Timely news thodupuzha

Month: February 2024

Top 100 percent free Spins Local casino /online-slots/rockabilly-wolves/ Web sites and you will Bonuses For 2024

Content Draftkings Casino Promo Password: fifty Totally free Revolves No-deposit Home Of Jack Casino: 200 100 percent free Spins Betonline Must i Enjoy Totally free Ports Enjoyment And Earn A real income? For each and every give pertains to some other slot game, to help you sample one game you actually thought of playing. Several …

Top 100 percent free Spins Local casino /online-slots/rockabilly-wolves/ Web sites and you will Bonuses For 2024 Read More »

Paralı Kumar Siteleri Nelerdir? Paralı Kumar Oyunları Nasıl Oynanır?

Sahabet Kumar Sitesi, sorularınıza ve şikayetlerinize en kısa sürede yanıt veren canlı destek hizmeti sunar. Sanal kumarın en popüler oyunları arasında slot makineleri, blackjack ve rulet yer almaktadır. Bu oyunların her biri, farklı taktikler ve stratejiler gerektirir. Hile yapmak yerine, oyunları öğrenmek ve stratejileri geliştirmek daha faydalı olacaktır. Bets10 kumar sitesi şimdi üyelerine 3 değişik …

Paralı Kumar Siteleri Nelerdir? Paralı Kumar Oyunları Nasıl Oynanır? Read More »

Paralı Kumar Siteleri Nelerdir? Paralı Kumar Oyunları Nasıl Oynanır?

Çevrim şartına bağlı olarak kazancınız artacak ve daha fazla deneyim elde edeceksiniz. Son olarak bedava dönüşler veya free spinler de popüler bir şekilde sunulan bonuslardandır. Slot oyunları sevenler için best olan bu bonuslar birçok on-line kumar sitesinde üyelik bonusuna ek olarak verilir. Sonuç olarak, farklı sembollerin belirli bir kombinasyonu ortaya çıkar ve oyuncular kazanırlar veya …

Paralı Kumar Siteleri Nelerdir? Paralı Kumar Oyunları Nasıl Oynanır? Read More »

Doğanşehir İlçesi Sınırlarında 3 6 Büyüklüğünde Deprem

Bu durumda tekrar para çekme talebinde bulunabilirsiniz. Rulet masasında bahis alıp 27.850₺ kazanç sağlamama rağmen kazancımı göndermediler. Canlı Casino’da gerçek krupiyeler eşlik eder ve  poker, blackjack gibi klasik masa oyunlarını oynayabilir veya slot makinelerinde şansınızı deneyebilirsiniz. 10bet benzeri köklü ve tecrübeli bahis siteleri, kullanıcılara sunulan güvenilir hizmetlerle ön plana çıkar. Aradığınız kelimeyi yazın ve entera …

Doğanşehir İlçesi Sınırlarında 3 6 Büyüklüğünde Deprem Read More »

Super Joker Slot machine game ocean magic slots real money 2024 100percent free and no Obtain

Articles Better Gambling enterprises That offer Money Limits Activity Games: Huge Buffalo Megaways Slot Faqs What’s the Finest Game To try out During the An online Casino? The newest Player’s Account Had Finalized Participants might find lots of advanced features that define the newest game play, plus particular multipliers to keep your moving in the …

Super Joker Slot machine game ocean magic slots real money 2024 100percent free and no Obtain Read More »

അടുത്ത ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീ​ഗിന്, ഒഴിവ്‌ വരുന്നത്‌ കോൺഗ്രസ്‌ എടുക്കും; വി.ഡി സതീശൻ

കോഴിക്കോട്‌: ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് നൽകാതെ വീണ്ടും കോൺഗ്രസ് ലീഗിനെ തളച്ചു. അടുത്ത ഒഴിവ്‌ വരുന്ന രാജ്യസഭാ സീറ്റെന്ന ധാരണയിലാണ്‌ ലീഗിനെ വീഴ്‌ത്തിയത്‌. എന്നാൽ പിന്നീട്‌ ലീഗ്‌ ഒഴിയുന്ന സീറ്റ്‌ കോൺഗ്രസ്‌ ഏറ്റെടുക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ പറഞ്ഞു. ഫലത്തിൽ രണ്ട്‌ കൊല്ലം മാത്രമേ ലീഗിന്‌ രണ്ട്‌ രാജ്യസഭാംഗങ്ങൾ ഉണ്ടാകൂ. ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണ്. അത് മുസ്ലിം ലീഗിന് കൊടുക്കും. അത് കഴിഞ്ഞ് ഒഴിവ് വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. …

അടുത്ത ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീ​ഗിന്, ഒഴിവ്‌ വരുന്നത്‌ കോൺഗ്രസ്‌ എടുക്കും; വി.ഡി സതീശൻ Read More »

When you should Play with Ports Instead of no wager slots Barriers Within the High-voltage Construction?

Posts Subscribe to Save your Favorite Harbors! Strebito Reliability Screwdriver Put 191 Risk High-voltage I will be Mrbet Casino Kostenlos Und auch Um Echtgeld Spielen Danger! High-voltage Position Rtp and you can Choice Limits Go back to Athlete Rtp We’ve protected all of the important things that you should know within our Threat! High-voltage slot …

When you should Play with Ports Instead of no wager slots Barriers Within the High-voltage Construction? Read More »

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് 5 വയസ് പ്രായമാണ് തോന്നിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

നെട്ടൂർ മാർക്കറ്റിൽ തീപിടിത്തം

കൊച്ചി: എറണാകുളം നെട്ടൂർരിലെ മരട് വേൾഡ് മാർക്കറ്റിൽ വൻ തീപിടിത്തം. ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേനയും ഗോഡൗൺ തെളിലാളികളും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തീ പടർന്നത് വൈക്കോൽ കൂനയിൽ നിന്നാണ്. കനത്ത ചൂടാവാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. തീ നിയന്ത്രണ വിധേയമാക്കി.

നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾക്ക് 16 മുതൽ 70 ശതമാനം വരെ വില കുറയും

കോഴിക്കോട്: നീതി മെഡിക്കൽ സ്കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വില കുറയ്ക്കുമെന്ന് കൺസ്യൂമർഫെഡ്. മരുന്നുകൾക്ക് 16 ശതമാനം മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ രോഗികൾക്ക് നൽകാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്‍റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്. ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവുണ്ടാവുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

ഒന്നാം ക്ലാസ് പ്രവേശനം 5 വയസിൽ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി,ഹയർസെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷ കേന്ദ്രങ്ങൾ, ഉത്തരക്കടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്നും 536 കുട്ടികൾ ഗൽഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ 12 ജില്ലകളിൽ ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതു പ്രകാരം ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും; തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില …

12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് Read More »

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്, അഭിവാദ്യ പ്രകടനങ്ങൾ നടത്തി

ഇടുക്കി: അഡ്വ. ജോയ്‌സ് ജോർജിനെ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച്, മണിക്കുറുകൾക്കകം അഭിവാദ്യ പ്രകടനങ്ങളുടെ മാറ്റൊലികൾ മുഴങ്ങി. നാടും നഗരവും ഒരുപോലെ സ്ഥാനാർഥി പ്രഖ്യാപനത്തെ വരവേറ്റു. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കിടയിൽ നിലകൊണ്ട് ജോയ്‌സ് ജോർജ് വീണ്ടും ജനവിധി തേടുകയാണ്. എൽ.ഡി.എഫ്, സി.പി.ഐ.എം നേതൃത്വത്തിൽ ലോക്കൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ ആഹ്ലാദ, ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തി. സ്ഥാനാർഥിയുടെ ചിത്രം ആലേഖനം ചെയ്‌ത പ്ലക്കാർഡ് ഉയർത്തിയും വിജയ മുദ്രാവാക്യങ്ങൾ മുഴക്കിയും ഇടതുപക്ഷ പ്രവർത്തകർ പ്രകടനം നടത്തി. തൊടുപുഴയിൽ …

ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്, അഭിവാദ്യ പ്രകടനങ്ങൾ നടത്തി Read More »

Picking Lebanese Wife

The wedding venues are embellished with beautiful décor and sparkly objects. Fireworks add glamour to the marriage reception and so they begin in the course of the cake-cutting ceremony. Exuberant teams of musicians and dancers lead the procession from the bride and groom’s house to the venue. The procession contains zaffe dancers, musicians, and men …

Picking Lebanese Wife

Read More »

ഇടുക്കി ജില്ലയിലെ പ്രധാന അഡ്വഞ്ചർ ടൂറിസം സ്പോട്ടുകളിൽ ഒന്നാവാനൊരുങ്ങി വണ്ടിപ്പെരിയാർ മൗണ്ട് സത്രം

വണ്ടിപ്പെരിയാർ: പഞ്ചായത്തിന്റെ സഹകരണത്തോടെ സംരഭകരായ യുവാക്കൾ ചേർന്നാണ് അഡ്വഞ്ചർ ടൂറിസത്തിന് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി 250 മീറ്റർ നീളത്തിൽ സിപ് ലൈൻ സ്ഥാപിച്ച് അഡ്വഞ്ചർ ടൂറിസത്തിന് തുടക്കമായി. ഉദ്ഘാടനം പീരുമേട് എം.എൽ.എ വാഴൂർ സോമൻ നിർവഹിച്ചു. വണ്ടിപ്പെരിയാർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീരാമൻ അധ്യക്ഷത വഹിച്ചു. സഞ്ചാരികൾ ഒഴുകിയെത്തുന്ന ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമലങ്കരിക്കുന്ന തേക്കടിക്ക് അടുത്ത സ്ഥലങ്ങളിലെ അഡ്വഞ്ചർ ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വണ്ടിപ്പെരിയാർ മൗണ്ട് സത്രത്തിൽ അഡ്വഞ്ചർ ടൂറിസത്തിന് ഏറെ സാധ്യതയുള്ള സിപ് …

ഇടുക്കി ജില്ലയിലെ പ്രധാന അഡ്വഞ്ചർ ടൂറിസം സ്പോട്ടുകളിൽ ഒന്നാവാനൊരുങ്ങി വണ്ടിപ്പെരിയാർ മൗണ്ട് സത്രം Read More »

ഇടുക്കിയിലെ തോട്ടം മേഖലകളിൽ രോഗകാരിയായ പാർത്തീനിയം ചെടി തഴച്ച് വളരുന്നു, വെട്ടിനശിപ്പിക്കണമെന്ന് നാട്ടുകാർ

ഇടുക്കി: തോട്ടം മേഖലകളിലെ എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ രോഗം പരത്തുന്ന പാർത്തീനിയം ചെടി തഴച്ചു വളരുന്നത് വെട്ടി നശിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അലർജി ത്വക്ക് രോഗം ശ്വാസനാള സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാവുന്ന ചെടികൾ വെട്ടി നശിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. വേനൽ ശക്തമായതോടെ ചെടിയിലെ പൂക്കൾ ഉണങ്ങി കാറ്റിൽ പറന്ന് രോഗ സാധ്യതകൾ വർദ്ധിക്കുമെന്നുമാണ് വിലയിരുത്തൽ. ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന പാർത്തീനിയം ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. പാർത്തീനിയത്തിൽ …

ഇടുക്കിയിലെ തോട്ടം മേഖലകളിൽ രോഗകാരിയായ പാർത്തീനിയം ചെടി തഴച്ച് വളരുന്നു, വെട്ടിനശിപ്പിക്കണമെന്ന് നാട്ടുകാർ Read More »

സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം

തൊടുപുഴ: വെസ്റ്റ് കോടികുളം ഐരാമ്പിള്ളിയിൽ സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി. രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് സമീപം മൂവർ സംഘം കാർ ചേർത്ത് നിർത്തിയ ശേഷം മിഠായി നിലത്തേക്ക് ഇടുകയും അത് എടുത്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഭയന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടികയറി. ഏതാനും ദിവസങ്ങൾക്കു മുമ്പ് കോടികുളത്തും തെന്നത്തൂരും സമാന സംഭവം ഉണ്ടായതായും നാട്ടുകാർ അറിയിച്ചു.

40+ No deposit Bingo Sites foxy bingo slots Inside United kingdom February 2024

Posts How to Calculate The value of Free Revolves? No-deposit Totally free Twist Incentives 100 percent free Revolves To own In initial deposit That could bring your total greeting bonus to1.5 foxy bingo slots million Wow Coins and you can 34.5 South carolina. Read the terms and conditions of your own give and, if necessary, …

40+ No deposit Bingo Sites foxy bingo slots Inside United kingdom February 2024 Read More »

തോടിനോടു ചേർന്ന് അജൈവ മാലിന്യം കത്തിക്കുന്നു, പരാതിയുമായി നാട്ടുകാർ, നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു

തൊടുപുഴ: തോടിനോടു ചേർന്ന് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. കോടിക്കുളം ഐരാംപള്ളിയിൽ വണ്ടമറ്റം വലിയ തോട്ടിലെ വട്ടപ്പറമ്പിൽ പാലത്തിന് ഇരു വശവുമുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ദിവസങ്ങളായി പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി ഉയർന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കോടിക്കുളം പഞ്ചായത്തിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവനക്കാരെത്തി സ്ഥലത്ത് പരിശോധന ന ടത്തി. തുടർന്ന് മാലിന്യം കത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.

ഹിമാചലിൽ 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ പുറത്താക്കി

ഡെറാഡൂൺ: ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടരുന്നതിനിടെ കോൺഗ്രസിന്‍റെ പ്രതിരോധ തന്ത്രം. സ്പീക്കറുടെ ചേംബറിൽ കയറി മുദ്രാവാക്യം വിളിക്കുകയും നിയമസഭയിൽ മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ കുൽദീപ് സിങ് പഠാനിയ പുറത്താക്കി. നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് നടപടി. രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എമാരി കൂറു മാറ്റി വോട്ട് ചെയ്യിച്ച് ബി.ജെ.പി സ്ഥാനാർഥിയെ ജയിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ, ബജറ്റ് വോട്ടിനിട്ട് പരാജയപ്പെടുത്തി സർക്കാരിനെ …

ഹിമാചലിൽ 15 ബി.ജെ.പി എം.എൽ.എമാരെ സ്പീക്കർ പുറത്താക്കി Read More »

Казино Буй Booi Casino официальный сайт, рабочее зеркало на сегодня

Большинство казино довольно хорошо следуют этому правилу. Чаще всего вы можете найти всю необходимую информацию, не присоединяясь. Это включает в себя рекламные акции, варианты оплаты, лимиты и многое другое. Но Booi Casino этого не делает, и мы не смогли найти много информации о вариантах банковских операций. Приветственные бонусы Это может быть вкладка с игровыми автоматами, …

Казино Буй Booi Casino официальный сайт, рабочее зеркало на сегодня Read More »

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം

തലശേരി: കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻറെ സംസ്കാരചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിഞ്ഞ് രണ്ടു പേർ മരണപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 1.2 ലക്ഷം രൂപ പിഴയും വിധിച്ചു. സി.പി.എം പ്രവർത്തകൻ നടുവനാട് ഹസീന മൻസിലിൽ മുരിക്കാഞ്ചേരി അർഷാദിനെ ആണ്(40) ശിക്ഷിച്ചത്. തലശേരി ജില്ലാ സെഷൻസ് ജഡ്ജി കെ.റ്റി നിസാർ അഹമ്മദിൻറെതാണ് വിധി. സംഭവം നടന്ന് 21 വർഷത്തിനു ശേഷമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടക്കുന്നില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. ജീവപര്യന്തം …

തലശേരിയിൽ 21 വർഷം മുമ്പ് ജീപ്പിനു നേരെ ബോംബെറിഞ്ഞ കേസ്; പ്രതിയായ സി.പി.എം പ്രവർത്തകന് ജീവപര്യന്തം Read More »

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും പൊന്നാനിയിൽ ഇ.റ്റി മുഹമ്മദ് ബഷീറും മത്സരിക്കും. ഇത്തവണ ഇരുവരുടെയും മണ്ഡലങ്ങൾ വച്ചുമാറുകയാണ് ഉണ്ടായത്. നിലവിൽ മലപ്പുറത്ത് ഇ.റ്റി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ സമദാനിയുമാണ് സിറ്റിങ് എം.പിമാർ. തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ്ങ് എം.പി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് …

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് Read More »

Lucky Larry’s king of macedonia slot Lobstermania 2 Video slot

Posts Fortunate Larrys Lobstermania dos Mobile Possibilities How to Play Lobster Mania Position You are Unable to Access Playnj Com Sure, the newest Lobstermania slot machine game is going to be starred for real currency, although not in every nation. Players in the United states will be unable to love Lobstermania on the internet, nevertheless …

Lucky Larry’s king of macedonia slot Lobstermania 2 Video slot Read More »

വാതകച്ചോർച്ചയില്ല, പുകവലിച്ചതാവാമെന്ന് സംശയം

കൊച്ചി: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനിൽ ഉണ്ടായത് എ.സിയിൽ നിന്നുള്ള വാതകച്ചോർച്ചയല്ലെന്ന് റെയിൽവേ. പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ വാതകമാണ് എ.സിയിൽ നിന്നുള്ള വാതക ചോർച്ചയെന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്. പരിശോധനയിൽ ട്രെയിനിലെ സി5 കോച്ചിലെ ശുചിമുറിയിൽ നിന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തി. യാത്രക്കാരിൽ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കളമശേരി-ആലുവ സ്റ്റേഷന് ഇടയിൽ വച്ചാണ് സി 5 കോച്ചിൽ …

വാതകച്ചോർച്ചയില്ല, പുകവലിച്ചതാവാമെന്ന് സംശയം Read More »

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 5760 രൂപയാണ്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന സ്വര്‍ണ വില പിന്നീട് കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീട് 15ന് 45,520 രൂപയായിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞിരുന്നു. തുടര്‍ന്നുള്ള 11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. ഇതിനു ശേഷം കഴിഞ്ഞ തിങ്കൾ മുതൽ സ്വർണവില മാറ്റമില്ലാതെ …

സ്വര്‍ണ വിലയില്‍ മാറ്റമില്ല Read More »

ലീഗിന് മൂന്നാം സീറ്റില്ല; യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. മലപ്പുറം, പൊന്നാനി സീറ്റുകൾ ലീഗിന്. മൂന്നു സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ചതായും വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകും, അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുലയെന്നും സതീശൻ വ്യക്തമാക്കി. രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസും ലീഗും പങ്കിടാനുള്ള ഫോര്‍മുല ലീഗ് അംഗീകരിച്ചു. കോൺഗ്രസ് സീറ്റ് ചർച്ചകൾ ഉടൻ തീരുമെന്നും …

ലീഗിന് മൂന്നാം സീറ്റില്ല; യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായി Read More »

രാഷ്ട്രീയ പാർട്ടികൾക്കെതിരെയും അപകീർത്തിക്കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ: രാഷ്ട്രീയ പാർട്ടിക്കെതിരെയും അപകീർത്തിക്കേസ് നിലനിൽക്കുമെന്ന് കർണാടക ഹൈക്കോടതി. കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദിന്‍റെ നേതൃത്വത്തിൽ വ്യാജ വോട്ടർ ഐ.ഡി ചമച്ചെന്നെന്ന് ബി.ജെ.പി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. പാർട്ടി ഒരുകൂട്ടം ആളുകളുടെ പ്രതിനിധികരിക്കുന്നതിനാൽ അപകീർത്തി കേസ് നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ബി.ജെ.പിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പാർട്ടിയെയും കമ്പനികളെയും സർക്കാരിനെ തന്നെയും വ്യക്തിയായി പരിഗണിക്കാമെന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് വിലയിരുത്തിയത്.

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവച്ചു

ഡെറാഡൂൺ: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന ബി.ജെ.പി ശൈലി ഹിമാചൽ പ്രദേശിലും ആവർത്തിക്കാൻ ശ്രമം. ഭരണപക്ഷ എം.എൽ.എമാരെക്കൊണ്ട് കൂറുമാറി വോട്ട് ചെയ്യിച്ച് രാജ്യസഭാ സ്ഥാനാർഥിയെ ജയിപ്പിച്ച ബി.ജെ.പി, ഇവിടെ സർക്കാരിനു ഭൂരിപക്ഷമില്ലെന്ന തെളിയിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെ, കോൺഗ്രസ് മന്ത്രിയും മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ മകനുമായ വിക്രമാദിത്യ സിങ്ങ് സംസ്ഥാന മന്ത്രിസഭയിൽ നിന്നു രാജിവച്ചു. ഈ സംഭവം അതേ കുതന്ത്രത്തിന്‍റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 68 അംഗ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ട്. ബിജെപിക്ക് 25 മാത്രം. …

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്ങ് രാജിവച്ചു Read More »

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട

പോർബന്തർ: ​ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 3300 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പോർബന്തറിൽ കപ്പലിൽ നിന്നും പിടികൂടിയത്. ഇന്ത്യൻ നേവിയും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. 3089 കിലോ ചരസ്, 158കിലോ മെത്താംഫെറ്റമീൻ, 25കിലോ മോർഫിൻ എന്നിവയാണ് കപ്പലിൽ നിന്നും പിടികൂടിയതെന്ന് ഇന്ത്യൻ നേവി എക്സിൽ അറിയിച്ചു. കപ്പലിൽ നിന്നും അഞ്ച് പേരെ പിടികൂടിയതായാണ് വിവരം. ഇവരെ ലോ …

ഗുജറാത്ത് തീരത്ത് വൻ മയക്കു മരുന്ന് വേട്ട Read More »

സമരത്തിൽ നിന്ന്‌ പിന്മാറി ഫിയോക്‌, മലയാള സിനിമകളുടെ റിലീസ്‌ തുടരും

കൊച്ചി: മലയാള സിനിമകളുടെ റിലീസ്‌ തുടരുമെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിക്കുമെന്നും ഫിയോക്‌ ചെയർമാൻ ദിലീപ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിയറ്ററുകൾ അടച്ചിട്ട്‌ സമരം നടത്തുന്നില്ലെന്നും പറഞ്ഞു. മലയാള സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യുന്നത്‌ നിർത്തി വയ്ക്കാൻ നേരത്തേ ഫിയോക്‌ തീരുമാനിച്ചിരുന്നു. ഫിയോക്കിന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം അവർക്കുതന്നെ അറിയില്ലെന്നും ചർച്ചകൾക്കു താൽപ്പര്യമില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും(കെ.എഫ്.പി.എ) ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും(കേരള) ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കില്ല. മികച്ച …

സമരത്തിൽ നിന്ന്‌ പിന്മാറി ഫിയോക്‌, മലയാള സിനിമകളുടെ റിലീസ്‌ തുടരും Read More »

ലഞ്ച് ബെൽ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം: വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവർക്കു മുന്നിൽ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതി വഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, …

ലഞ്ച് ബെൽ പദ്ധതിയുമായി കുടുംബശ്രീ Read More »

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസിക പീഡനത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ പി.ജി അവസാന വർഷ വിദ്യാർത്ഥി ഡോ. എ.ജെ ഷഹന മരിച്ച സംഭവത്തിൽ സഹപാഠി ഡോ. ഇ.എ റുവൈസിനെ മെഡിക്കൽ കോളേജിൽ നിന്നും സസ്പെൻഡ്‌ ചെയ്‌ത നടപടി മൂന്ന്‌ മാസത്തേക്ക്‌ നീളും. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ എടുത്ത കേസിൽ ചൊവ്വാഴ്‌ച നടന്ന സിറ്റിങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സസ്‌പെൻഷൻ നീളുമെന്ന്‌ അറിയിച്ചത്‌. മൂന്നു മാസത്തിനു ശേഷം സസ്‌പെൻഷൻ …

ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് നീട്ടി Read More »

തിരവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം തീപിടിത്തം; 2 വാഹനം കത്തി നശിച്ചു

വഞ്ചിയൂർ: പേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ തീപിടിത്തത്തിൽ രണ്ട് വാഹനം കത്തി നശിച്ചു. പൊലീസ് സ്റ്റേഷന് പിറകിലെ ട്രാൻസ്ഫോർമറിൽ നിന്ന് തീപടർന്ന് വാഹനത്തിൽ പിടിക്കുകയായിരുന്നു. വിവിധ കേസുകളിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് കത്തിയത്. രാത്രി 10.30ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം. ചാക്ക, രാജാജി ന​ഗർ അ​ഗ്നിരക്ഷാ കേന്ദ്രത്തിൽ നിന്നുള്ള മൂന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ട്രാൻസ്ഫോർമറിൽ നിന്ന് രാവിലെ മുതൽ സ്പാർക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ കെ.എസ്.ഇ.ബിയിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ …

തിരവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം തീപിടിത്തം; 2 വാഹനം കത്തി നശിച്ചു Read More »