ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ
കോഴിക്കോട് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലമ്പൂർ മണ്ഡലത്തിൽ നിന്നാണ് എട്ട് തവണ നിയമസഭാംഗമായത്. 1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ …
ആര്യാടൻ മുഹമ്മദ് അന്തരിച്ചു ; വിട പറഞ്ഞത് കോൺഗ്രസിലെ അതികായൻ Read More »