Timely news thodupuzha

logo

idukki

ടാറിങ്ങിന് ശേഷം റോഡിലുപേക്ഷിച്ച് പോയ വീപ്പകളിൽ വെള്ളം നിറഞ്ഞ് കൊതുക് പെരുകുന്നു; പരാതിയുമായി കോടിക്കുളം നിവാസികൾ

തൊടുപുഴ: കോടിക്കുളത്ത് റോഡ് ടാറിങ്ങിന് ശേഷം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വീപ്പയിൽ വെള്ളം നിറഞ്ഞ് കൊതുകു പെരുകുന്നതായി പരാതി. തൊടുപുഴ – വണ്ണപ്പുറം റോഡരികിൽ കോടിക്കുളം പഞ്ചായത്തിന് തൊട്ടടുത്താണ് രണ്ടിടങ്ങളിൽ വീപ്പകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നത്. കൊതുക് പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോ​ഗങ്ങൾ ജില്ലയിൽ പടരുന്നതായി ആരോഗ്യ വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടള്ള സാഹചര്യത്തിലാണ് ഈ അനാസ്ഥ തുടരുന്നത്.

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.തൊടുപുഴ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് കൗൺസിലേഴ്സ് യോഗം ഉദ്ഘാടനം ചെയ്തു. ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ. ഷാജി പി.എൻ ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ ജ്വാല തിരിതെളിയിച്ചു. ഇടുക്കി ജില്ലാ റെഡ്ക്രോസ് ചെയർമാൻ പി.എസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജൂനിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ …

ജൂനിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു Read More »

ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരിയ്ക്ക് കുത്തിൻ്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് പരിക്കേറ്റു

തൊടുപുഴ: ആനചാടികുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയ സഞ്ചാരി കാൽ വഴുതി കുത്തിൻ്റെ മുകളിൽ നിന്നും കുത്തിലേയ്ക്ക് വീണു. ആലപ്പുഴ സ്വദേശി സനുവാണ്(29) അപകടത്തിൽപ്പെട്ടത്ത്. നട്ടെല്ലിന് പരിക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കോലഞ്ചേരിയിൽ നിന്ന് വന്ന നാലംഗ സംഘത്തിലെ അംഗമായ സനു എറണാകുളത്തെ ഡിസൈനിങ്ങ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. നാട്ടുകാരും കാളിയാർ പോലീസും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12ന്

തൊടുപുഴ: ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ 2025 – 2026 വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12ന് വൈകിട്ട് 6.30ന് കാഡ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ ഷിബു സി നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊഫസർ സാംസൺ തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് നേതൃത്വം നൽകും. തൊടുപുഴ നഗരസഭ ചെയർമാൻ കെ ദീപക് മുഖ്യാതിഥി ആയി പങ്കെടുക്കും. 2025 – 2026 വർഷത്തെ പ്രസിഡന്റായി ഷിബു സി നായർ, സെക്രട്ടറിയായി ആനന്ദ് …

ലയൺസ് ക്ലബ്‌ ഓഫ് തൊടുപുഴ ഗോൾഡന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12ന് Read More »

വൈദ്യുതി വേലിക്കുള്ള ഫണ്ട്‌ ഇടുക്കി പാക്കേജിൽ നിന്നും അനുവദിക്കണം; ബ്ലെയ്സ് ജി വാഴയിൽ

തൊടുപുഴ: തൊടുപുഴ നിയോജകമണ്ഡലത്തിലെ കുമാരമംഗലം പഞ്ചായത്തിൽ പയ്യാവ് മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളിൽ ഭീതി ഉളവാക്കിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബ്ലെയ്സ് ജി വാഴയിൽ അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി മുള്ളരിങ്ങാട് മേഖലയിൽനിന്ന് പൈങ്ങോട്ടൂർ, കടവൂർ വഴി കലൂർ പുഴ കടന്നാണ് കാട്ടാനകൾ പയ്യാവ്‌ മേഖലയിൽ എത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും വനം വകുപ്പും നിസംഗത തുടരുകയാണെന്നും അടിയന്തരമായി മുള്ളരിങ്ങാട് മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ അവിടെ നിന്നും ഉൾവനത്തിലേക്ക് ഓടിച്ചു വിടണമെന്നും ബ്ലെയ്സ് …

വൈദ്യുതി വേലിക്കുള്ള ഫണ്ട്‌ ഇടുക്കി പാക്കേജിൽ നിന്നും അനുവദിക്കണം; ബ്ലെയ്സ് ജി വാഴയിൽ Read More »

ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ്

തൊടുപുഴ: ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ്. നെയ്യശ്ശേരി പൊടിപാറയിൽ ഷാജിയാണ് കാൽനടയായി മത്സ്യ വ്യാപാരം നടത്തി വരുന്നത്. പണിമുടക്കോ സമരമോ ഷാജിയെ ബാധിക്കില്ല. ജോലി ചെയ്താൽ മാത്രമേ ഓരോ ദിവസവും തള്ളി നീക്കാനാവൂ. ഇങ്ങനെ എത്രയോ ഷാജിമാർ നമ്മുടെ നാട്ടിലുണ്ട്. ഇവർക്ക് വേണ്ടി പോരാടുവാൻ മാത്രം ആരുമില്ല. കഴിഞ്ഞ 30 വർഷമായി കാൽനടയായി മത്സ്യ വ്യാപാരം നടത്തി വരികയാണെന്ന് ഷാജി പറഞ്ഞു. യാതൊരു മടിയും …

ജീവനക്കാരും തൊഴിലാളികളും അവകാശങ്ങൾക്കു വേണ്ടി പണിമുടക്കി വീട്ടിലിരിക്കുമ്പോൾ അരി മേടിക്കുവാൻ കാൽനടയായി കച്ചവടം ചെയ്യുന്ന ഒരു യുവാവ് Read More »

ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ

രാജാക്കാട്: ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത ഇടുക്കി സ്വദേശിയായ 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ.സേനാപതി പഞ്ചായത്തിലെ മുക്കുടിൽ സ്വദേശിയായ തൈപറമ്പിൽ അദ്വൈതിനെയാണ് കർണ്ണാടക സൈബർ പോലിസ് അറസ്റ്റ് ചെയ്തത്. വിവിധ ഓൺലൈൻ സേവനങ്ങളും,വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്ത് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് സൂചന.കർണ്ണാടക ഗാഥായി സൈബർ പോലിസ് ആണ് ഇടുക്കിയിൽ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്.ഈ സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കർണ്ണാടകയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികൾ ഉണ്ട്.അദ്വൈതിന്റെ നേതൃത്വത്തിൽ ഉള്ള സംഘം …

ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത 22കാരൻ കർണ്ണാടക പോലിസിന്റെ പിടിയിൽ Read More »

പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം

കുമളി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അടിമാലി വടക്കേക്കര വിഷ്ണു രാധാകൃഷ്ണനാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. കുമളി മുല്ലപെരിയാർ ന്യൂ ഡാം ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ ഓഫീസിലാണ് സംഭവം. ഈ ഓഫീസിലെ ക്ലർക്കാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറിൽ ജോലി കിട്ടിയ വിഷ്ണു പരിശീലന കാലവധിയായതിനാൽ ജോലിക്ക് എത്തുകയായിരുന്നു. ഓഫീസ് തുറന്നതേ സിപിഎം പ്രാദേശിക പ്രവർത്തകർ എത്തി ഓഫീസ് അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പരിശീലന കാലാവധിയായതിനാൽ …

പണിമുടക്ക് ദിവസം ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു; പരിശീലന കാലാവധിയായതിനാൽ പണിമുടക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും ക്രൂര മർദനം Read More »

ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണം; പീരുമേട്ടിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിയ്ക്ക് മർദനം, തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു

തൊടുപുഴ: ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണമാണ്. സ്വകാര്യ ബസുകളും കേ.എസ്.ആർ.ടി.സി ബസുകളും നിരത്തിൽ ഇറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സർക്കാർ ഓഫീസുകളും അടഞ്ഞ് കിടന്നു. ചില സ്ഥലങ്ങളിൽ പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതും സർക്കാർ ഓഫീസുകൾ അടപ്പിക്കുവാൻ ശ്രമിച്ചതും ചെറിയ സംഘർഷത്തിന് കാരണമായി. പീരുമേട്ടിൽ പോസ്റ്റ് ഓഫീസ് അടപ്പിക്കുവാനുള്ള ശ്രമത്തിനിടയിൽ പോസ്റ്റ് മാസ്റ്റർ ​ഗിന്നസ് മാട സ്വാമിക്കും ഒരു ജീവനക്കാരനും മർദനമേറ്റതായും പരാതി ഉയർന്നു. പോലീസ് സമരക്കാർക്ക് അഭിവാദ്യം അർപ്പിക്കുന്ന നിലപാടിലായിരുന്നു. തൊടുപുഴയിൽ സമരാനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ …

ജീവനക്കാരുടെയും തൊഴിലാളികളുടെയും പണിമുടക്ക് പൂർണ്ണം; പീരുമേട്ടിൽ പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാട സ്വാമിയ്ക്ക് മർദനം, തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞു Read More »

കുടുംബശ്രീ മാധ്യമ ശിൽപശാല നടത്തി

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല നടത്തി. ഇടുക്കി പ്രസ് ക്ലബില്‍ നടന്ന ശില്‍പശാല നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ.ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ആയിരക്കണക്കിനു വീട്ടമമ്മാര്‍ക്ക് ആശ്രയവും തൊഴിലവസരവും വരുമാനവും സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി.ഷിബു മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭ കുടുംബശ്രീ അംഗം ആന്‍സ് മേരി അനുഭവം …

കുടുംബശ്രീ മാധ്യമ ശിൽപശാല നടത്തി Read More »

വിദ്യാഭ്യാസ രംഗത്ത് ബി.എഡ് കോളേജുകൾക്ക് വലിയ പ്രാധാന്യം: എം.എം മണി എം.എൽ.എ

ഇടുക്കി: ഭാവിയിലെ അധ്യാപകരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായ ബി.എഡ് കോളേജുകൾക്ക് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രാധാന്യം ഉണ്ടെന്ന് എം എം മണി എംഎൽഎ. നെടുങ്കണ്ടം ബി എഡ് കോളേജ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ ഇന്നത്തെ ബി.എഡ് വിദ്യാർഥികളാണ് ഭാവിയിലെ അധ്യാപകർ. അവരാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരായി മാറുന്നത്, ആ നിലയിൽ ബി.എഡ് കോളേജുകൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന്എംഎം മണി എംഎൽ എ പറഞ്ഞു. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്നു …

വിദ്യാഭ്യാസ രംഗത്ത് ബി.എഡ് കോളേജുകൾക്ക് വലിയ പ്രാധാന്യം: എം.എം മണി എം.എൽ.എ Read More »

കൊലുമ്പൻ കോളനി നിവാസികൾക്ക് ജീവൻ രക്ഷ – മത്സ്യബന്ധനോപകരണങ്ങൾ വിതരണം ചെയ്തു

ഇടുക്കി: പത്മശ്രീ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും കേരള വനം – വന്യജീവി വകുപ്പ് വൈൽഡ് ലൈഫ് ഡിവിഷൻ ഇടുക്കിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ ആണ് കൊലുമ്പൻ കോളനി നിവാസികൾക്ക് ജീവൻരക്ഷ – മത്സ്യബന്ധനോപകരണങ്ങൾ വിതരണം ചെയ്തത്. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും സുരക്ഷിതമായി തൊഴിൽ ചെയ്തു ജീവിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സുരക്ഷ മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്തത്. ചെറുതോണി വെള്ളാപ്പാറ നിശാഗ്നി മിനി ഡോർമിറ്ററിയിൽ നടന്ന പരിപാടിയിൽ ഇടുക്കി ഫ്ലയിംസ്ക്വഡ് ഡിവിഷൻ …

കൊലുമ്പൻ കോളനി നിവാസികൾക്ക് ജീവൻ രക്ഷ – മത്സ്യബന്ധനോപകരണങ്ങൾ വിതരണം ചെയ്തു Read More »

ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്ക് പ്രചരണ റാലി നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ജില്ലയിൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്ക് പ്രചരണ റാലി നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച റാലി ഗാന്ധി സ്ക്വയറിൽ അവസാനിച്ചു യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാർ , കെ ജി ഒ എ ജില്ലാ പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ …

ദേശീയ പണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും പണിമുടക്ക് പ്രചരണ റാലി നടത്തി Read More »

കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തിൽ തടഞ്ഞുവെച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

തൊടുപുഴ: തൊടുപുഴ പുളിയന്മല സംസ്ഥാന പതാക അരികിൽ കക്കൂസ് മാലിന്യം തള്ളിയ വാഹന ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്തിൽ തടഞ്ഞു വെച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചായത്ത് നിശ്ചയിച്ച പിഴ തുക അടക്കാൻ പണം കൈവശം ഇല്ല എന്ന് പറഞ്ഞതോടെ പഞ്ചായത്തിന്റെ ഷട്ടറുകൾ അടച്ചിടുകയായിരുന്നു. പിഴ തുക അടക്കാതെ പുറത്ത് വിടാനാകില്ല എന്ന് പറഞ്ഞതോടെ സങ്കർഷാവസ്ഥയായി. കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ പോലീസും എത്തി. തുടർന്ന് …

കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തിൽ തടഞ്ഞുവെച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ Read More »

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി

തൊടുപുഴ: രാജഭരണം മുതൽ മുൻപന്തിയിലായിരുന്ന കേരളത്തിലെ ആരോഗ്യരംഗം തകർന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നു ഡിസിസി പ്രസിഡൻ്റ് സി.പി മാത്യു ആവശ്യപ്പെട്ടു. ഒരു കാലത്തും കേട്ടിട്ടില്ലാത്ത രോഗങ്ങൾ പടർന്നു പിടിയ്ക്കുമ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളുടേയും ആശുപത്രികളുടേയും അവസ്ഥ പരിതാപകരമാണ്. മരുന്നുകമ്പനികൾക്കു നൽകാനുള്ള കോടികളുടെ കുടിശികയും ഡോക്ടർമാരുടേയും ജീവനക്കാരുടേയും ക്ഷാമവും മൂലം ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മികച്ച രീതിയിൽ നടപ്പിലാക്കിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി അട്ടിമറിച്ചു. കോട്ടയം മെഡിക്കൽ …

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം; തൊടുപുഴ – കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി Read More »

സ്വകാര്യ ബസ് സമരം തൊടുപുഴയിലെ ജന ജീവിതത്തെ സാരമായി ബാധിച്ചു

തൊടുപുഴ: സ്വകാര്യ ബസ് സമരം തൊടുപുഴയിലെ ജന ജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലും വ്യാപാര സ്ഥപനങ്ങളിലും തിരക്ക് കുറവായിരുന്നതായി വ്യാപാരികൾ പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ അടക്കം കൂടുതൽ ബസ് സർവീസുകൾ ഒരുക്കിയത് യാത്രക്കാർക്ക് ആശ്വാസമായി. പലരും പണിമുടക്ക് വിവരം ഓർക്കതെ അത്യാവിശ സാഹചര്യങ്ങളിൽ ടൗണിൽ എത്തിയവരാണ്.

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദിന്‍ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ സെമിനാറുകള്‍, മീറ്റിങ്ങുകള്‍ തുടങ്ങിയവ നടത്തുന്നതിനായി ടച്ച് സ്‌ക്രീന്‍ വീഡിയോ വാള്‍, 30 പുഷ്ബാക്ക് സീറ്റ്, സ്പീക്കറുകള്‍, എ.സി. എന്നീ സൗകര്യങ്ങള്‍ കോണ്‍ഫറന്‍സ് ഹാളില്‍ ക്രമീകരിച്ചിട്ടുണ്ട്. 9,45,000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. യോഗത്തില്‍ പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇ.ആര്‍, പഞ്ചായത്തംഗങ്ങളായ ജാന്‍സി വി.എന്‍, സാലികുട്ടി …

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു Read More »

വെള്ളിയാമറ്റത്ത് ഞാറ്റുവേല ചന്ത നടന്നു

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ഞാറ്റുവേല ചന്തയില്‍ കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച പച്ചക്കറി തൈകള്‍ പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ കാഞ്ഞിരംകുഴിയില്‍ ശിവന് നല്‍കി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശേരി ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളിയാമറ്റം കൃഷിഭവന്‍ പരിധിയിലുള്ള കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ജൈവവളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക കര്‍മ്മ സേനയുടെ പച്ചക്കറി തൈകള്‍, കരിമണ്ണൂര്‍ കൃഷിഭവന്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കില്‍ ഉല്‍പാദിപ്പിച്ച ട്രൈക്കോഡെര്‍മ എന്നിവ …

വെള്ളിയാമറ്റത്ത് ഞാറ്റുവേല ചന്ത നടന്നു Read More »

ഡോ. ഹാരീസ് ഉന്നയിച്ച പോരായ്മകൾ പരിഹരിച്ചു, അപകടമുണ്ടായ ഉടനെ മന്ത്രിമാർ ഓടിയെത്തി; പ്രതിപക്ഷത്തിന് എതിരെ പി.പി സുലൈമാൻ റാവുത്തർ

തിരുവനന്തപുരം: മുൻ കോൺ​ഗ്രസ് നേതാവും ഇപ്പോൾ സി.പി.എം സഹയാത്രികനുമായ മുൻ എം.എൽ.എ പി.പി സുലൈമാൻ റാവുത്തർ പ്രതിപക്ഷത്തെ പരിഹസിച്ച് രം​ഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേകുറിച്ച് സംസാരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു കോൺഗ്രസ്സും, പോഷക സംഘടനകളും പ്രത്യക്ഷ സമരത്തിലാണെന്നും സാധാരണ ജനങ്ങളിൽ നിന്നപരവൽക്കരിക്കപ്പെട്ട പ്രതിപക്ഷമാണിവിടെയുള്ളതെന്നതിൻ്റെ നേർ സാക്ഷ്യമാണിതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഡോക്ടർ ഹാരീസിൻ്റെ ഫേസ്ബുക് പോസ്റ്റു വരുന്നതിനു മുമ്പു പ്രതിപക്ഷം ഈപ്രശ്നമുന്നയിച്ചിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായതറിഞ്ഞയുടനെ തന്നെ …

ഡോ. ഹാരീസ് ഉന്നയിച്ച പോരായ്മകൾ പരിഹരിച്ചു, അപകടമുണ്ടായ ഉടനെ മന്ത്രിമാർ ഓടിയെത്തി; പ്രതിപക്ഷത്തിന് എതിരെ പി.പി സുലൈമാൻ റാവുത്തർ Read More »

സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു; എട്ടിന് സൂചനാ പണിമുടക്ക്, 22 മുതൽ അനിശ്ചിത കാല സമരം

തൊടുപുഴ: സംസ്ഥാനത്തെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യമൊരുക്കിയും സർക്കാരിന് യാതൊരു മുതൽ മുടക്കുമില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകിയും കോടിക്കണക്കിന് രൂപ വർഷംതോറും മുൻകൂറായി നികുതികൾ നൽകിയും കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി ഒരു സ്വയം തൊഴിൽ എന്ന നിലയിൽ സർവീസ് നടത്തി വരുന്ന സ്വകാര്യ ബസ് വ്യവസായം ഗതാഗത വകുപ്പിൻ്റെ അശാസ്ത്രീയമായ ഗതാഗത നയം കാരണം പതിനഞ്ചു വർഷം മുമ്പ് 34000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് നിലവിൽ 8000 ത്തിൽ …

സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു; എട്ടിന് സൂചനാ പണിമുടക്ക്, 22 മുതൽ അനിശ്ചിത കാല സമരം Read More »

വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി

തൊടുപുഴ: വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി. ഉടുമ്പന്നൂർ പാറേക്കവല അമയപ്ര റോഡിലുള്ള വൈദ്യുതി ലൈനിലാണ് പരുന്തിന് ജീവൻ നഷ്ടപ്പെട്ടത്. കരിമണ്ണൂർ വൈദ്യുതി സബ് സ്റ്റേഷനിൽ നാട്ടുകാർ വിളിച്ച് അറിയിച്ചപ്പോൾ ധിക്കാരപരമായ മറുപടി നൽകിയതായും ആരേപണമുണ്ട്. ഒന്നുകിൽ വൈദ്യുതി ബോർഡ് ജീവനക്കാർ വന്ന് പരുന്തിനെ മാറ്റുകയോ, വൈദ്യുതി ലൈൻ ഓഫ് ചെയ്ത് തന്നാൽ തങ്ങൾ നീക്കം ചെയ്യാമെന്നും നാട്ടുകാർ പറഞ്ഞു. ഇതൊന്നു ചെവിക്കൊള്ളുവാൻ ഉദ്യോ​ഗസ്ഥർ തയ്യാറല്ല. പരുന്ത് ജീർണ്ണിച്ച് …

വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി Read More »

ഹരിതകർമ്മസേന ഭാരവാഹികളുടെ സംഗമം നടത്തി

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികളുടെ സംഗമം സംഘടിപ്പിച്ചു. എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ. സി ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് ഹരിതകർമസേനാംഗങ്ങളെന്നും അവരുടെ പ്രവർത്തനം ഈ നാടിന് അഭിമാനമാണെന്നും അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷിബു. ജി അധ്യക്ഷത വഹിച്ചു. ഹരിതകർമ്മസേന അധിക വരുമാന മാർഗങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. …

ഹരിതകർമ്മസേന ഭാരവാഹികളുടെ സംഗമം നടത്തി Read More »

ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്: കെ.ജി.എം.ഒ.എ

ഇടുക്കി: അടിമാലി താലുക്കാശുപത്രിയിൽ നിന്നും റെഫർ ചെയ്ത ഗർഭിണിയുടെ കുട്ടി മരിച്ചതുമായി ബന്ധപെട്ടു ഡോക്ടറിനെയും താലൂക്ക് ആശുപത്രിയെയും പ്രതികളാക്കുന്ന തരത്തിൽ വിഷയം വളച്ചൊടിക്കാനുള്ള ചിലരുടെ ശ്രമത്തിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു.കൃത്യമായ നിർദ്ദേശങ്ങൾ ഡോക്ടറും ആശുപത്രിയും നൽകിയിട്ടുണ്ടായിരുന്നു എന്ന വസ്തുത മറച്ചു വെച്ച് ബന്ധുക്കളെ അനാവശ്യമായി തെറ്റിദ്ധരിപ്പിച്ച് ഡോക്ടർക്കെതിരെ വിവാദം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതു സംഘടനക്കു അംഗീകരിക്കാൻ സാധിക്കില്ലെന്ന് കെ.ജി.എം.ഒ.എ. കഴിഞ്ഞ മാസം 14 നു ആശുപത്രിയിൽ പനിയും വയറുവേദനയുമായി എത്തിയ യുവതിക്കു വേണ്ട പരിശോധനകൾ എല്ലാം …

ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കരുത്: കെ.ജി.എം.ഒ.എ Read More »

വിഷം ഉളളിൽച്ചെന്ന് തൊടുപുഴ സ്വദേശിനി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി ഭർത്താവ് ടോണി മാത്യു

ഇടുക്കി: വിഷം ഉളളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ സ്വദേശിനിയുടേത് ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയാണ് വിഷം ഉളളിൽ ചെന്ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനു മേൽ പൊലീസ് കൊലക്കുറ്റം ചുമത്തി. കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിച്ചത് ഭർത്താവാണെന്ന് ജോർലി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിരുന്നു. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും ജോർലിയെ വിവാഹം കഴിച്ച് അയച്ചപ്പോൾ പിതാവ് ജോൺ നൽകിയിട്ടുണ്ട്. പിന്നീട് നാല് ലക്ഷം രൂപ പലപ്പോഴായി നൽകി. …

വിഷം ഉളളിൽച്ചെന്ന് തൊടുപുഴ സ്വദേശിനി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി ഭർത്താവ് ടോണി മാത്യു Read More »

നെയ്യശ്ശേരി സം​ഗമത്തിന് തുടക്കമായി; ജൂലൈ ആറിന് സമാപിക്കും

തൊടുപുഴ: തൊടുപുഴക്കടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് നെയ്യശ്ശേരി. നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയും തലമുറകളെ വാർത്തെടുക്കാൻ കൂട്ടുനിന്ന ഹൈസ്കൂളും എല്ലാം നെയ്യശ്ശേരി എന്ന ചെറു ഗ്രാമത്തെ പ്രസിദ്ധമാക്കുന്നു. നെയ്യശ്ശേരിയിലെ പഞ്ചായത്ത് കുളം പതിറ്റാണ്ടുകളായി ജില്ലാതല നീന്തൽ മത്സരങ്ങൾക്ക് ഉപയോഗിച്ചിരുന്നത് നെയ്യശ്ശേരിയുടെ പെരുമ വർദ്ധിപ്പിക്കുന്നു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്, എം പി ജോൺ ബ്രിട്ടാസ് മുതൽ പല പ്രമുഖ വ്യക്തികൾക്കും കുടുംബവേരുകൾ ഉള്ള പഴമയുടെ നാട്ടിൽ നിന്നും പെരുമ വിളിച്ചോതി ഈ …

നെയ്യശ്ശേരി സം​ഗമത്തിന് തുടക്കമായി; ജൂലൈ ആറിന് സമാപിക്കും Read More »

വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകർ

തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ പുത്തൻ പാഠങ്ങൾ പഠിക്കാനൊരുങ്ങി പഞ്ചായത്തിലെ ഒമ്പതു സ്‌കൂളുകളിലെ കുട്ടി കർഷകർ. സ്‌കൂൾ വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്ന പദ്ധതിയായ കൃഷി അങ്കണത്തിലാണ് പഞ്ചായത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളെ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നത്. കൃഷി അങ്കണത്തിന്റെ പ്രവർത്തന രീതിക്ക് കൃഷി ചെയ്യാൻ നിലം വേണ്ടായെന്നതാണ് പ്രത്യേകത. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ചട്ടികളിൽ പച്ചക്കറി കൃഷിയ്ക്കുള്ള തൈകളും വളവും പഞ്ചായത്ത് സൗജന്യമായി നൽകും. ഇതിനാവശ്യമായ തൈകൾ കൃഷിഭവൻ വഴിയാണ് വിതരണം ചെയ്യുന്നത്. ചീര, …

വിഷരഹിത പച്ചക്കറി കൃഷി ചെയ്യാനൊരുങ്ങി തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകർ Read More »

സ്റ്റേഷനിൽ നിന്നും തോണ്ടി മുതൽ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിടുക: യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

തൊടുപുഴ: കോടതി സൂക്ഷിക്കാൻ ഏല്പിച്ച തോണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ജെയ്‌മോൻ എന്ന പോലീസുകാരനെ പിരിച്ചു വിടണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് മുട്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കള്ളനായ പോലീസുകാരനെ തൊടുപുഴ ഡി.വൈ.എസ്.പി യും ജില്ലാ പോലീസ് മേധാവിയും സംരക്ഷിക്കുന്ന നിലയാണ് നിലവിലുള്ളത് എന്ന് മാർച്ച് ഉദ്ഘടാനം നിർവഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി പറഞ്ഞു. പോലീസുകാർ മോഷ്ട്ടാക്കളും ഒളിഞ്ഞു നോട്ടക്കാരും ആകാൻ പ്രധാന കാരണം അവരെ നിയന്ത്രിക്കാൻ …

സ്റ്റേഷനിൽ നിന്നും തോണ്ടി മുതൽ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിടുക: യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി Read More »

കൂട്ടായ്‍മയുടെ സ്വരമാകണം സഭാദിനമെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം

തൊടുപുഴ: ഭാരതത്തിൽ വന്ന് സുവിശേഷം പകർന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ സീറോ മലബാർ സഭാ ദിനമായി ആചരിക്കുന്നത് നമ്മുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം. വെള്ളിയാമറ്റം സെൻ്റ് ജോർജ് ദേവാലയത്തിലെ സഭാ ദിനാചരണവും സൺ‌ഡേ സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജെയിംസ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. സെൻ്റ് ജോസഫ് ലത്തീൻ പള്ളി വികാരി ഫാ. മാത്യു മഠത്തിൽ മുഖ്യ പ്രഭാഷണം …

കൂട്ടായ്‍മയുടെ സ്വരമാകണം സഭാദിനമെന്ന് കത്തോലിക്ക കോൺഗ്രസ് മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം Read More »

ട്രഷറികളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ; കരിമണ്ണൂർ സബ് ട്രഷറി നിർമ്മാണോദ്ഘാടനം നടത്തി

തൊടുപുഴ: ആധുനിക സൗകര്യങ്ങളാണ്‌ ഇപ്പോള്‍ ട്രഷറികളിൽ ഒരുക്കിയിട്ടുള്ളതെന്നും സോഫ്‍റ്റ്‍വയര്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ട്രഷറി പ്രവര്‍ത്തനം സൂഷ്‍മതയോടെയാണ് ​ഗുണഭോക്താക്കള്‍ നോക്കിക്കാണുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാല​ഗോപാല്‍. കരിമണ്ണൂർ സബ്‌ ട്രഷറി നിർമ്മണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർവർ ശക്തിപ്പെടുത്തി ബയോമെട്രിക്കും ഏർപ്പെടുത്തിയതോടെ പണം ട്രാൻസ്‌ഫർ ചെയ്‌താൽ ഫോണിൽ സന്ദേശമെത്തും. ഇവിടെ അക്കൗണ്ട്‌ എടുക്കുന്നവർക്ക്‌ സർക്കാരാണ്‌ ഗ്യാരന്റി. എ.ടി.എം കാർഡ്‌ ഇല്ലെന്നേയുള്ളു. ട്രഷറി സംവിധാനം ആധുനികവൽക്കരിച്ചതോടെ മാസാദ്യ നാളുകളിലെ ക്യൂ ഇല്ലാതായി. ട്രഷറി ഇടപാടുകൾ പൂട്ടാതെ കൊണ്ടുപോകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. …

ട്രഷറികളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ; കരിമണ്ണൂർ സബ് ട്രഷറി നിർമ്മാണോദ്ഘാടനം നടത്തി Read More »

കെ ദാമോദരൻ അനുസ്മരണം നടത്തി

തൊടുപുഴ: വായനപക്ഷാചരണത്തിൻ്റെ ഭാഗമായി തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ കെ ദാമോദരൻ അനുസ്മരണം നടുക്കണ്ടം കെ.എസ് കൃഷ്ണപിള്ള വായനശാലയിൽ നടന്നു. സമ്മേളനം യുവകവിയും എഴുത്തുകാരനുമായ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.എം ബാബു അനുസ്മരണ പ്രഭാഷണം നടത്തി. എം.എം മാത്യു, ഡോ. പി.ആർ.സി പിള്ള, കെ.പി ഹരിദാസ് എന്നിവർ ആശംസ നേർന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് ജോർജ് …

കെ ദാമോദരൻ അനുസ്മരണം നടത്തി Read More »

ധനമന്ത്രിക്ക് തൊടുപുഴ കരിമണ്ണൂരിൽ യുത്ത് കോൺഗ്രസ് കരിങ്കൊടി പ്രതി ഷേധം

തൊടുപുഴ: കോട്ടയം മെഡിക്കൽ കോളേജിൽ പഴക്കം മൂലം കെട്ടിടം തകർന്നുണ്ടായ മരണത്തിൽ സർക്കാരിൻ്റെ കൊടും വീഴ്ച്ചയിൽ പ്രതിഷേധിച്ചു കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന് നേരെ തൊടുപുഴ കരിമണ്ണൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശിയത്. കരിമണ്ണൂർ ട്രഷറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ, നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദ്, ജില്ലാ ജനറൽ സെക്രട്ടറി ബിബിൻ അഗസ്റ്റിൻ എന്നിവരുടെ നേത്രതത്തിൽ ആയിരുന്നു കരിങ്കൊടി പ്രതിഷേധം.

കരിമണ്ണൂർ സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും

തൊടുപുഴ: കരിമണ്ണൂർ സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

അവൾക്കൊപ്പം; പദ്ധതി ഉടുമ്പന്നൂർ ​ഗ്രാമപഞ്ചായത്തില് ആരംഭിച്ചു

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് നിയന്ത്രണത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിയിൽ എത്തുന്ന വനിതകളുടെ രക്തപരിശോധന ഇനി മുതൽ സൗജന്യം. പരിശോധനയ്ക്ക് ആവശ്യമായ മുഴുവൻ ചെലവുകളും ഗ്രാമപഞ്ചായത്ത് വഹിക്കും. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഗ്രാമപഞ്ചായത്തായി ഉടുമ്പന്നൂർ മാറും. വനിതകളുടെ സമഗ്ര സുരക്ഷയ്ക്കായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച അവൾക്കൊപ്പം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനിതകളുടെ ആരോഗ്യ- വരുമാന – ക്ഷേമ- മാനസിക ഉല്ലാസ പദ്ധതികളുടെ ഒരു സമഗ്രമായ പാക്കേജാണ് അവൾക്കൊപ്പം. പദ്ധതിയുടെ ഭാഗമായുള്ള വനിത ഹെൽത്ത് ആൻ്റ് ഫിറ്റ്നെസ്സ് …

അവൾക്കൊപ്പം; പദ്ധതി ഉടുമ്പന്നൂർ ​ഗ്രാമപഞ്ചായത്തില് ആരംഭിച്ചു Read More »

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സർക്കാരിന്റെ ലക്ഷ്യം: എ.രാജ എം.എൽ.എ

ഇടുക്കി: സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് എ. രാജ എം.എൽ.എ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. വട്ടവട സർക്കാർ ഹൈസ്‌കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗണപതിയമ്മാൾ അധ്യക്ഷത വഹിച്ചു. ഇടുക്കി എസ്.എസ്. കെ ഡിപിസി എ. എം ഷാജഹാൻ പദ്ധതി വിശദീകരിച്ചു. സ്‌കൂൾ വിദ്യാർഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന പദ്ധതിയാണ് ‘ക്രിയേറ്റീവ് …

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം സർക്കാരിന്റെ ലക്ഷ്യം: എ.രാജ എം.എൽ.എ Read More »

ദൈവഭക്തൻ, ദേശഭക്തൻ, പിന്നെ ഗാന്ധി ഭക്തനും! പി.ജെ ജോസഫിനു ശതാഭിഷേകം, ഡോ. സിറിയക് തോമസ് എഴുതുന്നു

കേരളത്തിൽ പി.ജെ എന്നു മാത്രം പറഞ്ഞാലും ജോസഫ് എന്നു മാത്രം പറഞ്ഞാലും പിന്നെ അടുപ്പമുള്ളവർക്കിടയിൽ ഔസേപ്പച്ചൻ എന്നു മാത്രംപറഞ്ഞാലും അത് പി.ജെ. ജോസഫ് ആണെന്നു കേരള രാഷ്ട്രീയത്തിൻ്റെ എ.ബി.സി. ഡി. അറിയാവുന്നവർക്കൊ ക്കെ അറിയാം. രാഷ്ട്രീയത്തിൽ ഒരു നേതാവിനു ലഭിക്കാവുന്ന വലിയ ഭാഗ്യങ്ങളിലൊന്നു ഈ ” പേരു ” ഭാഗ്യo തന്നെയാണെന്നതിലും തർക്കമുണ്ടാവാനിടയില്ല. ഏത് അളവിൽ നോക്കിയാലും ജോസഫ് ഭാഗ്യവാനാണ്. യേശുവിൻ്റെ വളർത്തു പിതാവാ യ വിശുദ്ധ യൗസേപ്പിനെക്കുറിച്ചു പറഞ്ഞിരു ന്നതും ഭാഗ്യപ്പെട്ട മാർ യൗസേപ്പെന്നായിരുന്നല്ലോ! പുറപ്പുഴയിലെ …

ദൈവഭക്തൻ, ദേശഭക്തൻ, പിന്നെ ഗാന്ധി ഭക്തനും! പി.ജെ ജോസഫിനു ശതാഭിഷേകം, ഡോ. സിറിയക് തോമസ് എഴുതുന്നു Read More »

പട്ടയ വിതരണത്തിൽ സർക്കാർ ശ്രദ്ധേയമായ ഇടപെടൽ നടത്തി‍: മന്ത്രി കെ രാജൻ

ഇടുക്കി: കേരളത്തിലെ എല്ലാവർക്കും ഭൂമിയുടെ ഉടമസ്ഥത ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച പട്ടയ മിഷൻ സംസ്ഥാനത്ത് പട്ടയവിതരണത്തിൽ മികച്ച ഇടപെടൽ നടത്തിയെന്ന് റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. മണക്കാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാർ അധ്യക്ഷനായി പഞ്ചായത്ത് മെമ്പർമാർ വരെയുള്ള മുഴുവൻ ജനപ്രതിനിധികളെയും വിളിച്ചു ചേർത്തു കൊണ്ട് പട്ടയ അസംബ്ലികൾ നടത്തി. അവിടെ ഓരോ പ്രദേശത്തെയും ഇനി കൊടുക്കാനുള്ള വ്യക്തിപരവും കൂട്ടായുമുള്ള പട്ടയങ്ങളുടെ എണ്ണമെടുത്ത് …

പട്ടയ വിതരണത്തിൽ സർക്കാർ ശ്രദ്ധേയമായ ഇടപെടൽ നടത്തി‍: മന്ത്രി കെ രാജൻ Read More »

ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ കൂറ്റൻ പാറക്കല്ല് വീണു

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിൽ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു. പാറ ഇവിടെ നിന്ന് നീക്കാനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പാറക്കല്ലുകൾ ഇനിയും വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. സാമനമായ രീതിയിൽ ചെറിയ പാറക്കലുകൾ വീഴുന്നതിനാൽ ഈ വഴിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ചൊവ്വാഴ്ച (July 01) രാത്രിയോടെ കൂറ്റൻ പാറക്കല്ല് വീഴുന്നത്. ഈ സമയത്ത് വാഹനങ്ങൾ ഇതുവഴി കടന്നുപോകാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. നിലവിൽ റോഡിൻറെ ഒരു ഭാഗത്തുകൂടി വാഹനങ്ങൾ …

ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ കൂറ്റൻ പാറക്കല്ല് വീണു Read More »

പേവിഷബാധാ പ്രതിരോധം: സ്‌പെഷല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി

ഇടുക്കി: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധാ പ്രതിരോധം സംബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌പെഷ്യല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി. ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ ഫാ. തോമസ് കുളമാക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ഹൈസ്‌കൂള്‍ വിഭാഗം …

പേവിഷബാധാ പ്രതിരോധം: സ്‌പെഷല്‍ അസംബ്ലിയും ബോധവല്‍ക്കരണ ക്ലാസും നടത്തി Read More »

കേര പദ്ധതി; കർഷകർക്ക് നൽകുന്നത് വലിയ പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദന ചെലവ് കൂടുകയും ഉൽപാദനം കുറയുകയും ചെയ്യുന്ന കാലഘട്ടത്തിൽ കേര പദ്ധതി ജില്ലയിലെ കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കേര പദ്ധതി നിർവഹണ സ്ഥാപനങ്ങൾക്കുള്ള അവബോധ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കർഷകർക്ക് ആശാവഹമായ പദ്ധതിയാണ് കേര. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും, മൂല്യ വർധിത ഉൽപാദനം കർഷകർക്ക് എത്രത്തോളം ആശ്വാസകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയും എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളോടെയാണ് കേര പദ്ധതി …

കേര പദ്ധതി; കർഷകർക്ക് നൽകുന്നത് വലിയ പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിൻ Read More »

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു

തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് നവ സാരഥികളുടെ സ്ഥാനാരോഹണം ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കോതമംഗലം ജ്യോതി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സിസ്റ്റർ.ലിസി മാത്യു തെക്കേക്കുറ്റ് എസ്.എച്ച് പുതിയ ഭരണസമിതിയെ പ്രഖ്യാപിക്കുകയും അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട റവ.സിസ്റ്റർ മേരി ആലപ്പാട്ട് എസ്.എച്ചിനും പുതിയ ഭരണ സമിതി അംഗങ്ങൾക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൂടാതെ ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിനോട് അനുബന്ധിച്ച് ഹോസ്പിറ്റലിലെ മുഴുവൻ ഡോക്ടർമാരെയും ചടങ്ങിൽ …

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു Read More »

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനത്തിൽ ലയൺസ് ക്ലബ് ഓഫ് എലൈറ്റ് തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു. സാമൂഹ്യബോധവൽക്കരണപ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും കൊണ്ട് ലയൺസ് ക്ലബ്ുകൾ സമൂഹമനസ്സുകളിൽ ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട് എന്ന് തൊടുപുഴ സ്മിത ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ സുരേഷ് എച്ച് അദ്വാനി പറഞ്ഞു. തൊടുപുഴ ലയൺസ്ക്ലബ്‌ ഓഫ് എലൈറ്റ് ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ആദിവാസി കോളനികളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് …

അന്താരാഷ്ട്ര ഡോക്ടേഴ്‌സ് ദിനം; ലയൺസ് ക്ലബ് ഭാരവാഹികൾ തൊടുപുഴ സ്മിത ആശുപത്രി ചെയർമാൻ ഡോ. സുരേഷ് അദ്വാനിയെ ആദരിച്ചു Read More »

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം

ഇടുക്കി: അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും …

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം Read More »

തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷം; നടപടി വേണമെന്ന് മുൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്

തൊടുപുഴ: ഒരിടവേളക്ക് ശേഷം തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരഹൃദയത്തിലടക്കം ആണ് തെരുവ്‌നായ്ക്കൾ ഭീഷണി ഉയർത്തുന്നത്. നഗരത്തിൽ എത്തുന്ന ആളുകൾക്കിടയിലൂടെ ഭീതിയുണർത്തി അലഞ്ഞുതിരിയുകയാണ് നായ്ക്കൾ. ആയിരക്കണക്കിന് വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും സാധാരണക്കാരും അടക്കം ദിവസേന എത്തുന്ന നഗരത്തിലാണ് തെരുവുനായ്ക്കളുടെ സാന്നിധ്യം ഉള്ളത്. താൻ ചെയർമാനായിരുന്ന കാലഘട്ടത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ 9 മാസക്കാലമായി തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുവാൻ ഇപ്പോളത്തെ മുനിസിപ്പൽ ഭരണസമിതി വേണ്ട ഇടപെടലുകൾ …

തൊടുപുഴയിൽ വീണ്ടും തെരുവ് നായ ശല്യം രൂക്ഷം; നടപടി വേണമെന്ന് മുൻ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് Read More »

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു

തൊടുപുഴ: തൊമ്മൻകുത്ത് കുരിശ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം ഡെപ്യുട്ടി കളക്ടർ കെ.എം ജോസുകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിലെ എൽ.എ തഹസീൽദാർ ബിബിൻ ഭാസ്‌കർ, ഡെപ്യുട്ടി തഹൽസീർദാർ സിജോയി, ഹെഡ്‌സർവേയർ ബിനു ആനന്ദ്, താലൂക്ക് സർവേയർ ജിഷ എന്നിവരും തൊടുപുഴ ഡി.വൈ.എസ്.പി പി.കെ സാബു, കരിമണ്ണൂർ ഇൻസ്‌പെക്ടർ വി.സി വിഷ്ണുകുമാർ, കാളിയാർ എസ്.എച്ച്.ഒ ബിജു ജോൺ ലൂക്കോസ് എന്നിവരും കളിയാർ ഫോറസ്റ്റ് റേഞ്ച് ഒഫീസർ ടോമിൻ അരഞ്ഞാണിയുടെ …

തൊമ്മൻകുത്ത് കുരിശ് പൊളിക്കൽ; ഡെപ്യുട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു Read More »

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി

വണ്ണപ്പുറം: നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള വഴി പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി. വനം വകുപ്പ് നിർദേശ പ്രകാരമെന്ന വിശദീകരണവും. ഇതോടെ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ വലിയ ഏണിവയ്ക്കണം. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റ അരികിലുള്ളതാണ് വിവാദഭൂമി. റോഡ് പണിയുന്നതിനായി ഈ ഭാഗം താഴ്ത്തിയപ്പോൾ കുരിശ് നിന്ന സ്ഥലം ഉരത്തിലായി. ഇവിടേയ്ക്ക് കയറാൻ കമ്പനി തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചായിച്ചു വെട്ടിയിരുന്നു. എന്നാൽ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെ …

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള പാത പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി Read More »

വാളോത്തിൽ(നെടുങ്കല്ലേൽ) വി.വി കുര്യാച്ചൻ നിര്യാതനായി

തൊടുപുഴ: റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റ വെങ്ങല്ലൂർ വാളോത്തിൽ(നെടുങ്കല്ലേൽ) വി.വി കുര്യാച്ചൻ (81) നിര്യാതനായി. സംസ്കാരം 2/7/2025(ബുധനാഴ്ച) രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തെനംകുന്ന് സെൻറ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ഫിലോമിന മാത്യു(റിട്ട. മുനിസിപ്പൽ സെക്രട്ടറി), രാമപുരം വാണിയപ്പുര കുടുംബാംഗം. മക്കൾ: അനൂപ്(ഇൻഫോസിസ്, ബാംഗ്ലൂർ), അനൂജ(ബോഷ്, യു.എസ്.എ). മരുമക്കൾ: സിജി (ചെമ്പരത്തിക്കൽ, മുതലക്കോടം), ജെൻസ് ജോസഫ് (പീടികമലയിൽ, കടനാട്). ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും.

ഐ.ഡി.സിക്കെതിരെ എഫ്.എൻ.പി.ഒ ധർണ്ണ നടത്തി

തൊടുപുഴ: പോസ്റ്റൽ ഡയരക്ടറേറ്റ് നിർദ്ദേശിച്ച പ്രാഥമിക സംവിധാനങ്ങൾ ഉൾപ്പടെ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കും വരെ സ്വതന്ത്ര വിതരണ കേന്ദ്രം(ഇൻഡിപെന്റന്റ് ഡെലിവറി സെന്റർ) നിർത്തി വെക്കുക, കത്തുകളുടെ വിതരണത്തിന് ആൻഡ്രോയ്ഡ് ഫോണും ഇലക്ട്രിക് വാഹനങ്ങും അനുവദിക്കുക, പാർസൽ വിതരണത്തിനായി പ്രത്യേകം ജീവനക്കാരെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ(എഫ്.എൻ.പി.ഒ.) ഇടുക്കി ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ തൊടുപുഴ യിലുള്ള ഇടുക്കി ജില്ലാ പോസ്റ്റൽ സൂപ്രെൻഡ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഐ.എൻ.റ്റി.യു.സി ഇടുക്കി …

ഐ.ഡി.സിക്കെതിരെ എഫ്.എൻ.പി.ഒ ധർണ്ണ നടത്തി Read More »

ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ്

ഇടുക്കി: കനത്തമഴയില്‍ വ്യാപകമായി ഉണ്ടായ പാകമാകാത്ത ജാതിക്കായ പൊഴിച്ചിലിന്റെ കാരണം കുമിള്‍ബാധയാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. കുഞ്ചിത്തണ്ണിയിലെ ജാതിത്തോട്ടങ്ങളില്‍ ഫൈറ്റോഫ്‌തോറ കുമിള്‍ ബാധയും ബോറോണ്‍ അപര്യാപ്തതയും ശ്രദ്ധയില്‍െപ്പട്ടിട്ടുണ്ട്. ജാതികൃഷിയെ ബാധിക്കുന്ന ഗുരുതരമായ ഇല-കായ പൊഴിച്ചിലിനു കാരണമാകുന്ന ഒരു പ്രശ്‌നമാണ് ഫൈറ്റോഫ്‌ത്തോറ കുമിള്‍ ബാധ. മേയ് അവസാനം മുതലുണ്ടായ തുടര്‍ച്ചയായ കനത്ത മഴ കാരണം കര്‍ഷകര്‍ക്ക് കുമിളിനെ പ്രതിരോധിക്കുന്നതിനുള്ള ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമായി. രോഗം ബാധിച്ച കൊഴിഞ്ഞ കായകളും ഇലകളും നീക്കം …

ജാതിക്കയുടെ പൊഴിയലിന് കാരണം കുമിള്‍ബാധയെന്ന് കൃഷി വകുപ്പ് Read More »

നീര്‍ത്തട പദ്ധതി : 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രകാരം 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഷെര്‍ളി മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കോയ അമ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂര്‍ത്തി, വി. ഇ. ഒ മാരായായ ശശിന്ദ്രന്‍, സുബിന്‍ ബാബു, ഡാനിയല്‍ ജെ. സി എന്നിവര്‍ …

നീര്‍ത്തട പദ്ധതി : 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു Read More »

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഇടുക്കി: പോലീസ് ഇടുക്കി സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാതല ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. അഡീഷണല്‍ എസ്പി ഇമ്മാനുവല്‍ പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വളര്‍ന്ന് വരുന്ന യുവതലമുറയെ നേര്‍വഴിക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായി ലഹരി ഉപയോഗം മാറി. അതിനാലാണ് ലോക രാജ്യങ്ങളെല്ലാം ലഹരി വിരുദ്ധ ക്യാമ്പുകള്‍ക്ക് …

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം: ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു Read More »