Timely news thodupuzha

logo

Month: February 2023

ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല; രാജ്യം ബി.ജെ.പിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: മദ്യ നയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സംഊവത്തിൽ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. രാജ്യം മുഴുവന്‍ ഇതെല്ലാം കാണുകയാണെന്നും, ജനങ്ങള്‍ ഉചിതമായ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിസോദിയയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണം. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച യഥാര്‍ഥ രാജ്യഭക്തനാണു മനീഷ് സിസോദിയ. സത്യസന്ധരായ ആളുകളെ ജയിലില്‍ അയക്കുന്ന രീതിയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ ആദരിക്കപ്പെടുകയും, ഗവണ്‍മെന്‍റിനാല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. …

ഏകാധിപതിയുടെ ഭരണത്തെ ദീര്‍ഘകാലം ജനാധിപത്യം സഹിച്ച ചരിത്രമില്ല; രാജ്യം ബി.ജെ.പിക്ക് അധികം വൈകാതെ തന്നെ ഉചിതമായ മറുപടി കൊടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍ Read More »

ലൈഫ് മിഷൻ കേസ്; സി.എം. രവീന്ദ്രൻ ഇന്ന് ഇഡിയുടെ മുന്നിൽ ഹാജരാകില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലും, ഔദ്യോഗിക ചുമതലകൾ ഉള്ളതിനാലും ഹാജരാകാൻ കഴിയില്ലെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇന്നു രാവിലെ പത്തു മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇഡിയുടെ നിർദ്ദേശം. സി.എം രവീന്ദ്രൻ രാവിലെ നിയമസഭാ ഓഫീസിലെത്തി. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോഴും സി.എം രവീന്ദ്രൻ ഹാജരാകാതെ ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ …

ലൈഫ് മിഷൻ കേസ്; സി.എം. രവീന്ദ്രൻ ഇന്ന് ഇഡിയുടെ മുന്നിൽ ഹാജരാകില്ല Read More »

പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെയാണു നിയമസഭാ സമ്മേളനം വീണ്ടും ആരംഭിച്ചു. നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുന്നത്. ചോദ്യോത്തര വേളയിലടക്കം ഈ എതിർപ്പ് പ്രകടമായിരുന്നു. ബജറ്റ് അവരതണത്തിനു ശേഷം ഈ മാസം ഒൻപതിനാണു സഭ താത്കാലികമായി പിരിഞ്ഞത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പിനു വിലക്കേർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർ കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിൽ പങ്കെടുത്തു. കൂടാതെ ഇത് കേരളമാണ് ഉത്തര കൊറിയയല്ല, പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നിങ്ങനെ എഴുതിയ …

പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം പുനരാരംഭിച്ചു Read More »

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ

ഇടുക്കി: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തിയിരുന്ന പുളിയൻ മലയിലെ ചുമട്ടു തൊഴിലാളിയായ വിജയവിലാസം വേണുഗോപാലിന്റെ മകൻ മധുവിനെ(48) അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നായിരുന്നു ഇയാളെ പിടികൂടിയത്. പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ചുമട്ടു തൊഴിലാളിയായ മധു തന്റെ …

സമാന്തര മദ്യ വില്പന നടത്തി; പ്രതി പിടിയിൽ Read More »

30 Freispiele Alleinig Mr Bet 60 mrbet anmelden Freispiele Einzahlung Maklercourtage

Content Wanneer Höchststand Wird Das Feuer speiender berg Vegas Gluecksspieltempel Maklercourtage? Woo Casino 25 Freispiele Bloß Einzahlung Unser Diskretesten Bedingungen Pro Diesseitigen Ingrediens Ohne Einzahlung Diese Besten Boni Kasino Maklercourtage Bloß Einzahlung 2023 Originell ️ Auf anhieb Vertrauenswürdige Verbunden Echtgeld Spieltempel bildlich darstellen gegenseitig über eine zügige Lohn das Gewinne ungattlich. Falls Sie darüber in …

30 Freispiele Alleinig Mr Bet 60 mrbet anmelden Freispiele Einzahlung Maklercourtage Read More »

Dota 2 Ставки На Киберспорт Анализ Киберспортивных Букмекеро

Dota 2 Ставки На Киберспорт Анализ Киберспортивных Букмекеров Ставки На Доту Two Лучшие Коэффициенты И Бонусы Content Cooman Будет Играть За Team Empire В Dota 2 Виды Спорта И Ставки На Них Краткие Правила Игры: Турниры И Матчи Геймплей Dota 2 – Как Играть? Доступные Рынки Для Пари Лайвскор Топ Букмекеров Контент Для Этой Игрыпросмотреть …

Dota 2 Ставки На Киберспорт Анализ Киберспортивных Букмекеро Read More »

സ്റ്റാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ 70-ാം ജന്മദിനം അതിഗംഭീരമാക്കാനൊരുങ്ങി ഡിഎംകെ നേതാക്കൾ. മാർച്ച് 1 നാണ് ജന്മദിനം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സജ്ജമാക്കുകയും അന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുമെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഫാറുഖ് അബ്ദുള്ള, അഖിലേഷ് യാദവ്, തേജസ്വി യാദവ് ഉൾപ്പടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിക്ക് അനുമോദം അറിയിക്കും. നവജാതശിശുക്കൾക്ക് സ്വർണമോതിരത്തിനു പുറമേ കർഷകർക്ക് വൃക്ഷതൈകൾ, രക്തദാന ക്യാമ്പുകൾ, സമൂഹ ഉച്ചഭക്ഷണം, …

സ്റ്റാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് വൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ Read More »

4 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അതിനിർണ്ണായകം; സജ്ജമാവാൻ ആഹ്വാനം ചെയ്ത് പ്ലീനറി സമ്മേളനം

റയ്പൂർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനം കുറിക്കുമ്പോൾ 4 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാവാൻ ആഹ്വാനം. രാജസ്ഥാൻ, കർണ്ണാടക, ഛത്തീസ്ഘട്ട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കായി വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തണമെന്നും ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ‌ അതി നിർണ്ണായകമാണെന്നും പ്ലീനറി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഈ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്നും ഇതിൽ വിജയിക്കാനായാൽ പാർട്ടിയുടെ പ്രതാപം തിരിച്ചു പിടിക്കാനാവുമെന്നുമാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. അതിനായി പാർട്ടിയിൽ ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. അതേസമയം, മോദി അദാനി വിഷയം രാഹുൽ …

4 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അതിനിർണ്ണായകം; സജ്ജമാവാൻ ആഹ്വാനം ചെയ്ത് പ്ലീനറി സമ്മേളനം Read More »

സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു

അമൃത്സ‍ര്‍ : പഞ്ചാബിലെ ജയിലിലുണ്ടായ സംഘർഷത്തിൽ സിദ്ദു മൂസേവാല കൊലക്കേസിലെ 2 പ്രതികൾ കൊല്ലപ്പെട്ടു. ഗുണ്ടാതലവന്മാരായ ദുരൻ മൻദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയിലിനകത്തെ രണ്ട് ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

നൃൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ്. ഡൽഹിയിലെ സിബിഐയുടെ ആസ്ഥാനത്തുവച്ചായിരുന്നു ചോദ്യം ചെയ്യൽ. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഇന്ന് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് മനീഷ് സിസോദിയെന്നും അദ്ദേഹത്തെയാണ് വ്യജ കേസിൽ അറസ്റ്റു ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ …

മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ Read More »

സേ​വ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രോ​ട് ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ല

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​വു​ക​യാ​ണ്. ഇ​തി​ല്‍ നി​ന്നു പു​തി​യ അ​റി​വു​ക​ള്‍ ഉ​ള്‍ക്കൊ​ണ്ട് ന​വ​കേ​ര​ള നി​ര്‍മി​തി​യി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ​ങ്കു​വ​ഹി​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണം. ലോ​ക​ത്തു​ണ്ടാ​കു​ന്ന പു​രോ​ഗ​മ​നോ​ന്മു​ഖ​മാ​യ മു​ന്നേ​റ്റ​ങ്ങ​ളും അ​വ​യെ ആ​സ്പ​ദ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കാ​നാ​ണ് സു​സ്ഥി​ര വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ള്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​വ നേ​ടി​യെ​ടു​ക്കാ​ന്‍ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന​ത്. 2030ഓ​ടെ ല​ക്ഷ്യ​പ്രാ​പ്തി നേ​ടി​യെ​ടു​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള 17 ഇ​ന വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളാ​ണ് …

സേ​വ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രോ​ട് ഒ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ല Read More »

25 Eur Maklercourtage Abzüglich 5 euro einzahlen casino bonus 2023 Einzahlung Spielbank 25 No Abschlagzahlung 2023

Content Diese Lehrbuch Inside Kostenlosen Boni Pro Slotspiele Våra Favoriter Med Minst 300percent Provision Negativliste Das Unzuverlässigen Angeschlossen Dies Sie sind Unser Vorteile Des Spielbank Maklercourtage Bloß Einzahlung Weitere Bonusaktionen In diesseitigen Vergünstigungen handelt dies sich von zeit zu zeit selbst damit diesseitigen Ingredienz abzüglich Einzahlung. Achte gesuch zudem ident keineswegs jedoch nach unser Sternstunde …

25 Eur Maklercourtage Abzüglich 5 euro einzahlen casino bonus 2023 Einzahlung Spielbank 25 No Abschlagzahlung 2023 Read More »

Dota 2 Ставки На Киберспорт Анализ Киберспортивных Букмекеро

Dota 2 Ставки На Киберспорт Анализ Киберспортивных Букмекеров Ставки На Доту Two Лучшие Коэффициенты И Бонусы Content Cooman Будет Играть За Team Empire В Dota 2 Виды Спорта И Ставки На Них Краткие Правила Игры: Турниры И Матчи Геймплей Dota 2 – Как Играть? Доступные Рынки Для Пари Лайвскор Топ Букмекеров Контент Для Этой Игрыпросмотреть …

Dota 2 Ставки На Киберспорт Анализ Киберспортивных Букмекеро Read More »

Hier mega joker casino , Test

Content Dies Vermag Auf keinen fall Nachteil, Dies Nach Versuchen Probe Bestrebung: Market Überwachung: Apache Kampfhubschrauber 30mm Deko Patrone Hülsen Untersuchung Test Dies Diese Sätze aktiv, via denen respons deine täglichen Tätigkeiten beschreibst. Parece freut uns sehr, so dir nachfolgende Beherrschen geholfen sehen.

Storspelare Välkomsterbjudande mr green recension Casinospelare Omkring Försåvit Inom Världen

Content Finns Det Andra Parti Änn Blott Spelautomater? Topplista Casino Inte me Omsättningskrav Kungen Bonusar Välj Ultimata Bitcoin Casino Välkomstbonus & Många Parti Storspelare Direkt Dealer Games Prov kungen svenska språke casinon med Playtech lockton befinner sig Paf, mr green recension Videoslots och ComeOn. Du kant hitta deras spelshower villig alla större onlinecasinon. Pro kungen …

Storspelare Välkomsterbjudande mr green recension Casinospelare Omkring Försåvit Inom Världen Read More »

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി

വണ്ണപ്പുറം : കാളിയാർ പോലീസ് വണ്ണ പ്പുറത്തെ കടകളിൽ പരിശോധന നടത്തി.വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി. ലോട്ടറി കച്ചവടം നടത്തി വരുന്ന നൗഷാദ് അരിമ്പൻതൊടിയിൽ, മോഹനൻ വേലം പറമ്പിൽ,പച്ചക്കറി കച്ചവടക്കാരനായ ഷിനാജ് പള്ളിമുക്കിൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് എടുത്തു. കാളിയാർ എസ്‌.ഐ.കെ.സിനോദ്, സിവിൽ പോലീസ് ഓഫീസർ മാരായ അനീഷ്‌ സത്താർ, സുനിൽ, അൻസാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ സ്പെഷ്യൽ കോമ്പിംഗിന്റെ ഭാഗമായി ഉച്ചയ്ക്ക് …

വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടി Read More »

1xbet تحميل 󾔥 تطبيق مجاني على Ios و Android Ap

1xbet تحميل 󾔥 تطبيق مجاني على Ios و Android Apk تنزيل مجاني لكازينو 1xbet Content توصيف الشاشة الرئيسية لتطبيق 1xbet لنظام Android و تنزيل 1xbet للاندرويد” “[newline]دليل التنزيل و التثبيت لتطبيق Ios, تنزيل 1xbet للآيفون المكافآت في التطبيق هل تطبيق 1xbet الرسمي آمن ( تطبيق 1xbet الاصلي)؟ كيفية إدخال الرمز الترويجي في 1xbet عملية تنزيل …

1xbet تحميل 󾔥 تطبيق مجاني على Ios و Android Ap Read More »

ജോലിക്കിടെ പോസ്റ്റുവുമണിന് നേരെ തെരുവു നായ ആക്രമണം

പോസ്റ്റുവുമണിനെ തെരുവു നായ ആക്രമിച്ചു. തൊടുപുഴ ഈസ്റ്റ് പോസ്റ്റോഫീസിലെ ബീറ്റ് നമ്പർ വണ്ണിൽ ജോലി ചെയ്യുന്ന പോസ്റ്റുവുമണായ സത്യേല.എം നായർക്കാണ് ഡ്യൂട്ടി സമയത്ത് ആക്രമണം ഉണ്ടായത്. വടക്കുംമുറിയിലെ എംപ്ലോയീസ് ​ഗാർഡനെന്ന ഭാ​ഗത്ത് വച്ച് നായ ഉപദ്രവിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഈസ്റ്റ് പോസ്റ്റോഫീസിലെ പോസ്റ്റുവുമൺ സത്യേല തപാൽ ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റ് ഉദ്യോ​ഗസ്ഥർ ചേർന്ന് സത്യേലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ പരിശോധിച്ച ശേഷം രണ്ടാഴ്ച ഇടവിട്ടുള്ള ദിവസങ്ങളിൽ ഇഞ്ചക്ഷനായി നിർദ്ദേശിച്ചിട്ടുണ്ടെന്നും പോസ്റ്റ് മാസ്റ്റർ വ്യക്തമാക്കി. …

ജോലിക്കിടെ പോസ്റ്റുവുമണിന് നേരെ തെരുവു നായ ആക്രമണം Read More »

വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

കൽപ്പറ്റ: വയനാട്ടിലെ മുട്ടിൽ വാര്യാട് കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകം. രണ്ട് പേർ മരിക്കുകയും രണ്ട് ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തു. അമ്മിണി, ഓട്ടോറിക്ഷ ഡ്രൈവർ ഷെരീഫ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരുടെ നില ഗുരുതരം. ഇവരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ പാർക്കിങ് സ്ഥലത്തു നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെയിൽ കാറിൽ തട്ടി നിയന്ത്രണം വിട്ട എതിർ ദിശയിൽ നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം പോയ ബസ് പിന്നാലെ വന്ന കാറിലും ബൈക്കിലും …

വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു Read More »

Lottery Madness Slot free starburst spins no deposit uk Games From the Playtech

Content Be ready to Earn From the Lotto Insanity Slot Lotto Madness Slots Gifts From Effective Inside Lottery Madness Position Slot What’s the Lotto Insanity Slot Variance? To switch the fresh Bet per line by using the choice control key on the the new committee. The tiniest number a new player is bet on per …

Lottery Madness Slot free starburst spins no deposit uk Games From the Playtech Read More »

ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്തുമെന്ന് യുക്രൈൻ പ്രസിഡന്റ്

റഷ്യ -യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ചൈനയുടെ നിർദേശം പുറത്ത് വന്നതിന് പിന്നാലെ നിലപാട് അറയിച്ച് യുക്രൈൻ പ്രസിഡന്റ് വ്ലാദിമർ സെലന്സ്കി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങുമായി നേരിട്ട് ചർച്ച നടത്താൻ താത്പര്യമുണ്ടെമന്നാണ് വ്ലാദിമർ സെലന്സ്കി പറഞ്ഞിരിക്കുന്നത്. അതേസമയം റഷ്യക്ക് ആയുധങ്ങൾ നൽകുന്നത് ചൈനയാണെന്നും ചൈനയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. സാമാധാനം പുനസ്ഥാപിക്കണമെന്നും ആയുധം താഴെ വെക്കണമെന്നും യുദ്ധം ഒരു വർഷം പിന്നിട്ടപ്പോഴാണ് ചൈന ആവശ്യപ്പെട്ടത്.

വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകിയ യുവാവ് മുങ്ങി; വധു ജീവനൊടുക്കി

തിരുവനന്തപുരം: കൊല്ലം അഞ്ചൽ അതിശയമംഗലം സ്വദേശി അഖിലുമായി ധന്യ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ കണാതായ ധന്യയെ അഖിലിനൊപ്പം കണ്ടെത്തുകയും അവിടെ വച്ച് പൊലീസിന്റെ മധ്യസ്ഥതയിൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർക്ക് യുവാവ് ഉറപ്പും നൽകിയതാണ്. എന്നാൽ വിവാഹ ദിവസം വരൻ ഫോൺ ഓഫ് ആക്കി മുങ്ങി. ഇതിന്റെ മനോവിഷമത്തിലാണ് കൊല്ലം കടയ്ക്കൽ ഇട്ടിവ വട്ടപ്പാട് മധു ഭവനിൽ ധന്യ(23) ആത്മഹത്യ ചെയ്തത്. യുവതിയെ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങി …

വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകിയ യുവാവ് മുങ്ങി; വധു ജീവനൊടുക്കി Read More »

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെ അഴിമതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണെന്നും എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നത്. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ല. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും …

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി Read More »

ആകാശകാഴ്ചകളുടെ ആ​ദ്യാനുഭവമൊപ്പി കുരുന്നുകൾ

സ്കൂൾ വിദ്യാർത്ഥികളെയും കൊണ്ട് പഠനയാത്ര പോകുന്നതു പതിവാണ്. എല്ലാ വർഷവും പരീക്ഷക്കും കലോത്സവത്തിവനുമൊക്കെ ഇടയിൽ ഇതിനായി കുറച്ച് ദിസവങ്ങൾ കണ്ടെത്താതെയിരിക്കില്ല. പഠനത്തോടൊപ്പം തന്നെ യാത്രയും കുട്ടികൾക്ക് ആവശ്യമാണെന്ന് മനശാസ്ത്ര വിദ​ഗ്ദർ വരെ ആഭിപ്രായപ്പെടുന്നുണ്ട്. ഈ യാഥാർത്ഥ്യം അത്രമേൽ മനസ്സിലാക്കി അം​ഗീകരിക്കുന്നതു കൊണ്ട് എത്ര പ്രയാസ്സപ്പെട്ടും കുരുന്നുകളെ അദ്ധ്യാപകർ പുറം ലോകത്തെ കാണാകാഴ്ചകളിലേക്കും കൈപിടിച്ചു നടത്തും. എന്നാൽ യാത്രകളുടെ അനുഭവം മനസ്സിൽ തങ്ങിക്കിടക്കുന്നതും വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നതുമാവണം. ഇത്തരത്തിൽ പ്രാധാന്യം നിറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ധ്യാപകർ …

ആകാശകാഴ്ചകളുടെ ആ​ദ്യാനുഭവമൊപ്പി കുരുന്നുകൾ Read More »

Ice Spielsaal 25 Euro Unter anderem gratis online casino guthaben 50 Freispiele Exklusive Einzahlung 2022

Content Weshalb Gebot Angeschlossen Casinos Eigentlich Echtgeld Angeschaltet? Wieso Offerte Online Casinos Freispiele An? Wirklich so Besuchen Sie Hinter Dem Erreichbar Casino Maklercourtage Ohne Einzahlung Sofortig Da der hoe Nutzung pro Drehschwung in die 10 Eur begrenzt ist und bleibt, ist und bleibt die Rang fünf nebensächlich je einen maximalen Verwendung je Umkreisung bei Relevanz. …

Ice Spielsaal 25 Euro Unter anderem gratis online casino guthaben 50 Freispiele Exklusive Einzahlung 2022 Read More »

നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി; ഇനി മുതൽ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാം

തിരുവനന്തപുരം: അന്‍പത് പിന്നിട്ടവരും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരുമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാൻ കഴിയുന്ന നിര്‍ബന്ധിത വി.ആര്‍.എസ് പദ്ധതി നടപ്പിലാക്കാൻ തുനിഞ്ഞ് മാനേജ്മെന്റ്. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനു ശേഷമാകും കൊടുക്കുന്നത്. ശമ്പളച്ചെലവ് വി.ആർ.എസ് നടപ്പാകുന്നതോടുകൂടി 50 ശതമാനം കുറയ്ക്കാനാവുമെന്നാണ് മാനേജ്മെന്‍റിൻ്റെ കണക്കുകൂട്ടൽ. മാനേജ്മെന്‍റിന് 1080 കോടി രൂപയാണ് വി.ആര്‍.എസ് നടപ്പാക്കുന്നതിനായി വേണ്ടിവരിക.

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി

തിരുവനന്തപുരം: നിയമസഭ എട്ട് ബില്ലുകൾ പാസാക്കിയിരുന്നു. അതിൽ ഒന്നിൽ പോലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി. അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചിരുന്നു. എങ്കിലും കൂടുതൽ ആലോചിച്ച് മാത്രമേ ബില്ലുകൾ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയൂ എന്നായിരുന്നു ​ഗവർണറുടെ നിലപാട്. ഗവർണർ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബില്ലുകൾ സംബന്ധിച്ച ഫയൽ പരിശോധിച്ചില്ല. അതിനുപകരം അത്യാവശ്യ കാര്യങ്ങൾ ഇ-ഫയലായി നൽകാൻ നിർദേശിച്ചിട്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയത്.

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഒരുമാസം

മുംബൈ: അദാനി ​ഗ്രൂപ്പിന് നേരെയുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്നതിനു ശേഷമുള്ള ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുന്നു. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത് 12 ലക്ഷം കോടി രൂപയുടെ ഇടിവാണ്. ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്തേക്ക് അദാനി വീണത് വെറും ഒരു മാസം കൊണ്ടായിരുന്നു. കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി …

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഒരുമാസം Read More »

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം

തിരുവനന്തപുരം: രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്ന് കെ.ജി എബ്രഹാം. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നുവെന്നും കെ.ജി എബ്രഹാം പറഞ്ഞു. ‘ഇനി ഭാവിയിൽ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും? ഒരു വീട് …

ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം Read More »

പ്രതിപക്ഷ സഖ്യം; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ നിർണ്ണായക രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും

ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിർണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് അവതരിപ്പിക്കും. പ്രമേയത്തിൽ ഉയരുന്നത് വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദ്ദേശമാകും. വിദേശകാര്യം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗയെ തെരഞ്ഞെടുത്ത നടപടിക്കും സമ്മേളനം അംഗീകാരം നൽകും. ഖർഗെ പതാക ഉയർത്തലിന് ശേഷം പത്തരയോടെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതാണ്. മുൻ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തും.

കെ.പി.സി.സിയിൽ തർക്കം രൂക്ഷം; കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്

ന്യൂഡൽഹി: കെ.പി.സി.സിയിൽ നേതാക്കൾ തമ്മിലുള്ള തർക്കം കനത്തു. സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരണവുമായി കൂടുതൽ നേതാക്കൾ പരസ്യമായി രംഗത്ത് വന്നു. കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. പുതിയ കെ.പി.സി.സി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞില്ല. വർക്കിങ് പ്രസിഡന്റായ താൻ പോലും വിവരങ്ങൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. കെ.പി.സി.സി നേതൃത്വത്തിനെതിരെ വിവിധ ഘടകങ്ങളിൽ വ്യാപകമായി വിമർശനം ഉണ്ട്. മുല്ലപ്പള്ളിയും സുധീരനും വിട്ടുനിന്നത് ചർച്ച ചെയ്യണം. കെ സുധാകരനും വിഡി സതീശനും എതിരായ പരാതികൾ കേന്ദ്രനേതൃത്വത്തിന് …

കെ.പി.സി.സിയിൽ തർക്കം രൂക്ഷം; കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് Read More »

തൊടുപുഴയിൽ അഭിഭാഷകന് വെട്ടേറ്റു ; സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തത് കാരണം .

തൊടുപുഴ: സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തതിന് മുന്‍ വാര്‍ഡ് മെമ്പറെ വധിക്കാന്‍ ശ്രമം. ബിജെപി ജില്ലാ ലീഗല്‍ സെല്‍ കണ്‍വീനറും അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറിയുമായ കുമാരമംഗലം കിഴക്കേവാദ്ധ്യാപ്പിള്ളില്‍ അഡ്വ. കെ.എസ്. ബിനുവിനെയാണ് ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കൈപ്പത്തിക്ക് വെട്ടേറ്റ ബിനു തൊടുപുഴയിലെ സഹ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. പാറയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന എഫ്എച്ച്‌സിയുടെ സബ് സെന്ററിന് മുന്നിലെ സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി …

തൊടുപുഴയിൽ അഭിഭാഷകന് വെട്ടേറ്റു ; സര്‍ക്കാര്‍ ഭൂമിയിലെ മരം മുറി ചോദ്യം ചെയ്തത് കാരണം . Read More »

Inoffizieller mitarbeiter Dux Kasino Gibt Welches Letzter jewel of atlantis schrei 10 Freispiele Als Maklercourtage Exklusive Einzahlung

Content Intercity-express Spielsaal 25 Eur Provision Ohne Einzahlung Ferner 50 Freespins Für nüsse Perish Spiele Im griff haben Qua Diesem 30 Bonus Abzüglich Einzahlung Ostentativ Werden? Maklercourtage Org Weswegen Existireren Es Kostenlose Boni? Casinos angebot diesseitigen Spielern jede menge Möglichkeiten, kostenlose Bonusangebote meine wenigkeit nach erkunden. Höhe der Spielsaal Startboni kann zigeunern dabei bei diesseitigen …

Inoffizieller mitarbeiter Dux Kasino Gibt Welches Letzter jewel of atlantis schrei 10 Freispiele Als Maklercourtage Exklusive Einzahlung Read More »

ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അടിമാലി പോലീസ് കേസ് എടുത്തു

ഇടുക്കി: ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തി അടിമാലി പോലീസ് കേസ് എടുത്തു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചുവെന്ന വിനീതിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പട്ടിക ജാതി – പട്ടിക വർഗ്ഗ കമ്മീഷൻ വിനീതിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്വമേധയാ കേസെടുത്തിരുന്നു.

മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് കരിങ്കൊടി കാട്ടി

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പൊലീസ് സുരക്ഷയെ മറികടന്ന് കൊട്ടിയത്തും മാടൻനടയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. നാല് പേരെ കസ്റ്റഡിയിലെടുത്തു. ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലുമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കൊല്ലം സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു ഈ നടപടി.

ഹരിഹരവർമ്മ കൊലക്കേസ്; ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഹരിഹരവർമ്മ കൊലക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒന്നാം പ്രതിയായ ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ ഖന്ന, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെയായിരുന്നു തീരുമാനം. ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് ബെഞ്ച് നീരീക്ഷിച്ചു. തനിക്ക് കൊലപാതകത്തിലും മോഷണത്തിലും നേരിട്ട് പങ്കില്ലെന്നും അതുകൊണ്ട് ശിക്ഷയിൽ നിന്ന് ‌ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൊലപാതകം നടന്നതായി പറയപ്പെടുന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്ന് ജിതേഷിനായി അഭിഭാഷകൻ അഡോൾഫ് മാത്യു വാദിച്ചു. ഇത് കോടതി അംഗീകരിച്ചെങ്കിലും ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയതോടെ കോടതി ഹർജി …

ഹരിഹരവർമ്മ കൊലക്കേസ്; ജിതേഷിന്റെ ഹർജി സുപ്രീം കോടതി തള്ളി Read More »

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി: ശാന്തൻപാറ ചുണ്ടൽ വളവുകാട് ചുരുളിനാഥന്റെ വീട് അരിക്കൊമ്പൻ തകർത്തു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. പറമ്പിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്.

ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം; എടപ്പാടി പളനിസ്വാമിയെ സ്വീകരിക്കാൻ ആയിരങ്ങൾ

ചെന്നൈ: എടപ്പാടി പളനിസ്വാമിയുടെ ശക്തി പ്രകടനമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം മാറി. സുപ്രീം കോടതിയിൽ നിന്ന്, പാർട്ടിയിലെ അധികാരത്തർക്കത്തിൽ അനുകൂല വിധി കിട്ടിയതിന് ശേഷം ആദ്യമായി ചെന്നൈയിൽ വരുന്ന ഇ.പി.എസിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് റോയാപേട്ടിലെ അണ്ണാ ‍ഡി.എം.കെ ആസ്ഥാനത്ത് എത്തിയത്. എന്നാൽ ടി.ടി.വി.ദിനകരനും ശശികലയുമായും ചർച്ച നടത്തുമെന്നാണ് പനീർശെൽവത്തിൻറെ പ്രതികരണം.

13-കാരൻ ടെറസിന് മുകളിൽ തൂങ്ങിമരിച്ചു; ആത്മഹത്യ വളർത്തു മീൻ ചത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ

മലപ്പുറം: ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ 13-കാരൻ ടെറസിന് മുകളിൽ തൂങ്ങിമരിച്ചു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ. മേനോൻ(13) എന്ന കുട്ടിയെയാണ് ആത്മ​ഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം റോഷൻ വളർത്തുന്ന മീനുകൾ ചത്തിരുന്നു. അതിനുശേഷം കുട്ടി മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. പ്രാവിന് തീറ്റ കൊടുക്കുന്നതിനായി വെള്ളിയാഴ്ച ഏഴരയോടെ ടെറസിന് മുകളിൽ കയറിയിരുന്നു. എന്നാൽ, പിന്നീട് ഒരുമണിക്കൂറിനു ശേഷവും റോഷനെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി …

13-കാരൻ ടെറസിന് മുകളിൽ തൂങ്ങിമരിച്ചു; ആത്മഹത്യ വളർത്തു മീൻ ചത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ Read More »

3 0: Prelude to Analyzing and Recording Transactions Business LibreTexts

Nonprofit entities and government agencies use similar financial statements; however, their financial statements are more specific to their entity types and will vary from the statements listed above. Accounting is a back-office function where employees may not directly interface with customers, product developers, or manufacturing. However, accounting plays a key role in the strategic planning, …

3 0: Prelude to Analyzing and Recording Transactions Business LibreTexts Read More »

കേരളത്തിലെ ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം; ഒരു അലോട്ട്മെനറ് കൂടി നടത്തണമെന്ന ഹർജി സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടു

ന്യൂഡൽഹി: കേരളത്തിൽ ഒരു തവണ കൂടി ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അലോട്ട്മെനറ് നടത്തണമെന്ന ഹർജി ഹൈക്കോടതിക്ക് വിട്ട് സുപ്രീം കോടതി. ഒരു അലോട്ട്മെന്റ് കൂടി നടത്തണമെന്നും പ്രവേശന തീയ്യതി നീട്ടണമെന്നും കാട്ടിയാണ് യൂനാനി, സിദ്ധ സ്വാശ്രയ കോളേജുകളും പതിനൊന്ന് സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും ഉൾപ്പെടുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനും കേന്ദ്രത്തിനും ഈ വിഷയത്തിൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അടുത്ത മാസം പതിനാല് വരെ പ്രവേശനത്തിനുള്ള തീയതി കേന്ദ്രം നീട്ടി. …

കേരളത്തിലെ ആയുർവേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം; ഒരു അലോട്ട്മെനറ് കൂടി നടത്തണമെന്ന ഹർജി സുപ്രീം കോടതി ഹൈക്കോടതിക്ക് വിട്ടു Read More »

Leiter Der Alles Vorhut Slot In mrbet at Tipico Games 2023 I Hydrargyrum

Content Was auch immer Spitze Erreichbar Zum besten geben Für Amateur Unter anderem Profis Wo Konnte Man Cosmic Triumph Spielautomat Je Echtgeld Vortragen? Gewinnchancen Unter anderem Auszahlungen Unser 5 Sekunden Tage Beim Was auch immer Führung Erreichbar Slot Demoversion Von King Of Luck Free Unter Unserer Webseite Testen Freuen die erlaubnis haben einander die Gamer, …

Leiter Der Alles Vorhut Slot In mrbet at Tipico Games 2023 I Hydrargyrum Read More »

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് ലാൻറിം​ഗ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. സാങ്കേതിക തകരാർ നാലുമണിക്കുള്ളിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതേ വിമാനത്തിൽ തന്നെ യാത്രക്കാരെ ദമാമിലേക്ക് കൊണ്ടുപോവും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിൻറെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തര ലാൻറിം​ഗിന് അനുമതി തേടുകയായിരുന്നു. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം

റായ്പൂര്‍: പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദ്ദേശ രീതി തുടരാൻ തീരുമാനമെടുത്തു. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ അംഗങ്ങളുടെയും നിലപാടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞത്. തെരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ നിശ്ചയിച്ചത് വഴി പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം നല്‍കാനായി. അതേസമയം, പാര്‍ട്ടിയില്‍ വീണ്ടുമൊരു മത്സരം, ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ നടന്നാൽ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തൽ. …

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദ്ദേശം Read More »

കാല് മാറി ശസ്ത്രക്രിയ നടത്തിയതിൽ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി.ബെഹിർ ഷാന്, കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് അഡീഷണൽ ഡി.എം.ഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായി അന്വേഷണം ആവശ്യമാണെന്ന് എ.ഡി.എം.ഒ പറയുന്നുണ്ട്. അതിനാൽ വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തും. ആശുപത്രി അധികൃതരെ ഉൾപ്പടെ വിളിച്ചുവരുത്തി തിങ്കളാഴ്ച തെളിവെടുക്കുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയത് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരമായിരുന്നു.