അരിസ്റ്റോ സുരേഷ് നായകൻ; മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ ഉടൻ തിയേറ്ററിലേക്ക്
തൊടുപുഴ: വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായി ആണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുകയാണ് ചിത്രത്തിൽ. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്നു ചിത്രമാണ് ഇത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിരവധി നടീനടന്മാർ അണിനിരക്കുന്നുണ്ട്. …
അരിസ്റ്റോ സുരേഷ് നായകൻ; മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ ഉടൻ തിയേറ്ററിലേക്ക് Read More »