കൊച്ചിയിൽ സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍
വൈപ്പിന്‍ : സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കൊച്ചി സിറ്റി എ. ആര്‍. ക്യാമ്പിലെ 2015 ബാച്ചുകാരനായ അമല്‍ദേവ് (35)ആണ് അറസ്റ്റിലായത്. ഞാറക്കല്‍ പെരുമ്പിള്ളി ചര്‍ച്ച് റോഡ് അസീസ്സിലൈനിലെ പോണത്ത് നടേശന്‍റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം അപഹരിച്ചത്. ഈ മാസം 13നായിരുന്നു മോഷണം. നിബിന്‍റെ ഭാര്യ ശ്രീമോളുടെ സ്വര്‍ണ്ണമാണ് മോഷണം പോയത്. 8 പവന്‍ 1 ഗ്രാം സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. നടേശന്‍റെ മകന്‍ നിബിന്‍റെ അടുത്ത സുഹൃത്ത് എന്ന നിലയില്‍ ഈ വീട്ടില്‍ …
കൊച്ചിയിൽ സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍ Read More »