കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം
അടിമാലി . കനത്ത മഴയിൽ അടിമാലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കുറത്തിക്കുടിയിലും മാങ്കുളത്തും കൃഷി നാശം കുറത്തിക്കുടി ഒറ്റപ്പെട്ടു ഇന്നലെ വൈകിട്ട് 3 മണിയ്ക്ക് തുടങ്ങിയ മഴ രാവിലെ 10 മണി വരെ പെയ്തു. രാത്രിയിൽ ശക്തമായ മഴയിൽ കുറത്തി കൂടിയിൽ 16 വീടുകളിൽ വെള്ളം കയറി. വനത്തിൽ ഒറ്റപ്പെട്ട പ്രദേശമായ കുറത്തിക്കുടിയിൽ ജനങ്ങൾ ആശങ്കയിലായായി ര ത്രിയിൽ എന്തു ചെയ്യുമെന്നും പുറ ലോകവുമായി എത്രയെരു ബന്ധുവുമില്ലാതും മൊബൈൽ ഫോൺ റേഞ്ച് ഇല്ലാതു കൊണ്ട് 400യോളം കുടുംബങ്ങൾ …

































