റബർ വിലയിടിവ്: സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പി.സി തോമസ്
കോട്ടയം: റബർ വില അതിരൂക്ഷമായി താഴോട്ട് പോയിരിക്കുകയാണെന്നും കർഷകർ ഏറെ അവതാളത്തിലാണെന്നും കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് അവരെ സഹായിക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്. 2 മാസം മുമ്പ് റബർ ഷീറ്റിന് കിലോയ്ക്ക് 175 ഉണ്ടായിരുന്നു. പാലിന് 170 രൂപയും. ഇപ്പോൾ അവ രണ്ടും 150 നും 118 നും താഴേക്ക് പോയിരിക്കുകയാണ്. കുറഞ്ഞ വില നിശ്ചയിച്ചിരുന്നത് 170 ആയിരുന്നു . എന്നാൽ വില ഇത്രയും പോയിട്ടും …
റബർ വിലയിടിവ്: സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പി.സി തോമസ് Read More »