Timely news thodupuzha

logo

Month: May 2024

വൈദ്യുതി നിയന്ത്രണം രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിൽ; ആദ്യം പാലക്കാട്ടും മലപ്പുറത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകള്‍ തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇതുപ്രകാരം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിലാണ് നിയന്ത്രണം ആദ്യം ഏർപ്പെടുത്തുക. പാലക്കാട്, മലപ്പുറം ജില്ലകളെ ഇതു ബാധിക്കും. രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിലായിരിക്കും നിയന്ത്രണം. തത്കാലം ലോഡ് ഷെഡിങ് വേണ്ടെന്നും പ്രതിസന്ധി മറികടക്കാനുള്ള മറ്റ് വഴികള്‍ നിര്‍ദേശിക്കണമെന്നും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉപഭോഗം കൂടിയ മേഖലകളില്‍ പീക്ക് സമയത്ത് നിയന്ത്രണം കൊണ്ടു …

വൈദ്യുതി നിയന്ത്രണം രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിൽ; ആദ്യം പാലക്കാട്ടും മലപ്പുറത്തും Read More »

രോഹിത് വെമുല ദളിതനല്ലെന്ന് തെലുങ്കാന പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും ജാതി സംബന്ധിച്ച യഥാർഥ വിവരം പുറത്തുവരുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നും തെലങ്കാന പൊലീസിൻറെ റിപ്പോർട്ട്. രാജ്യത്ത് വൻ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എം.പി ബണ്ഡാരു ദത്താത്രേയ, എംഎൽസി ആയിരുന്ന എൻ രാമചന്ദ്ര റാവു, സർവകലാശാല വി.സി അപ്പാ റാവു, എ.ബി.വി.പി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും പങ്കില്ലെന്നും …

രോഹിത് വെമുല ദളിതനല്ലെന്ന് തെലുങ്കാന പൊലീസ് Read More »

കേരളാ തീരത്ത് റെഡ് അലർട്ട്, 8 ജില്ലകളിൽ മഴക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മേയ് നാല് മുതൽ ഏഴ് വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. ഏഴാം തിയതി വയനാട് ജില്ലയിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ …

കേരളാ തീരത്ത് റെഡ് അലർട്ട്, 8 ജില്ലകളിൽ മഴക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം Read More »

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുൻപ് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീർ (52) ആണ് ഉച്ച കഴിഞ്ഞ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. സക്കീറിനെ മർദിച്ച സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ. സലിം, ഇയാളുടെ മക്കളായ മുഹ്‌സീൻ,മൻസൂർ, സലിമിൻ്റെ സഹോദരൻ …

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു Read More »

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

വണ്ടിപെരിയാർ :കരടിക്ക് മുന്നിൽ പെട്ടകർഷകൻ അൽഭുതകരമായ രക്ഷപെട്ടു.വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത് . വ്യാഴാഴിച്ച രാതി 9.30 ഓടെ വണ്ടിപ്പെരിയാർ – വളളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമാമായിന്നു സംഭവം.രാത്രി വീട്ടിലിരുന്ന സിബി വളർത്ത് നായകൾ കുരക്കുന്നത് കേട്ട് ടോർച്ചുമായി പുറത്തേയ്ക്കിറങ്ങി. തുടർന്ന് മെയിൻ റോഡിലേയ്ക്ക് ഇറങ്ങിയ സിബിയുടെ നേരേ റോഡരുകിൽ നിന്നിരുന്ന വലിയ കരടി പാഞ്ഞടുത്തു. തുടർന്ന് സിബിയുടെ കൈയിൽ ഉണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും …

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു: Read More »

ഗതാഗതം നിരോധിച്ചു

ഇടുക്കി: തങ്കമണി – നീലിവയൽ – പ്രകാശ് റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം മെയ് 6 മുതൽ 20 വരെ നിരോധിച്ചു. വാഹനങ്ങൾ ശാന്തിഗ്രാം ഇടിഞ്ഞമല – പുഷ്പഗരി – ഉദയഗിരി വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

മൊബൈൽ ലാബ് റൂട്ട് മാപ്പ്

ഇടുക്കി: മൊബൈൽ ഭക്ഷ്യ പരിശോധനാ ലബോറട്ടറി വാഹനത്തിൻ്റെ ജില്ലയിലെ മെയ് മാസ റൂട്ട്പ്ലാൻ തയ്യാറായി. തിയതി, സർക്കിൾ, ഉദ്യോഗസ്ഥർ, ഫോൺ നമ്പർ യഥാക്രമത്തിൽ : മെയ് 4 വരെ ഉടുമ്പൻചോല, ആൻമേരി ജോൺസൺ, 7593873304. 6 മുതൽ 10 വരെ തൊടുപുഴ ഡോ രാഗേന്ദു 8943346 544 . 13 മുതൽ 18 വരെ ഇടുക്കി സ്നേഹാ വിജയൻ, 7593873302 . 20 മുതൽ 25 വരെ പീരുമേട് ഡോ മിഥുൻ എം 8943346645 . 27 …

മൊബൈൽ ലാബ് റൂട്ട് മാപ്പ് Read More »

വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

ഇടുക്കി: വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ്(ഐ.എം.ജി.) 2024 മേയ് മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്സിൽ ചേരാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in ഈ വെബ്സൈറ്റിൽ മേയ് 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് മേയ് 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും.

ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം, ക്വിസ് മത്സരം

ഇടുക്കി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഹരിതകേരളം മിഷന്‍ യു.എന്‍.ഡി.പി. പദ്ധയിലുള്‍പ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പരിപാടി. ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുള്ളത്. മേയ് ഏഴിന് ബ്ലോക്കുതലത്തിലും പത്തിന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് …

ഹരിതകേരളം മിഷന്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം, ക്വിസ് മത്സരം Read More »

അട്ടിക്കളത്തെ പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം

ഇടുക്കി: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ അട്ടിക്കളത്ത് സ്ഥാപിച്ച ക്രാഷ് ബരിയർ2018ലെ പ്രളയത്തിലാണ് തകർന്നുവീണത്. ആറ് വർഷം കഴിയുമ്പോഴും നാളിതുവരെയായി ക്രാഷ് ബാരിയറുകൾ പുനസ്ഥാപിക്കുന്നതിന് ദേശീയപാത വിഭാഗം യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. തലനാരിഴ വ്യത്യാസത്തിനാണ് പല അപകടങ്ങളും ഇവിടെ ഒഴിവായിട്ടുള്ളത്. പെരിയാർവാലി ഉൾപ്പെടുന്ന താഴ് വാരങ്ങളിലേക്ക് ചെങ്കുത്തായ വലിയ കൊക്കകളാണ് ഈ റോഡിൻറെ ഒരു ഭാഗം ചേർന്ന് ഉള്ളത്. ഇത്തരം വലിയ കൊക്കകൾ ഉള്ള ഭാഗങ്ങളിലാണ് ക്രാഷ് ബാരിയറുകൾ തകർന്ന് കിടക്കുന്നത്. തകർന്നു കിടക്കുന്ന ഭാഗം നെട്ടും …

അട്ടിക്കളത്തെ പ്രളയത്തിൽ തകർന്ന ക്രാഷ് ബരിയർ പുനസ്ഥാപിണമെന്ന് ആവശ്യം ശക്തം Read More »

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സക്ക് റെസിഡൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടക്കാല ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഇന്ന് (04/05/2024) പീരുമേട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ സമർപ്പിക്കണം. ഇക്കഴിഞ്ഞ ഡിസംബർ 5 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വണ്ടിപ്പെരിയാർ …

വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു

ഫറോക്ക്: എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റും മണ്ണൂര്‍ സര്‍വ്വീസ് സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റുമായ ഡോ.കെ ശശിധരന്‍(68) അന്തരിച്ചു. പാലക്കാട് പറളി കുറുക്കന്‍ പൊറ്റ പരേതരായ കുട്ടപ്പന്‍ തങ്കമ്മ എന്നിവരുടെ മകനാണ്. കടലുണ്ടി മണ്ണൂര്‍ വളവിന് സമീപം ആലിങ്ങലായിരുന്നു താമസം. സി.പി.ഐ(എം) ആലിങ്ങള്‍ ബ്രാഞ്ച് അംഗമായിരുന്നു. സംസ്‌കാരം ശനി രാവിലെ ഒമ്പതിന് മണ്ണൂര്‍ ആലിങ്ങല്‍ വീട്ടുവളപ്പില്‍. ചേര്‍ത്തല എസ്.എന്‍ കോളേജ് കൊമേഴ്‌സ് വിഭാഗത്തില്‍ 1982ല്‍ അധ്യാപകനായി സര്‍വീസ് ആരംഭിച്ച് കണ്ണൂര്‍, കൊല്ലം എസ്.എന്‍ കോളേജുകളിലും പ്രവര്‍ത്തിച്ചു. 2013ല്‍ …

എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു Read More »

കൊച്ചിയിലെ നവജാത ശിശുവിന്റെ മരണം; അമ്മ അതിജീവിത, കുറ്റം സമ്മതിച്ചു

കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇവര്‍ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. താന്‍ പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അറിയില്ല. പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ്. പെണ്‍കുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോയെന്ന കാര്യം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. …

കൊച്ചിയിലെ നവജാത ശിശുവിന്റെ മരണം; അമ്മ അതിജീവിത, കുറ്റം സമ്മതിച്ചു Read More »

വീണ്ടും ലൈം​ഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തു

ബാം​ഗ്ലൂർ: ഹാസൻ എം.പിയും എൻ.ഡി.എ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ​ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗിക പീഡന പരാതി. പ്രജ്വൽ പീഡിവെച്ചെന്ന് മജിസ്ട്രേറ്റ് മുമ്പിൽ ആണ് യുവതി മൊഴി നൽകിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പുറത്തുവന്ന വീഡിയോയിൽ യുവതിയുമുണ്ടായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷക സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് അയച്ച സമൻസ് അയച്ചത് മടങ്ങിയതോടെയാണ് നടപടി. ലൈം​ഗിക അതിക്രമത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമത്തിൽ …

വീണ്ടും ലൈം​ഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തു Read More »

രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺ​ഗ്രസ് സർക്കാർ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലായിരുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റ് പിടിക്കപ്പെടുമെന്ന് വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ് എന്നുമാണ് പൊലീസ് റിപ്പോർട്ട്. വൈസ് ചാൻസിലർ അപ്പാ റാവുവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.പി ബണ്ടാരു ദത്താത്രേയയും എ.ബി.വി.പി നേതാക്കളും കുറ്റവിമുക്തരാണെന്നും റിപോർട്ടിൽ പറയുന്നു. കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടപ്പോഴാണ് പൊലീസിന്റെ റിപ്പോർട്ട്. സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ …

രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺ​ഗ്രസ് സർക്കാർ Read More »

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അപ്പാർട്ട്മെന്‍റിലെ കുളിമുറിയിൽ നിന്നും രക്തക്കറ

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യാനഗർ റോഡിൽ‌ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശികയെന്ന അപ്പാർട്ട്മെന്‍റിലെ ഒരു കുളിമുറിയിൽ നിന്നും രക്തക്കറ കണ്ടെത്തി. ബിസിനസുകാരനായ അഭയ് കുമാർ‌, ഭാര്യ, മകൾ എന്നിവരാണ് ഈ അപ്പാർട്ട്മെന്‍റിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മകൾ ഗർഭിണിയായിരുന്നതായി മാതാപിതാക്കൾക്ക് അറിയില്ലായിരുന്നെന്നാണ് വിവരം. മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നാണ് പ്രാഥമികമായ വിവരം. ജനിച്ച ഉടനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം …

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അപ്പാർട്ട്മെന്‍റിലെ കുളിമുറിയിൽ നിന്നും രക്തക്കറ Read More »

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി, സർക്കുലറിന് സ്റ്റേ നൽകിയില്ല

കൊച്ചി: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണറുടെ സർക്കുലറിന് സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ്ങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തി കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ …

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി, സർക്കുലറിന് സ്റ്റേ നൽകിയില്ല Read More »

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പെരുമ്പാവൂർ: നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിക്കുക‍യായിരുന്നു. യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. രോഗികൾക്ക് സൗജന്യ നിരക്കിൽ ഡ‍യാലിസിസ് നടത്തുന്നതിനിടെയാണ് വ്യാഴ്യാഴ്ച രാവിലെ എട്ടരയോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. ഇൻവെട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ വൈദ്യുതി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും …

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി Read More »

തെരഞ്ഞെടുപ്പ് പ്രചാരണം; ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നു വീണു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടു പോകാൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്റർ പൂർണമായും തകർന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്ത് എത്തിച്ചതായാണു വിവരം.

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്; അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി

തിരുവനന്തപുരം: കെ–ടെറ്റ്(കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. കേരള പൊതുവിദ്യാഭ്യാസവകുൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള സ്‌കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്. മേയ് ആറു മുതൽ ഒമ്പതു വരെയാണ് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം ലഭിക്കുക. ഇതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം CANDIDATE LOGIN – സെക്ഷൻ തെരഞ്ഞെടുത്താൽ മതി.

കൊച്ചിയിൽ അപ്പാർട്മെന്റിൽ നിന്ന് നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞു കൊന്നു

എറണാകുളം: കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞു കൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്‍റിൽ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയിൽ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.റ്റി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ താഴേക്ക് എറിഞ്ഞതെന്ന് വ്യക്തതയില്ല. ഫ്ലാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് വിവരം.

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും

ന്യൂഡൽഹി: ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം. സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. കൂടാതെ ഇത്തവണ അമേഠിയിൽ കിഷോരി ലാൽ ശർമ്മ മത്സരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം രാഹുൽ …

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും Read More »

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ച് വൈദ്യുതി ഉപയോഗം വെണമെന്ന നിർദേശവുമായി കെ.എസ്.ഇ.ബി. അധികം ഉപയോഗമുള്ള സ്ഥലങ്ങളിൽ നിയന്ത്രണം അനുവാര്യമാണെന്നും പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണമെന്ന് കെ.എസ്.ഇ.ബി മുന്നോട്ട് വെച്ച നിർദേശം. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെ.എസ്.ഇ.ബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യ ഘട്ടത്തിൽ നിയന്ത്രണം വരിക. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി …

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി Read More »

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം, സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ ടെസ്റ്റ് തടഞ്ഞ ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ മോട്ടോർ വാഹന വകുപ്പിൻറെ പുതിയ സർക്കുലറിനെതിരേ പ്രതിഷേധിച്ചു. സ്കൂളുകളുടെ വാഹനം ഉപയോഗിച്ച് ലൈസൻസ് ടെസ്റ്റുകൾ നടത്തുന്നതിനാൽ പ്രതിഷേധം മോട്ടോർ വാഹന വകുപ്പിന് തിരിച്ചടിയായി. സ്കൂൾ ഉടമകൾ വാഹനം വിട്ടു നൽകില്ലെന്നും തങ്ങളുടെ ഉപയോഗത്തിലിരിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നും കർശന നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ തടസപ്പെട്ടു. എന്നാൽ, …

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം, സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ Read More »

യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ചെന്നൈ: യുവ സംഗീത സംവിധായകൻ അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രവീൺ കുമാറാണ് മരിച്ചത്. 28 വയസായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു. ചികിത്സയിൽ ഇരിക്കേ ആരോഗ്യസ്ഥിതി മോശമായതോടെ തിങ്കളാഴ്‌ച ഉച്ചയോടെ ചെന്നൈയിലെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി തുടർന്ന് വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി സംസ്‌കരിച്ചു.

സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

തൃശൂർ: കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ(90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ശെമ്മങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽ നിന്നാണ് സംഗീതത്തിൽ ശിക്ഷണം നേടിയ മങ്ങാട് നടേശൻ ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂർ നഗരത്തിൽ താമസമാക്കുകയായിരുന്നു. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹം കേരളത്തിലെ മികച്ച …

സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു Read More »

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറ് വരെ അവധി

തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം മെയ് ആറു വരെ സംസ്ഥാനത്തെ പ്രൊഫണൽ കോളെജുൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൻറേതാണ് തീരുമാനം. സ്കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണിമുതൽ …

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറ് വരെ അവധി Read More »

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി

കൊൽ‌ക്കത്ത: പശ്ചിമ ബംഗാൾ‌ ഗവർണറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയാണ് പൊലീസിൽ‌ പരാതി നൽകി. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഒപ്പം സുപ്പർവൈസറുണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമാണ് സംഭവമെന്നും ജീവനക്കാരി പറയുന്നു. ഏപ്രില്‍ 24 മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍. പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് …

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി Read More »

കോട്ടയത്ത് സഹപ്രവർത്തകനെ കോൺ‌ക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ

കോട്ടയം: കോൺക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോൺക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയിൽ തള്ളിയ സഹപ്രവർത്തകൻ അറസ്റ്റിൽ. അസം സ്വദേശി ലേമാൻ കിസ്കിയെ(19) കൊലപ്പെടുത്തിയ കേസിൽ കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് കമ്പനിയിലെ ജീവനക്കാരായ പാണ്ടിദുരൈയെയാണ്(29) അറസ്റ്റ് ചെയ്തത്. ജോലി സംബന്ധിച്ച് ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. ലേമാൻ കിസ്കി മിക്സർ …

കോട്ടയത്ത് സഹപ്രവർത്തകനെ കോൺ‌ക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ Read More »

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം

പത്തനംതിട്ട: അടൂരിലെ എട്ട് വയസുകാരിയുടെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കടമ്പനാട് സ്വദേശിനി അവന്തികയാണ് മരിച്ചത്. വയറിളക്കവും ഛർദ്ദിയുമായി ആദ്യം അടൂർ ജനറർ ആശുപത്രിയിലെത്തിയ അവന്തികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം ഷിഗല്ലയെന്ന് രേഖപ്പെടുത്തിയത് കുടുംബത്തെ ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഷിഗല്ലയാണെന്ന സംശയത്തിൽ കുട്ടിയുടെ വീടിൻ്റെ പരിസരത്തുള്ള …

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം Read More »

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 400 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 52,600 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായതാണ് ഇന്ന് 400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്. ഡോളറിന്‍റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് സ്വര്‍ണത്തിന് പ്രിയം കൂട്ടുന്നത്. വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ഇത് സ്വർണ വിലയെ …

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു Read More »

ഇ-ഗ്രാൻ്റ്സ് ഫയൽ അദാലത്ത്; പരാതികൾ നൽകാം

ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഇ-ഗ്രാൻ്റ്സ് സംബന്ധിച്ച് 2022 – 2023 വരെയുള്ള പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനുള്ള ഫയൽ അദാലത്തിലേക്ക് മെയ് 15 വരെ പരാതികൾ നൽകാം. ഇമെയിൽ: idkegrantz@gmail.com വാട്ട്സ് ആപ്: 9188920065 എന്നിവ വഴിയും നേരിട്ടും പരാതികൾ സമർപ്പിക്കാം. പരാതിയിൽ ഫോൺ നമ്പർ ആധാർ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

കീഡ് ശിൽപശാല

ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിൻ്റെ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കീഡ്, മെയ് 8 മുതൽ 10 വരെ ഇൻഡസ്ട്രി സെറ്റപ്പ് സപോർട്ട് ശിൽപശാല സംഘടിപ്പിക്കുന്നു. പുതുതായി സംരംഭം തുടങ്ങുന്നവർക്കായി കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിയമങ്ങൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകൾ, അനുമതികൾ, തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തുക താൽപര്യമുള്ളവർ http://kied.info/training-calender / – ലിങ്ക് വഴി മെയ് 5ന് മുൻപ് അപേക്ഷിക്കുക. ഫോൺ:0484 2532890 , 2550322, 9188922800.

കൂട്ട അവധി; കെ.എസ്.ആർ.റ്റി.സിക്ക് 1.8 ലക്ഷത്തിന്റെ നഷ്ടം

തിരുവനന്തപുരം: അനധികൃതമായി അവധിയെടുത്ത 14 കെ.എസ്.ആർ.റ്റി.സി ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി. കെ.എസ്.ആർ.റ്റി.സി പത്തനാപുരം യൂണിറ്റിൽ ഏപ്രിൽ 29,30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരായ 10 സ്ഥിരവിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും 4 ബദലി വിഭാഗം ജീവനക്കാരെ സർവീസിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. മദ്യപിച്ച് ജോലി ചെയ്യുന്നവരെ പിടികൂടാൻ കെ.എസ്.ആർ.റ്റി.സി വിജിലൻസ് വിഭാഗം എത്തിയത് അറിഞ്ഞാണ് ജീവനക്കാർ അവധിയെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ടിവന്നിരുന്നു. ഈ …

കൂട്ട അവധി; കെ.എസ്.ആർ.റ്റി.സിക്ക് 1.8 ലക്ഷത്തിന്റെ നഷ്ടം Read More »

ലോഡ് ഷെഡിങ്ങ് ഉണ്ടാകില്ല; മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശിച്ച് സർക്കാർ‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് മറ്റ് വഴികൾ തേടാൻ കെ.എസ്.ഇ.ബിയോട് നിർദേശിക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡിങ് വേണ്ടമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സർക്കാർ നിരാകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് അനുവാര്യമാണെന്ന് കെ.എസ്.ഇ.ബി യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇത് അംഗീകരിക്കാതെ ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ ആവശ്യപ്പെട്ടതോടെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി …

ലോഡ് ഷെഡിങ്ങ് ഉണ്ടാകില്ല; മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശിച്ച് സർക്കാർ‌ Read More »

കോഴിക്കോട് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ‌കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടു വയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചറായ ടയർ മാറ്റാനായി റോഡ് സൈഡിൽ നിർത്തിയട്ട കാറിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നടത്തി

ഇടുക്കി: ബാലജനസഖ്യം കുമളി യൂണിയൻ പ്രവർത്തന ഉദ്ഘാടനം നിർമ്മൽ ബയോജൻ ടെക്നോളജി മാനേജിങ്ങ് ഡയറക്ടർ ഡോ. വി.ആർ രാജേന്ദ്രൻ നിർവഹിച്ചു. ആഷിഷ് ജോസഫ് സജി അദ്ധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ബിജു, മജോ കാരിമുട്ടം, രക്ഷാധികാരി സണ്ണി ഇലഞ്ഞിമറ്റം, ഡോ. ശബാന ബീഗം, ബോസ് ആലംമൂട്ടിൽ, റോബിൻ റോയ്, അരവിന്ദ് സജി, ആന്റോ ജോൺ ബിജു, അദ്വൈത അനിൽ, ജീവൻ ജയചന്ദ്രൻ, ജെസ്ലി സാം, സാനിയ സൂസൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ

ജനീവ: സ്ഥിരാംഗത്വത്തിനുളള പലസ്‌തീന്റെ അപേക്ഷ ഐക്യരാഷ്‌ട്ര സംഘടന പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഇന്ത്യ. പലസ്തീന് പൂർണ അംഗത്വം നൽകുന്നതു സംബന്ധിച്ച് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന കരടുപ്രമേയം കഴിഞ്ഞ മാസം യു.എസ് വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീനെ പിന്തുണച്ച് ഇന്ത്യ രംഗത്തെത്തുന്നത്. പലസ്തീന് യു.എന്നിൽ സ്ഥിരാംഗത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ യു.എൻ അംബാസിഡർ രുചിര കാംബോജ് അറിയിച്ചു. ഇസ്രയേൽ – പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏക വഴി രണ്ട് രാഷ്ട്രമെന്ന് ആവശ്യം നടപ്പാക്കുക മാത്രമാമെന്നും പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ …

സ്ഥിരാംഗത്വം; പലസ്‌തീന്റെ അപേക്ഷ യു.എൻ പുനഃപരിശോധിക്കുമെന്ന്‌ പ്രതീക്ഷയിൽ ഇന്ത്യ Read More »

സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ 33 ശതമാനം വനിതാ സംവരണം

ന്യൂഡല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷനില്‍ വനിതാ സംവരണം. 33 ശതമാനം വനിത സംവരണമാണ് കൊണ്ടു വരുന്നത്. ഇത്തവണത്തെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായിരിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ജെഞ്ചിന്റേതാണ് തീരുമാനം. ഭാരവാഹികളില്‍ മൂന്നിലൊന്ന് വനിതകളാകണം. ട്രഷറര്‍ സ്ഥാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്നും ഉത്തരവിലുണ്ട്‌.

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ കേസിൽ കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രജ്ജ്വൽ രാജ്യത്ത് പ്രവേശിച്ചാലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. കർണാടക ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെയാണ് കർണാടകയിൽ വിവാദം ഉയർന്നത്. മൂവായിരത്തോളം വീഡിയോകളാണ് പുറത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയും അതിജീവിത ലൈംഗിക പീഡന പരാതി …

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് Read More »

കോഴിക്കോട് സൂര്യാഘാതമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

കോഴിക്കോട്: വീണ്ടും കോഴിക്കോട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു നിന്ന് സൂര്യഘാതമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവത്തിൽ കുടുംബം ആരോപിക്കുന്ന ദുരൂഹത പരിശോധിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. കൃത്യമായി ചികിത്സ കിട്ടാതെയാണ് ഷിബിന മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. വണ്ടാനം മെഡിക്കൽ കോളേജിനെതിരെ നിരന്തരം പരാതി ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കപ്പെടണം. സ്വകാര്യ പ്രാക്‌ടീസിനായി ഔദ്യോഗിക സമയം മാറ്റി വയ്ക്കുന്ന ഡോക്‌ടർമാർക്കെതിരായി ഡി.വൈ.എഫ്‌.ഐ യുവജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധം തീർക്കും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാൻ വേണ്ട മുൻ കരുതലും ജാഗ്രതയും ആശുപത്രി അധികൃതർക്ക് …

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ

കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്‌. യു.എ.ഇയിലെ റാസ് അൽ ഖൈമ എയർപോർട്ടിലേക്ക്‌ പുതിയ സർവീസ് തുടങ്ങി. തുടക്കത്തിൽ ആഴ്‌ചയിൽ മൂന്ന് സർവീസുകളാണുള്ളത്. ചൊവ്വ, ബുധൻ വെള്ളി ദിവസങ്ങളിലാണ്‌ സർവീസുകൾ. റാസ് അൽ ഖൈമയിലേക്കുള്ള ആദ്യ വിമാന സർവീസിലെ യാത്രക്കാരിയെ കിയാൽ മാനേജിങ്ങ് ഡയറക്‌ടർ ദിനേശ് കുമാർ ബോർഡിങ്ങ് പാസ്സ് നൽകി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാൽ അധികൃതരും ചേർന്ന് റാസ് അൽ ഖൈമയിലേക്കുള്ള യാത്രക്കാർക്ക് മധുരം …

കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ Read More »

തൃശൂരിൽ മാങ്ങ പെറുക്കുന്നതിനിടെ വയോധികനെ കാട്ടുപന്നി ആക്രമിച്ചു

തൃശൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്കേറ്റു. ചാണോത്ത് തത്തനായി ചന്ദ്രനാണ്(68) പരുക്കേറ്റത്. വാരിയെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മാവിൻ ചുവട്ടിൽ മാങ്ങ പെറുക്കാൻ ചെന്ന ചന്ദ്രനു നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ചന്ദ്രനെ രക്ഷപ്പെടുത്തിയതിന് ശേഷവും കാട്ടുപന്നി പ്രദേശത്ത് എത്തിയതായി വീട്ടുകാർ പറഞ്ഞു.

ചൂട് വർധിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം, പകൽ സമയത്തെ ജോലി ക്രമീകരിക്കണം: നിർദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ …

ചൂട് വർധിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം, പകൽ സമയത്തെ ജോലി ക്രമീകരിക്കണം: നിർദ്ദേശവുമായി മുഖ്യമന്ത്രി Read More »

ദമ്മാമിൽ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി മരിച്ചു

തിരൂർ: സൗദി അറേബ്യയിലെ ദമ്മാമിൽ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം തലക്കടത്തുർ സ്വദേശി കുഴഞ്ഞു വീണ്‌ മരിച്ചു. പങ്ങത്ത് മുഹമ്മദലിയുടെ മകൻ സഫീറാണ്(40) മരിച്ചത്. നേരത്തെ ദുബായിൽ ജോലി ചെയ്‌തിരുന്ന സഫീർ, നാട്ടിൽ വന്ന് മൂന്ന് മാസം മുമ്പാണ് ജോലി ആവശ്യാർത്ഥം സൗദിയിലേക്ക് പോയത്. മയ്യിത്ത് സൗദിയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ് സൗദ. ഭാര്യ: റസീന. മക്കൾ: ഇസ്സുദ്ദീൻ, ഇഷാ ഫാത്തിമ, അയാസ്. സഹോദരങ്ങൾ: സിയാദ്, ആയിഷ.

ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുമെന്ന പേടിയിൽ ഇസ്രയേൽ

ടെൽ അവീവ്‌: ഗാസയിൽ വംശഹത്യക്ക്‌ നേതൃത്വം നൽകിയ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌, സൈനികത്തലവൻ ഹെർസി ഹലേവി എന്നിവർക്കെതിരെ ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുമെന്ന ആശങ്കയിൽ ഇസ്രയേൽ. ഇവർക്കെതിരായ യുദ്ധക്കുറ്റം കോടതി അന്വേഷിച്ചുവരികയാണ്‌. ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരിം അഹമ്മദ് ഖാൻ ഉടൻ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചേക്കും. നയതന്ത്ര ശ്രമങ്ങൾ പാളിയതോടെ, എംബസികൾക്ക്‌ സുരക്ഷ ശക്തിപ്പെടുത്തണമെന്ന്‌ ഇസ്രയേൽ വിദേശ മന്ത്രി ഇസ്രയേൽ കാട്ട്‌സ്‌ മുന്നറിയിപ്പ്‌ നൽകി. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ …

ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുമെന്ന പേടിയിൽ ഇസ്രയേൽ Read More »

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ

ബൊഗോട്ട: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. ​ഗാസയിൽ ഇസ്രയേൽ നടത്തി വരുന്ന വംശഹത്യയിൽ പ്രതിഷേധിച്ചാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്ന് കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. രാജ്യ തലസ്ഥാനമായ ബൊഗോട്ടയിൽ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. വംശഹത്യക്ക് നേതൃത്വം നൽകുന്ന സർക്കാരും പ്രസിഡന്റുമാണ് ഇസ്രയേലിലേത്. അവരുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിച്ചു മാറ്റുകയാണെന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുന്നു ബൊഗോട്ടയിൽ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. കൺമുന്നിൽ ഒരു ജനതയെ മുഴുവൻ …

ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് കൊളംബിയ Read More »