൻറുമായി സ്വർണം …

ഏഷ്യൻ ഗെയിംസ് മൂന്നാം ദിനം; വെങ്കലവും വെള്ളിയും മൂന്നമതായി സ്വർണവും നേടി ഇന്ത്യ Read More »

ലോക ബഹിരാകാശ വാരാഘോഷം, സംസ്ഥാന തല ഉദ്ഘാടനം നടത്തി

കുളമാവ്: ലോക ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ചുള്ള ദ്വിദിന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിൽ 28, 29 തീയതികളിൽ നടത്തും. വിക്രം സാരഭായ് അസോസിയേറ്റ് ഡയറക്ടർ ഡോ.വി.അശോകിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അസോസിയേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ എ.ഷീജ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഉള്ള ഒരു സ്പേസ് എക്സിബിഷനും ഈ ദിവസങ്ങളിൽ നടത്തും. രാവിലെ 11 മുതൽ നാല് …

ലോക ബഹിരാകാശ വാരാഘോഷം, സംസ്ഥാന തല ഉദ്ഘാടനം നടത്തി Read More »

വിദ്യാർഥിനികളെ ഹോസ്റ്റലിൽ വസ്ത്രം മാറ്റിച്ച സംഭവം; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: ഷാളയൂർ പ്രീ മെട്രിക് ഹോസ്റ്റലിനെതിരെ സമർപ്പിച്ച പരാതി സംബന്ധിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ അടിയന്തര റിപ്പോർട്ട് തേടി. വനിതാ വിദ്യാർഥികളുടെ ഹോസ്റ്റലിൽ വസ്ത്രം മാറ്റിച്ചെന്ന പരാതിയിലാണ് റിപ്പോർട്ട് നൽകാൻ പട്ടിക വർഗ വികസന ഡയറക്ടറോട് ആവശ്യപ്പെട്ടത്. ആദിവാസി വിദ്യാർഥിനികളെ മറ്റുള്ള വിദ്യാർഥികളുടെ മുമ്പിൽവെച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ ഷോളയൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

പി.എഫ്‌.ഐയെന്ന് ചാപ്പ കുത്തിയ സംഭവം; പരാതി വ്യാജം

കൊല്ലം: കടയ്ക്കലിൽ സൈനികന്റെ ദേഹത്ത് പി.എഫ്‌.ഐയെന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുതുകിൽ പി.എ.ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. പ്രശസ്‌ത‌നാകാനുള്ള ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന്‌ സുഹൃത്ത് മൊഴി നൽകി. ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെ കൊണ്ട് റ്റീഷർട്ട് ബ്ലേഡ് ഉപയോഗിച്ച് കീറിച്ചുവെന്നും സുഹൃത്ത് നൽകിയ മൊഴിയിൽ പറയുന്നു. ഷൈൻ മർദിക്കാൻ ആവശ്യപെട്ടു …

പി.എഫ്‌.ഐയെന്ന് ചാപ്പ കുത്തിയ സംഭവം; പരാതി വ്യാജം Read More »

ഗൃഹനാഥൻറെ ആത്മഹത്യ ബാങ്ക് ഭീഷണിയെ തുടർന്ന്; പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും

കോട്ടയം: ബാങ്ക് ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്കിനു മുന്നിൽ വൻ പ്രതിഷേധം. ബാങ്ക് മനേജർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി കർണാടക ബാങ്കിനു മുന്നിൽ എത്തിച്ചാണ് കുടുംബത്തിൻറെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവർത്തകരും വ്യാപാരി വ്യവസായി സംഘടനയും ആണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. പ്രദേശത്ത് പൊലീസ് എത്തി ബാരിക്കേഡുകൾ സ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടയം അയ്മനം കുടയംപടയിൽ കെ.സി.ബിനു(50) അത്മഹത്യ ചെയ്തത്. കടയിലെ ആവശ്യത്തിനായി ബിനു അഞ്ച് ലക്ഷം രൂപ വായിപ്പ എടുത്തിരുന്നു. ഇതിനു മുൻപും …

ഗൃഹനാഥൻറെ ആത്മഹത്യ ബാങ്ക് ഭീഷണിയെ തുടർന്ന്; പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും Read More »

മൂത്രസഞ്ചിയിൽ 2.8 മീറ്റർ നീളമുള്ള നൂൽ കുടുങ്ങി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊച്ചി: മൂത്രമൊഴിക്കുമ്പോൾ അസഹ്യമായ വേദനയും രക്തവും കണ്ടതിനെ തുടർന്നാണ് ബിഹാർ സ്വദേശിയായ മുപ്പതുകാരൻ ആശുപത്രിയിൽ എത്തിയത്. പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി റിമൂവലെന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറിയിലൂടെയാണ് 2.8 മീറ്റർ നീളമുള്ള നൂൽ പുറത്തെടുത്തത്. എറണാകുളം ജനറൽ ആശുപത്രിയിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ ചൂണ്ടനൂൽ പുറത്തെടുത്തത്. മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. യൂറോളജി …

മൂത്രസഞ്ചിയിൽ 2.8 മീറ്റർ നീളമുള്ള നൂൽ കുടുങ്ങി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു Read More »

കാസർകോട് വീട്ടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃദദേഹം

കാസർകോട്: തൃക്കരിപ്പൂർ ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. പരത്തിച്ചാൽ സ്വദേശിഎം വി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കെ.റ്റി.ഡി.എഫ്.സിയുടെ ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും

കൊച്ചി: കൊൽക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനിൽ നിന്നു 170 കോടി രൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നൽകാൻ കഴിയാത്തതിനാൽ കേരള ട്രാൻസ്പോർട്ട് ഡവലപ്മെൻറ് ഫിനാൻഷ്യൽ കോർപ്പറേഷൻറെ(കെ.റ്റി.ഡി.എഫ്.സി) ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും. റിസർവ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ മുഖേന ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. പണം സർക്കാർ തിരികെ നൽകിയില്ലെങ്കിൽ റിസർവ് ബാങ്ക് നിർദേശം ചൂണ്ടിക്കാട്ടി മഠം അധികൃതർ ഹൈക്കോടതിയെ സമീപിക്കും. നിയമപരമായി നിക്ഷേപം തിരികെ നൽകാനുള്ള ഉത്തരവാദിത്വം സർക്കാരിനായതിനാൽ …

കെ.റ്റി.ഡി.എഫ്.സിയുടെ ബാങ്കിതര ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കും Read More »

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരേപണം, വിമർശനവുമായി സി.പി.എം നേതാക്കൾ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാകമ്മിറ്റിയിൽ കടുത്ത വിമർശനവുമായി നേതാക്കൾ. മുതിർന്ന നേതാക്കളുടെ വീഴ്ചയാണ് ഗുരുതര പ്രതിസന്ധിക്കിടയാക്കിയതെന്ന് ഭൂരിഭാഗം നേതാക്കളും യോഗത്തിൽ ഉന്നയിച്ചു. പ്രവർത്തകർക്കും അനുഭാവികൾക്കും പാർട്ടിയോടും നേതാക്കളോടുമുള്ള വിശ്വാസം നഷ്ടമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള നടപടികളെടുക്കാനും സർക്കാർ തലത്തിൽ ഇടപെടലിന് സമ്മർദമുണ്ടാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഇഡി നീക്കത്തിനെതിരേ മണ്ഡല …

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരേപണം, വിമർശനവുമായി സി.പി.എം നേതാക്കൾ Read More »

കാസർകോട് വാ​ഹനാപകടം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കാസർകോട്: പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവർ മുണ്ട്യത്തടുക്കയിലെ ജോൺ ഡീസൂസ (56) എന്നയാൾക്കെതിരെയാണ് ബതിയടുക്ക പൊലീസ് കേസെടുത്തത്. ഇയാളുടെ അശ്രദ്ധയും റോഡ് നിർമാണത്തിലെ അപാകതയുമാണ് അപകടത്തിനു കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. കൂടാതെ പെർളയിൽ നിന്ന് ബതിയടുക്കയിലേക്ക് വരികയായിരുന്നു സ്കൂൾ ബസ് അമിത വേഗത്തിലായിരുന്നെന്നും നാട്ടുകാർ പറഞ്ഞിരുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30 യോടെയാണ് അപകടമുണ്ടാവുന്നത്. ഓട്ടോയിൽ സഞ്ചരിച്ചവരാണ് അപകടത്തിൽ മരിച്ചത്. ഓട്ടോ …

കാസർകോട് വാ​ഹനാപകടം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു Read More »

മന്ത്രി വീണ ജോർജിനെ അധിക്ഷേപിച്ച സംഭവം; കെ.എം.ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ലെന്ന് വനിതാ ലീഗ്‌

മലപ്പുറം: മന്ത്രി വീണ ജോർജിനെതിരായ അധിക്ഷേപ പരാമർശത്തിൽ കെ.എം.ഷാജിയെ ന്യായീകരിച്ച്‌ വനിതാ ലീഗ്‌. കെ.എം. ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷാജിത നൗഷാദ് പറഞ്ഞു. സാധനമെന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനമെന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. വാക്കുകൾ വളച്ചൊടിച്ച വനിതാ കമ്മീഷനെതിരെയാണ് കേസെടുക്കേണ്ടതെന്നും ഷാജിത ന്യായീകരിച്ചു.

മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗത്തിന് തുടക്കമായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിലേക്കെത്തി. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനുമായി സംസ്ഥാനത്ത്‌ നടത്തുന്ന നാല്‌ മേഖലാ യോഗങ്ങളിൽ ആദ്യത്തേതാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ജില്ലകളിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ അവലോകന യോത്തിലുണ്ടാകും. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച യോഗത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ്‌ നടക്കുക. …

മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗത്തിന് തുടക്കമായി Read More »

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താൻ വൈകും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്നത് വൈകും. ചൈനയിൽ നിന്നും പുറപ്പെട്ട ഷെൻഹുവ – 15 കപ്പൽ ഒക്‌ടോബർ 15ന് വൈകിട്ട് മൂന്നിന് എത്തുമെന്നാണ് പുതിയ വിവരം. ഒക്‌ടോബർ നാലിന് എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും കടലിലെ പ്രതികൂല കാലാവസ്ഥ കാരണമാണ്‌ മാറ്റമുണ്ടായതെന്ന്‌ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യ കപ്പൽ എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോബാളും സ്വീകരിക്കാനെത്തുമെന്നും 2024 മെയ് മാസം വിഴിഞ്ഞം പദ്ധതി …

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താൻ വൈകും Read More »

സ്വർണ വിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇടിവ്. ഇന്ന് (26/09/2023) പവന് 160 രൂപ കുറഞ്ഞ് 43,800 ആയി. ഗ്രാമിന് 20 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻറെ വില 5475 രൂപയായി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവൻറെ വില 43,960 രൂപ വരെ എത്തിയിരുന്നു. പിന്നീടാണ് മാറ്റമില്ലാതെ തുടർന്ന് ഇന്ന് വില കുറഞ്ഞത്.

ഈന്തുങ്കൽ ഉലഹന്നാൻ ജോസഫ് അന്തരിച്ചു

തൊമ്മൻകുത്ത്: ഈന്തുങ്കൽ ഉലഹന്നാൻ ജോസഫ്(കുഞ്ഞാപ്പ്-95) നിര്യാതനായി. സംസ്ക്കാരം 27/9/2023 ബുധൻ രാവിലെ 10ന് തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി നെയ്യശ്ശേരി അത്തിക്കൽ കുടുംബാംഗം. മക്കൾ: എൽസി, മേരി, മേഴ്സി, ബേബി, സോജൻ, ഷൈനി. മരുമക്കൾ: ജോയി കൊമ്പനാത്തോട്ടം(പരിയാരം), ജോയി കാഞ്ഞിരത്തിങ്കൽ(കരിമണ്ണൂർ), ജോർജ്ജ് കരോട്ടുമലയിൽ(തൊമ്മൻകുത്ത്) ജോർജീന കാഞ്ഞിരത്തിങ്കൽ(കരിമണ്ണൂർ), ബിന്ദു കൊട്ടാരത്തിൽ(ചീനിക്കുഴി), ജോസഫ് കല്ലിങ്കകുടിയിൽ(ആലക്കോട്)

കാവേരി നദീജല തർക്കം; ബാംഗ്ലൂരിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകൾ

ബാംഗ്ലൂർ: കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകൾ ഇന്നു ബാംഗ്ലൂരിൽ ബന്ദ് ആചരിക്കുകയാണ്. ഇതിനു പുറമേ, വെള്ളിയാഴ്ച സംസ്ഥാന വ്യാപക ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ബാംഗ്ലൂർ നഗരത്തിൽ ബന്ദിന് കർണാടക ജലസംരക്ഷണസമിതിയാണ് ആഹ്വാനം ചെയ്തത്.‌ ‌ ഇതിനു പുറമേയാണ് കന്നഡ ചാലുവലി പ്രസിഡൻറ് വടൽ നടരാജിൻറെ നേതൃത്വത്തിൽ തീവ്ര കന്നഡ സംഘടനകളുടെ കൂട്ടായ്മ കന്നഡ ഒക്കുട്ട വെള്ളിയാഴ്ച സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചത്. ഇതിനു പ്രതികരണമായി തമിഴ്നാട്ടിൽ കാവേരി തടത്തിലെ കർഷകരും …

കാവേരി നദീജല തർക്കം; ബാംഗ്ലൂരിൽ ഇന്ന് ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകൾ Read More »

ആംബുലൻസ് ലഭിക്കാതെ ചികിത്സ നഷ്ടപ്പെട്ട് രേ​ഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തൃശൂർ: ആംബുലൻസ് ലഭിക്കാത്തതിനാൽ യഥാസമയം ചികിത്സ കിട്ടാതെ പ്ലാൻറേഷൻ തൊഴിലാളിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

ചടയമം​ഗലത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് തടി ലോറിയിൽ ഇടിച്ചു; 20 യാത്രക്കാർക്ക് പരിക്കേറ്റു

കൊല്ലം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് അപകടം. 20 യാത്രക്കാർക്ക് പരിക്കേറ്റു. കൊല്ലം ചടയമം​ഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

ഇംഫാൽ: കലാപം വിട്ടൊ‍ഴിയാത്ത മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്‌തെയ് വിദ്യർത്ഥികളാണ് കൊല്ലപ്പെട്ടത്. ഇൻറർനെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെ കുട്ടികളുടെ ഫോട്ടോകൾ പുറത്തുവരികയായിരുന്നു. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്. അതേസമയം, ക‍ഴിഞ്ഞദിവസം മണിപ്പുരിൽ വീണ്ടും സംഘർഷം ഉണ്ടായി. കോടതി ജാമ്യം അനുവദിച്ച അഞ്ച്‌ മെയ്‌തെയ് സായുധ വളന്റിയർമാരിൽ ഒരാളെ എൻഐഎ വീണ്ടും അറസ്റ്റ്‌ ചെയ്‌തതോടെയാണ്‌ ഇംഫാൽ വെസ്റ്റിൽ സംഘർഷമുണ്ടായത്‌. നിരോധിത സംഘടനയായ പീപ്പിൾസ്‌ ലിബറേഷൻ ആർമി പ്രവർത്തകനായ മോയ്‌റാങ്ങ്തേം ആനന്ദിനെ 10 വർഷം …

മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു Read More »

പി.എം വിശ്വകർമ്മ പദ്ധതിയിൽ ​ഗണക സമുദായത്തിലെ പാരമ്പര്യ വൈദ്യന്മാരെ പരി​ഗണിക്കണം; കെ.പി.ജി.എസ്

തൊടുപുഴ: പി.എം വിശ്വകർമ്മ പദ്ധതിയിൽ ​ഗണക സമുദായത്തയും പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണിശു പണിക്കർ ​ഗണക സഭ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിൽ പത്തു ലക്ഷത്തോളം ആളുകൾ കണിശുപണിക്കർ ​ഗണക സമു​ദായങ്ങളിൽ ഉണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പി.എം.വിശ്വകർമ്മ പദ്ധതിയിൽ കേരളത്തിലെ ​ഗണക(കണിശു, കണിയാർ, കളരിപണിക്കർ) സമുദായത്തിൽപ്പെട്ട ആയൂർവ്വേദ പാരമ്പര്യ വൈദ്യന്മാരെയും ആയുർവേദ മരുന്ന് ചെടികൾ കൃഷി ചെയ്യുന്ന കർഷകരെയും ഉൾപ്പെടുത്തണമെന്നാണ് കെ.പി.ജി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ​ഗണക സമുദായത്തിൽ ഉൾപ്പെട്ട ആൾക്കാരുടെ കുലത്തൊഴിൽ ആയിരുന്നു പാരമ്പര്യ വൈദ്യം. ഇന്ന് ഭൂമിയിൽ നിന്നും …

പി.എം വിശ്വകർമ്മ പദ്ധതിയിൽ ​ഗണക സമുദായത്തിലെ പാരമ്പര്യ വൈദ്യന്മാരെ പരി​ഗണിക്കണം; കെ.പി.ജി.എസ് Read More »

Erfahrungen Von Der Besten Spielhalle!

Wenn Sie im Vulkan Vegas Online Casino um echtes Geld spielen, werden die Gewinne sofort Ihrem Echtgeldkonto automatisch gutgeschrieben. Von dort aus können eine Sofortüberweisung auf eine Bankkarte oder eine elektronische Geldbörse (e-Wallets), Astropay, Giropay, Trustly, Payeer gemacht sein. Bitte vergewissern Sie sich, dass die angegebenen Angaben korrekt sind, bevor Sie Ihre Bewerbung für eine …

Erfahrungen Von Der Besten Spielhalle! Read More »

ബദിയടുക്ക വാഹനാപകടം; സ്‌കൂൾ ബസിന്റെ അമിതവേഗതയാണ് കാരണമെന്ന് നാട്ടുകാരുടെ ആരോപണം

ബദിയടുക്ക: നാടിനെ നടുക്കിയ വാഹനാപകടത്തിന്‌ മുഖ്യ കാരണമായത്‌ സ്‌കൂൾ ബസിന്റെ അമിതവേഗമെന്ന്‌ സംഭവം കണ്ട നാട്ടുകാർ. വൈകിട്ട്‌ 5.10ന്‌ പെർല ഭാഗത്തുനിന്നും ബദിയഡുക്ക ഭാഗത്തേക്ക്‌ കുട്ടികളെ ഇറക്കി മടങ്ങി വരുകയായിരുന്നു മാന്യ ഗ്ലോബൽ പബ്ലിക്‌ സ്‌കൂളിലെ ബസ്‌. മെക്കാഡം ടാറിങായ റോഡാണിത്‌. പള്ളത്തടുക്ക പള്ളി എത്തുന്നതിന്‌ മുമ്പാണ്‌ അപകടം. ഓട്ടോ പെർല ഭാഗത്തുനിന്നും വരികയായിരുന്നു. അൽപം ഇറക്കവും വളവുമുള്ള സ്ഥലത്ത്‌ ബസ്‌ പാഞ്ഞുവന്ന്‌ റിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ഓട്ടോയിലുള്ള ആരും പുറത്തേക്ക്‌ തെറിക്കാതെ ചതഞ്ഞരഞ്ഞു. ബസ്‌ പൂർണമായും തെറ്റായ …

ബദിയടുക്ക വാഹനാപകടം; സ്‌കൂൾ ബസിന്റെ അമിതവേഗതയാണ് കാരണമെന്ന് നാട്ടുകാരുടെ ആരോപണം Read More »

ഇന്ത്യയിൽ കാലവർഷം നീങ്ങി തുടങ്ങി; കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കാലവർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങി തുടങ്ങി. തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പതിവിൽ നിന്നും എട്ട് ദിവസം വൈകിയാണ് ഇത്തവണ പിൻവാങ്ങൽ ആരംഭിച്ചത്. ജൂൺ- ഒക്റ്റോബർ മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്. ഇത്തവണ പതിവിലും വൈകിയാണ് കാലവർഷം കേരളത്തിലെത്തിയത്. വ്യാഴം , വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

Is it worth it to try casino free spins?

Casino free spins offer an exciting marketing strategy for the vulkan vegas online casino owner to attract new clients to their site. Casino free spins are a feature that the casino designer has designed to make the game more thrilling and enjoyable. Casinos are keen to attract the maximum number of customers

മന്ത്രി കെ രാധാകൃഷ്ണനെ അധിക്ഷേപിച്ച മേൽശാന്തിയെ നാടുകടത്തണം:സി .ജയകൃഷ്ണൻ

തൊടുപുഴ: സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ അധിക്ഷേപിച്ച പയ്യന്നൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയെ നാടുകടത്തണമെന്ന് കേരള കോൺഗ്രസ് സ്കറിയ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി ജയകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ ജാതി വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിലിലൂടെ പുറത്ത് വന്നത്. കേരളത്തിലെ ഒരു മന്ത്രിയുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാർ നേരിടേണ്ടി വരുന്നത് ഇതിലും ഭീകരമായ ജാതീയ വിവേചനമായിരിക്കും. ചാതുർ വർണ്ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരുവാനാണ് ഇത്തരം നടപടികൾ വഴിവയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അയിത്ത നടപടികൾക്കെതിരെ …

മന്ത്രി കെ രാധാകൃഷ്ണനെ അധിക്ഷേപിച്ച മേൽശാന്തിയെ നാടുകടത്തണം:സി .ജയകൃഷ്ണൻ Read More »

സോളാർ കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണണെന്ന് കോടതി

കൊട്ടാരക്കര: സോളാർ ഗൂഢാലോചനക്കേസിൽ എംഎൽഎ കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണണെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. സോളാർ കമ്മിഷനു മുന്നിൽ പരാതിക്കാരി സമർപ്പിച്ച കത്തിൽ കൃത്രിമത്വം നടത്തിയെന്നാരോപിച്ചു കൊണ്ടുള്ള ഹർജിയിലാണ് കോടതി നിർദേശം. അടുത്ത മാസം 18 ന് ഗണേഷ് കുമാർ നേരിട്ട് ഹാജരാകണണെന്നും പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഗണേഷ്കുമാറും പരാതിക്കാരിയും ഇന്ന് ഹാജരായില്ല.സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഹൈക്കോടതി നൽകിയ …

സോളാർ കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണണെന്ന് കോടതി Read More »

ഷാരോൺ വധം; പ്രതി ​ഗ്രീഷ്മയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകിയ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു.മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായ ഷരോണിനെയാണ്‌ ഗ്രീഷ്‌മ കൊലപ്പെടുത്തിയത്‌. ഷാരോണിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകുകയും ആശുപത്രിയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് മരിച്ചുവെന്നുമാണ്‌ കേസ്‌. ജസ്‌റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസാണ്‌ ഹർജി പരിഗണിച്ചത്‌. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ …

ഷാരോൺ വധം; പ്രതി ​ഗ്രീഷ്മയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി Read More »

ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ചു

പാറ്റ്‌ന: ബിഹാറില്‍ ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. കൊള്ളപ്പലിശ നല്‍കിയില്ല എന്ന കാരണത്താലായിരുന്നു യുവതിക്കെതിരെ അക്രമമുണ്ടായത്.ബിഹാറിലെ പട്‌നയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പണം പലിശയ്ക്കുനല്‍കുന്ന പ്രമോദ് സിങ് എന്നയാളുടെയടുത്തുനിന്ന് യുവതി 1500 രൂപ വാങ്ങിയിരുന്നു. ഈ പണം പലിശയടക്കം കൃത്യമായി യുവതി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രമോദ് വീണ്ടും കൂടുതല്‍ പണം യുവതിയോട് ആവശ്യപ്പെട്ടു. ഈ പണം യുവതി നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്.മകനോടൊപ്പമായിരുന്നു പ്രമോദ് യുവതിയെ മര്‍ദിച്ചത്. യുവതിയുടെ വസ്ത്രം …

ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ചു Read More »

തെങ്ങിൽ കയറുന്നതിനിടെ ഏണി തെന്നാമാറി; ​ഗെയിറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി ​ഗൃഹനാഥന് ദാരുണാന്ത്യം

മാവേലിക്കര: തേങ്ങയിടാൻ ഏണി ചാരി തെങ്ങിൽ കയറവെ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര കുന്നം വിഷ്‌ണുഭവനിൽ വിജയ കുമാർ(വിജയൻ പിള്ള, 58) ആണ് മരിച്ചത്. തിങ്കൾ പകൽ 11നാണ് സംഭവം. വിജയകുമാറിൻ്റെ അയൽപക്കത്തെ വീട്ടുകാർക്ക്‌ തേങ്ങയിട്ടു നൽകാൻ ഏണി ചാരി തെങ്ങിൽ കയറിയതാണ്. തെന്നിമാറിയ ഏണിയിൽ നിന്ന് വീടിൻ്റെ ഗേറ്റിലേക്ക് വീണ വിജയകുമാറിൻ്റെ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി. ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ആംബുലൻസ് വിളിച്ചു വരുത്തി മാവേലിക്കര …

തെങ്ങിൽ കയറുന്നതിനിടെ ഏണി തെന്നാമാറി; ​ഗെയിറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി ​ഗൃഹനാഥന് ദാരുണാന്ത്യം Read More »

ഉക്രയ്‌ൻ ഐക്യരാഷ്‌ട്ര സംഘടനയിലൂടെ മുന്നോട്ടുവച്ച നിർദിഷ്‌ട സമാധാന പദ്ധതി തള്ളി റഷ്യ

ഐക്യരാഷ്‌ട്രകേന്ദ്രം: യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രയ്‌ൻ മുന്‍കൈയെടുത്ത് ഐക്യരാഷ്‌ട്ര സംഘടനയിലൂടെ മുന്നോട്ടുവച്ച നിർദിഷ്‌ട സമാധാന പദ്ധതി തള്ളി റഷ്യ. സമാധാന പദ്ധതി’യും കരിങ്കടൽ ധാന്യസംരംഭം നവീകരിക്കാനുള്ള ഐക്യരാഷ്‌ട്ര സംഘടനാ നിർദേശങ്ങളും യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ പൊതുസഭയിൽ പറഞ്ഞു. ഉക്രയ്‌ൻ സമർപ്പിച്ച സമാധാന പദ്ധതി പൂർണമായും പ്രായോഗികമല്ല. ഇത് നടപ്പാക്കുക സാധ്യമല്ല – ലാവ്‌റോവ്‌ പറഞ്ഞു. ഉക്രയ്‌നും പാശ്ചാത്യരും നിലപാടിൽ ഉറച്ചുനിന്നാൽ പ്രശ്നം യുദ്ധക്കളത്തിൽ മാത്രമേ പരിഹരിക്കപ്പെടുമെന്നും ലാവ്‌റോവ്‌ തുറന്നടിച്ചു. റഷ്യയ്ക്കമേല്‍ എര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍ലിക്കാമെന്ന വാഗ്ദാനങ്ങൾ …

ഉക്രയ്‌ൻ ഐക്യരാഷ്‌ട്ര സംഘടനയിലൂടെ മുന്നോട്ടുവച്ച നിർദിഷ്‌ട സമാധാന പദ്ധതി തള്ളി റഷ്യ Read More »