Timely news thodupuzha

ഒരാഴ്‌ചയ്‌ക്കുള്ളിൽ നിരുപാധികം മാപ്പ്‌ പറഞ്ഞ്‌ സത്യവാങ്‌മൂലം സമർപ്പിക്കാമെന്ന്‌ അർണബ്‌ ഗോസ്വാമി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ നിരുപാധികം മാപ്പ്‌ പറയാമെന്ന്‌ റിപബ്ലിക്‌ ടിവി എഡിറ്റർ ഇൻ ചീഫ്‌ അർണബ്‌ ഗോസ്വാമി. പരിസ്ഥിതി പ്രവർത്തകനും ദ എനർജി ആൻഡ്‌ റിസോഴ്‌സസ്‌ ഇൻസ്റ്റിറ്റിറ്റ്യൂട്ട്‌ (ടിഇആർഐ) മേധാവിയുമായിരുന്ന ആർ കെ പച്ചൗരി നൽകിയ കേസിൽ മാപ്പ്‌ പറഞ്ഞ്‌ തടിയൂരാനാണ്‌ അർണാബിന്റെ നീക്കം. ഒരാഴ്‌ചയ്‌ക്കുള്ളിൽ നിരുപാധികം മാപ്പ്‌ പറഞ്ഞ്‌ സത്യവാങ്‌മൂലം സമർപ്പിക്കാമെന്ന്‌ അർണബിന്റെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തനിക്ക്‌ എതിരായ ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട്‌ നിരവധി മാധ്യമസ്ഥാപനങ്ങൾ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ആർ കെ …

ഒരാഴ്‌ചയ്‌ക്കുള്ളിൽ നിരുപാധികം മാപ്പ്‌ പറഞ്ഞ്‌ സത്യവാങ്‌മൂലം സമർപ്പിക്കാമെന്ന്‌ അർണബ്‌ ഗോസ്വാമി Read More »

കിണറ്റിൽ വീണ കരടി ചത്ത സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: വെള്ളനാട് മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിച്ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥർ വിവേചന ബുദ്ധിയോടെ പെരുമാറേണ്ടിയിരുന്നെന്നും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. വിശദമായ റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ചതായും മന്ത്രി പറഞ്ഞു. കരടിയുടെ രക്ഷാദൗത്യത്തിൽ ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ജില്ലാ വനംവകുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. വെള്ളത്തിൽ കിടക്കുന്ന വന്യമൃഗത്തെ പുറത്തെടുക്കുന്നതിൽ പാലിക്കേണ്ട നിബന്ധനകൾ ഉണ്ടെങ്കിലും അതൊന്നും ഇവിടെ പാലിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ …

കിണറ്റിൽ വീണ കരടി ചത്ത സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ Read More »

ചൂടിന് ശമനമില്ല; പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 38. 4 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നുണ്ടെങ്കിലും കനത്ത ചൂടിന് ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പു നൽകുന്ന ഔദ്യോഗിക കണക്കു പ്രകാരം ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 38. 4 ഡിഗ്രി സെൽഷ്യസാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് 37.7 ഡിഗ്രിയും കണ്ണൂരിൽ 37.4 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 37.4 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടുന്നതോടെ വൈദ്യുതി ഉപയോഗത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് വൈദ്യുതി …

ചൂടിന് ശമനമില്ല; പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 38. 4 ഡിഗ്രി സെൽഷ്യസ് Read More »

മുക്കൻതോട്ടം ജോസ് ജോസഫ് നിര്യാതനായി

വണ്ണപ്പുറം: മുക്കൻതോട്ടം ജോസ് ജോസഫ്( 68) നിര്യാതനായി. ഭാര്യ: ആലീസ് ജോസ് മേലുകാവ് മ്രാലയിൽ കുടുംബാ​ഗം. മക്കൾ: അജോ (ഓസ്ട്രേലിയ) സിസ്റ്റർ സ്നേഹ എസ്.എച്ച് (നെടുങ്കണ്ടം), ഫാ. സിജോ എം എസ് ടി (ഫ്രാൻസ്). മരുമകൾ: ടിന്റു അജോ, നിരവത്ത്, തൊടുപുഴ (ഓസ്ട്രേലിയ), കൊച്ചുമക്കൾ: റിയോണ, റയൻ, ആരൺ. സഹോദരങ്ങൾ: ഗ്രേസി, ജോണി, മോളി, പരേതനായ ജോർജ്, മാത്യു, ടോമി റെജി, റെനി. സംസ്കാരം ശനിയാഴ്ച (22/04/2023) രാവിലെ 10. 30 ന് മാർ സ്ലീവ ടൗൺ …

മുക്കൻതോട്ടം ജോസ് ജോസഫ് നിര്യാതനായി Read More »

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 0.5 മുതൽ ഒരു മീറ്റർ വരെ വീശിയടിക്കാവുന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പി.എ.സ്സി ചോദ്യപേപ്പർ ചോർത്തിയ കേസ്; അന്വേഷണ സംഘത്തിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: പി.എ.സ്സി ചോദ്യപേപ്പർ ചോർത്തിയ കേസിൽ അന്വേഷണ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ട കേസിൽ ആദ്യം സമർപിച്ച കുറ്റപത്രത്തിലെ സാങ്കേതിക പിഴവകൾ പരിഹരിച്ച് ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. പി.എസ്.സി 2019 ജൂലൈ 22ന് നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തി എഴുതിയാണ് പ്രതികൾ 1,2,28 റാങ്കുകൾ കരസ്ഥമാക്കിയത് എന്നാണ് കേസ്. വഞ്ചന, ഗുഢാലോചന, ഐ. റ്റി നിയമം …

പി.എ.സ്സി ചോദ്യപേപ്പർ ചോർത്തിയ കേസ്; അന്വേഷണ സംഘത്തിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു Read More »

ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം

മുംബൈ: രാജ്യത്ത്‌ ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം. പേയ്‌മെന്റ് സേവനസ്ഥാപനമായ ‘വേൾഡ്‌ ലൈൻ ഇന്ത്യ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനത്ത്‌. ഏറ്റവുമധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന 10 നഗരത്തിന്റെ പട്ടികയിൽ കേരളത്തിൽനിന്ന്‌ മൂന്നു നഗരം ഇടംപിടിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് യഥാക്രമം ഏഴ്‌, എട്ട്‌, ഒമ്പത്‌ സ്ഥാനത്ത്‌ എത്തിയത്‌. ബംഗളൂരുവാണ്‌ ഒന്നാമത്‌. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ്‌ എന്നിവ …

ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം Read More »

സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താം; ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: ഹൈക്കോടതിയുടെ സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചു. സ്റ്റാൻഡിംഗ് കൗൺസൽ ദീപക് പ്രകാശാണ് കോർപ്പറേഷന് വേണ്ടി ഹർജി സമർപ്പിച്ചത്. കെ.എസ്.ആർ.ടിസി ഹർജിയിൽ പറയുന്നത് ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നും കോർപ്പറേഷന്‍റെ അവകാശം ഡിവിഷൻ ബെഞ്ച് ഉത്തരവ് ഇല്ലാതെയാക്കുന്നുവെന്നുമാണ്. ദീർഘദൂര സർവീസ് നടത്തുന്ന കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടായത് സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ്. കെ.എസ്.ആർ.ടി.സി ഹർജിയിൽ ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സൂചിപ്പിച്ചിരിക്കുന്നു. ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത് …

സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താം; ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ അപ്പീൽ നൽകി Read More »

സ്വർണവില ഉയർന്നു

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടിയിരുന്നു. ഇന്നും 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 44840 രൂപയായി. ഗ്രാമിന് 20 രൂപ ഉയർന്ന് 5605 രൂപയായി.

നടന്‍ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന് നാലിന് ചെമ്പ് ജുമാ മസ്ജിദി കര്‍ബര്‍സ്ഥാനില്‍.

പൂഞ്ചിൽ സൈനികർക്കു നേരെയുണ്ടായ ആക്രമണം; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു

കനത്ത ജാഗ്രതയിൽ ജമ്മുകാശ്മീർ. പൂഞ്ചിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. സംഭവ സ്ഥലത്തെത്തിയ എൻഐഎ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. എൻ.ഐ.എയുടെ ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും. ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. നഗ്രോട്ട ആസ്ഥാനമായ പതിനാറാം കോറിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. ഹവിൽദാർ മൻദീപ് സിങ്, ശിപായിമാരായ ഹർകൃഷന്‍ സിങ്, സേവക് സിങ്, ലാൻസ് നായ്ക്കുമാരായ ദേബാശിഷ് ബസ്വാൾ, കുൽവന്ത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി …

പൂഞ്ചിൽ സൈനികർക്കു നേരെയുണ്ടായ ആക്രമണം; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു Read More »

ജല മെട്രോ ബോട്ട്; 20 രൂപ നിരക്കിൽ ഹൈക്കോടതി–-ബോൾഗാട്ടി–-വൈപ്പിൻ റൂട്ടിൽ ആദ്യ സർവീസ്‌ ആരംഭിക്കും

കൊച്ചി: ജല മെട്രോയുടെ കുറഞ്ഞ നിരക്ക്‌ 20 രൂപ. ആദ്യം സർവീസ്‌ ആരംഭിക്കുന്ന ഹൈക്കോടതി–-ബോൾഗാട്ടി–-വൈപ്പിൻ റൂട്ടിൽ ഈ നിരക്കിൽ യാത്ര ചെയ്യാം. ജല മെട്രോ ബോട്ടിൽ 14 മിനിറ്റുകൊണ്ട്‌ വൈപ്പിനിൽ എത്താം. ജല മെട്രോയുടെ ഉദ്‌ഘാടനം ഇരുപത്തഞ്ചിനാണ്‌. സർവീസ്‌ ആരംഭിക്കുന്നതിന്‌ ക്രമീകരണങ്ങൾ പൂർത്തിയായി. വൈറ്റില–-കാക്കനാട്‌ റൂട്ടിലെ സർവീസും ഉടൻ ആരംഭിക്കും. 30 രൂപയായിരിക്കും ഇവിടത്തെ നിരക്ക്‌. ഇലക്‌ട്രിക്‌–-ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 100 …

ജല മെട്രോ ബോട്ട്; 20 രൂപ നിരക്കിൽ ഹൈക്കോടതി–-ബോൾഗാട്ടി–-വൈപ്പിൻ റൂട്ടിൽ ആദ്യ സർവീസ്‌ ആരംഭിക്കും Read More »

റമദാൻ വിടപറയുമ്പോൾ

കെ.എൻ.എം മുൻ ഇടുക്കി ജില്ലാ സെക്രട്ടറി റ്റി.എം അബ്ദുൽ കരിം എഴുതുന്നു ഇസ്ലാമിൽ വർഗീയതയില്ല. ഒരു മുസ്ലിമിന് വർഗീയ വാദി യാകാൻ സാധിക്കുകയില്ല. ആരെങ്കിലും വർഗീയ വാദിയായാൽ അവൻ നമ്മിൽ പ്പെട്ടവനല്ല എന്നാണ് പ്രവാചകൻ മുഹമ്മദ്‌ നബി പഠിപ്പിച്ചത്. മാത്രമല്ല, നബി അരുളി :വർഗീയ തയിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പ്പെട്ടവനല്ല, വർഗീയ ത യുടെ അടിസ്ഥാനത്തിൽ യുദ്ധത്തിലേർപ്പെട്ടവൻ നമ്മിൽ പ്പെട്ടവനല്ല, വർഗീയ തയുടെ പേരിൽ മരിക്കുന്നവനും നമ്മിൽ പ്പെട്ടവനല്ല (അബൂദാവൂദ് )വർഗീയ തയുടെ ഉറവിടത്തെതന്നെ പാടെ തകർക്കുന്ന …

റമദാൻ വിടപറയുമ്പോൾ Read More »

15 High Purposes Of Artificial Intelligence In Business

From marketing to accounting and finance, these inexpensive and environment friendly tools can aid you in finishing hours of work in just minutes. Jasper additionally integrates properly with in style marketing platforms, enabling seamless workflows from ideation to publishing. The tool’s capability to fine-tune outputs based on previous content material is another asset, as it …

15 High Purposes Of Artificial Intelligence In Business Read More »

കൊടുവേലി വേങ്ങച്ചുവട്ടിൽ (ആദംകുഴിയിൽ ) പൗലോസ് പൈലി ( പാപ്പച്ചൻ -74 ) നിര്യാതനായി

കൊടുവേലി : വേങ്ങച്ചുവട്ടിൽ (ആദംകുഴിയിൽ ) പൗലോസ് പൈലി ( പാപ്പച്ചൻ -74 ) നിര്യാതനായി .. സംസ്കാരം (21-04-2013) വെള്ളി രാവിലെ 10.30 ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.ഭാര്യ പരേതയായ പെണ്ണമ്മ അഞ്ചിരി മണ്ഡപത്തിൽ നെടുമലയിൽ കുടുംബാംഗമാണ് . മക്കൾ :, സിജി,, പോൾസൺ,അനീഷ . മരുമക്കൾ: ജോഷി ജോസഫ് കുമ്പുക്കൽ (മേരിലാൻഡ്), രാജേഷ് മാത്യു ,ആട്ടപ്പാട്ട് (മേരിലാൻഡ്), ടെസ് കുമ്പുക്കൽ (തുടങ്ങനാട്.) ഫോൺ :9544973058 പോള്‍സണ്‍,

ആലക്കോട് കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി

ആലക്കോട്: കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി. പരേത ഞറുക്കുറ്റി തെക്കേതൊട്ടിയിൽ കുടുംബാംഗമാണ് .. സംസ്കാരം 23 .04 .2023 ഞായറാഴ്ച മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളിയിൽ. മക്കൾ: ലില്ലി ഡിസെൽവ കോശി(തിരുവനന്തപുരം), എമിലി ആന്റണി(തൊടുപുഴ), ജോസഫ്(ആലക്കോട്), ജോണി(യു.എസ്.എ), ജോർജ്(യു.എസ്.എ), ഷാന്റി(വയനാട്). മരുമക്കൾ: ഡിസെൽവ കോശി,വടുതല, (തിരുവനന്തപുരം), ആന്റണി പറമ്പിൽ(തൊടുപുഴ), ഷൈനി ജോസഫ്,ഈന്തുങ്കൽ,( തൊമ്മൻകുത്ത്, ), സാലിക്കുട്ടി എമ്പ്രയിൽ, നരിയങ്ങാനം (യു.എസ്.എ), ബിനി ഉള്ളാട്ടിൽ,മുളപ്പുറം (യു.എസ്.എ), രാജു …

ആലക്കോട് കല്ലിങ്കക്കുടിയിൽ(ചൊള്ളാമഠം) ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ്(90) നിര്യാതയായി Read More »

എമർജൻസി വാഹനങ്ങളെ പിഴയിൽനിന്ന്‌ ഒഴിവാക്കും

ആംബുലൻസ്‌ അടക്കം വേഗത്തിൽ എത്തേണ്ട എമർജൻസി വാഹനങ്ങളെ പിഴയിൽനിന്ന്‌ ഒഴിവാക്കും. അഗ്‌നി സുരക്ഷാ സേന, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട്‌ അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രകളും നിയമലംഘനമായി കണക്കാക്കില്ല. ആംബുലൻസ്‌, പൊലീസ്‌ തുടങ്ങി ബീക്കൺ ലൈറ്റ്‌ വച്ച വാഹനങ്ങളെ മാത്രമാണ്‌ ഇത്തരത്തിൽ ഒഴിവാക്കുക. മറ്റിളവുകൾ ഉണ്ടാകില്ലെന്ന്‌ മോട്ടോർ വാഹന വകുപ്പ്‌ അധികൃതർ പറഞ്ഞു. ഹെൽമെറ്റ്‌, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കൽ, മൊബൈൽ ഫോൺ ഉപയോഗം, അപകടം ഉണ്ടാക്കി വാഹനം നിർത്താതെ പോകൽ, ഇരുചക്ര വാഹനങ്ങളിലെ രണ്ടുപേരിൽ കൂടുതലുള്ള യാത്ര എന്നിവ കണ്ടുപിടിക്കുന്നതിനാണ്‌ പുതുതായി …

എമർജൻസി വാഹനങ്ങളെ പിഴയിൽനിന്ന്‌ ഒഴിവാക്കും Read More »

ഡി.ആർ.എ.ഐ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു

കേരളാ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇടുക്കി(DRAI)യുടെ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിലവിലെ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും പരാജയപ്പെട്ടു. ഇടുക്കി ജില്ലാ കളക്ടര്‍ എക്‌സ് ഒഫീഷ്യോ പ്രസിഡണ്ടും ജില്ലാ പോലീസ് ചീഫ് എക്‌സ് ഒഫീഷ്യോ വൈസ് പ്രസിഡണ്ടുമായുള്ള ഭരണസമിതിയിലേക്ക് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ കൂടാതെ പതിനാല് നിര്‍വ്വാഹക സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്. കേരളാ ഹൈക്കോടതി നിയോഗിച്ച …

ഡി.ആർ.എ.ഐ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സേവ് ഡി.ആര്‍.എ.ഐ പാനലില്‍ മത്സരിച്ച എല്ലാവരും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു Read More »

ഗാര്‍ഹിക പീഡന പരാതി; ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയെന്ന് മന്ത്രി വീണാ ജോർജ്

വയനാട്: മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് മന്ത്രി വീണാ ജോർജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയുള്ളതെന്നും മന്ത്രി പ്രതികരിച്ചു. ഫെയ്സ്ബുക്ക് പേസ്റ്റിലൂടെയാണ് വീണാ ജോർജ് ഇക്കാര്യമറിയിച്ചത്. സംഭവത്തില്‍ പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. …

ഗാര്‍ഹിക പീഡന പരാതി; ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്‍റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായയെന്ന് മന്ത്രി വീണാ ജോർജ് Read More »

സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അഭിഭാഷകർക്ക് അവകാശമില്ല; സുപ്രീംകോടതി

ന്യൂഡൽഹി: അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകർക്ക് പരാതി പിരിഹരിക്കാനായി സംസ്ഥാന- ജില്ല തലത്തിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെഹാറാഡൂൺ ജില്ലാ ബാർ അസോസിയേഷന്‍ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടയിയുടെ ഉത്തരവ്. അഭിഭാഷകർ സമരം ചെയ്യുമ്പോൾ ജുഡീഷ്യൽ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സാനുദ്ദിന്‍ അമാനുല്ല എന്നവർ ചൂണ്ടിക്കാട്ടി. എന്നാൽ അഭിഭാഷകർക്കും പാരാതി പരിഹാര സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് …

സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അഭിഭാഷകർക്ക് അവകാശമില്ല; സുപ്രീംകോടതി Read More »

യാത്രക്കാരെ പെരുവഴിലാക്കി ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്‌.ആർ.ടി. സി ബസുകൾ

തൊടുപുഴ: ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിലെ യാത്രക്കാരെ പെരുവഴിൽ ആക്കിയേ അടങ്ങൂ എന്നുറപ്പിച്ച് കെ.എസ്‌.ആർ.ടി. സി. സമയ ക്രമം പാലിക്കാതെയും ട്രിപ്പ് മുടക്കിയും സർവീസ് പാടെ നിർത്തിയും പ്രതികാരമനോഭാവത്തോടെയാണ് ഈ റൂട്ടിലെ യാത്രക്കാരോട് മാനേജ്മെന്റ് പെരുമാറുന്നതെന്ന് വ്യാപക ആക്ഷേപം. മുടക്കിയിട്ടിരുന്ന കട്ടപ്പന തൊടുപുഴ സർവീസ് പതിനഞ്ചു ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച ഓടിയെങ്കിലും തൊടുപുഴയിൽ നിന്ന് ഉച്ചയ്ക്ക് 12-ന് തുടങ്ങി 12-50-ന് വണ്ണ പ്പുറത്തു നിന്നും കട്ടപ്പന യ്ക്ക് ഉള്ള ട്രിപ്പ് ഓടിയില്ല. ബസ് ഉണ്ടോയെന്ന് അന്വേഷിച്ച് വിളിച്ചാൽ ട്രിപ്പ് …

യാത്രക്കാരെ പെരുവഴിലാക്കി ചേലച്ചുവട് -വണ്ണപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്‌.ആർ.ടി. സി ബസുകൾ Read More »

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം 5,6,7 തീയതികളിൽ

അടിമാലി: നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ സമ്മേളനം മെയ് 5, 6, 7 തീയതികളിൽ അടിമാലിയിൽ നടക്കും. അഞ്ചാം തീയതി വൈകിട്ട് വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും കൊടിമര,പതാക,ഛായാ ചിത്ര, ദീപശിഖ ജാഥകൾ സമ്മേളന നഗരിയിൽ സംഗമിക്കും, ആറിന് വൈകിട്ട് 4 മണിക്ക് യുവജന റാലി അടിമാലി ടൗണിൽ നടക്കും സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ …

യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സമ്മേളനം 5,6,7 തീയതികളിൽ Read More »

കേരള കോൺ​ഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച് മാത്യു സ്റ്റീഫനും ഹരിത തങ്കച്ചനും

തൊടുപുഴ: കേരള കോൺ​ഗ്രസ് പ്രവർത്തക അം​ഗത്വത്തിൽ നിന്നും രാജി വെച്ചതായി മാത്യു സ്റ്റീഫനും ഹരിത തങ്കച്ചനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യക്തിപരമായ കാരണത്താലാണ് രാജി പ്രഖ്യാപിച്ചതെന്നും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ‌ കഴിയാത്ത ഒരു പ്രസ്ഥാനത്തിന്റെ കീഴിൽ മുന്നോട്ട് പോകാൻ താൽപ്പര്യപ്പെടുന്നില്ലെന്നും കൃഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് അവരുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയാകും ഇനിയുള്ള പ്രവർത്തിനമെന്നും ഇരുവരും വ്യക്തമാക്കി. കേരളത്തിലെ റബർ കർഷകർ ഇത്രയും വലിയ പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും മറ്റു കർഷകരുടെ അവസ്ഥയും വ്യത്യസ്തമല്ലെന്നും …

കേരള കോൺ​ഗ്രസിൽ നിന്നും രാജി പ്രഖ്യാപിച്ച് മാത്യു സ്റ്റീഫനും ഹരിത തങ്കച്ചനും Read More »

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി.രണ്ടു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും അദാനിയുടേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും എന്‍സിപി നേതാക്കള്‍ സൂചിപ്പിക്കുന്നു. പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തള്ളി ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അദാനിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഇടപാട് …

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തി Read More »

Mosaics In the ottawa bra store early Islamic Business

Content articles What is Islamic Research? Exactly what the Capabilities Involving Islamic Technology? Progression Such as land of a rock gleaming under the sun, Islamic structural characteristics have fun with shade, grain, light fixture, and start apparition to make beautiful temps your try to go beyond any size earthly geometry and begin place.

വീട്ടുകിണറ്റിൽ വീണ കരടി ചത്തു

കോഴിയെ പിടിക്കുന്നതിനിടെ വീട്ടുകിണറ്റിൽ വീണ കരടി ചത്തു. വനംവകുപ്പ്‌ മയക്കുവെടിവച്ച കരടിയെ അഗ്നിരക്ഷാസേനയാണ്‌ കരയ്‌ക്കെത്തിച്ചത്‌. വെടിയേറ്റ്‌ വെള്ളത്തിൽ മുങ്ങിപ്പോയ കരടി രക്ഷപ്പെടില്ലെന്ന്‌ ഏറെക്കുറേ ഉറപ്പായിരുന്നു. വെള്ളനാട്‌ കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ്‌ കരടി വീണത്‌. അരുണിന്റെ അയൽവാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെയാണ്‌ കിണറ്റിലേക്ക് വീണത്‌. കിണറ്റിൽ എന്തോ വീഴുന്ന ശബ്‌ദം കേട്ട്‌ അരുൺ പുറത്തേയ്ക്കിറങ്ങി …

വീട്ടുകിണറ്റിൽ വീണ കരടി ചത്തു Read More »

ആസ്‌ക് ദ പി എം 23, 24 തീയതികളിൽ; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ. 23, 24 തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ആസ്‌ക് ദ പി എം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 23 ന് തിരുവനന്തപുരത്ത് ഇ.പി ജയരാജൻ നിർവഹിക്കും. രാജ്യത്തെ തൊഴിൽമേഖലയോടും ബഹുസ്വരതയോടും സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾ തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ജില്ലയിലെ കാൽലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് ഡി.വൈ.എഫ്.ഐ യങ് ഇന്ത്യാ കാമ്പയിൻ സംഘടിപ്പിക്കുന്നത്. തൊഴിലില്ലാ‌യ്‌മ, യുവാക്കളിലെ വിഷാദരോഗം, രാജ്യത്തെ പോഷകാഹാരക്കുറവ്, തൊഴിലിടങ്ങളിലെ കുറഞ്ഞവേതനം, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല …

ആസ്‌ക് ദ പി എം 23, 24 തീയതികളിൽ; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ Read More »

ഗതാഗത നിയമലംഘനം; ഹെല്‍മറ്റില്ലാത്ത യാത്ര ചെയ്താൽ 500 രൂപയും ലൈസന്‍സില്ലാതെയുള്ള യാത്രക്ക് 5000രൂപയും പിഴ

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താൻ എ.ഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഥാപിച്ച 726 കാമറ വ്യാഴാഴ്‌ച രാവിലെമുതൽ പ്രവർത്തനം തുടങ്ങി. പിഴ ഇങ്ങനെ – ഹെല്‍മറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000രൂപ ലൈസന്‍സില്ലാതെയുള്ള യാത്ര -5000രൂപ ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം – 2000രൂപ അമിതവേഗം – 2000രൂപ മദ്യപിച്ച് വാഹനമോടിച്ചാല്‍ – ആറുമാസം തടവ് അല്ലെങ്കില്‍ 10000 രൂപ രണ്ടാംതവണ – രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ 15000 രൂപ …

ഗതാഗത നിയമലംഘനം; ഹെല്‍മറ്റില്ലാത്ത യാത്ര ചെയ്താൽ 500 രൂപയും ലൈസന്‍സില്ലാതെയുള്ള യാത്രക്ക് 5000രൂപയും പിഴ Read More »

വ‍യനാട് ഉപതെരഞ്ഞെടുപ്പ്; തുടർ നിയമനടപടികൾ നിരീക്ഷിച്ച ശേഷമാവും തീരുമാനമെടുക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വ‍യനാട് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തുടർ നിയമനടപടികൾ നിരീക്ഷിച്ച ശേഷമാവും തീരുമാനം എടുക്കുകയെന്നും സമയമുണ്ടല്ലോ എന്നുമായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രതികരണം. കേസിൽ സൂറത്ത് കോടതി അപ്പീൽ തള്ളിയതോടെ മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലക്ഷദ്വീപ് പാഠം ഉൾക്കൊണ്ട് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് തിടുക്കം കാണിക്കേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ വനിതാ നേതാവിന്റെ പരാതി

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പു വൈദ്യനെതിരെ വനിതാ നേതാവിന്റെ പരാതി. ദേശീയ നേതാവ് വര്‍ഗീസ് കല്‍പ്പകവാടിയുടെ മകന്‍ ആണ് അമ്പു വൈദ്യന്‍. അമ്പു അപമര്യാദയായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞു.ഡൽഹിയില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ കെ സുധാകരന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വി ഡി സതീശനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ വനിതാ നേതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അമ്പു വൈദ്യനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. തനിക്ക് നീതി …

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ വനിതാ നേതാവിന്റെ പരാതി Read More »

സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നു; ഹൈക്കടതി

കൊച്ചി: സംസ്ഥാന പൊലീസ് മേധാവിക്ക്, എന്താണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയത്തില്‍ സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്നും ബാങ്ക് അക്കൗണ്ടുകൾ സി.ആർ.പി.സി 102 പ്രകാരമല്ലാതെ എങ്ങനെ ഫ്രീസ് ചെയ്യുന്നുവെന്നുമായിരുന്നു കോടതിയുടെ ചോദ്യം. കേസ് പരിഗണിച്ചത് ജ.വിജു എബ്രഹാമാണ്. ബാങ്ക് അക്കൗണ്ടുകൾ മരവിക്കപ്പെട്ട ആറ് പേർ പരാതി നൽകിയിരുന്നു. ആ ഹർജിയാണ് പരിഗണിച്ചത്.

പരീക്ഷാഫലം; എസ്എസ്എൽസി മെയ് 20ന്, 25ന് പ്ലസ് ടുവും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.സ്‌കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്‌ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ്‌ 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്‌തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും …

പരീക്ഷാഫലം; എസ്എസ്എൽസി മെയ് 20ന്, 25ന് പ്ലസ് ടുവും Read More »

വേനൽ ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും വർധിച്ചു

തിരുവനന്തപുരം: വേനൽ ചൂട് സർവ്വകാല റെക്കോർഡിലെത്തിയതിനു പിന്നാലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും റെക്കോർഡുകൾ ഭേദിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 102. 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഇത് 102.95 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപയോഗത്തിൽ കർശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. വൈകിട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പുറത്തു നിന്നും ഉയർന്ന വിലയിൽ വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുടക്കമില്ലാതെ വൈദ്യുതി എത്തിക്കുന്നത്. എന്നാൽ …

വേനൽ ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും വർധിച്ചു Read More »

സർക്കാർ വകയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് യാത്രയപ്പ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ടപതിക്കും പരാതി നൽകി സാമൂഹിക പ്രവർത്തകൻ

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ടപതിക്കും പരാതി നൽകി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫൻ. നടപടി ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീം കോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നുണ്ട്.

മറ്റപ്പിള്ളിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി

കരിമണ്ണൂർ: മറ്റപ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു(93) നിര്യാതയായി. പരേത ഏറത്തടത്തിൽ കുടുംബാം​ഗമാണ്. സംസ്കാരം 21 .04 .2023 വെള്ളിയാഴ്ച രാവിലെ 10.30ന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ . മക്കൾ: സിസ്റ്റർ ആനീസ് മറ്റപ്പിള്ളിൽ(എസ്.എച്ച് കോൺവെന്റ്, മുതലക്കോടം), സിസ്റ്റർ .ലില്ലി മറ്റപ്പിള്ളിൽ(എസ്.എച്ച് കോൺവെന്റ്, ചാലാശ്ശേരി), വിക്ടോറിയ, പരേതയായ മേഴ്സി, ബേബി(റിട്ട.പ്രൊഫസർ ന്യൂമാൻ കോളേജ്, തൊടുപുഴ), എലിസബത്ത്(റിട്ട.റ്റീച്ചർ എസ്.ബി.എച്ച്.എസ്.എസ്, ചങ്ങനാശ്ശേരി), ജസീന്ത(പ്രിൻസിപ്പൾ ,​ഗവൺമെൻ‌റ് എച്ച്.എസ്.എസ്, പെരിങ്ങാശ്ശേരി). മരുമക്കൾ: ജോളി കൂമ്പാട്ട്, (കരിമണ്ണൂർ), …

മറ്റപ്പിള്ളിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി Read More »

Position Het Package Van De Dodotaal, Heerlijk Helder, Jan Hautekiet En Ann De Craemer

Articles Ash Gaming Video slot Analysis Zero 100 percent free Video game Obtain Bing Inside the Wonderland Free And you may Use Desktop computer Wager Real money Have You can find loads of gambling establishment also provides on Activities in the Wonderland ports. The best Adventures inside the Wonderland gambling enterprise web sites will offer …

Position Het Package Van De Dodotaal,
Heerlijk Helder, Jan Hautekiet En Ann De Craemer
Read More »

കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു

തിരുവനന്തപുരം: വെള്ളനാട് വീട്ടിലെ കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിക്കാനായത്. തുടർന്ന് കരടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നിലയിൽ ആശങ്ക തുടരുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റിൽ വീണത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദ കേട്ട വീട്ടുടമ പുറത്തു വന്ന് നോക്കുകയും കരടിയാണെന്ന് കണ്ടതോടെ വനം വകുപ്പിനെയും അറിയിക്കുകയായിരുന്നു. പുലർച്ചയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് മയക്കുവെടി വെച്ച് കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടക്കത്തിലെ തന്നെ നടത്തിയത്. ആദ്യ മയക്കുവെടി …

കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു Read More »

പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്, എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്; വി.ഡി സതീശന്‍

തിരുവനന്തപുരം: മാർച്ച് 15ന് സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന കയ്യാങ്കളി ചിത്രീകരിച്ചതിന് പ്രതിപക്ഷ നേതാവിന്‍റെ മൂന്നു പേർസണൽ സ്റ്റാഫ് അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ട. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നോട്ടീസ് നൽകാൻ നിയമ സഭാ സെക്രട്ടറിയേറ്റിന് ധൈര്യമുണ്ടോ. മുഖ്യമന്ത്രിയും എ.കെ.ജി സെന്‍ററുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. …

പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്, എത്ര ലാഘവത്തോട് കൂടിയാണ് നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്; വി.ഡി സതീശന്‍ Read More »

അപകീർത്തിക്കേസ്; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി

ഇലക്ഷൻ പ്രചരണത്തിനിടെ നടത്തിയ പ്രസം​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. വിശദമായ വാദം കേട്ടതിന് ശേഷമായിരുന്നു നടപടി. ജഡ്ജി ആർ.എസ് മൊഗേരയാണ് ഹർജി തള്ളിയത്. വിധിക്ക് സ്റ്റേ ലഭിക്കാത്തതിനാൽ രാഹുൽ ഇനി ഹൈക്കോടതിയെ സമീപിക്കും. അതിനായ്യുള്ള തയ്യാറെടുപ്പുകൾ രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ട്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സി.ജെ.എം കോടതി വിധി പറഞ്ഞതെന്നായിരുന്നു രാഹുലിന്റെ സെഷൻസ് …

അപകീർത്തിക്കേസ്; കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി സൂറത്ത് സെഷൻസ് കോടതി Read More »

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; മൈനിങ് & ജിയോളജി വകുപ്പ് കേസെടുത്തു, സംഭവത്തിനു പിന്നിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനെന്ന ആരോപണവുമായി നാട്ടുകാർ

തൊടുപുഴ: കോടിക്കുളം താലൂക്കിൽ 0.00838 ഹെക്ടർ സ്ഥലത്ത് വീട് നിർമ്മാണത്തിനായി 1862 എം3 മണ്ണ് നീക്കം ചെയ്യുന്നതിന് മൈനിങ് & ജിയോളജി നൽകിയ പാസ് ദുരുപയോഗം ചെയ്ത് 4118 എം3 മണ്ണ്, സ്ഥലത്തിൻ്റെ പുറത്തേയ്ക്ക് നീക്കം ചെയ്തതിന് മൈനിങ് & ജിയോളജി വകുപ്പ്, തൊടുപുഴ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് തന്നെ ചുമത്തിയ പിഴകളിൽ വെച്ച് കൂടിയ തുക പിഴയായി ചുമത്തി കേസെടുത്തു. കോടിക്കുളം വാണിയക്കിഴക്കേതിൽ ജോസ് ജേക്കബിനെതിരെയാണ് കേസെടുത്തത്. പ്രതി പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനാണെന്നാണ് നാട്ടുകാരുടെ …

അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; മൈനിങ് & ജിയോളജി വകുപ്പ് കേസെടുത്തു, സംഭവത്തിനു പിന്നിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സഹോദരനെന്ന ആരോപണവുമായി നാട്ടുകാർ Read More »

അപകീർത്തിക്കേസ്; രാഹുലിനെ ശിക്ഷിച്ച കോടതി നടപടിക്കെതിരെ നൽകിയ ഹർജിയിൽ വിധി ഇന്ന്

സൂറത്ത്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. അപകീർത്തിക്കേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. കഴിഞ്ഞ ദിവസം അപ്പീലിൽ കോടതി വിശദവാദം കേട്ടിരുന്നു. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. കേസിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുലിന്‍റെ വാദം.

Ideas on how to Come across A great On-line casino

Articles Benefits Of the Shell out From the Cell phone Means Optimize Funds Which have Spend By the Cellular telephone Gambling establishment Are there Local casino Spend Because of the Cellular Incentives? Subscribe Bovegas Local casino Today And have To $7500 Acceptance Plan Instead of almost every other deposit steps, pay by the cellular telephone …

Ideas on how to Come across A great On-line casino Read More »

തൊടുപുഴ അർബൻ സഹകരണ ബാങ്ക് പ്രവർത്തന പുരോഗതിയിലേക്ക് 27 കോടി രൂപ പ്രവർത്തന ലാഭം.

തൊടുപുഴ : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ AID (All Inclusive Directions) നടപടികൾ നേരിട്ടുകൊണ്ടിരുന്ന തൊടുപുഴ അർബൻ സഹകരണ ബാങ്ക് 2022-2023 സായ ത്തിക വർഷത്തിൽ 27 കോടി രൂപ പ്രവർത്തന ലാഭം ഉണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 22 കോടി രൂപ നഷ്ടത്തിൽ ആയിരുന്നു. നെറ്റ് നിഷ്ക്രിയ ആസ്തി (NNPA) 28.41% ൽ നിന്നും 11% ആയി കുറഞ്ഞു. മൂലധന പര്യാപ്തത (CRAR നെഗറ്റീവ് 8% ൽ നിന്നും 18% വർദ്ധിച്ച് 10% …

തൊടുപുഴ അർബൻ സഹകരണ ബാങ്ക് പ്രവർത്തന പുരോഗതിയിലേക്ക് 27 കോടി രൂപ പ്രവർത്തന ലാഭം. Read More »

A new her latest blog Disciplines

Content To secure a Performer, Company And commence Forever Motivated Modernist Research Motions Effect An art Realtor Modern Knowing the Term postmodernism The actual pioneering page burst open brand new basis in the postmodern switch towards the reader participation rounded their own complete relinquishing involving structure and initiate legislation in any artist towards the audience, …

A new her latest blog Disciplines Read More »

1 Eur Einlösen 2021 Within Teutonia Unter casino per handy einzahlen einsatz von Tolles Spielbank Bonusangebot

Content Zertifiziertes Roulette Auf keinen fall Kasino 30 Freispiele Ohne Einzahlung Lieber Denn 1 Eur Einlösen Vorteile Und Nachteile Im Angeschlossen Spielbank 1 Euroletten Einzahlung Wafer Bonusbedingungen In kraft sein In Dem 1 Ecu Casino Willkommensbonus? ⬇ Genau so wie Benutzt Man Einen 1 Euro Casino Prämie Gesuch Diese Bonusbedingungen Anmerken Wir еmрfеhlеn, dаs Bоnusguthаbеn …

1 Eur Einlösen 2021 Within Teutonia Unter casino per handy einzahlen einsatz von Tolles Spielbank Bonusangebot Read More »

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ്

ചെറുതോണി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ നികുതിവര്‍ദ്ധനവും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയും പിന്‍വലിക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വന്യജീവി ശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കടുവ, പുലി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണം മൂലം കാര്‍ഷികോത്പന്നങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതിനാല്‍ കര്‍ഷകരും ഇതരജനവിഭാഗങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും …

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധന പിന്‍വലിക്കണം; കേരളാ കോണ്‍ഗ്രസ് Read More »