ഭരണഘടനയ്ക് വിധേയമായാവണം ഗവർണർ പ്രവർത്തിക്കാൻ ; മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ ഉപദേശംപ്രകാരം വേണം ഗവർണ്ണർ പ്രവർത്തിക്കാൻ എന്ന് മുഖ്യമന്ത്രി. ഭരണഘടനയ്ക് വിധേയമായി ആവണം ഗവർണ്ണർ പ്രവർത്തിക്കാൻ. സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാവരുത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. ആരും ആരേയും വിമർശിക്കാൻ പാടില്ല എന്ന നില നമ്മുടെ സമൂഹത്തിന് ചേർന്നതല്ല. വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം …
ഭരണഘടനയ്ക് വിധേയമായാവണം ഗവർണർ പ്രവർത്തിക്കാൻ ; മറുപടിയുമായി മുഖ്യമന്ത്രി Read More »