Timely news thodupuzha

logo

Kerala news

അരിക്കൊമ്പൻ ഇനി കേരളത്തിലേക്ക് വരില്ല; മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ

ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലേക്ക് വരില്ലെന്ന് കളക്കാട് മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പന് ഉള്ളത്. ഒരു ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്. അരിക്കൊമ്പനിപ്പോൾ മദപ്പാടിലാണ്. അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ട്, അരികൊമ്പനൊപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് അക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നും സ്ഥിരീകരിച്ചു. മഞ്ചേരിയിൽ വീട് നശിപ്പിച്ചു, വാഴകൃഷി നശിപ്പിച്ചു. തൊട്ടടുത്ത് റേഷൻ കട ഉണ്ടായിട്ടും അരിക്കൊമ്പൻ …

അരിക്കൊമ്പൻ ഇനി കേരളത്തിലേക്ക് വരില്ല; മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ Read More »

‌മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചിപ്സണിൻറെ ഹെലികോപ്റ്റർ എത്തി, മാസം 80 ലക്ഷം രൂപ വാടക

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ യാത്രയ്ക്കും പൊലീസ് ആവശ്യങ്ങൾക്കുമായി വാടകയ്ക്ക് എടുക്കുന്ന ഹലികോപ്റ്റർ തിരുവനന്തപുരത്ത് എത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിൻറെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്.എ.പി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിൻറെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, മാസം 80 ലക്ഷം രൂപ നൽകിയാണു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. മാസം 20 മണിക്കൂർ പറക്കാനാണ് 80 ലക്ഷം ഈടാക്കുന്നത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നൽകണം. മൂന്നു വർഷത്തേക്കാണ് …

‌മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചിപ്സണിൻറെ ഹെലികോപ്റ്റർ എത്തി, മാസം 80 ലക്ഷം രൂപ വാടക Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് ഇ.ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലും തൃശൂരിലുമായി ഒമ്പത് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ 150 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് ബാങ്കിൽ നടന്നതായി ഇ.ഡി വെളിപ്പെടുത്തിയിരുന്നു. സുനിൽ കുമാറിന്‍റെ വീട്ടുവളപ്പിൽ നിന്ന് 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും കണ്ടെടുത്തു. ലതൃശൂർ ഗോസായിക്കുന്നിലെ എസ്.റ്റി.ജുവലറി ഉടമയാണ് സുനിൽ കുമാർ. കേസിലെ പ്രധാന പ്രതിയായ …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് ഇ.ഡി Read More »

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു

തിരുവനന്തപുരം: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു. കാസർകോട് നിന്ന് രാവിലെ ഏഴ് മണിക്ക് യാത്രയാരംഭിച്ച് ആലപ്പുഴ വഴി വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. വൈകുന്നേരം 4.5നാണ് മടക്കയാത്ര. രാത്രി 11.55ന് കാസർകോട് എത്തും. പുതിയ സർവീസ് ഞായറാഴ്‌ച ആരംഭിക്കും. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്‌ചയിൽ ആറു ദിവസമായിരിക്കും സർവീസ്. കേരളത്തിന് പുറമേ രണ്ടു വന്ദേഭാരത് സർവീസുകൾ കൂടി ദക്ഷിണ റെയിൽവേയ്‌ക്ക് …

വന്ദേഭാരത് എക്‌സ്‌പ്രസിന്റെ സമയക്രമം തീരുമാനിച്ചു Read More »

നിപാ വ്യാപനം; മൃഗ സംരക്ഷണ വകുപ്പ് വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും

കോഴിക്കോട്‌: നിപായുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും. കുറ്റ്യാടിയിലെ തൊട്ടിൽപ്പാലത്ത് നിന്നും പൈക്കളങ്ങാടിയിൽ നിന്നുമാണ് സാമ്പിൾ ശേഖരിക്കുക. വളർത്തു മൃഗങ്ങളിൽ നിന്ന് ശേഖരിക്കുന്നതോടൊപ്പം വനാതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിൽ ഉള്ളതുമായ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കാനും തീരുമാനിച്ചു.വന്യജീവികൾ അസ്വാഭാവികമായി ചത്തതായി കണ്ടാൽ വനം വകുപ്പും ജില്ലാ മൃഗസംരക്ഷണ വകുപ്പും പോസ്റ്റ്മോർട്ടം, സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി സംസ്കരണം എന്നിവ നടത്തും. കഴിഞ്ഞ ദിവസം നിപാ ബാധിത പ്രദേശങ്ങളിൽ നിന്നും …

നിപാ വ്യാപനം; മൃഗ സംരക്ഷണ വകുപ്പ് വവ്വാലുകളുടെയും മൃഗങ്ങളുടെയും സ്രവ സാമ്പിൾ ശേഖരിക്കുന്നത് തുടരും Read More »

ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, ഭർത്താവ് അറസ്റ്റിൽ

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ഭർത്താവ് പിടിയിൽ. കോട്ടത്തറ വെണ്ണിയോട് കൊളവയലിൽ മുകേഷ് ഭാര്യ അനീഷയെ(35) വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനീഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുക ആയിരുന്നു. 2022ലായിരുന്നു ഇവരുടെ വിവാഹം. കൊലപാതക കാരണം വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

11കാരിയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴയിൽ 11കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പൊലീസ്. സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടു ദിവസം മുൻപാണ് സമൂഹ മാധ്യമത്തിൽ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കേസായെന്നറിഞ്ഞതോടെ പോസ്റ്റ് അപ്രതീക്ഷമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ ഇയാൾക്ക് അത്തരത്തിൽ ഫേയ്സ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. …

11കാരിയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ് Read More »

മണിപ്പുരിൽ പഠനം മുടങ്ങിയ വിദ്യാർഥികൾ ഉപരിപഠനത്തിനായി കണ്ണൂരിലെത്തി

കണ്ണൂർ: മണിപ്പുരിലെ വംശീയ കലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികളുടെ ആദ്യബാച്ച് ഉപരിപഠനത്തിനായി കണ്ണൂരിലെത്തി. മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘം കണ്ണൂരിലെത്തിയത്. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാല അധികൃതർ സ്വീകരണം നൽകി. ക്യാമ്പസിലെത്തിയ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. മണിപ്പുർ വിദ്യാർഥികൾക്കായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ആ​ഗസ്‌തിൽ ചേർന്ന അടിയന്തിര സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമായത്. തുടർ വിദ്യാഭ്യാസത്തിന് …

മണിപ്പുരിൽ പഠനം മുടങ്ങിയ വിദ്യാർഥികൾ ഉപരിപഠനത്തിനായി കണ്ണൂരിലെത്തി Read More »

കണ്ണൂരിൽ മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ചു; പൊള്ളലേറ്റ തൊഴിലാളി ചികിത്സയിൽ

കണ്ണൂർ: മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മത്സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; അലൻസിയറിന് എതിരേ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിന് എതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അതോടൊപ്പം, സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ അലൻലസിയർ സ്ത്രീകളെ അവഹേളിച്ചാണ് സംസാരിച്ചതെന്നും പെൺപ്രതിമ കണ്ടാൽ പ്രലോഭനമുണ്ടാകുമെന്ന പരാമർശം അങ്ങേയറ്റം അപലപനീയം ആണെന്നും സതീദേവി പറഞ്ഞു. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിലുള്ള പ്രതികരണം ഉചിതമായില്ല. പിന്നീട് …

മാധ്യമ പ്രവർത്തകയോട് മോശമായ പെരുമാറ്റം; അലൻസിയറിന് എതിരേ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു Read More »

തിരുവോണ ബംപർ, നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: തിരുവോണ ബംപർ ലോട്ടറി ടിക്കറ്റിന്‍റെ നറുക്കെടുപ്പ് 20ന് നടക്കും. കേരള ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. റെക്കോർഡുകൾ ഭേദിച്ചാണ് ഇത്തവണ ടിക്കറ്റ് വിറ്റുപോയത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബംപർ വിൽപ്പനയുടെ അവസാന ദിവസത്തിലേക്ക് കടക്കുമ്പോഴും ലോട്ടറി കടകളിൽ വലിയ തിരക്കാണ് കാണാനാകുന്നത്. വിൽപ്പന തുടങ്ങിയ ആദ്യം ദിവസം മാത്രം …

തിരുവോണ ബംപർ, നറുക്കെടുപ്പ് നാളെ Read More »

പട്ടിക ജാതി വകുപ്പ് മന്ത്രിക്ക് ജാതി അധിക്ഷേപം, പരസ്യ മാപ്പ് വേണം; കേരള പുലയർ മഹാസഭ

തൊടുപുഴ: പട്ടിക ജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ ദേവസ്വം ബോർഡ് ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും, ഒരു സംസ്ഥാനത്തിൻറ മന്ത്രിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച അയാളെ കൊണ്ട് പരസ്യമായി മാപ്പ് പറയിക്കണമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽ കുമാർ. അയിത്ത ആചരണവും ജാതീയതയും ഒക്കെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് ലിഖിതപ്പെടുത്തിയ ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ലാത്ത ആളുകൾക്ക് പരസ്യ ശാസനയും സാഹ്യമായി ഒറ്റപ്പെടുത്തലുമാണ് ഉചിതമായ ശിക്ഷയെന്നും …

പട്ടിക ജാതി വകുപ്പ് മന്ത്രിക്ക് ജാതി അധിക്ഷേപം, പരസ്യ മാപ്പ് വേണം; കേരള പുലയർ മഹാസഭ Read More »

നിപ ആശങ്ക ഒഴിയുന്നു; 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട്: കേരളത്തിൽ നിപ ആശങ്കകൾ ഒഴിയുന്നതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി ലഭിച്ച 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായി. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. 14 വവ്വാലുകളിൽ നിന്നായി ശേഖരിച്ച സാംമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച ലഭിച്ച 71 സാംമ്പിളുകളും നെഗറ്റീവായിരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായതാണ് ആശ്വാസത്തിന് വഴിതെളിച്ചത്. തുടർന്ന് കണ്ടെയ്ൻമെൻറ് സോണുകളിൽ ഇളവു വരുത്തിയിരുന്നു. നിലവിൽ 4 പേരാണ് രോഗബാധയോടെ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി …

നിപ ആശങ്ക ഒഴിയുന്നു; 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ് Read More »

അടൂരിൽ 8 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

അടൂർ: പത്തനംതിട്ട അടൂർ ഏനാത്ത് തടികയിൽ എട്ടു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തട്ടാരുപടി കൊട്ടാരം അമ്പലത്തിന് സമീപം താമസിക്കുന്ന മാത്യു.പി.അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മാത്യുവിൻറെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നാണ് നിഗമനം. മെൽവിൻറെ മൃതദേഹം കണ്ട സഹോദരൻ ആൽവിനാണ് അയൽക്കാരെ വിവരം അറിയിച്ചത്.

പൈസയ്‌ക്ക്‌ അയിത്തമില്ല; മന്ത്രി കെ.രാധാകൃഷ്‌ണൻ

തിരുവനന്തപുരം: സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നുവെന്ന്‌ മന്ത്രി കെ.രാധാകൃഷ്‌ണൻ. മനുഷ്യന്‌ അയിത്തം കൽപ്പിക്കുന്നത്‌ അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്‌. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നു. ഈ സാമൂഹ്യ വ്യവസ്ഥ ഉണ്ടാകുന്നത്‌ ജാതി വ്യവസ്ഥയുടെ ദുരന്തമാണ്‌. ഇത്തരം ദുരന്തങ്ങളിൽ നിന്ന്‌ കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ്‌ നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതു പോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഇതൊരു വ്യക്തിക്കുണ്ടായ …

പൈസയ്‌ക്ക്‌ അയിത്തമില്ല; മന്ത്രി കെ.രാധാകൃഷ്‌ണൻ Read More »

സ്വർണ വിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് (19/09/2023) വീണ്ടും വർധന. 120 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5520 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കഴിഞ്ഞ മാസം 21 മുതൽ സ്വർണ വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. തുടർന്നുള്ള 2 ദിവസങ്ങളിൽ സ്വർണ വില …

സ്വർണ വിലയിൽ വർധന Read More »

സ്‌​കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും; മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി. പി​.ടി.​എ, എ​സ്.എം.​സി, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു സ​മി​തി രൂ​പീ​ക​രി​ക്കു​ക​യെ​ന്നു മ​ന്ത്രി വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട 12,040 സ്‌​കൂ​ളു​ക​ളി​ൽ 2400 ഓ​ളം സ്‌​കൂ​ളു​ക​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​ന്നു വ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലേ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി വ്യാ​പി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പൊ​തു ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. വ​ലി​യ ക​മ്പ​നി​ക​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് കു​ട്ടി​ക​ളു​ടെ …

സ്‌​കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും; മ​ന്ത്രി വി.ശി​വ​ൻ​കു​ട്ടി Read More »

ഗ​ള്‍ഫി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​റ​യ്ക്ക​ണം; കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​ർ​ജിയുമായി സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഗ​ള്‍ഫി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. വി​മാ​ന യാ​ത്രാ നി​ര​ക്കി​നു പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ര​ക്ക് തീ​രു​മാ​നി​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് അ​ധി​കാ​രം ന​ല്‍കു​ന്ന ഇ​ന്ത്യ​ന്‍ വ്യോ​മ നി​യ​മ​ത്തി​ലെ ച​ട്ടം -135നെ ​ചോ​ദ്യം ചെ​യ്താ​ണു ഹ​ര്‍ജി. ഈ ​ച​ട്ട​ങ്ങ​ള്‍ യാ​ത്ര ചെ​യ്യാ​നു​ള്ള പൗ​ര​ന്‍റെ അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു ഹ​ര്‍ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന ക​മ്പ​നി​ക​ള്‍ക്ക് കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നു കേ​ര​ളാ പ്ര​വാ​സി …

ഗ​ള്‍ഫി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്ക് കു​റ​യ്ക്ക​ണം; കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​ർ​ജിയുമായി സു​പ്രീം കോ​ട​തി​യി​ൽ Read More »

നിപാ വ്യാപനം; ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവ്

കോഴിക്കോട്‌: ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്‌ച രാത്രി ലഭിച്ച 23 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്‌ച വൈകീട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവെച്ചു.

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പാകെ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് സി.പി.എം നേതാവ് എ.സി.മൊയ്തീന്‍. ഇന്നും നാളെയും അസൗകര്യമുള്ള കാര്യം ഇ.ഡിയെ ഇ-മെയിൽ വഴി അറിയിക്കുക ആയിരുന്നു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി പുതിയ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ക്ലാസിൽ പങ്കെടുക്കുന്നതിനായി എ.സി.മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരും വ്യാപമായി …

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം, ഇ.ഡിക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ Read More »

മഴ തുടരും; കാലാവസ്ഥാ കേന്ദ്രം, ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലർട്ട്, തൃശൂരിലെ പൂമല ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത

ന്യൂഡൽഹി: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തൃശൂരിലെ പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയർന്നു. നിലവിലെ സാഹചര്യത്തിൽ ഷട്ടറുകൾ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ച് …

മഴ തുടരും; കാലാവസ്ഥാ കേന്ദ്രം, ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലർട്ട്, തൃശൂരിലെ പൂമല ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത Read More »

ആനക്കൊമ്പ് കേസ്; മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിന്‍റെ വിചാരണയ്ക്കായി മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികളോട് നവംബർ മൂന്നിന് നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സർക്കാരിന്‍റെ അപേക്ഷ പൊതു താത്പര്യത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിയിരുന്നു. അതിനു പുറകേയാണ് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. മോഹൻലാലിന്‍റെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് 2011ലാണ് ആദായനികുതി വകുപ്പ് …

ആനക്കൊമ്പ് കേസ്; മോഹൻലാലിന് എതിരേയുള്ള വിചാരണ നടപടികൾ ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി Read More »

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്.എസ്.എല്‍.സി പരീക്ഷ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ വളരെ നേരത്തെയാണ് എസ്.എസ്.എല്‍.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്ന് മുതല്‍ 17വരെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്നത് ആയിരിക്കുമെന്നും മന്തിര തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. …

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു Read More »

കൊല്ലത്ത് ജയിൽ മോചിതനായ ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു

കൊല്ലം: പാരിപ്പള്ളിയിൽ ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിൽ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കർണാടക കൊടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവ്‌ റഹീം കിണറ്റിൽ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ആയിരുന്നു നദീറ. രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെൽമറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുക ആയിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാൾ സ്വയം കഴുത്തറുത്ത് കിണറ്റിൽ …

കൊല്ലത്ത് ജയിൽ മോചിതനായ ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു Read More »

സോളാർ കേസ്, ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല; ചാണ്ടി ഉമ്മൻ

കൊച്ചി: സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ ആവർത്തിച്ച്‌ ചാണ്ടി ഉമ്മൻ. അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞതിന്‌ നേർ വിപരീത അഭിപ്രായമാണ്‌ ചാണ്ടി ഉമ്മൻ പങ്കുവച്ചത്‌. സോളാർ കേസിൽ ആരാണ്‌ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന്‌ എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്‌. ഇത്‌ തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നതാണ്‌ ഇക്കാര്യത്തിൽ അവസാനവാക്കെന്നും ചാണ്ടി പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലിൽ …

സോളാർ കേസ്, ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ല; ചാണ്ടി ഉമ്മൻ Read More »

കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി തൊടുപുഴയിൽ, 29ന് ആരംഭിക്കും

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി 29, 30, ഒക്ടോബർ 1, 2 തീയതികളിലായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശങ്കരാചാര്യർ വിവർ‌ത്തനം ചെയ്ത ഭ​ഗവദ്​ഗാതയാണ് പാരായണം ചെയ്യുന്നത്. പരിപാടിയിൽ ഭ​ഗവത്​ഗീതയുടെ പാരായണവും വിവർത്തനവും പ്രബന്ധ അവതരണവും ഉപന്യാസ മത്സരവും കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും. 29ന് ഉദ്ഘാടനത്തിനു മുമ്പായി രാവിലെ കാലടി ശ്രീശങ്കാരാചാര്യരുടെ പാദസ്പർശമേറ്റ മണ്ണിൽ നിന്നും ആരംഭിച്ച് 51 ക്ഷേത്രങ്ങൽ സന്ദർശിച്ച ശേഷം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തെത്തുന്ന …

കേരളത്തിലെ ആദ്യത്തെ ശ്രീമദ് ഭഗവത്ഗീത ഭാഷ്യപാരായണാഞ്ജലി തൊടുപുഴയിൽ, 29ന് ആരംഭിക്കും Read More »

രോഗികളുമായി സമ്പര്‍ക്കം, 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരുടെ ഫലമാണിത്. കേന്ദ്ര സംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു. കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ന്യൂന മർദം, കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴ ലഭിക്കും; കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: ന്യൂന മർദം തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂനമർദം അടുത്ത 2 ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. മധ്യ കിഴക്കൻ ആൻഡമാൻ കടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ …

തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ന്യൂന മർദം, കേരളത്തിൽ അടുത്ത 5 ദിവസം മിതമായ മഴ ലഭിക്കും; കാലാവസ്ഥാ കേന്ദ്രം Read More »

ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ല; തീരുമാനമെടുത്ത് സി.പി.എം

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സി.പി.എം. ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഏകോപന സമിതിയിൽ സി.പി.എം അംഗം ഉണ്ടാകില്ല. നിലവിലെ സാഹചര്യത്തിൽ‌ കൃത്യമായ ഒന്നു മുന്നണിയുടെ രൂപഘടനയിലേക്കും സംഘടിത സംവിധാനത്തിലേക്കും പ്രതിപക്ഷ പാർട്ടികളുടെ സഹകരണം പോവേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. മുന്നണിയുടെ ശക്തി 28 പാർട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളിൽ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. …

ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ല; തീരുമാനമെടുത്ത് സി.പി.എം Read More »

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും. തിങ്കളാഴ്ച മുതലാണ് പരിശോധന സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിൻറെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ നിന്നുള്ള സംഘവും കേരള വെറ്ററിനറി ആൻഡ് ആനിമൽ‌ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവരും കേന്ദ്ര സംഘത്തിനൊപ്പമുണ്ടാകും. അതേസമയം കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡത്തിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തു നിന്ന് 36 വവ്വാലുകളുടെ സാമ്പിളുകൾ …

നിപാ സ്ഥിരീകരണം കോഴിക്കോട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ വിദഗ്ധ സംഘം പരിശോധന നടത്തും Read More »

പൊതുപ്രവർത്തകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം

കളമശേരി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡിൽ പുന്നക്കാട്ട് വീട്ടിൽ ഇന്ന് പുലർച്ചെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ കോടതിയെ സമീപിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാർടി നേതാക്കൾ ഉൾപ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി മൂവാറ്റുപുഴ …

പൊതുപ്രവർത്തകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഹൃദയാഘാതമെന്ന് പ്രാഥമിക നി​ഗമനം Read More »

കെ.എസ്.ആര്‍.ടി.സി ജനത സര്‍വീസ് ഇന്നു മുതല്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്ലോര്‍ എ.സി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍. തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കര തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ.എസ്.ആര്‍.ടി.സി ജനത ബസുകള്‍ സര്‍വീസ് നടത്തുക. പരീക്ഷണ അടിസ്ഥാനത്തില്‍ ആയിരിക്കും സര്‍വീസ്. രാവിലെ ഏഴിന് കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് സെക്രട്ടേറിയറ്റ് …

കെ.എസ്.ആര്‍.ടി.സി ജനത സര്‍വീസ് ഇന്നു മുതല്‍ Read More »

നിപയിൽ ആശ്വാസം: 42 സാംപിളുകൾ കൂടി നെഗറ്റീവ്; രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ ഉണ്ടായിരുന്നവരുടെ ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി. ഹൈറിസ്ക് പട്ടികയിൽ രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ട് വരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വൈലന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. ഏതാണ്ട് ഭൂരിഭാഗവും കവര്‍ ചെയ്തിട്ടുണ്ട്. ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്‍റെ സഹായത്തോടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ ട്രെയ്സ് …

നിപയിൽ ആശ്വാസം: 42 സാംപിളുകൾ കൂടി നെഗറ്റീവ്; രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല Read More »

കെ.എസ്.ഇ.ബിയ്ക്ക് അപ്രതീക്ഷിത ആശ്വാസം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന്(കെ.എസ്.ഇ.ബി) അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകാൻ മധ്യപ്രദേശ് വൈദ്യുതി ബോർഡ് സമ്മതം അറിയിച്ചു. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക. അടുത്ത വർഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് സംവിധാനം. മഴ കുറഞ്ഞതോടെ സംസ്ഥാനം വൻ വൈദ്യുതി പ്രതിസന്ധിയിലായിരുന്നു. ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ ഉല്പാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. വൈദ്യുതി ഉത്പാദനം കുറവും എന്നാൽ ഉപയോഗം കൂടുതലും. …

കെ.എസ്.ഇ.ബിയ്ക്ക് അപ്രതീക്ഷിത ആശ്വാസം Read More »

പ്രശസ്ത എഴുത്തുകാരനും സംവിധായകൻ അമൽ നീരദിന്റെ പിതാവുമായ പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയിട്ടുണ്ട്‌. സംവിധായകൻ അമൽ നീരദിന്റെ അച്ഛനാണ്‌. എറണാകുളം ലിസി ആശുപത്രിക്കു സമീപം തിരുനക്കര വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ്‌.ഹേമലത. അനുപമയാണ്‌ മകൾ. മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം(തിരക്കഥാകൃത്ത്‌). 23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു. ചെറുപ്പത്തിലേ സിനിമാപ്രേമിയായിരുന്നു. കാരൂർ, കോട്ടയം ഭാസി, അഡ്വ. എം എൻ ഗോവിന്ദൻനായർ, ആർട്ടിസ്‌റ്റ്‌ ശങ്കരൻകുട്ടി എന്നിവരുമായി …

പ്രശസ്ത എഴുത്തുകാരനും സംവിധായകൻ അമൽ നീരദിന്റെ പിതാവുമായ പ്രൊഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു Read More »

ന്യൂന മർദം ശക്തി പ്രാപിച്ചു, അഞ്ച് ദിവസം കനത്ത് മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തികൂടിയ ന്യൂന മർദം അടുത്ത 2 ദിവസത്തിനുള്ളിൽ ഗുജറാത്ത്‌ – രാജസ്ഥാൻ മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അ‍ഞ്ച് ദിവസം മിതമായ മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, …

ന്യൂന മർദം ശക്തി പ്രാപിച്ചു, അഞ്ച് ദിവസം കനത്ത് മഴ, സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

നിപ ഭീതി; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടും, കളക്ടർ നിർദേശം നൽകി

കോഴിക്കോട്: ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താനും തീരുമാനമായി.മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്ന് കലക്‌ടര്‍ ഉത്തരവിട്ടു. പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിപ്പുണ്ട്. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കലക്‌ടര്‍ അറിയിച്ചു.

സ്വർണവിലയിൽ വർധന

കൊച്ചി: തുടർച്ചയായി രണ്ടം ദിനവും സ്വർണവിലയിൽ വർധന. ഇന്ന് (16/19/20233) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,920 രൂപയായി. ഒരു ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5490 രൂപയാണ് ഒരു ഗ്രാമം സ്വർണത്തിന്‍റെ ഇന്നത്തെ വില. ഇന്നലെയും പവന് 160 രൂപ വർധിച്ചിരുന്നു. കഴിഞ്ഞമാസം 21 മുതൽ സ്വർവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. …

സ്വർണവിലയിൽ വർധന Read More »

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം

കോഴിക്കോട്‌: നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം. മത്സ്യബന്ധന ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാനോ മീന്‍ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകള്‍ വെള്ളയില്‍ ഹാര്‍ബറില്‍ അടുപ്പിക്കുകയും മീന്‍ ലേലം നടത്തുകയും വേണമെന്നാണ് നിര്‍ദേശം. ബേപ്പൂര്‍ മേഖലയില്‍ ഏഴ് വാര്‍ഡുകളും അടച്ചു. 43, 44, 45,46,47,48, 51 വാര്‍ഡുകളാണ് അടയ്‌ക്കുന്നത്. ഈ വാര്‍ഡുകളിലേക്കുള്ള എല്ലാ റോഡുകളും അടയ്‌ക്കാനാണ് തീരുമാനം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍. ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലുള്ള മേഖലകളാണ് …

നിപാ വ്യാപനം; ബേപ്പൂര്‍ ഹാര്‍ബര്‍ അടയ്ക്കാന്‍ നിര്‍ദേശം Read More »

എഫ്.ബി വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ടുപോയി; തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കഴക്കൂട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടികൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജാണ്(23) അറസ്റ്റിലായത്. യുവതിയെ തട്ടികൊണ്ടു പോയെന്ന പരാതിയെ തുടർന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ ജി.അജിത് കുമാർ, എസ്.ഐമാരായ ജെ.എസ്.മിഥുൻ, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ വില്ലുപുരത്തു നിന്ന്‌ അറസ്റ്റ് ചെയ്തത്.

പുനഃസംഘടന വിഷയം; പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ

ന്യുഡൽഹി: മന്ത്രിസഭാ പുനഃസംഘടന എന്നത് പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ ധാരണ അനുസരിച്ച് രണ്ടര വർഷം പൂർത്തിയാക്കിയ രണ്ട് പാർട്ടികളിലെ മന്ത്രിമാർ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. പുനഃസംഘടന സംബന്ധിച്ച് ആലോചിക്കേണ്ട പ്രശ്‌നമേ വരുന്നില്ല. ഇടതു മുന്നണി മുൻപ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകും. മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ അജണ്ടയായി ഉദ്ദേശിക്കുന്നില്ല. എൽ ഡി എഫ് മുൻപ് …

പുനഃസംഘടന വിഷയം; പാർട്ടി അജണ്ടയായി എടുത്തിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ Read More »

ചാമ്പ്യൻസ് ബോട്ട് ലീഗ്; മൂന്നാംപതിപ്പ് മത്സരങ്ങൾ ഇന്ന്

കൊച്ചി: ടൂറിസം വകുപ്പ്‌ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ശനിയാഴ്ച എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ജലോത്സവം പകൽ ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. 9 ചുണ്ടൻ, 16 ഇരുട്ടുകുത്തി – മുൻ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളാണ് സിബിഎല്ലിൽ മത്സരിക്കുന്നത്. നടുഭാഗം ചുണ്ടൻ, സെന്റ് പയസ് ടെൻത്, വീയപുരം ചുണ്ടൻ, മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നിരണം …

ചാമ്പ്യൻസ് ബോട്ട് ലീഗ്; മൂന്നാംപതിപ്പ് മത്സരങ്ങൾ ഇന്ന് Read More »

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരിൽ ഒരാൾക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കൽ ബോർഡിനു രൂപം നൽകി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചു. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താൽ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തിൽ തൊഴിൽ നിഷേധിച്ചാൽ രോഗത്തിന്റെ പേരിൽ ആരും തൊഴിൽ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി …

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌.ഐ.വിയോ ഉണ്ടെന്ന പേരിൽ ജോലി നിഷേധിക്കാനാവില്ല; ഹൈക്കോടതി Read More »

അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

കൊല്ലം: റോഡ് റോളറിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് ദാരുണ അപകടം. ബൈപ്പാസിനോടു ചേർന്നുള്ള റോഡ് നിർമാണത്തിനായി എത്തിച്ച റോഡ് റോളർ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. വിനോദ് വാഹനത്തിനു മുന്നിൽ കിടുന്നുറങ്ങുകയായിരുന്നു.വിനോദ് മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. ഡ്രൈവർ ഇയാളെ കണ്ടില്ല. ബൈപ്പാസിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ വിനോദിനെ കണ്ടില്ല എന്നാണ് റോഡ് റോളർ ഓടിച്ചയാൾ പൊലീസിനോടു പറഞ്ഞത്.മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

എടക്കരയില്‍ ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എടക്കര: ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ(16), ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജ്(16) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. കര്‍ണ്ണാടക രജിസ്‌ടേഷനിലുള്ള പിക്കപ്പ് ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ഹോസ്പിറ്റലില്‍.

പുനഃസംഘടനയെക്കുറിച്ച്‌ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ല; ഇ.പി.ജയരാജൻ

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച്‌ പാർട്ടിയോ മുന്നണിയോ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. 2021ൽ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ്‌ വീണ്ടും അധികാരത്തിൽ വന്നപ്പോൾ എല്ലാ പാർടികളും ചേർന്ന്‌ ചർച്ച നടത്തിയാണ്‌ മന്ത്രിസഭയെ കുറിച്ച്‌ ധാരണയാക്കിയത്‌. എല്ലാ പാർടികളും ആ തീരുമാനം അംഗീകരിച്ചു. മന്ത്രിമാരുടെ എണ്ണം നിശ്‌ചിതമായതിനാൽ എല്ലാ പാർടികൾക്കും മന്ത്രിസ്ഥാനം നൽകാനാകില്ലെന്നത്‌ എല്ലാവരും അംഗീകരിച്ചതാണ്‌. അന്നുണ്ടാക്കിയ ധാരണയനുസരിച്ചുള്ള മാറ്റമുണ്ടാകുമെന്നും ഇ പി പറഞ്ഞു.പാർടികൾ ആവശ്യം ഉന്നയിക്കുന്നതിൽ തെറ്റില്ല. …

പുനഃസംഘടനയെക്കുറിച്ച്‌ ആലോചിക്കുകയോ ചർച്ചചെയ്യുകയോ ചെയ്‌തിട്ടില്ല; ഇ.പി.ജയരാജൻ Read More »

എൽ.ഡി.എഫ്‌ അവിശ്വാസം പാസായി, ചിന്നക്കനാലിൽ യു.ഡി.എഫിന് ഭരണ നഷ്‌ടം

ഇടുക്കി: ചിന്നക്കനാൽ പഞ്ചായത്തിൽ എൽ.ഡി.എഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായി, യു.ഡി.എഫിന് ഭരണം നഷ്‌ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യു.ഡി.എഫ് ഭരണത്തിൽ നിന്ന് പുറത്തായത്. ആറിനെതിരെ ഏഴുവോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരു മുന്നണികൾക്കും സ്വതന്ത്ര പിന്തുണ നൽകാത്തതിനെ തുടർന്ന് ആദ്യം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. ഇന്നലെ അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ …

എൽ.ഡി.എഫ്‌ അവിശ്വാസം പാസായി, ചിന്നക്കനാലിൽ യു.ഡി.എഫിന് ഭരണ നഷ്‌ടം Read More »

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിയ പുരോഗതി അവകാശപ്പെടാറായിട്ടില്ലെങ്കിലും, നേരിയ പുരോഗതി ആശ്വാസകരമാണെന്നും മന്ത്രി. 21 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും …

പരിശോധനയ്ക്കയച്ച 11 സാമ്പിളുകളുടെയും ഫലം നെഗറ്റീവ്; മന്ത്രി വീണാ ജോർജ് Read More »

നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധുക്കളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചു

നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തി. നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19ാം വാര്‍ഡിലെ വീട്ടില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിവരം നാദാപുരം പോലീസിന് കൈമാറി. പകര്‍ച്ചവ്യാധിനിയന്ത്രണനിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

മാത്യു കുഴൽനാടന്റെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

മൂന്നാർ: മാത്യു കുഴൽനാടൻ എം.എൽ.എയുടെ റിസോർട്ടിന് അധികൃതർ ലൈസൻസ് പുതുക്കി നൽകി. കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അഞ്ച് വർഷത്തേക്ക് പുതുക്കാനാണ് കുഴൽനാടൻ അപേക്ഷ നൽകിയിരുന്നത്. ഇതിന്‍റെ ഭാഗമായി, പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിരുന്നു. ഡിസംബർ 31 വരെ മാത്രമാണ് ഈ സർട്ടിഫിക്കറ്റ്. രേഖകൾ പരിശോധിച്ച് ഹോം സ്റ്റേ എന്ന നിലയിലാണ് ലൈസൻസ് നൽകിയിരിക്കുന്നത്. കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.