Timely news thodupuzha

logo

Positive

ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു

കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ ടെക്നോ മൊബൈൽ, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകൾ, ഹൈടെക് ക്യാമറ, ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാർജിങ്, വലിയ ഡിസ്പ്ലേയോടു കൂടിയ ട്രെൻഡി ഡിസൈൻ തുടങ്ങിയവയാണ് ടെക്നോ പോപ് 7 പ്രോയുടെ പ്രധാന സവിശേഷതകൾ

ലയൺസ് കാർണിവൽ 23 നാളെ മുതൽ

തൊടുപുഴ: സേവന ലയൺസ് ധന സമാഹരണത്തിനായി ക്ലബ് ലയൺസ് കാർണിവൽ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള ലയൺസ് ക്ലബ് ഹാളിൽ വെച്ചാണ് വിപണന മേള നടക്കുന്നത്. സുപ്രസിദ്ധ സിനിമ സീരിയൽ താരം മിന്നൽ മുരളി ഫെയിം ഷെല്ലി ഉദ്ഘാടനം നിർവഹിക്കും. കൈത്തറി, ഫാഷൻ തുണിത്തരങ്ങൾ, ഹോം ഡെക്കോർ അടുക്കള ഉപകരണങ്ങൾ, ഹോംലി ഫുഡ്, പേസ്റ്റ്റികൾ കേക്കുകൾ, വൈവിധ്യമാർന്ന ഫുഡ് കോർട്ട്, സ്നാക്ക് കൗണ്ടറുകൾ അലങ്കാര ചെടികൾ, …

ലയൺസ് കാർണിവൽ 23 നാളെ മുതൽ Read More »

യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി ഇന്ത്യൻ-അമെരിക്കൻ വംശജൻ

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമിൻറെ അമരത്തേക്കൊരു ഇന്ത്യൻ-അമെരിക്കൻ വംശജനെത്തിയിരിക്കുന്നു. യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി നീൽ മോഹൻ ചുമതലയേൽക്കുമ്പോൾ, ടെക് ലോകത്തെ സമൃദ്ധമായൊരു സേവനകാലം പിന്തുണയേകുന്നുണ്ട്. ഇന്നു പരിചിതമായ പല പ്ലാറ്റ്ഫോമുകളും ലോകത്തിന് അത്രയധികം പ്രിയപ്പെട്ടതായി മാറിയതിൽ ഈ മനുഷ്യനു ചെറുതല്ലാത്ത പങ്കുണ്ട്. ടെക് ലോകത്തെ അതികായൻ തന്നെയാണ് യൂട്യുബിൻറെ അമരത്ത് അവരോധിക്കപ്പെടുന്നത്. ദീർഘകാലം യൂട്യൂബിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടു തന്നെ, വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൻറെ ഓരോ സ്പന്ദനങ്ങളും അദ്ദേഹത്തിനു സുപരിചിതവുമാണ്.

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ബാംഗ്ലൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബാംഗ്ലൂരിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. തൽക്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചികിത്സ പൂർത്തിയാക്കുവാനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. അതിനാൽ നാട്ടിലേക്ക് മടങ്ങുന്നില്ലെന്നും ബാംഗ്ലൂരിൽ തന്നെ തുടരാനാണ് തീരുമാനമെന്നും കുടുംബം അറിയിച്ചു. ഉമ്മൻചാണ്ടിയ്ക്ക് ഇപ്പോൾ നൽകുന്നത് ഇമ്മ്യൂണോതെറാപ്പിയെന്ന ചികിത്സാ രീതിയാണ്. നാല് ദിവസം മുമ്പ് ഉമ്മൻ‌ചാണ്ടിയെ സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇമ്മ്യൂണോതെറാപ്പി ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. ഉമ്മൻ …

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി Read More »

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു

ന​ഷ്ട​ത്തി​ൽ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി വീ​ണ ഒ​രു വ​മ്പ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം സ്വ​കാ​ര്യ വ്യ​വ​സാ​യി​ക്കു കൈ​മാ​റി​യ​പ്പോ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​ഠ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​വു​ന്നു​വെ​ന്നു പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​യ​ർ ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വും ആ ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കാ​വു​ന്ന​താ​ണ്. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യെ ടാ​റ്റാ ഗ്രൂ​പ്പ് തി​രി​ച്ചു​വാ​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ വ​ൻ ക​ട​ക്കെ​ണി​യി​ൽ പെ​ട്ടു കി​ട​ക്കു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യ്ക്ക് ഇ​നി …

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു Read More »

മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ്.എം.പി

തൊടുപുഴ: എൻ.എച്ച്-183 മുണ്ടക്കയം-കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. സ്ഥലമേറ്റെടുപ്പിന് മുന്നേയുള്ള വിജ്ഞാപനമാണ് “3A”. സ്ഥലമേറ്റെടുപ്പിനായി പദ്ധതി പ്രദേശങ്ങളിലെ സർവ്വേ നമ്പർ ഉൾപ്പെടെയുള്ള പൂർണ്ണവിവരങ്ങൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനമിറക്കിയിട്ടുള്ളത്. ഇനിയുള്ള അടുത്ത നടപടി സ്ഥലമേറ്റെടുപ്പാണ്. 18 മീറ്റർ വീതിയിലാണ് മുണ്ടക്കയം മുതൽ കുമിളി വരെ റോഡ് വികസിപ്പിക്കുന്നത്. ശബരിമല തീർത്ഥാടകർ ധാരാളമായി ഉപയോഗിക്കുന്ന ഈ ദേശിയപാത വികസനം പൂർത്തികരിക്കുമ്പോൾ വികസനരംഗത്തെ ഇടുക്കി ജില്ലയുടെ ഏറ്റവും വലിയ മുന്നേറ്റമാണുണ്ടാകുന്നതെന്ന് എം.പി. …

മുണ്ടക്കയം – കുമിളി ദേശീയപാതയുടെ 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി ഡീൻ കുര്യാക്കോസ്.എം.പി Read More »

നെല്‍ കര്‍ഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍

ആലപ്പുഴ: കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം സമയബന്ധിതമായി നല്‍കാതെ കേരള ബാങ്കില്‍ നിന്ന് വായ്പയായി എടുക്കണമെന്ന നിര്‍ദ്ദേശം വിചിത്രമാണെന്ന് സ്വതന്ത്ര കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ സപ്ലൈകോയിലൂടെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല്, അരിയായി വിപണിയിലെത്തി ജനങ്ങള്‍ ആഹാരമാക്കിയിട്ടും, ഉല്പാദിപ്പിച്ച കര്‍ഷകന് വില ലഭിക്കാത്തത് നീതികേടാണ്. ‌ അവസാനമിപ്പോള്‍ ലഭിക്കേണ്ട തുക കേരള ബാങ്കില്‍ നിന്ന് നെല്‍കര്‍ഷകന് വായ്പയായിട്ട് എടുക്കാമെന്നുള്ള ഉത്തരവ് …

നെല്‍ കര്‍ഷകരോടുള്ള അവഗണനയ്ക്കും ക്രൂരതയ്ക്കും അവസാനമുണ്ടാകണമെന്ന് അഡ്വ.വി.സി. സെബാസ്റ്റ്യന്‍ Read More »

സുൽത്താന് പ്രിയം ബിസ്ക്കറ്റും ഇഞ്ചി മിഠായിയും

കട്ടപ്പന: മർച്ചന്റ് അസോസിയേഷന്റെയും യൂത്ത് വിങ്ങിന്റെയും വനിതാ വിങ്ങിന്റെയും നേതൃത്വത്തിൽ നടക്കുന്നകട്ടപ്പന ഫെസ്റ്റ് നഗരിയിൽ ഇപ്പോൾ സുൽത്താനാണ് താരം. ആറ് വയസു മാത്രം പ്രായമുള്ള സുൽത്താൻ എന്ന ഭീമൻ ഒട്ടകത്തെ കാണുവാൻ നിരവധി ആളുകളാണ് എത്തുന്നത്. ചിലർ കൂടെ നിന്ന് ഫോട്ടോയെടുക്കും മറ്റു ചിലർ ഒട്ടകപ്പുറത്തേറി ഒരു ചെറിയ സവാരി. കട്ടപ്പന ഫെസ്റ്റിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് സുൽത്താനുള്ളത്. വൈക്കോലും വെള്ളവുമാണ് പ്രധാന ഭക്ഷണം. എങ്കിലും സുൽത്താന് കൂടുതൽ ഇഷ്ടം ബിസ്ക്കറ്റും ഇഞ്ചി മിഠായിയുമാണ്. ഫെസ്റ്റ് നഗരിയിൽ …

സുൽത്താന് പ്രിയം ബിസ്ക്കറ്റും ഇഞ്ചി മിഠായിയും Read More »

ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയും

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സെക്ഷൻ ഉദ്ഘാടനം ചെയ്‍തത്. ഇതോടെ ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്നും ഒറ്റയടിക്ക് മൂന്ന് മണിക്കൂറായി കുറയും. 245 കിലോമീറ്ററിൽ തിരക്കേറിയ ഡൽഹി-ജയ്പൂർ എക്‌സ്‌പ്രസ് ഹൈവേയ്‌ക്ക് ബദലായി വ്യാപിച്ചുകിടക്കുന്ന പാതയാണിത്. 12,150 കോടിയിൽ അധികം രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ സോഹ്‌ന-ദൗസ സ്‌ട്രെച്ച് ഹരിയാനയിൽ 160 കിലോമീറ്റർ ദൂരവും ഗുരുഗ്രാം, പൽവാൽ, നുഹ് ജില്ലകളിലൂടെയും കടന്നുപോകുന്നു. ഗുരുഗ്രാം …

ഡൽഹിക്കും ജയ്‌പൂരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയും Read More »

പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിനിക്ക് സുമനസുകൾ ഒരിക്കി കൊടുത്ത വീട്

മാലൂർ: പത്താംക്ലാസിൽ ഉന്നതവിജയം നേടിയ കണ്ണൂർ സ്വദേശിനി ഗോപികയ്ക്ക് സുമനസുകളും സഹായം. പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ കൂരയിൽ നിന്ന് ഗോപികയ്ക്ക് വീടൊരുക്കി നൽകിയിരിക്കുകയാണ് മാലൂരിലെ കോൺഗ്രസ് പ്രവർത്തകർ. കുന്നിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയിൽ ഇരുന്ന് പഠിച്ചായിരുന്നു ഗോപിക പത്താംക്ലാസിൽ മുഴുവൻ എപ്ലസ് നേടിയത്. സുമനസുകളും മാലൂരിലെ കോൺഗ്രസ് പ്രവർത്തകരും കൈകോർത്തതോടെ ഗോപികയുടെ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പുതിയ വീടിന്റെ താക്കോൽ കൈമാറുമെന്നാണ് അറിയാൻ കഴിഞ്ഞത്.

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി

ബാംഗ്ലൂർ: ബാംഗ്ലൂരിലെ യെലഹങ്ക എയർ ബേസിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഇന്ത്യ അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. രാജ്യത്തെ ടെക് തലസ്ഥാനത്ത് നടക്കുന്ന റെക്കോർഡ് എണ്ണം …

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി Read More »

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡിൽ ഒ​​​ഴി​​​വു​​​​ക​​​​ൾ

കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 193 ഒ​​​ഴി​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ താരാപൂർ സൈ​​​​റ്റി​​​​ലേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. ഒ​​​​ഴി​​​​വു​​​​ക​​​​ൾ: ന​​​​ഴ്സ്- 26, പ​​​​ത്തോ​​​​ള​​​​ജി ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- മൂ​​​​ന്ന്, ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്- നാ​​​​ല്, സ്റ്റൈപ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി/​​​​ഡെ​​​​ൻറ​​​​ൽ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ഒ​​​​ന്ന്, എ​​​​ക്സ്-​​​​റേ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- ഒ​​​​ന്ന്, സ്റ്റൈപ​​​​ൻ​​​​ഡ​​​​റി ട്രെ​​​​യി​​​​നി/​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ പ്ലാ​​​​ൻറ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​ ആ​​​ൻ​​​​ഡ് മെ​​​​യി​​​​ൻറ​​​​ന​​​​ർ പ്ലാ​​​​ൻറ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ- 34, ഫി​​​​റ്റ​​​​ർ -34, ട​​​​ർ​​​​ണ​​​​ർ- നാ​​​​ല്, ഇ​​​​ല​​​​ക്‌​​​ട്രീ​​​​ഷ്യ​​​​ൻ- 26, വെ​​​​ൽ​​​​ഡ​​​​ർ -15, എ​​​​സി മെ​​​​ക്കാ​​​​നി​​​​ക്ക്- മൂ​​​​ന്ന്, …

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡിൽ ഒ​​​ഴി​​​വു​​​​ക​​​​ൾ Read More »

റോഡി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാണെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

റോഡി​​​​ൽ കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാ​​​​ണു മു​​​​ൻ​​​​ഗ​​​​ണ​​​​ന. വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ഗ​​​​ണ​​​​ന ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ലാ​​​​ണ്”- ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച​​​​താ​​​​ണി​​​​ത്. ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​രു നി​​​​രീ​​​​ക്ഷ​​​​ണം ആ​​​​ദ്യ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​വു​​​​ന്ന​​​​ത​​​​ല്ല. അ​​​​ന്താ​​​​രാ​​​​ഷ്ട്ര ത​​​​ല​​​​ത്തി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​ണി​​​​ത്. സ​​​​മ​​​​യ​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ പേ​​​​രു പ​​​​റ​​​​ഞ്ഞ് റോ​​​​ഡു​​​​ക​​​​ളി​​​​ൽ പൊ​​​​തു നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചു പാ​​​​ഞ്ഞ് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ക്ഷ​​​​ണി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സു​​​​ക​​​​ൾ​​​​ക്കു താ​​​​ക്കീ​​​​തു ന​​​​ൽ​​​​കി​​​​യാ​​​​ണു കോ​​​​ട​​​​തി ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഓ​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​ണി​​​​ത്. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ബോ​​​​ധ​​​​മു​​​​ള്ള ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടേ​​​​തി​​​​നെ​​​​ക്കാ​​​​ൾ ചെ​​​​റി​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മു​​​​ന്തി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും. അ​​​​തേ​​​​സ​​​​മ​​​​യം, കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക …

റോഡി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​ന കാ​​​​ൽ​​​​ന​​​​ട യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കാണെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി Read More »

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഏക മലയാളി

കോട്ടയം: ആസാദി കാ അമൃതോത്സവിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ പാലാ അൽഫോൻസ കോളെജിലെ എൻ.സി.സി കേഡറ്റ് അനഘ രാജു രണ്ടാം സ്ഥാനം നേടി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഈ മത്സരത്തിൽ കേരളത്തിൽ നിന്നും സമ്മാനം ലഭിച്ച ഏക വ്യക്തിയാണ് അനഘ രാജു. ഇന്ത്യയെ സ്ത്രീയോടുപമിച്ചു കൊണ്ട് ഇംഗ്ലീഷിൽ രചിച്ച കവിതയാണ് അനഘയ്ക്ക് സമ്മാനം നേടിക്കൊടുത്തത്. ഇന്ത്യയും സ്ത്രീകളും പ്രതിസന്ധികളെ തരണം ചെയ്യുന്നത് വ്യക്തമാക്കിയാണ് കവിത …

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഏക മലയാളി Read More »

ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷണം; സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു

ന്യൂഡൽഹി: സുപ്രിംകോടതി ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. സംഭാവനയായി ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. മലയാളിയായ വാമന പ്രഭു എന്നയാളാണ് ഹർജിക്കാരൻ. കോടതിയുടെ ശ്രദ്ധയിൽ ക്ഷേത്രങ്ങളുടേയും വഖ്ഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റത്തെക്കുറിച്ച് കൊണ്ടുവന്ന വാമന പ്രഭു ഇത് തടയണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾക്കായി അതത് സംസ്ഥാനങ്ങളിലെ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെടുന്നു. ഭൂമാഫിയയാണ് പല സംസ്ഥാനങ്ങളിലും ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹർജിയിൽ …

ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷണം; സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു Read More »

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ്

തിരുവനന്തപുരം: ജനകീയമായ അഭിപ്രായ രൂപീകരണം വന്‍കിട പദ്ധതികളുടെ കാര്യത്തില്‍ അനിവാര്യമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചു. പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുത്. നവകേരള നിര്‍മിതി സംബന്ധിച്ച് മഹാപ്രളയത്തിന് ശേഷം താഴെ തട്ടില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാരിന് കഴി‍ഞ്ഞില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ ബി. രമേഷ് പറഞ്ഞു. പരിഷത്ത് നടത്തുന്ന സംസ്ഥാന പദയാത്ര അടുത്ത മാസം 28ന് പരിസ്ഥിതി ശാസ്ത്ര ദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും. ഈ പദയാത്രയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ സർക്കാരിന് മുന്നിൽ വെക്കാൻ …

പദ്ധതികളുടെ ആസൂത്രണം ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാകരുതെന്ന് ബി.രമേഷ് Read More »

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ

ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യി ചാ​റ്റ്ജി​പി​ടി. ബീ​റ്റ വേ​ര്‍ഷ​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ് നേ​ട്ടം. മ​റി​ക​ട​ന്ന​ത് ഷോ​ര്‍ട്ട് വി​ഡി​യൊ പ്ലാ​റ്റ്ഫോം ടി​ക്ക്ടോ​ക്കി​ന്‍റെ റെ​ക്കോ​ർ​ഡാ​ണ്. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കാ​തെ​യാ​ണ് ചാ​റ്റ്ജി​പി​ടി 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ​നു​വ​രി​യി​ല്‍ ഓ​രോ ദി​വ​സ​വും 1.3 കോ​ടി പേ​രാ​ണ് പു​തു​താ​യി ചാ​റ്റ്ജി​പി​ടി​യി​ല്‍ എ​ത്തി​യ​ത്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ന്‍റെ (എ​ഐ) സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​റ്റ് ബോ​ട്ട് ആ​ണ് ചാ​റ്റ്ജി​പി​ടി. ടി​ക്ക്ടോ​ക്ക് 9 മാ​സ​വും ഇ​ന്‍സ്റ്റ​ഗ്രാം ര​ണ്ട​ര വ​ര്‍ഷ​വും കൊ​ണ്ടാ​ണ് …

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ Read More »

അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രാ​​​​വാ​​​​ൻ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. രാ​​​​ജ്യ​​​​ത്താ​​​​കെ എ​​​​ട്ട് സോ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്ക് കീ​​​​ഴി​​​​ൽ 9,394 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സോ​​​​ണി​​​​ൽ 1516 ഒ​​​​ഴി​​​​വു​​​​ണ്ട്. നോ​​​​ർ​​​​ത്ത്- 1216, നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ- 1033, സെ​​​​ൻ​​​​ട്ര​​​​ൽ- 561, ഈ​​​​സ്റ്റ്- 1049, സൗ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ- 1408, വെ​​​​സ്റ്റേ​​​​ൺ- 1942, ഈ​​​​സ്റ്റ് സെ​​​​ൻ​​​​ട്ര​​​​ൽ- 669 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് മ​​​​റ്റ് സോ​​​​ണു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ൾ. കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം- 79, കോ​​​​ട്ട​​​​യം- 120, കോ​​​​ഴി​​​​ക്കോ​​​​ട്- 117, തൃ​​​​ശൂ​​​​ർ- 59, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 86 …

അ​​​​പ്ര​​​​ന്‍റി​​​​സ് ഡെ​​​​വ​​​​ലപ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ​​​​; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു Read More »

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ പ്ല​​​​സ്ടു (ബി​​​​ടെ​​​​ക്) കാ​​​​ഡ​​​​റ്റ് എ​​​​ൻ​​​​ട്രി സ്കീം ​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കോ​​​​ഴ്സി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 35 സീ​​​​റ്റു​​​​ണ്ട്. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ടെ​​​​ക് ഡി​​​​ഗ്രി കോ​​​​ഴ്സാ​​​​ണ്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 2024 ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ കോ​​​​​​​​ഴ്സ് തു​​​​​​​​ട​​​​​​​​ങ്ങും. ഓ​​​​​​​​രോ വി​​​​​​​​ഭാ​​​​​​​​ഗത്തിലേ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ യോ​​​​​​​​ഗ്യ​​​​​​​​ത, ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത എ​​​​​​​​ന്നി​​​​​​​​വ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ www.nausena-bharti.ni-c.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്: ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു/​​​​​​​​ഭോ​​​​​​​​പ്പാ​​​​​​​​ൽ/​​​​​​​​കോ​​​​​​​​യമ്പത്തൂ​​​​​​​​ർ എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​സ്എ​​​​​​​​സ്ബി ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തും. ര​​​​​​​​ണ്ടു ഘ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​വ്യൂ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എ​​​​​​​​സ്എ​​​​​​​​സ്ബി …

ഇന്ത്യൻ നേ​​​​​​​വി​​​​​​​യി​​​​ൽ അവസരം Read More »

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി

തൊടുപുഴ: ഡീ പോൾ പബ്ളിക് സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ശനിയാഴ്ച നടന്നു. 2022 ജൂൺ 25ന് പി.ജെ. ജോസഫ് എം.എൽ.എയായിരുന്നു ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ പൊതുയോ​ഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സഭ സൂപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിൻകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശ്സത സിനിമ …

തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂളിലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടത്തി Read More »

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത്

കരിങ്കുന്നം: ഓൺലൈൻ വസ്ത്ര വ്യാപാര രം​ഗത്ത് കഴിഞ്ഞ ഏഴു വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന സനാസ് കളക്ഷൻസിന്റെ പുതിയ വിൽപ്പന കേന്ദ്രം കരിങ്കുന്നത്ത് തുറന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറത്ത് ഉദ്ഘാടനവും നെടിയകാട് പള്ളി വികാരി റെവ.ഫാ മാത്യു അത്തിക്കൽ വെഞ്ചരിപ്പ് കർമ്മവും നിർവ്വഹിച്ചു. ചിന്നമ്മ ജെംസിന് ആദ്യ വിൽപ്പന നടത്തി കൊണ്ടാണ് കച്ചവടത്തിന് തുടക്കം കുറിച്ചത്. തൊടുപുഴ – പാലാ റൂട്ടിൽ ലിറ്റിൽ ഫ്ലവർ ചർച്ച് നെടിയകാട്, പുത്തൻപ്പള്ളിക്ക് സമീപത്തായിട്ടാണ് സ്ഥാപനം. ഫെയ്സ്ബുക്കിലും ഇൻസ്റ്റാ​ഗ്രാമിലും യൂട്യൂബിലും ഇവർക്ക് …

സനാസ് കളക്ഷൻസിന്റെ പുതിയ ശൃംഖല കരിങ്കുന്നത്ത് Read More »

കേരള ബജറ്റ്; പൊതു ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച 2023-2024 വർഷത്തെ സമ്പൂർണ ബജറ്റിനെക്കുറിച്ചുള്ള പൊതു ചർച്ച ഇന്ന് തുടങ്ങും. 3 ദിവസമാവും പൊതു ചർച്ച നടക്കുക. ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം കടുപ്പിക്കാനൊരുങ്ങവെയാണ് പൊതു ചർച്ച. ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. നിയമസഭ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ നിരാഹാര സമരം നടത്തും. ബജറ്റ് ചർച്ചക്ക് മുൻപ് പ്രതിപക്ഷ നേതാവ് സഭയിൽ പ്രഖ്യാപനം നടത്തും. യു.ഡി.എഫ് പാർലമെൻററി കാര്യ സമിതിയുടേതാണ് തീരുമാനം. …

കേരള ബജറ്റ്; പൊതു ചർച്ച ഇന്ന് തുടങ്ങും Read More »

മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സമഗ്രവും ശാസ്‌ത്രീയവുമായ മാലിന്യ സംസ്‌കാരത്തിന്‌ പ്രാധാന്യം നൽകണമെന്നും മാലിന്യമുക്ത സംസ്ഥാനമാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി-ജിഇഎക്‌സ് കേരള 23-ന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എറണാകുളം മറൈൻഡ്രൈവിൽ നിന്ന് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർമ്മിക്കും. സർക്കാർ, പ്ലാന്റുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതായും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമം …

മാലിന്യ സംസ്‌കരണത്തിന്‌ മികച്ച പ്രാധാന്യം ലഭിക്കണം; മുഖ്യമന്ത്രി Read More »

പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കാൻസർ ചികിത്സാ രംഗത്ത് കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രാഥമിക തലത്തിൽ കാൻസർ നിർണ്ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നൂതന പദ്ധതികളുടെ രൂപീകരണം, നിലവിലുള്ള റീജിണൽ കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളിലെ കാൻസർ ചികിത്സ വിഭാഗങ്ങളെയും ശാക്തികരിക്കുന്നതിനോടൊപ്പം തന്നെ നടപ്പിലാക്കി വരുന്നു. കാൻസർ കെയർ സ്യുട്ട് ഇ ഹെൽത്തിന്റെ സഹായത്തോടുകൂടി ആരോഗ്യ വകുപ്പ് അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പെന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാൻസർ രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന അടുത്തുള്ള പ്രാഥമിക ആരോഗ്യ …

പ്രാഥമിക തലത്തിൽ കാൻസർ നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നൂതന പദ്ധതികൾ; മന്ത്രി വീണാ ജോർജ് Read More »

ജി.പി.എസ് ഉപയോഗിച്ച് തീവ്ര മഴ പ്രതിഭാസവും പ്രവചിക്കാം; കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗവേഷകർ

കളമശേരി: ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ഗതിനിയന്ത്രണം മാത്രമല്ല തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമായേക്കുമെന്ന് കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ, മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകർ. അസ്സോസിയേറ്റ് പ്രഫസർ ആയ ഡോ സുനിൽ പി.എസിൻറെ മേൽനോട്ടത്തിൽ, ഗവേഷകയായ റോസ് മേരിയോടൊപ്പം നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ, സ്‌പേസ് അപ്ലിക്കേഷൻ സെന്റർ, ഇന്ത്യ മെറ്റീരിയോളോജിക്കൽ ഡിപ്പാർട്‌മെന്റ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമഗ്‌നെറ്റിസം എന്നീ സ്ഥാപനങ്ങളിലെ …

ജി.പി.എസ് ഉപയോഗിച്ച് തീവ്ര മഴ പ്രതിഭാസവും പ്രവചിക്കാം; കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല ഗവേഷകർ Read More »

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ച്ചെ​ല​വ് കു​ത്ത​നേ കൂ​ട്ടു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രേ ഉ​യ​രു​ന്ന അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. സ​ഹ​സ്ര കോ​ടി​ക​ൾ നി​കു​തി​യി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കാ​തെ​ സ​ർക്കാ​ർ 4,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക നി​കു​തി ഒ​റ്റ​യ​ടി​ക്ക് ചു​മ​ത്തി. പ്രാ​ണ​വാ​യു​വി​നു മാ​ത്ര​മാ​ണ് നി​കു​തി​ഭാ​രം ഇ​ല്ലാ​ത്ത​ത്. നി​കു​തി​ക്കൊ​ള്ള​യ്‌​ക്കെ​തി​രേ കോ​ൺഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ർക്കും. നി​കു​തി ബ​ഹി​ഷ്‌​ക​രി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് ജ​ന​ങ്ങ​ളെ സ​ർക്കാ​ർ ത​ള്ളി​വി​ടു​ക​യാ​ണ്. മു​മ്പും സ​ർക്കാ​രു​ക​ൾ നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തോ​ടൊ​പ്പം ജ​ന​ങ്ങ​ൾക്ക് ആ​ശ്വാ​സം കി​ട്ടു​ന്ന …

സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​പാ​റു​ന്ന പ്ര​ക്ഷോ​ഭ​മാ​ണ് കേ​ര​ളം കാ​ണാ​ൻ പോ​കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​.പി Read More »

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി

മൊണ്ടാന: ചൈനയുടെ ബലൂൺ അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നാളെ തുടങ്ങാനിരുന്ന ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. ചൈനീസ് ബലൂൺ കണ്ടെത്തിയത് മോണ്ടാനായിലെ വളരെ ന്യൂക്ലിയർ സെൻസിറ്റീവായ മേഖലയിലായിരുന്നു. ചൈനീസ് നടപടി അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇനി ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോവൂയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്നലെ …

ചൈനയുടെ ബലൂൺ; ആന്റണി ബ്ലിങ്കന്റെ സന്ദർശനം അമേരിക്ക റദ്ദാക്കി Read More »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപ

തൃശ്ശൂർ: ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 6.75 ലക്ഷം രൂപ. ഒരു ആനക്ക് പൂരത്തിന് പങ്കെടുക്കാൻ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇത്രയും തുക മുടക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഏക്കത്തിനെടുത്ത പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരേക്കും കേരളത്തിൽ ആനകൾക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്. ഗുരുവായൂരിൽ 2019 ഫെബ്രുവരിയിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രനെൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് …

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവത്തിൽ പങ്കെടുക്കാൻ 6.75 ലക്ഷം രൂപ Read More »

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും

ന്യൂഡൽഹി: കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിലെത്തിൽ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയിൽ സമർപ്പിച്ച കണക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും മന്ത്രി പറ‍ഞ്ഞു. …

റെയിൽ വികസനം; വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്ത് വൈകാതെ എത്തും Read More »

മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എറണാകുളത്തെ ഗസ്റ്റ് ഹൈസിലായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെ 8.30 ഓടെ മുഖ്യമന്ത്രിയെ കാണാൻ ചീഫ് ജസ്റ്റിസ് എത്തികുയായിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അനുകൂലവിധി പറയാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ച് കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

മന്നാർ ഉൾകടലിൽ പ്രവേശിച്ച തീവ്ര ന്യുന മർദ്ദം ദുർബലമായി

തിരുവനന്തപുരം: തീവ്ര ന്യുന മർദ്ദം ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്ക വഴി മന്നാർ ഉൾകടലിൽ പ്രവേശിച്ചു. ഇത് ശക്തി കൂടിയ ന്യുന മർദ്ദമായ ശേഷം ദുർബലമായി. വീണ്ടും, അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ ന്യുനമർദ്ദമാവാൻ സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് …

മന്നാർ ഉൾകടലിൽ പ്രവേശിച്ച തീവ്ര ന്യുന മർദ്ദം ദുർബലമായി Read More »

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

കാസർകോട്: ബദിയടുക്ക ഏൽക്കാനത്ത് നീതുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരത്തു വച്ചാണ് പ്രതിയായ വയനാട് പുൽപ്പള്ളി സ്വദേശി ആൻറോ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച്ചയായിരുന്നു കൊല്ലം സ്വദേശി നീതുവിൻറെ മൃതദേഹം മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം നീതുവിൻറേത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിൻറെ തലക്ക് അടിയേൽക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന …

ബദിയടുക്കയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ Read More »

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും

തിരുവനന്തപുരം: പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ വ്യക്താമാക്കി. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചു. പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൻറെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും. ജനനീ ജൻമ രക്ഷക്ക് 17 കോടി. …

2729 കോടി രൂപ പട്ടികജാതി വികസനത്തിന്; ഭൂരഹിതർക്ക് 180 ഉം ജനനീ ജൻമ രക്ഷക്ക് 17 കോടിയും Read More »

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും

തിരുവനന്തപുരം: ബജറ്റിൽ 1773 കോടി രൂപ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ് തുടരുന്നതിന് വകയിരുത്തി. 816.79 കോടി ഉന്നത വിദ്യാഭ്യാസമേഖലയ്ക്കും കേളേജുകൾക്ക് 98.35 കോടിയും അനുവദിച്ചു. 252.40 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനായും വകയിരുത്തി. 95 കോടി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്, സൗജന്യ യൂണിഫോമിന് 140 കോടി, 344 കോടി രൂപ ഉച്ചഭക്ഷണത്തിനായും ലഭിക്കുമെന്ന് അറിയിച്ചു. സർക്കാർ വലിയ മൂലധനമാണ് സ്കൂൾ-കോളേജ് സർവ്വകലാശാലാ തലങ്ങളിലെ വിദ്യാഭ്യാസത്തിനായി ഓരോ വിദ്യാർത്ഥിക്കു വേണ്ടിയും ചെലവഴിക്കുന്നത്. ഒരു സ്കൂൾ വിദ്യാർത്ഥിക്കു …

വിദ്യാഭ്യാസ മേഖലക്ക് 1773 കോടി രൂപ, നേർക്കാഴ്ചക്കായി 50 കോടിയും Read More »

കേരള ബജറ്റ് ആപ്ലിക്കേഷൻ

ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻറെ പൂർണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. എൻഐസിയുടെ സഹായത്തോടെയാണ് രൂപകൽപ്പന. മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷൻ വഴിയും ഡൗൺലോഡ് ചെയ്യാം.

കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി, കുട്ടികൾക്കും മുതിർന്നവർക്കും ഡേ- കെയറുകളും ഒരുക്കും

തിരുവനന്തപുരം: സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്‌ഫോം നിർമാണം, സിനിമാ നിർമാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി. വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക …

കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടി, കുട്ടികൾക്കും മുതിർന്നവർക്കും ഡേ- കെയറുകളും ഒരുക്കും Read More »

മുട്ടകോഴി കുഞ്ഞുങ്ങളിലൂടെ സമ്പാദ്യശ്രീ പദ്ധതി

തൊടുപുഴ: മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കാനും അതിൽ നിന്നും വരുമാനം കണ്ടെത്താനുമുള്ള സമ്പാദ്യശ്രീ പദ്ധതിക്ക് തുടക്കം കുറിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ വെറ്റിനറി കേന്ദ്രം തൊടുപുഴയുടെയും നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിലാണ് പരിപാടി നടന്നത്. സ്കൂളിലെ പൗൾട്രി ക്ലബ്ബ് അംഗങ്ങളായ 50 കുട്ടികൾക്ക് 5 മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കുട്ടികൾ കൊണ്ട് വരുന്ന മുട്ടകൾ വിലയ്ക്ക് വാങ്ങി സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച് കുട്ടികൾക്ക് ഒരു വരുമാനമാർഗം ഉറപ്പ് വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് …

മുട്ടകോഴി കുഞ്ഞുങ്ങളിലൂടെ സമ്പാദ്യശ്രീ പദ്ധതി Read More »

ഹർത്താൽ ആക്രമണം; പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പിഎഫ്ഐ ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ നടപടികൾ നേരിടേണ്ടി വന്ന പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശത്തിൽ വ്യക്തമാക്കി. പിഎഫ് ഐ പ്രവർത്തകരുടെ വസ്തുക്കൾ കണ്ടുകെട്ടിയതുമായി സംബന്ധിച്ച് ഹൈക്കോടതിയിൽ വിശദ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചിച്ചതിൻറെ പശ്ചാത്തലത്തിലാണ് കോടതി നിർദ്ദേശം. ചില സ്ഥലങ്ങളിൽ പിഴവ് സംഭവിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ‌പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തു വകകൾ ജപ്തിചെയ്തെന്നാണ് സർക്കാർ സമ്മതിച്ചത്. റജിസ്ട്രേഷൻ …

ഹർത്താൽ ആക്രമണം; പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി Read More »

കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു

തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്കെന്ന പ്രമേയത്തിൽ കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി എം അബ്ബാസായിരുന്നു ഉദ്ഘാടനം. വിദ്യാർഥികളിൽ മൂല്യബോധം വളർത്തുന്നതിൽ ഭാഷാ അധ്യാപകർക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എച്ച് മൈതീൻകുട്ടി അധ്യക്ഷത വഹിച്ച യോ​ഗത്തിൽ കെ.എ.ടി.എഫ് എറണാകുളം ജില്ലാ സെക്രട്ടറി സി.എം സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർമാരുടെ ജനറൽ ട്രാൻസ്ഫർ …

കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു Read More »

പുല്ലാട് ഭൂമി നികത്തൽ, പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല

പത്തനംതിട്ട: ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടതില്ല. കോടതിയലക്ഷ്യ ഹർജി സമർപ്പിക്കപ്പെട്ടത്, പുല്ലാട് അനധികൃതമായി നികത്തിയ ഭൂമി പുനസ്ഥാപിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ്. കോടതി നിർദേശം, ജനുവരി 31 നകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണമെന്നായിരുന്നു. ഭൂമി പുനസ്ഥാപിക്കാൻ കോടതി നിർദേശ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. അതിനാൽ ഹൈക്കോടതിയിൽ ഹാജരാകേണ്ടി വരില്ല. കളക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകയത് പുല്ലാട് സ്വദേശി വർഗ്ഗീസ് മാത്യു ആയിരുന്നു.

അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസ് കോടതി കേസ് പരിഗണിക്കും

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന വ്യാജേന കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ് പരിഗണിക്കുക വിജിലൻസ് കോടതി. എഫ്ഐആർ വിജിലൻസ് കോടതിക്ക് കൈമാറി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പു ഉൾപ്പെടുന്നതിനാലാണ് വിജിലൻസ് കോടതിയിൽ എഫ്ഐആർ നൽകിയത്. അഭിഭാഷകനായ സൈബി ജോസ് 2019 ജൂലൈ 19 മുതൽ കൈക്കൂലി വാങ്ങിയെന്ന് എഫ്ഐആറിൽ പറയുന്നു

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

ന്യൂഡൽഹി: നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻറ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓർഡർ എത്താൻ നാലുമണി കഴിഞ്ഞതിനാൽ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു. ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തൻറെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ചു. ‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ ഇപ്പോഴും കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത …

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി Read More »

3 വയസുകാരിയെ മർദ്ദിച്ചു, കുട്ടിയുടെ അമ്മൂമ്മക്കെതിരെ കേസ് എടുത്തതായി പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ 3 വയസുകാരിക്കുനേരെ ക്രൂര മർദ്ദനം. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മക്ക് (അമ്മയുടെ അമ്മ) എതിരെ കേസ് എടുത്തതായി വർക്കല പൊലീസ് പറഞ്ഞു. അയൽവാസിയാണ് അമ്മൂമ്മ കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. കുട്ടിയെ സ്ഥിരമായി മാതാപിതാക്കൾ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു.

ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി

ആദായനികുതി പരിധിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. നികുതി സ്ലാബുകൾ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നൽകേണ്ടതില്ല. 3 മുതൽ 6 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി. 6 മുതൽ 9 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനവും, 9 മുതൽ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതൽ 15 …

ഏഴു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്നും ഒഴിവാക്കി Read More »

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും

ന്യൂഡൽഹി: ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാൻ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇൻപുട് റിസോഴ്‌സ് സെൻററുകൾ രാജ്യത്താകെ തുടങ്ങും. നിലവിൽ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം …

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും Read More »