Timely news thodupuzha

Month: May 2023

What is a Slot Machine? A slot machine is a type of machine that is used to gamble in casinos. It is also known under the names of a fruit machine as well as poker-machine. This electronic device creates an opportunity for players. This type of gambling machine is offered in numerous casinos and is …

Read More »

Do I require an essay writer? It isn’t easy to find an essay writer to hire. It is important to find someone who is a skilled writer, has excellent communication skills and is honest and doesn’t make you feel guilty about hiring them. There are many places you are able to find an experienced essayist, …

Read More »

The Basics of Writing a Written Essay

Do you understand what an article is? A written essay is a combination of facts, observations, and personal opinion. An essay is generally a form of communication and argument that’s composed in reverse-hyphenated form. There are two sorts of essay which are the narrative essay and descriptive article. The first category includes essays on

Formal Veb Saytı Bağlayın️ Iti Ödənişlər, Gündəlik Bonuslar, Bütün Bunlar Sizi Pin Up Casinoda Gözləyir

Formal Veb Saytı Bağlayın️ Iti Ödənişlər, Gündəlik Bonuslar, Bütün Bunlar Sizi Pin Up Casinoda GözləyirMəşhur futbol qarşıdurmaları üçün təxminən min yarım seçim verilir. Content 🎁 Pin Up Casino-da Bonuslar Ixrac, Giriş Və Saytda Qeydiyyatdan Keçməklə Pin Up Casino Onlayn Oynayın Məlumat: Pin Up Casino-da Hansı Oyunlar Var? Texniki Dəstək Xidməti Bukmeker Rəyi Pin-up 🎁 Pin …

Formal Veb Saytı Bağlayın️ Iti Ödənişlər, Gündəlik Bonuslar, Bütün Bunlar Sizi Pin Up Casinoda Gözləyir Read More »

കൂലിപ്പണിക്കാരിയായ ഭാര്യയെ ഇനി ബുദ്ധിമുട്ടിക്കണ്ട; ആന്റണിയുടെ ചികിത്സാ ധനസഹായത്തില്‍ അതിവേഗം നടപടി

അടിമാലി: കാലുകള്‍ രണ്ടും നഷ്ട്ടമായി വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ട അവസ്ഥയിലായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കല്ലാര്‍ വെട്ടിയാര്‍ സ്വദേശി ആന്റണി പി എസ് ദേവികുളം താലൂക്ക്തല പരാതിപരിഹാര അദാലത്തില്‍ നേരിട്ടാണ് എത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ആരോഗ്യ പ്രശ്‌നങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന ആന്റണി പക്ഷാഘാതത്തെയും രണ്ട് ഹൃദയാഘാതത്തെയും അതിജീവിച്ചെങ്കിലും മുന്നോട്ടുള്ള ചികിത്സയ്ക്ക് വേണ്ടി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയാണ്. ഈ കഷ്ടപ്പാടില്‍ ഒരു കൈത്താങ്ങായി അടിമാലിയില്‍ നടന്ന അദാലത്തില്‍ ചികിത്സ ധനസഹായം അനുവദിച്ചിരിക്കുകയാണ് സഹകരണ …

കൂലിപ്പണിക്കാരിയായ ഭാര്യയെ ഇനി ബുദ്ധിമുട്ടിക്കണ്ട; ആന്റണിയുടെ ചികിത്സാ ധനസഹായത്തില്‍ അതിവേഗം നടപടി Read More »

പഴയരിക്കണ്ടം ആപ്ക്കോ സിൽ ക്ഷീര കർഷക സംഗമവും വാർഷിക പൊതുയോഗവും നടന്നു

പഴയരിക്കണ്ടം: ക്ഷീര കർഷകർക്ക് കൈത്താങ്ങായ് പഴയരിക്കണ്ടം ആപ് കോസിന്റെ നേത്യത്വത്തിൽ ക്ഷീര കർഷകസംഗമവും വാർഷിക പൊതുയോഗവും നടത്തി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജെശ്വരി രാജാൻ ഉദ്ഘാടനം ചെയ്തു. ആപ് കോസ് പ്രസിഡന്റ് കെ.എ. മോഹൻ അധ്യക്ഷതവഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകരെ മൊമന്റോ നൽകി ആദരിച്ചു. സംഘം സെക്രട്ടറി സൗമ്യാ സുദിഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീര …

പഴയരിക്കണ്ടം ആപ്ക്കോ സിൽ ക്ഷീര കർഷക സംഗമവും വാർഷിക പൊതുയോഗവും നടന്നു Read More »

ജീവനക്കാരുടെ കുറവ്; ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ പദ്ധതികള്‍ താളം തെറ്റുന്നു

തൊടുപുഴ: തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവത്തില്‍ ചികിത്സാ പദ്ധതികള്‍ താളം തെറ്റുന്നതായി പരാതി. വിവിധ പദ്ധതികള്‍ക്കായി നിശ്ചിത കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് നിയമിച്ച ജീവനക്കാരെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പിരിച്ചുവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കുട്ടികളുടെ കാഴ്ച്ച വൈകല്യവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ദൃഷ്ടി പദ്ധതിയില്‍ ചികിത്സ തേടിയെത്തിയ നാല്‍പ്പതോളം കുട്ടികളും രക്ഷിതാക്കളുമാണ് ഏറെ ആശങ്കയിലായത്. നാല് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായാണ് സ്‌കൂള്‍ അവധിക്കാലത്ത് ദൃഷ്ടി പദ്ധതി …

ജീവനക്കാരുടെ കുറവ്; ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ പദ്ധതികള്‍ താളം തെറ്റുന്നു Read More »

പതിപ്പള്ളിയിൽ 30 വർഷം പഴക്കമുള്ള പൊതുകുളം പുനർനിർമ്മിച്ചു

പതിപ്പള്ളി: 30 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്ത് പതിപ്പള്ളി വാർഡിൽ പതി ക്ഷേത്രത്തിന് സമീപം നിർമ്മിച്ച വർഷങ്ങളായി മണ്ണ് മൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന പൊതുകുളം തൊഴിലുറപ്പ് പ്രവർത്തകർ പുനർനിർമ്മിച്ചു. ചേറാടി പ്രദേശത്തെ എല്ലാ വീടുകളിലും ഒരു കാലത്ത് ഈ കുളത്തിൽ നിന്നുമായിരുന്നു വെള്ളം എടുത്തിരുന്നത്. കുളത്തിൽ നിന്നും രണ്ടര കിലോമീറ്ററോളം പൈപ്പിട്ടായിരുന്നു ചേറാടിയിൽ കുടിവെള്ളം എത്തിച്ചിരുന്നത്. കുളം കാലവർഷക്കെടുതിയിൽ പരിപൂർണ്ണമായി മൂടി പോവുകയും, പൈപ്പുകൾ ഇല്ലാതായതും, ചേറാടിയിൽ പുതിയ കുടിവെള്ള പദ്ധതികൾ വന്നതും മൂലം ഈ കുളം …

പതിപ്പള്ളിയിൽ 30 വർഷം പഴക്കമുള്ള പൊതുകുളം പുനർനിർമ്മിച്ചു Read More »

സംസ്ഥാനത്തുള്ളത് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

അടിമാലി: മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ട് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകൾ ഈ സർക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല പരാതി പരിഹാര അദാലത്തുകളിലെ ദേവികുളം താലൂക്ക് അദാലത്ത് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭരണസംവിധാനമാണ് …

സംസ്ഥാനത്തുള്ളത് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

എസ് എസ് സി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഫൗസിയ.എം.എന്നിന് യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി

തൊടുപുഴ: യൂത്ത് കോൺഗ്രസ് തൊടുപുഴി ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് സി പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൊടുപുഴ കുമ്മംകല്ല് സ്വദേശിനി നിസാമുദ്ദീൻ മകൾ ഫൗസിയ.എം.എന്നിന് ഉപഹാരം നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സാദിഖ് മംഗളാപറമ്പിൽ ഉപഹാരം സമർപ്പിച്ചു. കെ എസ് യു സംസ്ഥാന സെക്രട്ടറി അസ് ലം ഓലിക്കൻ ആശംസയർപ്പിച്ച് സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് സാഹിർ പൊടിപാറ (കോട്ടപുറം), വാർഡ് പ്രസിഡൻറ് …

എസ് എസ് സി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഫൗസിയ.എം.എന്നിന് യൂത്ത് കോൺഗ്രസ് ഉപഹാരം നൽകി Read More »

അപകട ഭീഷണി ഉയർത്തി ഇലട്രിക് പോസ്റ്റ്

പടി.കോടിക്കുളം: ഏഴല്ലുർ ന​രസിംഹസ്വാമി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം ഇലട്രിക് പോസ്റ്റ് ഒടിഞ്ഞ് താഴെ വീഴാറായ നിലയിൽ. പ്രദേശത്ത് താമസിക്കുന്നവരും ക്ഷേത്ര ദർശനത്തിനു പോകുന്നവരുമായ കാൽ നടയാത്രക്കാർക്കും വാഹനങ്ങളുമായി സ‍ഞ്ചരിക്കുന്നവർക്കും ഭീഷണി ഉയർത്തുന്ന രീതിയിലാണ് പോസ്റ്റ് നിൽക്കുന്നത്. സംഭവത്തിന്റെ ​ഗൗരവവും അപകട സാധ്യതയും കണക്കിലെടുത്ത് സമീപ വാസികൾ കെ.എസ്.സി.ബിയിൽ പല തവണ വിവരമറിയിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ.എസ്.സി.ബി ഉദ്യോ​ഗസ്ഥകർ സ്ഥലത്തെത്തുകയോ, വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യാൻ തയ്യാറായില്ലെന്നുമാണ് ആരോപണം.

ക്രൈസ്തവ ന്യൂനപക്ഷ റിപ്പോര്‍ട്ടിന്മേൽ തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായിട്ടുണ്ടാകണം; അഡ്വ.വി.സി.സെബാസ്റ്റ്യന്‍

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നതെന്നും തുടര്‍ നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത …

ക്രൈസ്തവ ന്യൂനപക്ഷ റിപ്പോര്‍ട്ടിന്മേൽ തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായിട്ടുണ്ടാകണം; അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്തത് കേരളത്തിലെ പണം, പോറ്റിവളര്‍ത്തിയത് സി.പി.എം; കെ.സുധാകരന്‍

തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സി.പി.എമ്മിന്റെ സഹായത്തോടെയാണ് മാര്‍ട്ടിന്‍ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കേരളത്തില്‍നിന്ന് 80,000 കോടി രൂപ മാര്‍ട്ടിന്‍ കൊണ്ടുപോയിട്ടുണ്ടെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെങ്കില്‍ ഇത് ആ തുകയുടെ ചെറിയൊരംശം മാത്രമാണ്. മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ 2 കോടി രൂപ …

മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്തത് കേരളത്തിലെ പണം, പോറ്റിവളര്‍ത്തിയത് സി.പി.എം; കെ.സുധാകരന്‍ Read More »

ഹരിത സപ്താഹയജ്ഞത്തിലൂടെ മാതൃകകാട്ടി ഏഴല്ലൂര്‍ നരസിംഹ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം

ഏഴല്ലൂര്‍: കുമാരമംഗലം പഞ്ചായത്തിലെ ഏഴല്ലൂര്‍ നരസിംഹ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഇക്കുറി ഹരിത സപ്താഹം. ഏഴു ദിവസത്തെ യജ്ഞം മാലിന്യമുക്തമായി നടത്താനാകുമെന്ന ഹരിതകേരളം മിഷന്റെയും പഞ്ചായത്തിന്റെയും നിര്‍ദ്ദേശം അംഗീകരിച്ചാണ് നൂറുകണക്കിന് വിശ്വാസികളെത്തുന്ന സപ്താഹം ഭരണസമിതി ഹരിതാഭമാക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഭരണസമിതിയൊരുക്കി. സാങ്കേതിക സഹായവും മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഹരിതകേരളം മിഷനും ഒപ്പം നിന്നു. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി. ഹരിതമായി സപ്താഹം സംഘടിപ്പിക്കണമെന്നഭ്യര്‍ഥിക്കുന്ന ബോര്‍ഡുകള്‍ ഭരണസമിതി സ്ഥാപിച്ചു. ഒപ്പം പേപ്പര്‍ പ്ലേറ്റുകളും ക്ലാസുകളും പ്ലാസ്റ്റിക് കവറുകള്‍ക്കും ഭരണ …

ഹരിത സപ്താഹയജ്ഞത്തിലൂടെ മാതൃകകാട്ടി ഏഴല്ലൂര്‍ നരസിംഹ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം Read More »

കാട്ടാനയുടെ ആക്രമണം; അഗളിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അഗളി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാജസ്ഥാൻ സവായ് മെദപുർ സ്വദേശി വിശാൽ ശ്രീമാലാണ്(25) കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ മരണമടഞ്ഞത്. അട്ടപ്പാടി കേരള അതിർത്തിക്കപ്പുറം ആനക്കട്ടിയിൽ പ്രവർത്തിക്കുന്ന സലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റേണൽഷിപ്പിന് എത്തിയതായിരുന്നു. ആനക്കട്ടി – കോയമ്പത്തൂർ പാതയ്ക്ക് അരികിലാണ് ഈ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ചൊവ്വ രാത്രി ഒൻപതോടെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ആന എടുത്തെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആദ്യം കോട്ടത്തറ ട്രൈബൽ …

കാട്ടാനയുടെ ആക്രമണം; അഗളിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

വീഡിയോ – ഓഡിയോ തെളിവ്‌ അന്വേഷണ സമിതി ആവശ്യപ്പെട്ടു

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വീഡിയോ – ഓഡിയോ തെളിവ്‌ കായികമന്ത്രാലയം നിയമിച്ച അന്വേഷണ സമിതി ആവശ്യപ്പെട്ടെന്ന്‌ പരാതിക്കാരായ വനിതാ താരങ്ങൾ. ബ്രിജ്‌ഭൂഷൺ പിതൃ വാത്സല്യത്തോടെയാകും പെരുമാറിയതെന്നും ശരീരത്തിൽ പിടിച്ചത്‌ ദുരുദ്ദേശ്യത്തോടെയാകില്ലെന്നും ഒരു സമിതി അംഗം പറഞ്ഞെന്ന്‌ ദേശീയ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ പരാതിക്കാർ പറഞ്ഞു. മേരി കോമിന്റെ അധ്യക്ഷതയിലുള്ള സമിതി ഫെബ്രുവരിയിൽ നടത്തിയ മൊഴിയെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടായി. ഒരു ഘട്ടത്തിൽ സമിതി മൊഴിയെടുക്കുന്നത്‌ ചിത്രീകരിക്കുന്നത്‌ അവസാനിപ്പിച്ചു. ഒരംഗം ഓൺലൈനിലൂടെ …

വീഡിയോ – ഓഡിയോ തെളിവ്‌ അന്വേഷണ സമിതി ആവശ്യപ്പെട്ടു Read More »

അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഇരുപത്തിയെട്ടാമത് വാർഷിക സമ്മേളനം 18ന് ശാസ്താംകോട്ടയിൽ

തിരുവനന്തപുരം: ദേശീയ സംസ്ഥാന – പുരസ്കാരങ്ങൾ ലഭിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഇരുപത്തിയെട്ടാമത് വാർഷിക സമ്മേളനവും ​ഗുരുശ്രേഷ്ഠാ പുരസ്കാര സമർപ്പണവും സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ഭദ്രൻസാർ അനുസ്മരണവും പുസ്തക പ്രകാശനവും സമർപ്പിത സേവനം കൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളെ സംപുഷ്ടമാക്കിയ വിശിഷ്ട വ്യക്തികളെ ആദരിക്കൽ‌ ചടങ്ങും 18ന് ശാസ്താംകോട്ട ജമിനി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടി കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ ഉദ്ഘാടനം ചെയ്യും. …

അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഇരുപത്തിയെട്ടാമത് വാർഷിക സമ്മേളനം 18ന് ശാസ്താംകോട്ടയിൽ Read More »

കുട്ടികൾക്ക് ലഹരി നൽകി പീഢിപ്പിച്ച പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടി

കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി നൽകി പീഢിപ്പിച്ച യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് പിടികൂടി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ (36) ആണ് പിടിയിലായത്. കഴിഞ്ഞമാസം പ്രായപൂർത്തിയാകാത്ത 3 കുട്ടികളെ കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇയാളുടെ മുറിയിലെത്തിച്ച്‌ ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല ദിവസങ്ങളിലായി തുടർന്നു.

കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 2 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചു

കരിപ്പൂർ: ദുബായിൽനിന്നും സ്‌പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളിൽ നിന്നുമാണ് 2 കിലോഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44) ഭാര്യ നടുവീട്ടിൽ ഷമീന (37)എന്നിവരാണ് പിടിയിലായത്. ഷറഫുദ്ധീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽനിന്നും 950 ഗ്രാം തൂക്കം വരുന്ന …

കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 2 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചു Read More »

വിശ്വജ്യോതിയിൽ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനാഘോഷം സമാപിച്ചു

വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിംഗ് കോളേജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം നടത്തിയ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനാഘോഷം സമാപിച്ചു. റീൽ ബിൽഡർ, ക്വിസ്സി വർച്യൂസോ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നടത്തിയ ഇന്റർ ഡിപ്പാർട്ട്മെന്റ് മത്സരങ്ങൾ കോളേജ് പ്രിൻസിപ്പിൾ ഡോ. കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ, ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി ഡോ. അഞ്ചു സൂസൻ ജോർജ്, കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ. ജിമി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. വിജയികളായ മിഷാൽ സജി, ഡെവ്‌ലിൻ എം ജോഷി, അപർണ രാജൻ, ഹന്നാ …

വിശ്വജ്യോതിയിൽ ലോക ടെലികമ്മ്യൂണിക്കേഷൻ ദിനാഘോഷം സമാപിച്ചു Read More »

ഭരണകൂടം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന്‌ യു.എസ്‌

കലിഫോർണിയ: ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന്‌ യു.എസ്‌. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ്‌ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക്‌ ഇന്ത്യൻ ഭരണസംവിധാനം കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാ​ഗങ്ങള്‍ മുമ്പ് പുറത്തു പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം യു.എസ്‌ സന്ദർശിക്കാനിരിക്കെ, അമേരിക്കന്‍ അഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത്‌ മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു. മതപരിവർത്തനം, ഹിജാബ്‌ ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, …

ഭരണകൂടം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്ന്‌ യു.എസ്‌ Read More »

അയൽവാസിയുടെ കുത്തേറ്റ് വൃദ്ധൻ‌ മരിച്ചു

മാരാരിക്കുളം: കലവൂരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. കലവൂർ കൃപാസനം കിഴക്ക് തകിടി വെളി കോളനി മോഹനൻ (70) ആണ് മരിച്ചത്. കേസിലെ പ്രതി അയൽവാസി മനു (45) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.ബുധൻ പുലർച്ചെയായിരുന്നു ആക്രമണം. ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണം. പുലർച്ചെ മനു മോഹനൻ്റെ വീട്ടിലെത്തി തർക്കമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. മണ്ണഞ്ചേരി പൊലീസ് മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന് മന്ത്രിസഭയിൽ തീരുമാനം

തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകൾ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണിച്ചു. …

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന് മന്ത്രിസഭയിൽ തീരുമാനം Read More »

വിമല മാതാ ഹൈസ്കൂൾ എസ്.എസ്.എൽ.സി 1991ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

കദളിക്കാട്: വിമല മാതാ ഹൈസ്കൂൾ കദളിക്കാട് എസ്.എസ്.എൽ.സി 1991ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമവും സ്നേഹവിരുന്നും സ്കൂൾ ഹാളിൽ അഡ്വ:ഡീൻ കുര്യാക്കോസ് എം.പി ഉദ് ഘാടനം ചെയ്തു.. രാജേഷ്.കെ.കെ അധ്യക്ഷത വഹിച്ചു.ജോൺസൻ ജോസഫ് സ്വാഗതവും ജാസ്മിൻ മാത്യു നന്ദിയും പറഞ്ഞു.. അധ്യാപകരായ സി.സെലസ്റ്റിൻ, സി.വിറ്റിമ, സി.സിനി പാറക്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു..

കുടിയേറ്റ ജനതയുടെ അതിജീവന പോരാട്ടം അവിസ്മരണീയമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

വെള്ളയാംകുടി: ഇടുക്കിയിലെ കുടിയേറ്റ ജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളും ഭൂപ്രശനങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളും കാലത്തിന് മായ്ക്കാനാവാത്തതാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നിർമ്മാണ നിരോധനവും വന്യജീവി ആക്രമണവും ഉൾപ്പെടെയുള്ള മലയോര ജനതയുടെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണം വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഇടുക്കി രൂപത നൽകിയിരിക്കുന്ന സംഭാവനകളെ …

കുടിയേറ്റ ജനതയുടെ അതിജീവന പോരാട്ടം അവിസ്മരണീയമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി Read More »

സേനാപതി പഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സേനാപതി: ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി.കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 63ാം നമ്പര്‍ അമ്പലപ്പടി അങ്കണവാടി നിര്‍മ്മിച്ചത്. സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 2022 ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച അങ്കണവാടിയുടെ ആകെ നിര്‍മാണ ചെലവ് 14.5 ലക്ഷം രൂപയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതവും എല്‍.എസ്.ജി.ഡി വകുപ്പിന്റെ …

സേനാപതി പഞ്ചായത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു Read More »

കാമാക്ഷി പഞ്ചായത്തും ആക്രി വ്യാപാരത്തിലേയ്ക്ക്

ഇടുക്കി: ഇരട്ടയാറിന് പിന്നാലെ കാമാക്ഷി പഞ്ചായത്തിലും ആക്രി വ്യാപാരത്തിന് തുടക്കം കുറിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് നിര്‍വ്വഹിച്ചു. ഇനി മുതല്‍ വീടുകളിലെ വിലയുള്ള പാഴ് വസ്തുക്കള്‍ വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആക്രി വ്യാപാരിയെ തേടി പോകേണ്ടതില്ല. കാമാക്ഷി പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലെത്തിയാല്‍ മതിയാകും. അവിടെയാണ് പഞ്ചായത്തിന്റെ ആക്രി കട പ്രവര്‍ത്തിക്കുന്നത്. പാഴ് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കുകളും ഇടപാടുകാര്‍ക്ക് ലഭിക്കും. ആക്രി സാധനങ്ങളുടെ വിലനിലവാര പട്ടികയും യൂണിറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേനയിലെ …

കാമാക്ഷി പഞ്ചായത്തും ആക്രി വ്യാപാരത്തിലേയ്ക്ക് Read More »

പൊന്നമ്പലമേട്ടിൽ നടന്ന പൂജ; മന്ത്രി കെ.രാധാകൃഷ്‌ണ‌ൻ അടിയന്തിര റിപ്പോർട്ട് തേടി

തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ പൂജ നടന്നെന്ന സംഭവത്തിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണ‌ൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു

ഉടുമ്പന്നൂർ: ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം തുടങ്ങി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത്പ്രസിഡന്റ് ലതീഷ്.എം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനവ്യാപകമായി 4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും സൗജന്യമായി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് പശുക്കുട്ടിക്ക് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകും. പശുക്കളിൽ വന്ധ്യത, ഗർഭഛിദ്രം, മറുപിള്ള വീഴാതിരിക്കൽ എന്നിവയ്ക്ക് …

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു Read More »

ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി; സർവ്വേ വളണ്ടിയർമാർക്ക് പരിശീലനം നൽകി

വാഴത്തോപ്പ്: കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽനടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സർവ്വേ വളണ്ടിയർമാർക്ക് പരിശീലനം നൽകി. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡൻ്റ് ജോർജ്ജ് പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജിചാക്കോ സ്വാഗതം പറഞ്ഞു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം …

ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി; സർവ്വേ വളണ്ടിയർമാർക്ക് പരിശീലനം നൽകി Read More »

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ഇലക്ട്രോണിക്‌സ് സംവിധാനങ്ങൾ മെയ് 17ന് നിലവിൽ വരും

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ (കെ.എസ്.എസ്‌.ടി.എം) ഇലക്ട്രോണിക്‌സ് ഗാലറിയും ഓൺലൈൻ ടിക്കറ്റ് സൗകര്യവുമടക്കമുള്ള സംവിധാനങ്ങൾ മെയ് 17ന് നിലവിൽ വരും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനങ്ങൾക്ക് തുടക്കമാവുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കെഎസ്എസ്‌ടിഎം പരിഷ്‌കരിച്ച വെബ്സൈറ്റ്, ഓട്ടോമൊബൈൽ സിമുലേഷൻ ഗാലറി, ഭൂഗോളത്തിന്റെ മാതൃക, വിർച്വൽ റിയാലിറ്റി സ്റ്റുഡിയോ എന്നിവ സജ്ജമാക്കിയതിന്റെ ഉദ്ഘാടനവും നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. ബുധനാഴ്ച രാവിലെ 11നാണ് ഉദ്‌ഘാടനച്ചടങ്ങ്.ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ www.kstmuseum.com എന്ന വെബ്സൈറ്റ് …

ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ ഇലക്ട്രോണിക്‌സ് സംവിധാനങ്ങൾ മെയ് 17ന് നിലവിൽ വരും Read More »

എം.ടി.എം കുത്തിതുറന്ന് പണം കവരാൻ ശ്രമം; മൂന്നംഗ സംഘം പിടിയിൽ

ഇടുക്കി: എം.ടി.എം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച മൂന്നംഗ സംഘം പിടിയിൽ. കരിമണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എം.ടി.എം കവർച്ച നടത്താൻ ശ്രമിച്ച അസം സ്വദേശികളായ ജിന്നറ്റ് അലി, തുമിരുൾ ഇസ്ലാം, അസിസ് ഉൾഹക്ക് എന്നിലരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ച് എ.ടി.എം കുത്തിതുറന്ന് പണം കവരാനായിരുന്നു ശ്രമം. ഇതിനായി രണ്ടുപേർ എം.ടി.എമ്മിനുള്ളിൽ കടന്ന് ചുറ്റിക, ഉളിപോലെ തോന്നിക്കുന്ന ആയുധങ്ങൾക്കൊണ്ട് കുത്തി പൊളിച്ചു. പക്ഷേ ക്യാഷ് ട്രേയിലുണ്ടായിരുന്ന പൈസ എടുക്കാൻ കഴിയാതെ വന്നപ്പോൾ ശ്രമം …

എം.ടി.എം കുത്തിതുറന്ന് പണം കവരാൻ ശ്രമം; മൂന്നംഗ സംഘം പിടിയിൽ Read More »

പങ്കിട്ട് നൽകിയാലും ആദ്യ 2 വർഷം തന്നെ വേണമെന്ന് ഡി.കെയും സിദ്ധരാമയ്യയും

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കർണാടകയിലെ വൻ വിജയത്തിനു പിന്നാലെ കടുത്ത പ്രതിസന്ധിയിലാണ് ഹൈക്കമാൻഡ്. ഇപ്പോഴിതാ മുഖ്യമന്ത്രി പദത്തിലെ കാലയളവിനെയും ചൊല്ലി തർക്കങ്ങൾ മുറുകുകയാണ്. മുഖ്യമന്ത്രി പദം പങ്കിട്ട് നൽകാമെന്ന് ആലോചനയിലും ഇരു കൂട്ടരും ആവശ്യപ്പെടുന്നത് ആദ്യ 2 വർഷമാണ്. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് ഡികെ ആവശ്യപ്പെടുന്നത്. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡി.കെ. ശിവകുമാറിനും എന്നായിരുന്നു …

പങ്കിട്ട് നൽകിയാലും ആദ്യ 2 വർഷം തന്നെ വേണമെന്ന് ഡി.കെയും സിദ്ധരാമയ്യയും Read More »

കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കു നേരെ ആക്രമണം; യുവ നടനും എഡിറ്ററും അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിൽ. തൃശൂർ സ്വദേശി അനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് നോർത്ത് സിഐയ്ക്കും സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയുടെ രൂപത്തിലുള്ള ബൈക്കിൻറെ കീചെയിൻ പ്രതികളുടെ കയ്യിൽ നിന്നും പിടികൂടി. കൂടാകെ നാലു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. കൂട്ടത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു.

യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ഭാര്യയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കടങ്ങോട് മണ്ടംപപമ്പ് കളത്തുവീട്ടിൽ സെബി (33) ആണ് എരുമപ്പെട്ടി പൊലീസിൻറെ പിടിയിലായത്. രണ്ടര വർഷങ്ങൽക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാളും കുടുംബവും ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. പകർത്തിയ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തശേഷം ആപ്പിൽ ചാറ്റ് ചെയ്യാനും മദ്യപിക്കാനും യുവതിയെ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ വീട്ടുക്കാരെ വിഷമിപ്പിക്കാതെയിരിക്കാൻ ഇക്കാര്യങ്ങളൊന്നും യുവതി സ്വന്തം വീട്ടിൽ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ …

യുവതിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ Read More »

വധശിക്ഷകൾ പുനപരിശോധിക്കണം; മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി

കൊച്ചി: വധശിക്ഷകൾ പുനപരിശോധിക്കണമെന്ന ചരിത്ര പ്രസ്താവനയുമായി കേരള ഹൈക്കോടതി. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ജിഷാ കൊലക്കേസ്, ആറ്റിങ്ങൾ ഇരട്ടക്കൊല തുടങ്ങിയ കേസുകളിലെ പ്രതികളുടെ വധശിക്ഷയാണ് പുനപരിശോധിക്കുക. ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ടു നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി മാർഗ നിർദേശത്തിൻറെ പശ്ചാത്തലത്തിലാണ് നടപടി. മിറ്റിലേഷൻ അന്വേഷണത്തിലൂടെ പ്രതികളുടെ സാമൂഹിക- സാമ്പത്തിക സാഹചര്യം, മാനസിക നില, ഇവരനുഭവിക്കുന്ന പീഡനം തുടങ്ങിയ പരിശോധിച്ച ശേഷമാവും വധശിക്ഷ സംബന്ധിച്ച് …

വധശിക്ഷകൾ പുനപരിശോധിക്കണം; മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി Read More »

സ്വർണവില ഉയർന്നു; പവന് 45,400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 45,400 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 5675 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസത്തിൻറെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണവില. പിന്നീട് 5ന് 45,760 രൂപയായി ഉ‍യർന്ന് സ്വർണവില സർവ്വകാല റെക്കോർഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്‌ന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്ന കാഴ്ചയാണ് കണ്ടത്.

18 വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു

ന്യൂഡൽഹി: 18 സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ ഉത്തർപ്രദേശ് ഷാജഹാൻപുരിലെ സർക്കാർ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിലായി. മറ്റൊരു അധ്യാപികക്കെതിരെയും പ്രിൻസിപ്പലിനെതിരെയും പീഡനത്തിന് കൂട്ടുനിന്നതിന് പൊലീസ് കേസെടുത്തു. എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു.തിൽഹാർ പൊലീസാണ് കേസെടുത്തിരിക്കുന്നതെന്നും 18 കുട്ടികളെയും ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഷാജഹാൻപുർ സീനിയർ എസ്പി എസ് ആനന്ദ് പറഞ്ഞു. ഷാജഹാൻപുരിലെ തിൽഹാർ സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. മുഹമ്മദ് അലിയെന്ന കമ്പ്യൂട്ടർ …

18 വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു Read More »

കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിച്ചില്ല; ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം ഉപരോധിച്ചു

ഗ്രേറ്റർ നോയിഡ: പതിമൂന്ന്‌ വർഷംമുമ്പ്‌ ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച്‌ കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിക്കാത്തതിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം ഉപരോധിച്ചു. ആയിരക്കണക്കിന്‌ കർഷകർ പങ്കെടുത്ത റാലിയും നടന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, അഖിലേന്ത്യ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ ഹന്നൻ മൊള്ള, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ തുടങ്ങിയവർ അഭിവാദ്യംചെയ്‌തു. കിസാൻസഭ ജില്ലാ …

കർഷകർക്ക്‌ നൽകിയ ഉറപ്പ്‌ പാലിച്ചില്ല; ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനം ഉപരോധിച്ചു Read More »

പള്ളിക്കുന്ന്‌ ബാങ്ക്‌ തെരഞ്ഞെടുപ്പ്; പി.കെ.രാഗേഷ്‌ ഉൾപ്പെടെ ഏഴുപേരെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കി

കണ്ണൂർ: പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കനത്ത പരാജയത്തെത്തുടർന്ന്‌ കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷ്‌ ഉൾപ്പെടെ ഏഴുപേരെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കി. പള്ളിക്കുന്ന്‌ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയും മണ്ഡലം പരിധിയിലെ ബൂത്ത്‌ കമ്മിറ്റികളും പിരിച്ചുവിട്ടു. രണ്ടുപേരെ സസ്‌പെൻഡുചെയ്‌തതായും ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു. പള്ളിക്കുന്ന്‌ മണ്ഡലം കമ്മിറ്റിയുടെ ചുമതല കെപിസിസി അംഗം രാജീവൻ എളയാവൂരിന്‌ നൽകി. പി കെ രാഗേഷിനുപുറമെ പി കെ രഞ്ജിത്ത്‌, ചേറ്റൂർ രാഗേഷ്‌, എം …

പള്ളിക്കുന്ന്‌ ബാങ്ക്‌ തെരഞ്ഞെടുപ്പ്; പി.കെ.രാഗേഷ്‌ ഉൾപ്പെടെ ഏഴുപേരെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കി Read More »

മുഖ്യമന്ത്രിത്തർക്കം ശക്തമായിരിക്കെ ഡി.കെ.ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു

ന്യൂഡൽഹി: കർണാടകയിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷമായിരിക്കെ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഡൽഹിയിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിസന്ധി രൂക്ഷമായിത്തന്നെ തുടരുകയാണ്.നേരത്തെ സിദ്ധരാമയ്യ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിരുന്നു. എന്നാൽ അസുഖമെന്ന കാരണം കൊണ്ട് ശിവകുമാറിന് എത്താൻ സാധിച്ചിരുന്നില്ല. ഇന്ന് ഡൽഹിയിലേക്ക് തിരിക്കുന്ന ശിവകുമാർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തും. നിയുക്ത എംഎൽഎമാരിൽ ഭൂരിഭാഗം പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ നിലനിൽക്കെ ശിവകുമാറുമായി ഒത്തുതീർപ്പ് ഫോർമുലകൾ ചർച്ച ചെയ്യാനാകും ഇന്നത്തെ യോഗമെന്ന് രാഷ്ട്രീയ …

മുഖ്യമന്ത്രിത്തർക്കം ശക്തമായിരിക്കെ ഡി.കെ.ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു Read More »

ചുമട്ടുതൊഴിലാളികൾക്ക് ഇനി പുതിയ വേഷം

കൊച്ചി: ചുമട്ടുതൊഴിലാളികളെ തലയിൽക്കെട്ടും മുണ്ടുമുടുത്ത ചട്ടമ്പിവേഷക്കാരായി ചിത്രീകരിക്കുന്ന കാരിക്കേച്ചറുകൾ ഇനി പഴങ്കഥയാകും. ലോഗോ തുന്നിച്ചേർത്ത ചാരനിറത്തിലുള്ള ഷർട്ടും പാന്റ്‌സും ആണ്‌ പുതിയ വേഷം. തൊഴിൽ ആയാസരഹിതവും സുരക്ഷിതവുമാക്കുന്ന യന്ത്രോപകരണങ്ങളും അവരുടെ ജോലിയുടെ ഭാഗമാകും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ്‌ ചുമട്ടുതൊഴിൽമേഖലയുടെ മുഖഛായമാറ്റുന്ന പരിഷ്‌കാരങ്ങൾ. മാറിയകാലത്തിനൊത്ത്‌ ചുമട്ടുതൊഴിലാളികളുടെ നൈപുണ്യവും പ്രൊഫഷണലിസവും പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നവശക്തി പദ്ധതിയുടെ ഭാഗമായാണ്‌ ഈ പരിഷ്‌കരണം. സംസ്ഥാനത്ത്‌ ആദ്യം എറണാകുളം ജില്ലയിൽ നടപ്പാകുന്ന പദ്ധതിയിൽ നൂറ്റമ്പതോളം ചുമട്ടുതൊഴിലാളികളാണുള്ളത്‌. ഇൻഫോപാർക്ക്‌, എടയാർ വ്യവസായ …

ചുമട്ടുതൊഴിലാളികൾക്ക് ഇനി പുതിയ വേഷം Read More »

കൊട്ടാരക്കര കൊലപാതകം; പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും. പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡി‍യിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതോടെയാണ് കത്രിക എടുത്തതെന്നായിരുന്നു സന്ദീപിണൻറെ മൊഴി. രക്ഷപെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യമടക്കം പരിശോധിക്കും. കൊല്ലപ്പെടുമെന്ന് …

കൊട്ടാരക്കര കൊലപാതകം; പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും Read More »

ന്യൂസീലൻഡ് വെല്ലിങ്ടണിലെ ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു മരണം

ന്യൂഡൽഹി: ന്യൂസീലൻഡിലെ ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായും 20 പേരെ കാണാതായി എന്നും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മുന്നറിയിപ്പ് നൽകി. വെല്ലിങ്ടണിലെ ലോഫേഴ്സ് ലോഡ്ജെന്ന ഹോസ്റ്റലിൽ ചെവ്വാഴ്ചയായിരുന്നു തീപിടുത്തം ഉണ്ടായത്. മുകൾ നിലയിലായിരുന്നു തീപിടിച്ചത്. 92 മുറികളുള്ള കെട്ടിടത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. മുകളിലത്തെ നില ഇടിയുമെന്ന പേടിയുള്ളതിനാൽ തന്നെ ഫയർഫോഴ്സിന് …

ന്യൂസീലൻഡ് വെല്ലിങ്ടണിലെ ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു മരണം Read More »

കളമശേരി മെഡിക്കൽ കൊളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം കാണിച്ചത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളെജിലെ ഹൗസ് സർജനായ ഡോ. ഇർഫാൻ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ് ചികിത്സക്കെത്തിയ ഇയാൾ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്‌ടർ പൊലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു. ഡോയലിനെ ആശുപത്രിയിലെത്തിച്ച സമയം ഡോക്‌ടർ മറ്റൊരു …

കളമശേരി മെഡിക്കൽ കൊളെജിൽ ഡോക്‌ടർക്ക് നേരെ രോഗിയുടെ ആക്രമണം Read More »