കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേർന്ന് എ.റ്റി രാജാമണി പ്രഭു
എറണാകുളം: കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ.റ്റി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് എ.റ്റി രാജാമണി പ്രഭു. ആർ അശ്വിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധിനം ചെലുത്തിയിട്ടുള്ള രാജാമണി, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കെ.സി.എല്ലിൻ്റെ രണ്ടാം സീസണിലൂടെ ശക്തമായൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇതിൻ്റെ ഭാഗമായാണ് എ.റ്റി രാജാമണിയുടെ നിയമനം.അദ്ദേഹത്തിലൂടെ ടീമിൽ പുതിയൊരു ഫിറ്റ്നസ് സംസ്കാരം …
കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേർന്ന് എ.റ്റി രാജാമണി പ്രഭു Read More »