Timely news thodupuzha

logo

Month: June 2023

25 Free Spins No-deposit Incentive Code In the Coolcat Gambling establishment

Blogs Research Casino Having fun with 100 percent free Revolves Incentives To your advantage No-deposit Added bonus Uk Punishment Issues Hard-rock Gambling enterprise Online: fifty 100 percent free Revolves To the Registration ⭐ Different types of No deposit Invited Incentive After you fulfil the new TC’s, you happen to be entitled to withdraw your own …

25 Free Spins No-deposit Incentive Code In the Coolcat Gambling establishment Read More »

Very Pan Lvii online slots real money free spins Playing Guide

Articles Our very own Favorite Gambling enterprises Wager App Apk Inside Lodge Internet casino Opinion Directory of Spina Zonke Game Cleopatra is yet another old-school games that have 20 contours you to tends to stick around on the casino flooring. The initial Cleopatra isn’t the simplest to locate within the cent denomination anymore however it’s …

Very Pan Lvii online slots real money free spins Playing Guide Read More »

കോൺഗ്രസ് നേതാവ് പി .എ .ജോസഫിനെ സുഹൃത്ത് അഡ്വ .പി .റഹിം അനുസ്മരിക്കുന്നു .

പി എ ജോസഫ്. എന്റെ ആത്മാർത്ഥ സുഹൃത്ത്. നമ്മോട് വിടപറഞ്ഞു കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് പോയിരിക്കുന്നു. 1978ലെ കോൺഗ്രസ് പിളർപ്പിനുശേഷം ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിലെ ഒന്നാംവർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നു അന്ന് അദ്ദേഹം. അദ്ദേഹത്തിന്റെ സുഹൃത്ത് കോൺഗ്രസ് നേതാവ് ജോയ് തോമസ് മുഖാന്തിരം ആണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ജോയ് തോമസും അന്ന് ലോ അക്കാഡമിയിൽ ഒന്നാം വർഷം പഠിക്കുകയായിരുന്നു. ജോസഫ് അന്ന് യൂത്ത് കോൺഗ്രസിന്റെ ഇടുക്കി ജില്ലാ പ്രസിഡണ്ടും ജോയ് തോമസ് …

കോൺഗ്രസ് നേതാവ് പി .എ .ജോസഫിനെ സുഹൃത്ത് അഡ്വ .പി .റഹിം അനുസ്മരിക്കുന്നു . Read More »

ബാലസോർ ട്രെയിൻ അപകടത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ 278 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ അപകടത്തിൻറെ അന്വേഷണം സിബിഐ ഏറ്റെടുത്തു. അപകടസ്ഥലത്ത് അന്വേഷണ സംഘമെത്തി തെളിവെടുപ്പ് നടത്തി. അന്വേഷണം സിബിഐക്ക് വിട്ടത് അപകടത്തിനു പിന്നിൽ ഗുഡാലോചനയും അട്ടിമറിയും സംശയിക്കുന്ന സാഹചര്യത്തിലാണ്. പോയൻറ് മെഷീനിലെ പിഴവാണോ, സിഗ്നൽ സംവിധാനത്തിലെ പാളിച്ചയോണോ ഇല്ക്‌ട്രോണിക്ക് ഇൻറർലോക്കിങ്ങ് സംവിധാനത്തിലെ തകരാറാണോ അപകടത്തിൻറെ കാരണം എന്നത് പരിശോധിക്കും. അപകടത്തെ സംബന്ധിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ റെയിൽവേ സുരക്ഷ കമ്മിഷണറും റിപ്പോർട്ട് സമർപ്പിക്കും. എന്നാൽ 40 ഓളം പേരുടെ മരണം വൈദ്യൂതാഘാതമേറ്റെന്നാണ് എഫ്ഐആറിൽ …

ബാലസോർ ട്രെയിൻ അപകടത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചു Read More »

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തക സി ചന്ദ്രിക അന്തരിച്ചു

തിരുവനന്തപുരം: തിരുമല മങ്കാട്ട്കടവ് മങ്കാട് സ്വാതിലെയ്ൻ എൻ 105എയിൽ സി ചന്ദ്രിക (75) അന്തരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, അസോസിയേഷൻ പേരൂർക്കട ലോക്കൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചക്ക് 1.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ്: വഴുതക്കാട് പാലോട്ടു കോണം ദീപത്തിൽ പരേതനായ പി രഘുനാഥൻ(റിട്ട. വിഎസ്എസ്‌സി). മക്കൾ: ഡോ. സി.ആർ മനോജ്(എൻജിനിയർ, മലേഷ്യ), സി.ആർ മഞ്ജു(എൻജിനിയർ, വി.എസ്.എസ്.സി, തിരുവനന്തപുരം). മരുമക്കൾ: സി.പി ദിനേശ് കുമാർ, പൂർണിമ മനോജ്. സഞ്ചയനം …

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തക സി ചന്ദ്രിക അന്തരിച്ചു Read More »

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പ്രതിനിധികളും മാനേജ്മെൻറുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു

കോട്ടയം: അമൽജ്യോതി കോളെജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ വിദ്യാർത്ഥി പ്രതിനിധികളും മാനേജ്മെൻറുമായി ചർച്ച നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സഹകരണ- രജിസ്ട്രേഷൻ മന്ത്രി ശ്രീ. വി എൻ വാസവനും ചർച്ചയിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10ന്‌ കോളേജിൽ വച്ചാണ് ചർച്ച നടക്കുക. സാങ്കേതിക സർവകലാശാലയിൽ നിന്നുള്ള രണ്ടംഗ അന്വേഷണ കമ്മീഷനും ബുധനാഴ്ച കോളെജിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തും. വിദ്യാർഥി പ്രക്ഷോഭം കലുഷിതമായ സാഹചര്യത്തിലാണ് നടപടി. ശ്രദ്ധയുടെ ആത്മഹത്യയിൽ …

വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പ്രതിനിധികളും മാനേജ്മെൻറുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു Read More »

കഞ്ഞിക്കുഴിയില്‍ പുകയിലരഹിത ദിനാചരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

കഞ്ഞിക്കുഴി: ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസും കഞ്ഞിക്കുഴി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സംയുക്തമായി ലോക പുകയിലരഹിത ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും നടത്തി. ‘നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയില അല്ലെന്ന’ സന്ദേശം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫിസ് പടിക്കല്‍ നിന്ന് ആരംഭിച്ച ബോധവത്കരണ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കഞ്ഞിക്കുഴി അപ്പൂസ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ സെമിനാര്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. …

കഞ്ഞിക്കുഴിയില്‍ പുകയിലരഹിത ദിനാചരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു Read More »

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ; ഹരിതസഭയും ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും നടന്നു

തൊടുപുഴ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റി ഭാഗമായി ബഹു സർക്കാരിന്റെയും ശുചിത്വ മിഷന്റെിയും നിർദേശത്തിന് അനുസരിച്ച് 2023 ജൂൺ മാസം അഞ്ചാം തീയതി തൊടുപുഴ നഗരസഭയുടെ ഹരിതസഭയും വീടുകളില്‍ തന്നെ ചെയ്യാവുന്ന ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും നഗരസഭ ടൗൺഹാളിൽ വച്ച് നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി അധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭയിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളെ അപേക്ഷിച്ച് …

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ; ഹരിതസഭയും ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും നടന്നു Read More »

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്റെ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആർ.ടി.സിക്ക്

തിരുവനന്തപുരം: ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യുഐടിപി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന യുഐടിപി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽ കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്‌കാരം കെഎസ്ആർടിസി സിഎംഡിയും സംസ്ഥാന ​ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നുവർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുനഃക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായാണ് കെഎസ്ആർടിസിയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. 4 മുതൽ 7 വരെയാണ് ഉച്ചകോടി നടക്കുന്നത്. തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ കെഎസ്ആർടിസിയോടൊപ്പം ജപ്പാനിൽനിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ …

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ടിന്റെ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആർ.ടി.സിക്ക് Read More »

കോൺഗ്രസ് നേതാവ് പി.എ ജോസഫ് അന്തരിച്ചു

കുമളി: ഇൻഡ്യൻ നാഷണൽ കോൺഗസിന്റെ ഇടുക്കി ജില്ലയിലെ പ്രധാന നേതാവായിരുന്ന കെ.പി.സി.സി എക്സ്സിക്യൂട്ടീവ് അംഗം കുമളി പ്ലാവുവച്ചതിൽ പി.എ ജോസഫ് (74) അന്തരിച്ചു. സംസ്കാരം നാളെ നാലിന് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് അട്ടപ്പള്ളം ഫെറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാലിക്കുട്ടി(ആദായ നികുതി ഓഫീസർ തിരുവനന്തപുരം). മക്കൾ: അച്ചു ജോസഫ്, ടിങ്കിൾ ജോസഫ്. മരുമകൾ: കരീന ജോബ്. കെ കരുണാകരന്റെ വിശ്വസ്തൻ ആയിരുന്ന പി.എ ജോസഫ് ഒറ്റപാലം എൻ.എസ്.എസ് കൊളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം …

കോൺഗ്രസ് നേതാവ് പി.എ ജോസഫ് അന്തരിച്ചു Read More »

കർഷക സംഘടനകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റി വയ്ക്കാന്‍ ഭാരതീയ കിസാൻ യൂണിയനും (ബികെയു) മറ്റ് ഖാപ് നേതാക്കളും തീരുമാനിച്ചു. ഡൽഹി അതിർത്തികൾ വളഞ്ഞുകൊണ്ട് ജന്തർ മന്തറിൽ ജൂൺ ഒമ്പതിന് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് മാറ്റിവച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരുമായി ഗുസ്തി താരങ്ങൾ ചർച്ച തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ മാർച്ച് പിൻവലിക്കാന്‍ തീരുമാനിച്ചതെന്ന് ബികെയു …

കർഷക സംഘടനകൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു Read More »

ഗോവധ നിരോധനം പിൻവലിക്കുമെന്ന കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥാനത്തെ ഗോവധ നിരോധനം പിൻവലിക്കുമെന്ന കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷിന്‍റെ പ്രസ്താവന മുഖ്യമന്ത്രി സിദ്ധരാമയ്യ തിരുത്തി. ഇങ്ങനെയൊരു തീരുമാനം സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും, മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെങ്കടേഷിന്‍റെ പ്രസ്താവന വന്നതിനു പിന്നാലെ ഹിന്ദുത്വ സംഘടനകൾ ഇതിനെതിരേ പ്രതിഷേധം തുടങ്ങിയിരുന്നു. മുൻ ബിജെപി സർക്കാരാണ് കർണാടകയിൽ ഗോവധം നിരോധിച്ച് നിയമ നിർമാണം നടത്തിയത്. ഈ നിയമത്തിൽ അവ്യക്തതയുണ്ടെന്നും ഇതു ചർച്ച ചെയ്യുമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്. ബിജെപി …

ഗോവധ നിരോധനം പിൻവലിക്കുമെന്ന കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തിരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ Read More »

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി തിരുവനന്തപുരം മെഡിക്കൽ ദന്തൽ കൊളേജുകൾ

തിരുവനന്തപുരം: ഗവൺമെന്റ് മെഡിക്കൽ കൊളേജും തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കൊളേജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി. തിരുവന്തപുരം മെഡിക്കൽ കോളേജ് നാൽപത്തിനാലാം സ്ഥാനത്തും ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് …

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി തിരുവനന്തപുരം മെഡിക്കൽ ദന്തൽ കൊളേജുകൾ Read More »

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി

ഇൻഡോർ: മധ്യപ്രദേശിൽ സ്വന്തം കുഞ്ഞിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന അച്ഛൻ അറസ്റ്റിൽ. നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് എട്ടുവയസുകാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ 37 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇവരുടെ കുടുബം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നത് തന്നെ അലോസരപ്പെടുത്തിയെന്നും പ്രതി പറഞ്ഞു. ഈ പ്രശ്നത്തിൽ നിന്നും രക്ഷപ്പെടുന്നതിനാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയെന്ന് ഡെപ്യൂട്ടി …

മയക്കുമരുന്നിന് അടിമയായ അച്ഛൻ എട്ടുവയസുകാരിയെ കല്ലുകളും ടൈലുകളും ഉപയോ​ഗിച്ച് തലക്കടിച്ച് കൊന്നു, കുട്ടി നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി Read More »

അനധികൃത സ്വത്ത് സമ്പാദനം; മുൻമന്ത്രി വി.എസ്.ശിവകുമാർ ഇ.ഡിക്കു മുന്നിൽ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് ശിവകുമാർ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് നാലാം തവണയാണ് ശിവകുമാറിനെ ഇഡി വിളിപ്പിക്കുന്നത്. പലകാരണങ്ങളും ചൂണ്ടിക്കാട്ടി മുൻപ് ശിവകുമാർ ഹാജരായിരുന്നില്ല. തിങ്കളാഴ്ച്ച ഹാജരാവണമെന്നായിരുന്നു ഇഡി അയച്ച നോട്ടീസ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് ശിവകുമാർ ഹാജരായത്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിജിലൻസും നേരത്തെ ശിവകുമാറിനെതിരെ കേസെടുത്തിരുന്നു.

Mostbet Mobil Tətbiq: Azərbaycandan Olan Oyunçular Üçün Icmal 202

Mostbet Mobil Tətbiq: Azərbaycandan Olan Oyunçular Üçün Icmal 2023 Mərc Şirkətinin Azerbaycan Rəsmi Saytına Baxış 2023 Content Mostbet-az45 Saytının Bütün En Yeni Istifadəçiləri Üçün Qeydiyyat Üçün Mostbet-dən Eksklüziv Xoş Gəlmisiniz Bonusu Mostbet Onlayn Poker Mostbet Tətbiqini Istifadə Etmək Azərbaycanda Qanunidir? Mostbet 91 Tətbiqini Harada Yükləmək Olar “mostbet-az91: İdman Mərcləri Və Giri Sosial Şəbəkələrdə Qeydiyyat Pulun …

Mostbet Mobil Tətbiq: Azərbaycandan Olan Oyunçular Üçün Icmal 202 Read More »

ആനയെ അവിടെയും ഇവിടേയും കൊണ്ട് പോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ല, ഹർജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്ന് കോടതി

ചെന്നൈ: അരിക്കൊമ്പൻ ഹർജിയിൽ പരാതിക്കാരിയായ റെബേക്കയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ആനയെ അവിടെയും ഇവിടേയും കൊണ്ട് പോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഹർജി ഫോറസ്റ്റ് ബെഞ്ചിന് കൈമാറിയതായി മധുര ബെഞ്ച് വ്യക്തമാക്കി. ഹർജി പരിഗണിക്കേണ്ടത് ഫോറസ്റ്റ് ബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി. എന്നാൽ അടിയന്തര പ്രാധാന്യമുള്ള ഹർജിയാണിതെന്നായിരുന്നു ഹർജിക്കാരുടെ വാദം. തിങ്കളാഴ്ച്ചയാണ് അരിക്കൊമ്പനെ ഉൾവനത്തിലേക്ക് അയക്കരുതെന്നും കേരളത്തിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെബേക്ക ജോസഫ് മദ്രാസ് …

ആനയെ അവിടെയും ഇവിടേയും കൊണ്ട് പോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ല, ഹർജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്ന് കോടതി Read More »

നല്ലതുപോലെ പഠിച്ച്‌ മുന്നേറണമെന്ന് വയനാട്‌ പന്തലാടിക്കുന്ന്‌ കോളനിയിലെ പ്ലസ്‌ ടു വിദ്യാർഥികളോട് മുഖ്യമന്ത്രി

കൽപ്പറ്റ: നിങ്ങളുടെ ആഗ്രഹം അതേപോലെ സഫലീകൃതമാക്കും. നല്ലതുപോലെ പഠിച്ച്‌ മുന്നേറണമെന്ന് മുഖ്യമന്ത്രി. വയനാട്‌ പന്തലാടിക്കുന്ന്‌ കോളനിയിലെ പ്ലസ്‌ ടു വിദ്യാർഥി ആദർശിനും കൂട്ടുകാർക്കും അദ്ദേഹം പകർന്ന് നൽകിയ ആത്മവിശ്വസത്തിന്റെ വാക്കുകളാണ് ഇങ്ങനെ. കെ ഫോൺ നാടിന്‌ സമർപ്പിച്ച്‌ കോളനിക്കാരുമായി കെ ഫോൺ ഇന്റർനെറ്റ്‌ കണക്‌ഷനിലൂടെ സംവദിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളുടെ ആഗ്രഹം സാക്ഷാത്‌കരിക്കുമെന്ന്‌ ഉറപ്പുനൽകിയത്‌. ആദർശാണ്‌ മുഖ്യമന്ത്രിയുമായി സംവദിച്ചത്‌. ‘ഞാൻ പ്ലസ്‌ ടു വിദ്യാർഥിയാണ്‌. കഴിഞ്ഞ ഡിസംബറോടെയാണ്‌ കെ ഫോൺ കണക്‌ഷൻ ലഭിച്ചത്‌. പ്ലസ്‌ വൺ …

നല്ലതുപോലെ പഠിച്ച്‌ മുന്നേറണമെന്ന് വയനാട്‌ പന്തലാടിക്കുന്ന്‌ കോളനിയിലെ പ്ലസ്‌ ടു വിദ്യാർഥികളോട് മുഖ്യമന്ത്രി Read More »

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ‌ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം. സമരം ചെയ്തിരുന്ന താരങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയതിനു ശേഷമാണ് താരം ആദ്യമൊഴി പിൻവലിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരം ബ്രിജ് ഭൂഷണെതിരേ പൊലീസിലും മജിസ്ട്രേറ്റിനു മുന്നിലുമായി ലൈംഗിക പീഡനം അടക്കം രണ്ടു മൊഴികളാണ് നൽകിയിരുന്നത്. ഈ മൊഴികൾ പിൻവലിച്ച് ഐ.പി.സി 164 പ്രകാരം പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ …

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേയുള്ള ആദ്യ മൊഴി പിൻവലിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരം Read More »

മഹാരാജാസ് കൊളേജിൽ താത്കാലിക അധ്യാപികയായിരുന്നുവെന്ന് വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചറർ ആയി ജോലിക്കെത്തി

എറണാകുളം: മഹാരാജാസ് കോളെജിൻറെ പേരിൽ വ്യാജ രേഖ ചമച്ചതായി പരാതി. പൂർവ വിദ്യാർഥിയാണ് വ്യാജ രേഖ ചമച്ച് മറ്റൊരു കോളെജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലിക്കെത്തിയതെന്ന് പരാതിയിൽ പറയുന്നു. കൊളേജിൻറെ സീലും വൈസ് പ്രിൻസിപ്പലിൻറെ ഒപ്പും വ്യാജമായി ഉണ്ടാക്കി, രണ്ട് വർഷം മഹാരാജാസിൽ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്. കാസർഗോഡ് സ്വദേശി കെ. വിദ്യക്കെതിരേയാണ് പരാതി. ഇതിൽ എസ്.എഫ്.ഐയുടെ പിന്തുണ ലഭിച്ചെന്നാരോപിച്ച് കെ.എസ്‌.യു രംഗത്തെത്തി. അട്ടപ്പാടി ഗവൺമെൻറ് കോളെജിലെ അഭിമുഖത്തിന് ഹാജരായപ്പോൾ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളെജ് …

മഹാരാജാസ് കൊളേജിൽ താത്കാലിക അധ്യാപികയായിരുന്നുവെന്ന് വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചറർ ആയി ജോലിക്കെത്തി Read More »

യുക്രെയിനിലെ പ്രധാന അണക്കെട്ട് തകർന്നു, പ്രളയത്തിന് സാധ്യത, ജാ​ഗ്രത നിർദേശം നൽകി; പിന്നിൽ റഷ്യയെന്ന് രാജ്യം

കീവ്: റഷ്യൻ സൈന്യം തെക്കൻ യുക്രെയിനിലെ പ്രധാന അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനും തകർത്തുവെന്നാരോപിച്ച് യുക്രെയിൻ. പ്രളയത്തിന് സാധ്യതയുണ്ടെന്നും ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നുമാണ് നിഗമനം. പുഴയോരങ്ങളിൽ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്നൊഴിയുവാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കേടുപാടുകൾ മൂലമാണ് അണക്കെട്ട് തകർന്നതെന്നാണ് റഷ്യ പറയുന്നത്. റഷ്യ പിടിച്ചെടുത്ത ആണവ നിലയവും സമീപത്തു തന്നെയാണെന്നുള്ളതും അപകടത്തിന്‍റെ ഭയാനകത വർധിപ്പിക്കുന്നു. അണക്കെട്ട് തകർന്നാൽ 480 കോടി ഗാലൺ വെള്ളം പുറത്തേക്കൊഴുകുമെന്നും ഖേഴ്സണും അതിനോടു ചേർന്ന പ്രദേശങ്ങളും വെള്ളത്തിലാകുമെന്നും യുക്രെയിൻ …

യുക്രെയിനിലെ പ്രധാന അണക്കെട്ട് തകർന്നു, പ്രളയത്തിന് സാധ്യത, ജാ​ഗ്രത നിർദേശം നൽകി; പിന്നിൽ റഷ്യയെന്ന് രാജ്യം Read More »

ഇതര മതസ്ഥനുമായി പ്രണയം; ഉപദേശിക്കണമെന്നഭ്യർഥിച്ച് വീട്ടുകാർ, ബന്ധത്തിൽ നിന്നും പിൻമാറാൻ പ്രജ്ഞ സിങ് എം.പി കേരള സ്റ്റോറി കാണിച്ചു, വിവാഹത്തിനായി സൂക്ഷിച്ച പണവും ആഭരണങ്ങളും എടുത്ത് പെൺകുട്ടി ഒളിച്ചോടി

ഭോപ്പാൽ: ഇതര മതസ്ഥനുമായുള്ള പ്രണയത്തിൽനിന്നു പിൻമാറാൻ പ്രജ്ഞ സിങ് എം.പി ‘ദ കേരള സ്റ്റോറിയെന്ന’ സിനിമ കാണിച്ചിട്ടും ഹിന്ദു പെൺകുട്ടി ഒളിച്ചോടിപ്പോയി. അയൽക്കാരനായ യുവാവിനൊപ്പമാണ് നഴ്സിങ് വിദ്യാർഥിനി ഒളിച്ചോടിയത്. ബന്ധത്തിൽ നിന്നു പിൻമാറാൻ പെൺകുട്ടിയെ ഉപദേശിക്കണമെന്നഭ്യർഥിച്ചാണ് വീട്ടുകാർ നേരത്തെ പ്രജ്ഞ സിങ്ങിനെ സമീപിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്നുള്ള എം.പിയാണ് മലെഗാവ് സ്ഫോടന കേസിലെ പ്രതികൂടിയായ പ്രജ്ഞ. അവർ പെൺകുട്ടിയെ ഉപദേശിക്കുകയും ‘ബോധവത്കരിക്കാൻ’ സിനിമ കാണിക്കുകയും ചെയ്തു. എന്നാൽ, വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൻറെ തീയതിക്കു മുൻപു തന്നെ പെൺകുട്ടി ഇഷ്ടപ്പെട്ട …

ഇതര മതസ്ഥനുമായി പ്രണയം; ഉപദേശിക്കണമെന്നഭ്യർഥിച്ച് വീട്ടുകാർ, ബന്ധത്തിൽ നിന്നും പിൻമാറാൻ പ്രജ്ഞ സിങ് എം.പി കേരള സ്റ്റോറി കാണിച്ചു, വിവാഹത്തിനായി സൂക്ഷിച്ച പണവും ആഭരണങ്ങളും എടുത്ത് പെൺകുട്ടി ഒളിച്ചോടി Read More »

മണിപ്പൂർ സംഘർഷം; ബി.എസ്.എഫ് ജവാനും അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു. സുഗ്നുവിൽ അക്രമികളുമായുണ്ടായ സംഘർഷത്തിൽ ഒരു ബി.എസ്.എഫ് ജവാനും രണ്ട് അസം റൈഫിൾസ് ഓഫിസർമാർക്കും പരുക്കേറ്റു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പതിനായിരത്തോളം സൈനികരെയാണ് സംസ്ഥാനത്ത് സമാധാനം പുഃനസ്ഥാപിക്കുന്നതിനായി വിന്യസിച്ചിരിക്കുന്നത്.അതേ സമയം സംസ്ഥാനത്ത് ജൂൺ 10 വരെ ഇൻറർനെറ്റ് നിരോധനം തുടരും.

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; സ്വന്തമായി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തുമായി കൊമ്പുകോർത്തു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. പുതിയ പാർട്ടി രൂപീകരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായാണ് വിവരം. ‘പ്ര​ഗതിശീൽ കോൺ​ഗ്രസെന്ന’ പേരിലാവും പുതിയ പാർട്ടി രൂപീകരിക്കുക. ജൂൺ 11ന് പുതിയ പാർട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സച്ചിൻ പൈലറ്റിൻറെ പിതാവ് രാജേഷ് പൈലറ്റിൻറെ ചരമ വാർഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം. സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോത്തുമായുള്ള തർക്കങ്ങൾ പരിഹാരം കണ്ടെത്താൻ ഹൈക്കമാൻഡ് ഊർജിത ശ്രമങ്ങളാണ് നടത്തി വന്നിരുന്നത്. മേയ് അവസാനം …

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; സ്വന്തമായി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം Read More »

കെ ഫോൺ ഉദ്‌ഘാടനം നടത്തി; ഡിജിറ്റൽ വിസ്മയം തീർത്ത് ഓഗ്‌മെന്റഡ് റിയാലിറ്റി

തിരുവനന്തപുരം: ലളിതവും പ്രൗഢഗംഭീരവുമായിരുന്നു കെ ഫോൺ ഉദ്‌ഘാടനച്ചടങ്ങ്‌. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദ്യാർഥികളും ടെക്കികളുമടങ്ങുന്ന സദസ്സായിരുന്നു ചടങ്ങിന്റെ ഗാംഭീര്യം. സ്വപ്‌ന പദ്ധതിയുടെ സാക്ഷാൽക്കാര വേദിയിൽനിന്ന്‌ മാറിനിന്നവർക്കുള്ള കേരളത്തിന്റെ മറുപടിയായി ഓൺലൈനായി സാക്ഷ്യം വഹിച്ചത് പതിനായിരങ്ങൾ. കേരളത്തിന്റെ വിവിധ കോണുകളിൽനിന്നുള്ളവരോട്‌ മുഖ്യമന്ത്രി ഓൺലൈനിൽ സംവദിച്ചു. വിദ്യാർഥികളും ആദിവാസി വിഭാഗത്തിൽനിന്നുള്ളവരും സർക്കാർ ജീവനക്കാരുമെല്ലാം തങ്ങളുടെ കെ ഫോൺ അനുഭവങ്ങൾ അഭിമാനപൂർവം പങ്കുവച്ചു. മുഖ്യമന്ത്രിയുടെ മറുപടികൾ സദസ്സ്‌ ഹർഷാരവത്തോടെ ഏറ്റെടുത്തു. കെ ഫോൺ പദ്ധതി വിശദമാക്കുന്ന …

കെ ഫോൺ ഉദ്‌ഘാടനം നടത്തി; ഡിജിറ്റൽ വിസ്മയം തീർത്ത് ഓഗ്‌മെന്റഡ് റിയാലിറ്റി Read More »

നാളെ മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കു സാധ്യത, ഒമ്പതു വരെ മഴ നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ജൂണ്‍ ഏഴു മുതല്‍ ഒമ്പതു വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായേക്കും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ …

നാളെ മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കു സാധ്യത, ഒമ്പതു വരെ മഴ നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More »

മുട്ടം കോടതി പരിസരത്ത് കച്ചേരി തോട്ടം ആരംഭിച്ചു

മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കോടതി ജീവനക്കാരുടെ ഗാർഡൻ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന കച്ചേരി തോട്ടം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കോടതി പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പി.എസ് ശശികുമാറിന്റെ നേതൃത്വത്തിൽവിവിധ തരത്തിലുള്ള തൈകൾ നട്ടു. കൂടാതെ കോടതിയിലെ ഓഫീസർമാർ, ജീവനക്കാർ എന്നിവർക്ക് ഫലവൃഷതൈകൾ വിതരണവും ചെയ്തു. ഫസ്റ്റ് അഡീഷണൽ ഡിസ്റ്റിക് ആന്റ് സെഷൻസ് ജഡ്ജ് നിക്സൺ എം ജോസഫ്, അഡിഷണൽ ഡിസ്റ്റിക് ജഡ്ജ് …

മുട്ടം കോടതി പരിസരത്ത് കച്ചേരി തോട്ടം ആരംഭിച്ചു Read More »

Online Casino Games for Free The greatest thing about online casinos for free is that you can play for real money. While you may still win cash from the games, you aren’t able to take it out. These games are restricted by the maximum cash-out limit, that varies from casino to casino and game to …

Read More »

എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എ.ഐ ക്യാമറ വഴി കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. എ ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ആദ്യ 9 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കൊല്ലം ജില്ലയിലാണ് കണ്ടെത്തിയത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം 4778 നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ഏറ്റവും കുറവ് നിയമലംഘനങ്ങൾ മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് …

എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ Read More »

ഇടവെട്ടി സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി, പരിസിഥിതി ദിനാചരണത്തിൻൻ്റെ ബാ​ഗമായി വൃക്ഷത്തൈകളും നട്ടു

ഇടവെട്ടി: സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവാഘോഷവും ലോക പരിസിഥിതി ദിനാചരണവും സംഘടിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജീവ് അധ്യക്ഷത വഹിച്ചു. പുതിയ അധ്യന വർഷത്തിൽ കുട്ടികളെ മധുരം നൽകിയാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. തുടർന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാ​ഗമായി സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. സെക്രട്ടറി സജീവിന്റെ നേതൃത്വത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്നാണ് തൈകൾ നട്ടത്. സ്കൂളില മുതിർന്ന അധ്യാപിക ബിനി …

ഇടവെട്ടി സരസ്വതി ശിശുമന്ദിരം എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി, പരിസിഥിതി ദിനാചരണത്തിൻൻ്റെ ബാ​ഗമായി വൃക്ഷത്തൈകളും നട്ടു Read More »

സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസിൽ പ്രതിയായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. അസംബന്ധമാവും അതിജീവിതയെ അങ്ങേയറ്റം അപമാനിക്കുന്ന കാര്യമാണ് നടന്നതെന്നും സതീദേവി പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനൊരു പരാതി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണെന്നാണ് സ്വീകരണം നല്‍കിയവരുടെ ആരോപണം. എല്ലാക്കാലത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന അതിജീവിതകള്‍ നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ …

സവാദിന് സ്വീകരണം നല്‍കിയ സംഭവത്തെ വിമര്‍ശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ Read More »

പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ്, സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ

കണ്ണൂര്‍: അർദ്ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാർട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹനാൻ. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടനയിലെ അമർഷം പരസ്യമാക്കിയിരിക്കുകയാണ് എ ഗ്രൂപ്പ്. പുനഃസംഘടന പ്രഖ്യാപനം നിരാശജനകമാണെന്നും ബെന്നി പറഞ്ഞു. നേതൃത്വത്തെ ഇനി കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിൽ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനഃസംഘടന കലാപത്തിലേക്കാണ് നീങ്ങുന്നത്. എ ഗ്രൂപ്പ് ഡി.സി.സി യോഗങ്ങൾ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസ്സഹകരിക്കാൻ തീരുമാനിച്ചിരുന്നു. പട്ടിക …

പുനഃസംഘടനയിൽ അമർഷം പരസ്യമാക്കി എ ഗ്രൂപ്പ്, സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശം നടപ്പായില്ലെന്ന് ബെന്നി ബഹനാൻ Read More »

മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റിയുടെ കസ്റ്റമർ ഫെസിലിറ്റേഷൻ സെൻറർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിൻറെ നിയന്ത്രണത്തിൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും പ്രവർത്തിച്ചു വരുന്ന മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റിയുടെ ഏഴാമത്തേതും ഇടുക്കി ജില്ലയിലെ ആദ്യത്തേതുമായ കസ്റ്റമർ ഫെസിലിറ്റേഷൻ സെൻററിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റി സി.എം.ഡി. ജിസ്സോ ബേബി അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ പുളിമൂട്ടിൽ ബിൽഡിങ്ങിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിൻറെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ (ബോചെ) പ്രൊമോട്ടറായിട്ടുള്ള …

മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റിയുടെ കസ്റ്റമർ ഫെസിലിറ്റേഷൻ സെൻറർ തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു Read More »

അറബികടലിൽ ചക്രവാതചുഴി; തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: ‌‌തെക്ക് – കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, സംസ്ഥാനത്ത് കാലവർഷമെത്താൻ ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരേഗതിയില്ല. തെക്ക് – പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി ഇനിയും അനുകൂലമാകാത്തതിനാലാണ് കാലവർഷം കേരളത്തിലെത്താൻ വൈകുന്നത്. അതേസമയം, മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ലക്ഷ്വീപ് …

അറബികടലിൽ ചക്രവാതചുഴി; തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത Read More »

യുവഹരിതഭൂമിയിലൂടെ സഹജീവികൾക്ക് സഹായമൊരുക്കി ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ

തൊടുപുഴ: ലോകം പരിസ്ഥിതി ദിനമാചരിക്കുമ്പോൾ പ്രകൃതിയോട് ചേർന്ന് സഹജീവികൾക്ക് സഹായമൊരുക്കി ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ. കോളേജ് ക്യാമ്പസിൽ വർഷങ്ങളായി നടപ്പാക്കിവരുന്ന യുവഹരിതഭൂമിയെന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ ഈ വർഷത്തെ ജൈവകൃഷിക്ക് ആരംഭം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അധ്യക്ഷത വഹിച്ചു. കരനെൽകൃഷി, പച്ചക്കറി, വാഴ, ഇഞ്ചി, ആയുർവേദ സസ്യങ്ങൾ ഉൾപെട്ട നിരവധി കൃഷിയിനങ്ങളാണ് കേഡറ്റുകൾ കൃഷി ചെയ്ത് വരുന്നത്. …

യുവഹരിതഭൂമിയിലൂടെ സഹജീവികൾക്ക് സഹായമൊരുക്കി ന്യൂമാൻ കോളേജിലെ എൻ.സി.സി കേഡറ്റുകൾ Read More »

പൈതൃകോത്സവം സെപ്‌തംബർ 30, ഒക്ടോബർ1, 2 തീയതികളിൽ

തിരുവനന്തപുരം: കേരള സർക്കാരും തെലങ്കാന സർക്കാരും സംയുക്തമായി നടത്തുന്ന പൈതൃകോത്സവം സെപ്‌തംബർ 30, ഒക്ടോബർ1, 2 തീയതികളിലായി നടത്തും. ഹൈദരാബാദിൽ വച്ചാണ് പരിപാടി നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളായത്. പരിപാടിയുടെ നടത്തിപ്പിനായി 12 അംഗ സംഘാടക സമിതി രൂപീകരിച്ചു. 6 ലോക കേരള സഭാ അംഗങ്ങളും 6 വിവിധ സംഘടനാ പ്രതിനിധികളും സമിതിയിലുണ്ട്. അടുത്ത യോഗത്തിൽ സംഘാടക സമിതി വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.

കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലുങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് …

കല്ലെടുത്ത് തലയ്ക്ക് ഇടിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ Read More »

നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമുക്ക് ഇഷ്ടമുള്ളയിടത്ത് കൊണ്ടാക്കുന്നു, മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പരിസ്ഥിതി ദിനത്തിൽ കളമശേരി സെൻറ് പോൾസ് കോളെജിൽ വരാപ്പുഴ അതിരൂപതാ തലത്തിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ലിൻറെ ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കിയത്. നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമുക്ക് ഇഷ്ടമുള്ളയിടത്ത് കൊണ്ടാക്കുന്നു. മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടി മാത്രമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗോളം കറങ്ങുന്നത് മനുഷ്യനു വേണ്ടിയാണെന്ന ചിന്തയോടെയാണ് എല്ലാ നിയമങ്ങളും …

നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമുക്ക് ഇഷ്ടമുള്ളയിടത്ത് കൊണ്ടാക്കുന്നു, മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ Read More »

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണം; അടിയന്തിരമായി വിശദറിപ്പോർട്ടു നൽകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോട്ടയം കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷി(20)ന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് നിർദ്ദേശം നൽകിയത്. വകുപ്പു മേധാവിയടക്കമുള്ള കോളേജ് അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനഃപൂർവമായ വീഴ്ച്ച വരുത്തിയെന്നും പറയുന്നു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ വെള്ളിയാഴ്‌ച രാത്രിയാണ് …

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയുടെ മരണം; അടിയന്തിരമായി വിശദറിപ്പോർട്ടു നൽകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി Read More »

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു

കണ്ണൂർ: ഹെഡ് പോസ്റ്റോഫീസിന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. കണിച്ചാർ പുളക്കുറ്റി സ്വദേശി വടക്കേത്ത് വിഡി ജിന്റോ(39) ആണ് കൊല്ലപ്പെട്ടത്. തിങ്കൾ പുലർച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. നാഷണൽ പെർമിറ്റ് ലോറിയുടെ ഡ്രൈവറായിരുന്ന ജിന്റോ മാർക്കറ്റിൽ ലോഡ് ഇറക്കാനായെത്തിയതായിരുന്നു. ജിന്റോയുടെ കാലിന് ആഴത്തിൽ മുറിവേറ്റിരുന്നു. വെട്ടേറ്റതിനെ തുടർന്ന് ഓടിയ ജിന്റോ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളാണെന്ന് സംശയിക്കുന്ന …

ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു Read More »

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് …

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് Read More »

ബാലസോർ ട്രെയിൻ അപകടം; ​ഗതാ​ഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ

കൊൽക്കത്ത: ഒഡിഷ ബാലസോറിൽ ട്രെയിൻ അപകടം നടന്നതിനെ തുടർന്ന് തടസപ്പെട്ട റെയിൽ ​ഗതാ​ഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. ദക്ഷിണ പൂർവ റെയിൽവേ വിഭാ​ഗമാണ് പാത ​നിലവിൽ ​ഗതാ​ഗതത്തിന് അനുയോജ്യമാണെന്ന് കുറിപ്പിലൂടെ അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ബാലസോറിൽ 3 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷാലിമാർ- ചെന്നൈ കോറമാൻഡൽ എക്സ്പ്രസ്, ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ​ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽ പെട്ടത്. 288 പേർ അപകടത്തിൽ മരിച്ചു.ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇതു വഴിയുള്ള …

ബാലസോർ ട്രെയിൻ അപകടം; ​ഗതാ​ഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ Read More »

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഏഴ് മാസം മുമ്പ് കിളികൊല്ലൂരിലെ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. സി.ഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് ഉത്തരവിറക്കിയത് ദക്ഷിണമേഖല ഐജി ജി സ്പർജൻ കുമാറാണ്. പേരൂർ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർ‍ദ്ദിച്ചത് എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ്. സൈനികനായ വിഷ്ണുവും മഫ്തിയിലുണ്ടായിരുന്ന …

സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ മർദിച്ച കേസിലെ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു Read More »

ഹാസ്യതാരം കൊല്ലം സുധിക്ക് വിട

തൃശൂർ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നു പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടിയിലൂടെയാണ് സുധി …

ഹാസ്യതാരം കൊല്ലം സുധിക്ക് വിട Read More »

ജനവാസ മേഖലയിലിറങ്ങിയതിനെ തുടർന്ന് തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചു

കമ്പം: തമിഴ്നാട്ടിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു. തമിഴ്നാട് വനം വകുപ്പാണ് ജനവാസ മേഖലയിലിറങ്ങിയതിനെ തുടർന്ന് രാത്രി 12.30 ഓടെയാണ് മയക്കുവെടിവച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് അരിക്കൊമ്പനെ 2 തവണ മയക്കുവെടിവച്ചതായാണ് സൂചന. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചിരുന്നു. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. എന്നാൽ കൊമ്പനെ എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം വ്യക്തമല്ല. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് …

ജനവാസ മേഖലയിലിറങ്ങിയതിനെ തുടർന്ന് തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചു Read More »