Timely news thodupuzha

logo

idukki

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു

തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട 17 കാരനെ പിടികൂടുന്നതിനിടെ പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജേഷ് കെ ജോണിൻറെ കൈക്കാണ് മുറിവേറ്റത്. മൂന്നാറിനു സമീപത്തുള്ള സ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ സമൂഹ മാധ്യമങ്ങളിലുടെയാണ് പ്രതി പരിചയപ്പെടുന്നത്. ഇതിനുശേഷം കുട്ടിയെ ഭീഷണിപ്പെടുത്തി ഓൺലൈനായി നഗ്ന ദൃശ്യങ്ങളും വീഡിയോകളും പകർത്തി. ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ച കുട്ടിയെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് എസ്.ഐയുടെ …

തൊടുപുഴയിൽ പോക്സോ കേസ് പ്രതി എസ്.ഐയുടെ കൈവിരൽ കടിച്ച് മുറിച്ചു Read More »

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്ക്വാഡിൻ്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകൾ, മത്സ്യ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ ത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പി ഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾകണ്ടെ ത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.വി. ടോമി ,ഹെൽത്ത് ഇൻസ്പെക്ടർ എം.എസ് ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ …

കരിങ്കുന്നത്തെ ഭക്ഷണ വിൽപ്പന ശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി Read More »

ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ഡീപോൾ പബ്ളിക് സ്‌കൂളിന് എതിർവശം നടുക്കുഴക്കൽ കോപ്ലക്സിൽ ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 8.30ന് റവ ഫാ. തോമസ് വിലങ്ങുപാറയിൽ (വിജ്ഞാനമാതാ ചർച്ച് പള്ളി വികാരി) വെഞ്ചരിപ്പുകർമ്മം നിർവ്വഹിക്കും. തുടർന്ന് 10ന് തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ സെക്രട്ടറി എൻ.കെ. നവാസിൻ്റെ സാന്നിദ്ധ്യത്തിൽ തൊടുപുഴ മർച്ചൻസ് അസ്സോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീലക്ഷ്‌മി കെ സുദീപ് ആദ്യവിൽപ്പന നടത്തും. …

ഫീഡ് ഹബ് & ബൗ ബൗ പെറ്റ് ഫുഡ് ഡിസംബർ 19ന് പ്രവർത്തനം ആരംഭിക്കും Read More »

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു

മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ അര കിലോ മീറ്ററോളം വലിച്ചിഴച്ചു. വിനോദ സഞ്ചാരികൾ തമ്മിൽ തർക്കമുണ്ടായത് കണ്ട് തടയാനെത്തിയതിനാണ് യുവാവിനെ മർ‌ദിച്ചത്. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാളെയാണ് കാറിൽ വലിച്ചിഴച്ചത്. 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ.എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഞായറാഴ്ച …

തർക്കമുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ ആദിവാസി യുവാവിനെ ക്രൂരമായി പരിക്കേൽപ്പിച്ച് വിനോദ സഞ്ചാരികൾ, റോഡിലൂടെ വലിച്ചിഴച്ചു Read More »

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി

കാഞ്ഞാർ. ഓൾ ഇന്ത്യ തലത്തിൽ ആധികാരിക പ്രസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മുസ്ലിം പേഴ്സണൽ ബോർഡ് അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അൽ ഉസ്താദ് അൽഹാജ് പി പി മുഹമ്മദ് ഇസ്ഹാക്ക് മൗലാന കാഞ്ഞാറിന് നജ്മി ശിക്ഷഗണങ്ങൾ സ്വീകരണവും ശീൽടും നൽകി ആദരിച്ചു. മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനിൽപ്പിനും വ്യാപനത്തിനും രാജ്യ നന്മയ്ക്കും പണ്ഡിതസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മൗലാന അവർകൾ പ്രസംഗിച്ചു. ഇസ്ഹാക്ക് മൗലാന ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നോമിനിയാണ്.പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലുള്ള നജ്മി പണ്ഡിതന്മാർ പങ്കെടുത്തു. ഇസ്ഹാക്ക് …

അന്നജും അലുംനി അസോസിയേഷൻ ഐ കെ പി സോൺ ജനറൽ ബോഡിയും സ്വീകരണ സമ്മേളനവും നടത്തി Read More »

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു

ഇടുക്കി: അറുപത്തിരണ്ടാമത് കേന്ദ്രീയവിദ്യാലയ സ്ഥാപകദിനാഘോഷം ഉത്സവപ്രതീതിയോടെ പൈനാവിലെ പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തിൽ നടന്നു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സ്കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാർഥികൾ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണാഭമായ സാംസ്കാരിക, വിദ്യാഭ്യാസപരിപാടികൾ, സാംസ്‌കാരിക പ്രദർശനം എന്നിവയും നടന്നു. ഇടുക്കി  കേന്ദ്രീയവിദ്യാലയം വളർച്ചയുടെയും നവീകരണത്തിൻ്റെയും പാതയിലാണെന്ന് സ്വാഗതം ആശംസിച്ച പ്രിൻസിപ്പൽ  അജിമോൻ എ ചെല്ലംകോട്ട് പറഞ്ഞു. 2008 …

ഇടുക്കി കേന്ദ്രീയവിദ്യാലയത്തിൽ സ്ഥാപകദിനാഘോഷം നടന്നു Read More »

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ്

ഇടുക്കി: ഇടമലക്കുടിയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി ഇവിടെ യോഗം ചേർന്നത് തന്നെ പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ എല്ലാവരും മനസിലാക്കണം. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചർച്ച …

ഇടമലക്കുടിയിൽ സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നോശ്വരി ഐ.എ.എസ് Read More »

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; ചോദ‍്യം ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് മൂന്ന് പേർ

ഇടുക്കി: മുരിക്കാശ്ശേരി സ്റ്റേഷൻ പരിധിയിൽ ചെമ്പകപ്പാറയിലാണ് സംഭവം. പതിവ് പട്രോളിംഗിനെത്തിയ മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ കെ.എം സന്തോഷ് കുമാറും സംഘവും ചെമ്പകപ്പാറക്ക് സമീപത്ത് വെയിറ്റിംഗ് ഷെഡ്ഡിൽ സംശയാസ്പദമായി കണ്ട മൂന്ന് പേരോട് വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇവർ പോലിസിനോട് തട്ടിക്കയറുകയും പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയും ചെയ്തു. ഇതേ തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പോലീസിനെ ആക്രമിക്കുകയും സി.ഐ കെ.എം സന്തോഷ് കുമാറിൻ്റെ യൂണിഫോം വലിച്ച് കീറുകയും ചെയ്തതായാണ് വിവരം. ഇവരുടെ ആക്രമണത്തിൽ എസ്.ഐ മധുസൂദനൻ, എസ്.സി.പി.ഒ രതീഷ്, …

പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; ചോദ‍്യം ചെയ്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് മൂന്ന് പേർ Read More »

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

കരിമണ്ണൂർ: ഗ്രാമപഞ്ചായത്ത് മെമ്പറായി പന്നൂർ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ, ചടങ്ങിൽ മെമ്പർമാരായ ബൈജു വറവുങ്കൽ, ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ, സോണിയ ജോബിൻ, സന്തോഷ്‌ കുമാർ, സെക്രട്ടറി വി.എ അഗസ്റ്റിൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് കുന്നപ്പിള്ളിൽ, രാഷ്ട്രീയ നേതാക്കളായ ജോൺ നെടിയപാല, പോൾ കുഴിപ്പിള്ളിൽ, ബേബി …

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എ.എൻ ദിലീപ് കുമാർ സത്യപ്രതിജ്ഞ ചെയ്തു Read More »

തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു

തൊടുപുഴ: ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി പി അജീവ്, വൈസ് പ്രസിഡന്റായി സജി പോൾ ഉൾപ്പെടെ 12 അം​ഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു. സി.ജെ ജെയിംസ്, ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്ദ് മുഹമ്മദ് വടക്കയിൽ, ടോമി സെബാസ്റ്റ്യൻ, ബെന്നി ജോസ് ഇല്ലിമൂട്ടിൽ, മനിൽ തോമസ് ഫൈൻ പേപ്പർ, ​ഗോപു ​ഗോപൻ, ശാലിനി മോഹൻദാസ്, സിമി സുവിരാജ്, സിനി മധു എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അം​ഗങ്ങൾ. തൊടുപുഴയിലെ …

തൊടുപുഴ ചേമ്പർ ഓഫ് ട്രേഡേഴ്സ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു Read More »

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി

പീരുമേട്: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ മാസങ്ങളായിട്ടും പാലിച്ചില്ലെന്ന ആരോപണം നിലനിൽക്കെ കേസ് വേഗത്തിലാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പുന‍ർവിചാരണയ്ക്ക് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നാളിതുവരെ നിയമിച്ചിട്ടില്ല. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെയാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൂന്നുവർഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രതിചേർക്കപ്പെട്ട അർജ്ജുനെ, തെളിവുകളുടെ അഭാവത്തിൽ …

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഡോ. ഗിന്നസ് മാട സാമി Read More »

തിരിച്ചു തല്ലാത്തതിനാലാണ് ഗാന്ധിജിയെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നതെന്ന് എം.എം മണി

ഇടുക്കി: അടിക്ക് തിരിച്ചടി പരാമർശം ആവർത്തിച്ച് എം.എം. മണി എംഎൽഎ. നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് എം.എം. മണി വീണ്ടും പരാമർശം നടത്തിയത്. ഗാന്ധിജി തിരിച്ചു തല്ലാത്തതിനാലാണ് അദ്ദേഹത്തെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നത്. തല്ല് കൊണ്ട് വീട്ടിൽ പോവണമെന്നല്ല, മറിച്ച് അടിച്ചാൽ തിരിച്ചടിക്കണമെന്നതാണ് നമ്മുടെ നിലപാട്. അടിച്ചാൽ കേസ് വരും, അതിന് നല്ല വക്കീലിനെ വച്ച് വാദിക്കണം. ഇതൊക്കെ ചെയ്തിട്ടു തന്നെയാണ് ഞാനിവിടെ വരെ എത്തിയതെന്നും പാർട്ടി വളർന്നതെന്നും അദ്ദേഹം പറഞ്ഞു. തല്ലേണ്ടവരെ തല്ലിയിട്ടുണ്ട്. മാധ്യമങ്ങൾ ഇതൊക്കെ …

തിരിച്ചു തല്ലാത്തതിനാലാണ് ഗാന്ധിജിയെ വർഗീയ ശക്തികൾ വെടിവച്ചു കൊന്നതെന്ന് എം.എം മണി Read More »

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം

മൂലമറ്റം: അന്യായമായി വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത് നടത്തിയ പ്രതിഷേധ സമരം കെ.എസ്.ഇ.ബിയ്ക്ക് ഷോക്കടിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ -ഗ്രഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചു നടത്തിയ പ്രതീകാത്മക പ്രതിഷേധസമര മാണ് ജനങ്ങൾക്ക് കൗതുകവും വൈദ്യുതി ബോർഡിന് താക്കീതുമായത്. പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, …

കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ച് കേരള കോൺഗ്രസ്‌ പ്രതിഷേധം Read More »

കരുതലും കൈതാങ്ങും: താലൂക്ക് അദാലത്തുകള്‍ക്ക് വേദിയായി: മന്ത്രിമാരായ വി.എൻ വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകും

ഇടുക്കി: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ ഡിസംബര്‍ 24 വരെ നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി എന്‍ വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകള്‍ നടക്കുക. 19 ന് തൊടുപുഴ താലൂക്ക് തല അദാലത്ത്മര്‍ച്ചന്റ് ട്രസ്റ്റ് ഹാൾ ,20 ന് ദേവികുളം താലൂക്ക് തല അദാലത്ത് അടിമാലി സർക്കാർ ഹൈസ്‌കൂൾ , 21 ന് പീരുമേട് താലൂക്ക് തല അദാലത്ത് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയം …

കരുതലും കൈതാങ്ങും: താലൂക്ക് അദാലത്തുകള്‍ക്ക് വേദിയായി: മന്ത്രിമാരായ വി.എൻ വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകും Read More »

സമരത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ച എം.കെ ചന്ദ്രന്റെ സംസ്കാരം നടത്തി

തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുക്കവേ കുഴഞ്ഞുവീണു മരിച്ച കേരള കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം മലേപറമ്പിൽ എം കെ ചന്ദ്രന്റെ സംസ്കാരം നടത്തി. കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം എൽ എ ഭവനത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. മൃതദ്ദേഹത്തിൽ വെള്ളയും ചുമപ്പും ചേർന്ന പാർട്ടി പതാക പുതപ്പിച്ച് പി ജെ ജോസഫ് എം എൽ എ അന്ത്യാഭിവാദ്യം അർപ്പിച്ചു. പാർട്ടി നേതാക്കളായ …

സമരത്തിനിടയിൽ കുഴഞ്ഞു വീണ് മരിച്ച എം.കെ ചന്ദ്രന്റെ സംസ്കാരം നടത്തി Read More »

സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺ​ഗ്രസ്സ് സംസ്ഥാന കമ്മറ്റിയം​ഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി

തൊടുപുഴ: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച് കേരള യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടയിൽ വിടപറഞ്ഞ കേരള കോൺ​ഗ്രസ്സ് സംസ്ഥാന കമ്മറ്റിയം​ഗം എം.കെ ചന്ദ്രന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി. ഒളമറ്റത്തെ വസതിയിൽ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ചലികൾ അർപ്പിച്ചു. കേരള കോൺ​ഗ്രസ് ചെയർമാൻ പി.ജെ ജോസഫ്, വർക്കിങ്ങ് ചെയർമാൻ പി.സി തോമസ്എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരം സന്നിഹിതരായിരുന്നു.

അധ്യാപകരെ ദിവസക്കൂലിക്കാർ ആക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ

തൊടുപുഴ: ഭിന്നശേഷി വിധിയുടെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപകരെ ദിവസ വേതനക്കാരാക്കുന്ന നടപടി പിൻവലിക്കണമെന്ന് കെ.പി.എസ്. ടി.എ ഇടുക്കി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കുടിശ്ശികയായ മുഴുവൻ ആനുകൂല്ങ്ങളും അനുവദിക്കുക, ശമ്പള കമ്മീനെ നിയമിക്കുക, മെഡിസെപ്പ് പദ്ധതി ജീവനക്കാർക്ക് ആകർഷകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ ഡി.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ പി സി സി ജനറൽ സെക്രട്ടറി …

അധ്യാപകരെ ദിവസക്കൂലിക്കാർ ആക്കുവാനുള്ള ശ്രമം ഉപേക്ഷിക്കണം: കെ.പി.എസ്.ടി.എ Read More »

പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ്

അടിമാലി: അടിമാലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺ​ഗ്രസിലെ പി.ആർ സലീംകുമാർ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺ​ഗ്രസ്സ് രാഷ്ട്രീയത്തിൽ സജ്ജീവമായ സലീംകുമാറിന് അർഹമായ സ്ഥാനമാണ് ലഭിച്ചത്. 1983ൽ അടിമാലി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റായാണ് തുടക്കം. 1986ൽ കെ.എസ്.യു ജില്ലാ എക്സിക്ക്യൂട്ടീവ് അം​ഗം, 1992ൽ ദേവികുളം ബ്ലോക്ക് യൂത്ത് കോൺ​ഗ്രസ്സ് പ്രസിഡന്റ്, 2000ൽ ഡി.സി.സി മെമ്പർ, ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. അഞ്ച് വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത മെമ്പറായി പ്രവർത്തിച്ച കാലഘട്ടത്തിൽ സർക്കാരിൽ …

പി.ആർ സലീംകുമാർ അടിമാലി സഹകരണ ബാങ്ക് പ്രസിഡൻ്റ് Read More »

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ്

ഇടുക്കി: രാജ്യാതിർത്തി കാക്കുന്ന സൈനികരുടെ സേവനങ്ങൾ അമൂല്യമാണെന്ന് എ.ഡി.എം ഷൈജു പി ജേക്കബ് പറഞ്ഞു.സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ സമൂഹം നന്ദിയോടെ സ്മരിക്കണം. അവരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും. മാതൃരാജ്യത്തിനായി പോരാടി വീരചരമം പ്രാപിച്ച ധീരയോദ്ധാക്കളുടെ കുടുംബങ്ങളേയും അംഗഭംഗം സംഭവിച്ചവരെയും പൂർവ്വസൈനികരെയും പുനരധിവസിപ്പിക്കുന്നതിനായി പൊതുസമൂഹത്തിന്റെ സഹായവും സഹകരണവും ആവശ്യമാണ്. വിമുക്തഭടന്മാർക്കും രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികരുടെ കുടുംബങ്ങൾക്കും സമൂഹം അർഹമായ ആദരവ് നൽകണമെന്നും എ.ഡി.എം പറഞ്ഞു. …

സൈനികരുടെ സേവനങ്ങൾ അമൂല്യം: എ.ഡി.എം ഷൈജു പി ജേക്കബ് Read More »

ഗ്ലോ അപ്പ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടത്ത് പ്രവർത്തനം ആരംഭിക്കും

തൊടുപുഴ: ​ഗ്ലോ അപ്പ് യുണിസെക്സ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടം സെൻ്റ്. ജോർജ്ജ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 9.15ന് നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സിനി ആർട്ടിസ്റ്റ് അനുമോൾ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ. റവ. ഫാ. ജോർജ്ജ് താണത്തുപറമ്പിൽ (വികാർ, സെൻ്റ്.ജോർജ്ജ് ഫൊറോന ചർച്ച്, മുതലക്കോടം), റവ. ഫാ. പൗലോസ് ജോസഫ്‌(വികാർ. സെൻ്റ്. ജോർജ്ജ് ഓർത്തഡോക് സ് ചർച്ച്, ഇടമറുക്), ജോവാൻ ജേക്കബ് (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുതലക്കോടം പ്രസിഡൻ്റ്), ടോം …

ഗ്ലോ അപ്പ് ബ്യൂട്ടി പാർലർ ഡിസംബർ ഒമ്പതിന് തൊടുപുഴ മുതലക്കോടത്ത് പ്രവർത്തനം ആരംഭിക്കും Read More »

ചെക്ക് കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു

തൊടുപുഴ: ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കമ്പനിയിൽ 2011ൽ രണ്ട് കോടി രൂപയുടെ ചിട്ടി ചേർത്ത് തുക പിടിച്ച ശേഷം ഒരു കോടി ഇരുപതുലക്ഷം രൂപ കുടിശിഖ വരുത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു. ബാലഗ്രാം സ്വദേശി ബല്ലാരി സന്തോഷെന്ന കെ.എസ് സന്തോഷിനെയാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ശിക്ഷിച്ചത്. 2013 ൽ ശ്രീഗോകുലം ചിറ്റ് ആൻഡ് ഫൈനാൻസ് കട്ടപ്പന ശാഖയിൽ നൽകിയ ചെക്ക് മടങ്ങുകയായിരുന്നു. ഏഴ് ചിട്ടികളിലായി …

ചെക്ക് കേസിൽ പ്രതിക്ക് രണ്ട് വർഷത്തെ തടവും ഇരട്ടിത്തുക പിഴയും ശിക്ഷ വിധിച്ചു Read More »

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014ൽ എം.ബി.ബി.എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. പുതുതായി ഐ.പി, ഒ.പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓപ്പറേഷൻ …

ഇടുക്കി മെഡിക്കൽ കോളേജ് – ഇന്റേർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Read More »

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ

മൂന്നാർ: സി.പി.എം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ അനീഷ് (48), സി.പി.എം നിയന്ത്രണത്തിൽ വാഗമൺ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കേരള ടൂറിസം ഡിവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മൽ(31) എന്നിവരെയാണ് വാററ് ചാരായം നിർമ്മിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം ഉത്പാദിപ്പിക്കുന്നതിനിടെ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. രാത്രി നടന്ന റെയ്ഡിൽ 200 ലിറ്റർ വാഷും ഏതാനും ലിറ്റർ ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. റെയ്ഡ് നടപടികൾ രാത്രി വൈകിയും തുടരുകയാണ്. …

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ Read More »

കേരള ടൂറിസം ക്ലബ്‌ ഇടുക്കി ജില്ലാ കൺവെൻഷൻ ചേർന്നു

ഇടുക്കി: കേരള ടൂറിസം ക്ലബ്‌ ഇടുക്കി ജില്ലാ കൺവെൻഷൻ ഡിസംബർ 3 ചൊവ്വാഴ്ച, ഇടുക്കി,വാഗമൺ അഡ്വഞ്ചർ പാർക്കിലെ അമിനിറ്റി സെന്ററിൽ നടന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാനും, കേരള ടൂറിസം ക്ലബ്ബിന്റെ കൺവീനർ കൂടി ആയ എസ്. കെ സജീഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ് ജോസ്അധ്യക്ഷത വഹിച്ചു. കേരള ടൂറിസം ക്ലബ്‌ സംസ്ഥാന കോർഡിനേറ്റ പി:. സച്ചിൻ ടൂറിസം ക്ലബ്‌ പ്രവർത്തനങ്ങൾ വിശദീകരിച്ചു , ജില്ലയുടെ ഭാവി പ്രവർത്തനങ്ങൾക്ക് …

കേരള ടൂറിസം ക്ലബ്‌ ഇടുക്കി ജില്ലാ കൺവെൻഷൻ ചേർന്നു Read More »

കലോത്സവങ്ങളിൽ വിധി കർത്താകൾ അഴിമതി നടത്തി; ഡാൻസ് റ്റീച്ചേഴ്സ് അസോസ്സിയേഷൻ തൊടുപുഴയിൽ പ്രതിഷേധിച്ചു

തൊടുപുഴ: ഇടുക്കി സബ് ജില്ലാ, ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ വിധി കർത്താകൾ അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡാൻസ് റ്റീച്ചേഴ്സ് അസോസ്സിയേഷൻ നേതൃത്വത്തിൽ തൊടുപുഴയിലുള്ള ഡി.ഡി.ഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അസോസ്സിയേഷന്‌‍ സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ആർ.എൽ.വി ഓംകാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ സുരേഷ്, സംസ്ഥാന രക്ഷാധികാരി സുന്ദരേശൻ തലനാട്, സംസ്ഥാന എക്സിക്ക്യൂട്ടീവ് അം​ഗം കെ.എസ് സുരേഷ്, ജില്ലാ പ്രസിഡൻര് രാജമ്മ രാജു , കോട്ടയം ജില്ലാ …

കലോത്സവങ്ങളിൽ വിധി കർത്താകൾ അഴിമതി നടത്തി; ഡാൻസ് റ്റീച്ചേഴ്സ് അസോസ്സിയേഷൻ തൊടുപുഴയിൽ പ്രതിഷേധിച്ചു Read More »

മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു

ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്ത് 2023 – 2024 സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തെ ഏററവും മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൻ്റെ ക്ഷേമത്തിനായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തുടർച്ചയായി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ ഈ പുരസ്ക്‌കാരത്തിന് അർഹമാക്കിയത്. ട്രോഫിയും പ്രശസ്‌തിപത്രവും 25000 രൂപ ക്യാഷ് അവാർഡും അടങ്ങിയതാണ് അവാർഡ്. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ തൃശൂർ വി.കെ.എൻ മേനോൻ സ്മാരക ഇൻഡോർ സ്‌റേറഡിയത്തിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് സാമൂഹ്യ …

മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്തായി കാമാക്ഷി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു Read More »

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

കുമളി: എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി (45), കുമളി സ്വദേശിയായ ഭഗവതി (53), തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ (58) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യ സംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയുമായി …

എരുമേലിയിൽ അയ്യപ്പഭക്തന്റെ ബാഗ് കീറി 14,000 രൂപ മോഷണം, കുമളി അട്ടപ്പള്ളം സ്വദേശിയായ ഭഗവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. Read More »

ഇടുക്കി സന്ദർശനത്തിന് എത്തിയ പഞ്ചാബ് എംൽഎ മാരെ ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോൺ സ്വീകരിച്ചു

ഇടുക്കി: പഞ്ചാബിൽ നിന്നും ആം ആദ്മി പാർട്ടി വർക്കിംഗ്‌ പ്രസിഡന്റും ബുദ്ധലാഡ(മാൻസ) എം.എൽ.എയുമായ പ്രിൻസിപ്പൽ ബുദ്ധ്റാമിന്റെ നേതൃത്വത്തിൽ ഇടുക്കി സന്ദർശനത്തിന് എത്തിയപ്പോൾ ആം ആദ്മി പാർട്ടി ഇടുക്കി പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോണുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് എം.എൽ.എമാരായ സർദാർ ബാരിന്ദർമീറ്റ് സിംഗ് ബഹ്റാ, കുൽജിത് സിംഗ് രണ്ടാവാ, സുക്‌വിന്ദർ സിംഗ് കോർലി, ലാപ്സിങ് ഉഗോകെ, അമൃതപാൽ സിംഗ് സൂക്നന്ദ്, സർദാർ അമൂലാക് സിംഗ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ കാർഷിക പ്രശ്നങ്ങളും …

ഇടുക്കി സന്ദർശനത്തിന് എത്തിയ പഞ്ചാബ് എംൽഎ മാരെ ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബേസിൽ ജോൺ സ്വീകരിച്ചു Read More »

കളിയും കാര്യവും: ഫെഡറൽ ബാങ്കിന്റെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി

കൊച്ചി: മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി കുട്ടികൾ അമിത ‘സ്ക്രീൻ ടൈമിന്’ ഇരകളാവുന്നതു തടയാനായി ഫെഡറൽ ബാങ്ക് നടപ്പാക്കുന്ന സംസ്ഥാനതല ബോധവൽക്കരണ പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. ‘കളിയും കാര്യവും’ എന്ന പേരിലുള്ള പരിപാടി കേന്ദ്രീയ വിദ്യാലയ കടവന്ത്രയിലും തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിലുമായി ആരംഭിച്ചു. അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, ലഘു സമ്പാദ്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിൽ കേരളത്തിന്റെ തനതു കലാ രൂപങ്ങളായ ചാക്യാർ കൂത്ത്, തെയ്യം എന്നിവയിലൂടെയാണു ബോധവൽക്കരണം …

കളിയും കാര്യവും: ഫെഡറൽ ബാങ്കിന്റെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി Read More »

യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി

തൊടുപുഴ: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പൊലീസ് കേസെടുത്തു. സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരേയാണ് വണ്ടൻമേട് പൊലീസ് കേസെടുത്തത്. ബിജു ബാബു പലതവണ വാഹനത്തിൽ പിൻതുടർന്ന് യുവതിയെ ശല്ല‍്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ തന്നെയും അച്ഛനെയും അപായപെടുത്താൻ ശ്രമിച്ചെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഇയാൾ ഭീഷണി മുഴക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെ …

യുവതിയെ തടഞ്ഞ് നിർത്തി അശ്ലീലം പറഞ്ഞു, തട്ടികൊണ്ട് പോകുമെന്നും സി.പി.എം ഇടുക്കി പോത്തൻകണ്ടം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി Read More »

തൊടുപുഴക്കാരുടെ ചെവിയും മൂക്കും തൊണ്ടയും തകരാറിലായാൽ പരിഹാരം വേണ്ടെന്ന് സർക്കാർ.

തൊടുപുഴ: തൊടുപുഴയിൽ ജില്ലാ ആശുപത്രിയെന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ ആശുപത്രിയിൽ ഇ.എൻ.റ്റി വിഭാ​ഗത്തിൽ ഡോക്ടർ ഇല്ലാത്തതു മൂലം രോ​ഗികൾ ദുരിതത്തിൽ. ഇവിടെ ജോലി ചെയ്തിരുന്ന ഇ.എൻ.റ്റി സ്പെഷ്യലിസ്റ്റ് റിക്വസ്റ്റ് നൽകി മറ്റൊരു സ്ഥലത്തേക്ക് മാറ്റം വാങ്ങിയതോടെയാണ് ചെവിയും മൂക്കും തൊണ്ടയും തകരാറിലായ രോ​ഗികൾ ദുരിതത്തിലായത്. പകരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം നൂറ് കണക്കിന് പാവപ്പെട്ട രോ​ഗികൾ ചെവിയുടെയും മൂക്കിന്റെയും തൊണ്ടയുടെയും ചിക്ത്സതേടി ഇവിടെയെത്തി നിരാശരായി മടങ്ങുകയാണ്. ജില്ലാ ആശുപത്രി …

തൊടുപുഴക്കാരുടെ ചെവിയും മൂക്കും തൊണ്ടയും തകരാറിലായാൽ പരിഹാരം വേണ്ടെന്ന് സർക്കാർ. Read More »

നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം; ലെൻസ്‌ഫെഡ്

കട്ടപ്പന: നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ നടന്ന ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ(ലെൻസ്‌ഫെഡ്) പതിനാലാം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള എൻജിനിയർമാരുടെയും ഓവർസിയർമാരുടെയും ഒഴിവുകൾ നികത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമാണ മേഖല നേരിടുന്ന വെല്ലുവിളികൾ, ബിൽഡിങ് റൂൾ എങ്ങനെ ലളിതമാക്കാം, കെ – സ്മാർട്ടിന് ബിൽഡിങ്ങ് പെർമിറ്റിലുണ്ടായ സ്വാധീനം, ലെൻസ്‌ഫെഡിൽ സ്‌കിൽ പാർക്കിന്റെ പ്രാധാന്യം, സിവിൽ എൻജിനിയറിങ്ങിന്റെ ഭാവി തുടങ്ങിയ കാര്യങ്ങൾ …

നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം; ലെൻസ്‌ഫെഡ് Read More »

വാത്തിക്കുടി യു.ഡി.എഫ് വിജയം സി.പി.എമ്മിന് കാലം കാത്തുവച്ച തിരിച്ചടി; എ.പി ഉസ്മാൻ

മുരിക്കാശ്ശേരി: വാത്തിക്കുടി പഞ്ചായത്തിൽ എല്ലാ രാഷ്ട്രീയ നീതി ബോധവും ലംഘിച്ച് സി.പി.എം നടത്തിയിട്ടുള്ള കുതിരക്കച്ചവടത്തിന് കാലം കാത്തുവച്ച മറുപടിയാണ് എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് പഞ്ചായത്ത് പ്രസിഡന്റ് പദവി കിട്ടിയതെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ.പി ഉസ്മാൻ പറഞ്ഞു. രാഷ്ട്രീയ സദാചാരം പ്രസംഗിക്കുകയും അധികാരവും സമ്പത്തും നല്കികോൺഗ്രസിൽ നിന്നും പഞ്ചായത്തു മെമ്പർമാരെ അടർത്തിയെടുത്ത സി.പി.എം ജില്ലയിലെ കാലുമാറ്റത്തിന്റെ മൊത്തക്കച്ചവക്കാരായി മാറിയത് ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ അരഡസനിലധികം ജനപ്രതിനിധികളെ പണവും സ്ഥാനമാനങ്ങളും നൽകി കൂറുമാറ്റിയതിലൂടെ ജില്ലയിലെ …

വാത്തിക്കുടി യു.ഡി.എഫ് വിജയം സി.പി.എമ്മിന് കാലം കാത്തുവച്ച തിരിച്ചടി; എ.പി ഉസ്മാൻ Read More »

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി യുവതി

തൊടുപുഴ: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി നാടിന് മാതൃകയായി യുവതി. തട്ടക്കുഴ കൊച്ചുകാളിയിക്കൽ ബിന്ദു ജിജിയാണ് റോഡിൽ കിടന്നു കിട്ടിയ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകിയത്. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജം​ഗ്ഷനിലുള്ള ​ഗായത്രി ഡിസൈൻസിലെ സ്റ്റാഫാണ് ബിന്ദു ജിജി. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുവാൻ സമീപമുള്ള വെയിറ്റിം​ഗ് ഷെഡിലേക്ക് എത്തിയപ്പോഴാണ് സ്വർണാഭരണം അടങ്ങിയ കവർ ലഭിയ്ക്കുന്നത്. വീട്ടിലെത്തിയ ശേഷം അയൽവാസിയും മുതലക്കോടത്ത് ഓൾട്ടാസ് സർവ്വീസ് സെന്റർ നടത്തുന്ന …

കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി യുവതി Read More »

കട്ടപ്പനയിൽ കസേരയിലിരുന്ന യുവാവിൻറെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി

കട്ടപ്പന: ഇടുക്കി കട്ടപ്പന സ്റ്റാൻ‌ഡിൽ ബസ് കാത്തിരുന്ന യുവാവിൻറെ ദേഹത്തേക്ക് സ്വകാര്യ ബസ് പാഞ്ഞു കയറി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നക്കുമെന്നാണ് വിവരം. യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിൻറെ ദേഹത്തേക്കാണ് ബസ് പാഞ്ഞ് കയറിയത്. മൂന്നാർ – കട്ടപ്പന റൂട്ടിലോടുന്ന ദിയമോളെന്ന ബസാണ് …

കട്ടപ്പനയിൽ കസേരയിലിരുന്ന യുവാവിൻറെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി Read More »

കുത്തനാപ്പിള്ളിൽ കെ.ജെ മത്തായിയുടെ മകൻ കെ.എം പൈലി നിര്യാതനായി

വാഴത്തോപ്പ്: കുത്തനാപ്പിള്ളിൽ കെ.ജെ മത്തായിയുടെ മകൻ കെ.എം പൈലി(പൈലോച്ചൻ – 72) നിര്യാതനായി. സംസ്കാരം 3/12/2024 ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ ലീലാമ്മ കുമളി അട്ടപ്പള്ളം വെട്ടിക്കാട്ടിൽ കുടുംബാം​ഗം. മക്കൾ: പരേതനായ മനുമോൻ, മിനിമോൾ, നിമ്മി. മരുമക്കൾ: റോബിൻ, ചെരിപുറം(പൊട്ടൻകാട്), ജോബിൻ, തുരുത്തിപ്പിള്ളിൽ(പന്നിമറ്റം). സഹോദരങ്ങൾ: പരേതയായ ആനി, റോസക്കുട്ടി, തടത്തിൽ, റവ. സിസ്റ്റർ മേരീ സബീന റൊസേരിയൻ കോൺവെന്റ്(തൂത്തുക്കുടി), പരേതനായ കെ.എം ജോസഫ്, കെ.എം ജോബ്(വടക്കാഞ്ചേരി), റവ. …

കുത്തനാപ്പിള്ളിൽ കെ.ജെ മത്തായിയുടെ മകൻ കെ.എം പൈലി നിര്യാതനായി Read More »

യു.ഡി.എഫ് ഇടുക്കിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു

കട്ടപ്പന: ജനദ്രോഹ ഭൂ നിയമങ്ങളിലൂടെ ഇടുക്കി ജില്ലയ്ക്ക് തീകൊളുത്തിയ പിണറായി സർക്കാരിന്റെ ദുഷ് ചെയ്തി നിമിത്തം പരിഭ്രാന്തരായ ജില്ലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ വേണ്ടി ഇടതുപക്ഷം നടത്തുന്ന ശ്രമം അപഹാസ്യമാണെന്ന് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി പ്രസ്താവിച്ചു. റവന്യൂ ഭൂമിയായ സി എച്ച് ആർ മേഖല വനമാണെന്ന് പിണറായി സർക്കാരല്ലാതെ മറ്റൊരു സർക്കാരും ഇന്നുവരെ പറഞ്ഞിട്ടില്ല. സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന രേഖകൾ അപര്യാപ്തമാണെന്നും അഭിഭാഷകരുടെ നിലപാട് ദുർബലമാണെന്നും താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയത് …

യു.ഡി.എഫ് ഇടുക്കിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു Read More »

ഇടുക്കി പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം; മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ഇടുക്കി പാക്കേജിൻ്റെ ഭാഗമായി ഫലപ്രദമായ പ്രൊജക്ടുകൾ തയ്യറാക്കി സമയ ബന്ധിതമായി നടപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തെ തുടർന്നാണ് ഇടുക്കി ജില്ലയ്ക്കായി പാക്കേജ് പ്രഖ്യാപിച്ച് പ്രത്യേകം തുകയനുവദിച്ചത്. ഇതിൻ്റെ ഭാഗമായി വിവിധ വകുപ്പുകൾ വഴി പദ്ധതികളേറ്റെടുത്ത് നടപ്പാക്കുന്നതിൻ്റെ നടപടികൾ തുടർന്ന് വരികയാണ്. എന്നാൽ സമയബന്ധിതമായി ഇവ പൂർത്തീകരിക്കുന്നതിന് പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണി …

ഇടുക്കി പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം; മന്ത്രി റോഷി അഗസ്റ്റിൻ Read More »

സുപ്രീം കോടതി ജഡ്ജിമാർ ഇടുക്കി ജില്ല സന്ദർശിക്കണം :ചീഫ് ജസ്റ്റീസിന് കിസാൻ സഭ കത്തുകൾ അയച്ച് തുടങ്ങി

രാജക്കാട്: സി.എച്ച്.ആർ വനമേഖല അല്ലെന്നും ഏലമല്ലാതെ മറ്റു കൃഷികളും വാണിജ്യ വ്യാപാരങ്ങളും ചെയ്ത് ജീവിക്കുന്ന ആറ് ലക്ഷം ജനങ്ങൾ അധിവസിക്കുന്നഭൂമിയിണെന്നും സുപ്രീം കോടതി മനസ്സിലാക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് പറഞ്ഞു. 202 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ രാജഭരണം 15720 ഏക്കർ സ്ഥലം ഏലമലക്കാടുകളായി പ്രഖ്യാപിച്ചിരുന്നുവെന്നും തുടർന്ന് 1897-ൽ രാജഭരണം ഏലം കൃഷി സംബന്ധിച്ച് വ്യക്തത ഉണ്ടാക്കിയെന്നും അതിലൊന്നും വനം എന്ന് പറഞ്ഞിട്ടില്ലെന്നും, തുടർന്നുണ്ടായ വന പ്രഖ്യാപനങ്ങളിലും ഈ പ്രദേശങ്ങൾ വനമാണെന്ന് …

സുപ്രീം കോടതി ജഡ്ജിമാർ ഇടുക്കി ജില്ല സന്ദർശിക്കണം :ചീഫ് ജസ്റ്റീസിന് കിസാൻ സഭ കത്തുകൾ അയച്ച് തുടങ്ങി Read More »

കട്ടപ്പന അമ്പലക്കവല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രണ്ടാമത് ശാസ്ത്ര സമീക്ഷാ ആരംഭിച്ചു

ഇടുക്കി: വിദ്യാ മന്ത്രാർച്ചനയും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് വിദ്യാവിജയത്തിനും സ്വഭാവ രൂപീകരണത്തിനും ഉതകുന്നതും അധ്യാത്മികതയിൽ അധിഷ്‌ഠിതമായ വ്യക്തിത്വ വികസനമെന്ന നിലയിൽ വളരെ പ്രാധാന്യമേറിയതാണ് ശാസ്ത്ര സമീക്ഷാ സത്രം. കട്ടപ്പന അമ്പലക്കവല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രണ്ടാമത് ശാസ്ത്ര സമീക്ഷാ ആരംഭിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ തിരിതെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അധ്യക്ഷത വഹിച്ചു. ധർമ്മശാസ്താവിന്റെ ഉത്പത്തിയും ആരാധനാക്രമങ്ങളും താന്ത്രിക ദൃഷ്ടിയിലെന്ന വിഷയത്തിൽ ഭാഗവതാചാര്യൻ കന്യാകുമാരി …

കട്ടപ്പന അമ്പലക്കവല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ രണ്ടാമത് ശാസ്ത്ര സമീക്ഷാ ആരംഭിച്ചു Read More »

ഇരുട്ടുനിറഞ്ഞ കേരളത്തിന്‌ മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാർ

തൊടുപുഴ: ഇരുട്ടുനിറഞ്ഞ കേരളത്തിന്‌ മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാർ. തൊടുപുഴയിൽ നടക്കുന്ന ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽനിന്ന്‌ വെളിച്ചം സ്വീകരിച്ച ശ്രീനാരായണ ഗുരുവിന്‌ തിരുവനന്തപുരത്തെ ഗ്രന്ഥശാലയിൽ അന്ന്‌ പ്രവേശിപ്പിച്ചിരുന്നില്ല.കവിതയിലൂടെ മലയാളിയോട്‌ സംസാരിച്ച നവോത്ഥാന നായകനായ കുമാരാനാശാൻ വായനതിലൂടെ മനുഷ്യരാകാൻ പറഞ്ഞു. പസ്‌തകം വായിക്കരുതെന്ന്‌ പറഞ്ഞ മതങ്ങൾ കേരളത്തിൽപുസ്‌തക പ്രസാദനശാലകൾ തുടങ്ങിയത്‌ പ്രന്ഥശാലകളുടെ പ്രവർത്തന ഫലമായാണ്‌. വായിച്ചാൽ സാഹോദര്യം എന്തെന്ന്‌ മനസിലാകും. പട്ടിണിയെ അടയാളപ്പെടുത്തുന്ന കവിതകൾ …

ഇരുട്ടുനിറഞ്ഞ കേരളത്തിന്‌ മുകളിൽ കൊളുത്തിവെച്ച വിളക്കായിരുന്നു ഗ്രന്ഥശാലാ പ്രസ്ഥാനമെന്ന്‌ കവി കുരീപ്പുഴ ശ്രീകുമാർ Read More »

സ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കേരളത്തിൻ്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം കഞ്ഞിക്കുഴി എസ് എൻ എച്ച്. എസ് എസ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപെട്ട നാടൻ കലാരൂപങ്ങളെ നാടിന് പരിചയപ്പെടുത്തുന്നു എന്നതാണ് സ്കൂൾ കലോൽസവത്തിൻ്റെ പ്രത്യേകത. നാടും നാട്ടാരും ഒന്ന് ചേരുന്ന കാഴ്ച. കലാകാരന്മാരെ ഒരുമിച്ച് ചേർക്കാൻ കഴിയുന്ന ഇടമാണിത് – മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ജോസഫ് …

സ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ Read More »

സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെ: ആർ ഹരി

തൊടുപുഴ: നഗരസഭാ കൗൺസിലർ എന്ന നിലയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെയാണെന്ന് എൽ ഡി എഫ് കൗൺസിലർ ആർ ഹരി പറഞ്ഞു. കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച പദ്ധതികൾ തന്നിഷ്ടപ്രകാരം തിരിമറി ചെയ്തതിനെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ചോദ്യം ചെയ്യുകയും തിരുത്തിക്കുകയും മാത്രമാണ് ചെയ്തത്. അതിന് വിഭാഗീയതയുടെ നിറം കൊടുക്കുന്നത് ശരിയല്ല. കൗൺസിൽ തീരുമാനം തിരിമറി ചെയ്ത് സ്വന്തം വാർഡിലേക്ക് പണം വകമാറ്റിയ ചെയർപേഴ്സന്റെ നടപടിയെ 34 കൗൺസിലർമാരും ഒറ്റക്കെട്ടായി ആണ് ചെറുത്തത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി വ്യത്യാസമില്ലാതെയുള്ള ഈ …

സംരക്ഷിക്കാൻ ശ്രമിച്ചത് ജനാധിപത്യ മൂല്യങ്ങളെ: ആർ ഹരി Read More »

കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു

തൊടുപുഴ: ഇൻഡ്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സിവിൽ ജഡ്ജും(സീനിയർ ഡിവിഷൻ), ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി ഇടുക്കി ജില്ലാ സെക്രട്ടറിയുമായ അരവിന്ദ് ഇടയോടി, ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായ പ്രീ ആംബിൾ ആലേഖനം ചെയ്ത ഫലകം സ്കൂളിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് അതിലെ വിശുദ്ധമായ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും അവർ അത് ഏറ്റുപറയുകയും ചെയ്തു. ഇൻഡ്യൻ ഭരണഘടനയുടെ അന്തസ്സാർന്ന അന്തസത്ത യെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിന്റെ വാക്കുകൾ …

കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു Read More »

പഠന വൈകല്യം – യാഥാർത്ഥ്യങ്ങളും, വെല്ലുവിളികളും; ഫാ. പോൾ പാറക്കാട്ടേൽ സി.എം.ഐ എഴുതുന്നു

ഫാ. പോൾ പാറക്കാട്ടേൽ(ഡയറക്ടർ, ശാന്തിഗിരി പുനരധിവാസ കേന്ദ്രം, വഴിത്തല, തൊടുപുഴ) തോമസ് എഡിസൻ അമേരിക്കയിലെ ഓഹിയോയിൽ 1847-ൽ ജനിച്ചു. 8 വയസുള്ളപ്പോൾ എഡിസനെ സ്കൂളിൽ ചേർത്തു. അവൻ പഠനത്തിൽ വളരെ പിന്നിലായിരുന്നു. റവറൻറ് ജി.ബി എങ്കിൻ എന്ന അദ്ധ്യാപകൻ അവനെ “ബുദ്ധി കുഴഞ്ഞു” പോയവൻ എന്ന് വിളിച്ചു. ഇതിൽ രോഷാകുലനായ എഡിസൻ തൻറെ പഠനം ഉപേക്ഷിച്ചു. പിന്നേയും രണ്ട് സ്കൂളിൽ പോയി എങ്കിലും അവിടെയും പഠനം തുടരാനായില്ല. പിന്നീട് അദ്ധ്യാപികയായ അവൻറെ അമ്മ നാൻസി അവനെ വീട്ടിലിരുത്തി …

പഠന വൈകല്യം – യാഥാർത്ഥ്യങ്ങളും, വെല്ലുവിളികളും; ഫാ. പോൾ പാറക്കാട്ടേൽ സി.എം.ഐ എഴുതുന്നു Read More »

സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമൻ തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമനെ തിരഞ്ഞെടുത്തു. ആദ്യ ഏരിയ കമ്മിറ്റി യോഗം ജില്ലാ സെകട്ടറി സി. വി. വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്നാണ് സെക്രട്ടറി തെരെഞ്ഞെടുപ്പ് നടന്നത്. രണ്ടു ദിവസമായി മുട്ടം ശക്തി തീയേറ്ററിൽ നടന്നു വരുന്ന സമ്മേളനം ഇന്ന് സമാപിക്കും. 19 അംഗ ഏരിയ കമ്മിറ്റിയെയും 12 ജില്ലാ സമ്മേളന പ്രതിനിധികളെയും തൊടുപുഴ വെസ്റ്റ് ഏരിയാ സമ്മേളനം ഐകണ്ഠേന തെരഞ്ഞെടുത്തു. റ്റി.ആർ സോമൻ, കെ.എം ബാബു, കെ.ആർ ഷാജി, എം.ആർ സഹജൻ,വി.ബി …

സി.പി.ഐ.എം തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറിയായി റ്റി.ആർ സോമൻ തിരഞ്ഞെടുക്കപ്പെട്ടു Read More »

ആം അദ്മി പാർട്ടിയുടെ മണ്ണവകാശ പ്രഖ്യാപന പദ യാത്ര കുമളിയിൽ നിന്ന് ആരംഭിച്ചു

ഇടുക്കി: ആം അദ്മി പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയും സ്റ്റേറ്റ് കിസ്സാൻ വിൻഗും ചേർന്ന് നയിക്കുന്ന പദയാത്ര കുമളി ബസ്സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ വേദിയിൽ നിന്ന് ആരംഭിച്ചു. പിരിവില്ല പ്രിയം മതിയെന്ന് പറഞ്ഞ് കുമളി പട്ടണത്തിലൂടെ കടന്നു പോയ പദയാത്രയെ കർഷകർക്ക് പുറമേ വ്യാപാരികളും കൈ വീശി യാത്രയാക്കി. എ.കെ.ജിയുടെ സമര സ്മരണകളുറങ്ങുന്ന അമരവാതിയിലൂടെ പദ യാത്ര കടന്നു പോയപ്പോൾ ആ ധീര സഖാവിന്റെ കർഷക സമര സ്മരണകൾ പദയാത്രികർ അനുസ്മരിച്ചു. രാവിലെ പദ യാത്രയുടെ ഉദ്ഘാടനം …

ആം അദ്മി പാർട്ടിയുടെ മണ്ണവകാശ പ്രഖ്യാപന പദ യാത്ര കുമളിയിൽ നിന്ന് ആരംഭിച്ചു Read More »

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്; സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ഡിസംബർ 3ന്

ഇടുക്കി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡിസംബർ മൂന്നിന് ഉച്ചക്ക് 2.30 ന് തൊടുപുഴ ടൗൺ ഹാളിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു അധ്യക്ഷത വഹിക്കും. . തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. …

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്; സൗജന്യ യൂണിഫോം വിതരണോദ്ഘാടനം ഡിസംബർ 3ന് Read More »

കലയന്താനി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാ മാതവിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും

കലയന്താനി: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ഫ്രാൻസിസ് കീരംപാറ, അസി. വികാരി ഫാ. തോമസ് മക്കോളിൽ എന്നിവർ അറിയിച്ചു. ഡിസംബർ ഒന്ന് ഞായർ രാവിലെ ആറിന് വിശുദ്ധ കുർബാന. 8.30ന് കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന, സന്ദേശം – മാർ ജോർജ്ജ് പുന്നക്കോട്ടിൽ. 10.30ന് ഫാ. ജോർജ്ജ് ഊരാളികുന്നേൽ വിശുദ്ധ കുർബാന അർപ്പിക്കും. …

കലയന്താനി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാ മാതവിൻ്റെ അമലോത്ഭവ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണവും Read More »

കേരള പ്രീമിയം വാച്ച് ഡീലേഴ്സ് സംസസ്ഥാന കോൺക്ലേവ് നവംബർ 24ന് തൊടുപുഴയിൽ

തൊടുപുഴ: കേരള പ്രീമിയം വാച്ച് ഡീലേഴ്സിന്റെ സംസസ്ഥാന കോൺക്ലേവ് നവംബർ 24ന് തൊടുപുഴ ക്ലൗഡ് വില്ലേജ് ഹോം റിസോർട്ടിൽ(തൊമ്മൻകുത്ത് – വണ്ണപ്പുറം റോഡ്) നടത്തും. രാവിലെ 11ന് രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചക്ക് ഒന്നിന് ഉദ്ഘാടന സമ്മേളനം തുടങ്ങും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം നിർവ്വഹിക്കും. കട്ടപ്പന നാഷ്ണൽ വാച്ച് ഹൗസ് സംസ്ഥാന പ്രസിഡന്റ് ജോമോൻ കട്ടപ്പന അധ്യക്ഷത വഹിക്കും. സംസ്ഥാന വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ ഇ.എസ് ബിജു മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റും …

കേരള പ്രീമിയം വാച്ച് ഡീലേഴ്സ് സംസസ്ഥാന കോൺക്ലേവ് നവംബർ 24ന് തൊടുപുഴയിൽ Read More »