നബിദിനാഘോഷത്തിന് കാരിക്കോട് നൈനാര് പള്ളി തുടക്കം കുറിച്ചു
തൊടുപുഴ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസം ആഗതമായതോടെ കാരിക്കോട് നൈനാര് പള്ളി മഹല്ല് ജമാ അത്തിൻ്റെയും കാരിക്കോട് മുനവ്വിറുൽ ഇസ്ലാം മദ്രസയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കാരിക്കോട് പള്ളി അങ്കണത്തിൽ പ്രസിഡൻ്റ് പി.പി അബ്ദുൾ അസീസ് ഹാജി നബിദിന പതാക ഉയർത്തി. കാരിക്കോട് നൈനാ ര്പള്ളി ചീഫ് ഇമാം അൽ ഹാഫിസ് നൗഫൽ കൗസരി നബിദിന സന്ദേശം നൽകുകയുണ്ടായി നബി വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ആധുനിക യുഗത്തിൽ നബി വചനങ്ങൾക്ക് ഏറെ …
നബിദിനാഘോഷത്തിന് കാരിക്കോട് നൈനാര് പള്ളി തുടക്കം കുറിച്ചു Read More »