സ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കേരളത്തിൻ്റെ സാംസ്കാരിക മേഖലയ്ക്ക് തിളക്കമേകുന്നതാണ് സ്കൂൾ കലോൽസവമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 35ാമത് ഇടുക്കി ജില്ലാ സ്കൂൾ കലോത്സവം കഞ്ഞിക്കുഴി എസ് എൻ എച്ച്. എസ് എസ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഹരണപെട്ട നാടൻ കലാരൂപങ്ങളെ നാടിന് പരിചയപ്പെടുത്തുന്നു എന്നതാണ് സ്കൂൾ കലോൽസവത്തിൻ്റെ പ്രത്യേകത. നാടും നാട്ടാരും ഒന്ന് ചേരുന്ന കാഴ്ച. കലാകാരന്മാരെ ഒരുമിച്ച് ചേർക്കാൻ കഴിയുന്ന ഇടമാണിത് – മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ജോസഫ് …
സ്കൂൾ കലോത്സവം നാടിനെ ഒന്നിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിൻ Read More »