ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാൻസാനിയയിൽ വാഹനാപകടത്തിൽ മരിച്ചു.
തൊടുപുഴ:ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാൻസാനിയയിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം (20/10 വ്യാഴം) ഇന്ത്യൻ സമയം 12.30 ന് ടാൻസാനിയായിൽ നടത്തും. വെള്ളിയാമറ്റം കൊട്ടുകാപ്പിള്ളി പുതുമന പരേതനായ ജോസഫിൻ്റെ മകനാണ്. കെനിയായിലെ കോർ,ഓയ്സ്റ്റർ ബേ ടെക്നിക്കൽ സ്കൂൾ, അപ്പർഹിൽ പാരിഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് സ്റ്റഡീസ് തങ്കാസ, കാത്തകാറ്റിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വക്കാലാല എന്നിവിടങ്ങളിൽ കഴിഞ്ഞ 40 വർഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1973 ൽ സലേഷ്യൻ സഭാംഗമായ ഫാ.മാത്യു 1983 ൽ പൗരോഹിത്യം സ്വീകരിച്ചു. മാതാവ് ഏലിക്കുട്ടി …
ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാൻസാനിയയിൽ വാഹനാപകടത്തിൽ മരിച്ചു. Read More »