Timely news thodupuzha

logo

Month: January 2023

Greatest 5 Real cash 20 100 percent free Revolves Credit Subscription Harbors From 2022

Content Chill Cat Casino Videos Review Get in The chance to Win The brand new Jackpot A lot more Revolves, Reasonable Revolves and Complementary Spins The newest Casinos Here are some Larger Buck and find out why scores of people believe them each day. Huge Eagle Gambling establishment No-deposit Extra Grand Eagle Casino also provides …

Greatest 5 Real cash 20 100 percent free Revolves Credit Subscription Harbors From 2022 Read More »

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം

തൊടുപുഴ:ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള  പ്രവർത്തകരെ ജയിലിലടച്ച പോലീസ് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണാ സമരത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി വൈ എസ്പി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു …

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം Read More »

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു

തൊടുപുഴ: തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം പാഴാകുന്നു. ചാലംകോട് ക്ഷേത്രത്തിന് സമീപത്തെ സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്.ഇടവെട്ടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണിത്. വെള്ളം വലിയ തോതില്‍ പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് വാട്ടര്‍ അതോററ്റി അധികൃതര്‍ പറയുന്നത്. റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം 300 മീറ്ററോളം ഒഴുകി താഴെ റേഷന്‍ കടയ്ക്ക് സമീപം വച്ച് ഓടയില്‍ ചേരുകയാണ്.മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സമാനമായ …

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു Read More »

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.  ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു …

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു Read More »

ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന്. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്, ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ  വി​ത​ര​ണം ചെ​യ്യും. മെ​ട്രൊ വാ​ർ​ത്ത​യി​ലെ പം​ക്തി​യാ​യ “അ​തീ​ത’​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച  ലേ​ഖ​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​ൽ​ക്കു​ള​ങ്ങ​ര “ശ്രീ​രാ​ഗ’​ത്തി​ൽ പ​രേ​ത​നാ​യ കെ. ​മാ​ധ​വ​ൻ പി​ള്ള​യു​ടെ​യും …

ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന് Read More »

“മഞ്ഞുമ്മൽ ബോയ്‌സ്”, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുത്തലത്ത് ദാമോദരൻ നമ്പ്യാരുടെ മകൾ ലേഖ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഭർത്താവ് രവീന്ദ്രൻ പൊലീസിൽ മൊഴി നൽകിയ ഇയാൾ പൊലീസിൽ കീഴടങ്ങി. കൊലനടത്താൻ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചരുന്നോ എന്നതടക്കം പൊലീസ് പരിശേധിച്ച് വരികയാണ്. എന്നാൽ താൻ ഒറ്റയക്കാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്യതുവരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം …

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി Read More »

അനിൽ അൻറണിക്ക് ഉപദേശവുമായി കെ മുരളീധരൻ

കോട്ടയം: ​ഗുജറാത്ത് കലാപവുമായിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധം വ്യക്തമാക്കി കൊണ്ടുള്ള ബിബിസി ഡോക്യുമെൻററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാർശം നടത്തിയ ശേഷം കോൺഗ്രസിലെ പദവികളെല്ലാം രാജിവച്ച അനിൽ അൻറണിക്ക് ഉപദേശവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ രംഗത്ത്. വൈകാരികമായെടുത്ത തീരുമാനം ആണെങ്കിൽ അനിൽ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആൻറണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും …

അനിൽ അൻറണിക്ക് ഉപദേശവുമായി കെ മുരളീധരൻ Read More »

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്

ന്യൂഡൽഹി: തൃണമൂൽ സർക്കാരുമായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും കൂടുതൽ അടുക്കുന്നുവെന്ന ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് താൻ മാവിലാക്കാരൻ ആണെന്ന് ആനന്ദബോസ് നൽകിയ മറുപടി. ഒൻപത് വയസുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്. ഭരത മുനിയിൽ നിന്നാണ് ഭാരതം എന്ന വാക്ക് ഉണ്ടായതെന്നും ഡൽഹിയിൽ വന്നത് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനു വേണ്ടിയാണെന്നും അദ്ദേ​ഹം പറഞ്ഞു. ബംഗാളി ഭാഷ പഠിക്കാനുള്ള …

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ് Read More »

അരോഗ്യ-സാമൂഹ്യമേഖലയിൽ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ഗവർണർ

തിരുവനന്തപുരം: നിരവധി മേഖലയിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അരോഗ്യ-സാമൂഹ്യമേഖലയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ വ്യക്തമാക്കി.

ഒന്നര വയസുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

തൃശൂർ: കാട്ടൂരിൽ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്. ഇവരിൽ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ അതുവഴി വന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ …

ഒന്നര വയസുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു Read More »

സ്വർണവില താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡ് ആയ 42,480ൽ എത്തിയിരുന്നു. 3 ദിവസമായി വില 42,000ന് മുകളിലാണ്.

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം, റേഷൻകട തകർത്തു

ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ‘അകിക്കൊമ്പൻ’ എന്ന കാട്ടാനയാണ് എസ്റ്റേറിലിറങ്ങി റേഷൻകട തകർത്ത്. കെട്ടിടം പൂർണമായും തകർന്നു. 10 ദിവസത്തിനിടെ ഇത് 4-ാം തവണയാണ് ‘അകിക്കൊമ്പൻ ജനവാസ മേഘലയിൽ ഇറങ്ങുന്നത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. ‘അകിക്കൊമ്പൻറെ നിരന്തര ആക്രമണത്തെ തുടർന്ന് റേഷൻ കടയിലെ സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ തന്നെ കടയിലെ സാധനങ്ങൾക്ക് കേടുപാടുകളില്ല. കഴിഞ്ഞദിവസം അരിക്കൊമ്പൻ ആനയിറങ്കൽ മേഖലയിൽ രണ്ട് വീടുകൾ തകർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ …

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം, റേഷൻകട തകർത്തു Read More »

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

താനെ: ജനാധിപത്യ സംവിധാനത്തിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ താനെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ശിവസേനയുടെ പിളർപ്പിന് ശേഷം താക്കറെയുടെ ആദ്യ നഗര സന്ദർശനമായിരുന്നു ഇത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യുടെ തട്ടകമാണ് താനെ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഉപദേഷ്ടാവ് എന്ന് കരുതപ്പെടുന്ന ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയനേതാവ് അന്തരിച്ച ആനന്ദ് ദിഗെയുടെ …

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി Read More »

സുരക്ഷാ പ്രശ്നം, ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി

ന്യൂഡൽഹി: കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ ഭാരത് ജോഡോ യാത്ര മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്ന് താൽക്കാലികമായി നിർത്തി. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുൽ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്ക പരിപാടി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിൻറെ ഭാഗമായി …

സുരക്ഷാ പ്രശ്നം, ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി Read More »

സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ സർക്കാരിനൊപ്പം സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു. സേഫ് ഫുഡ് ഡെസ്റ്റിനേഷനെന്ന രീതിയിൽ കേരളത്തെ മാറ്റാനായി വലിയൊരു പ്രവർത്തന പരിപാടിയ്ക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കുക, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ …

സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി Read More »

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളൽ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായി മാറുമെന്നാണ് മുന്നറിയിപ്പ്. പിന്നീട് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂ‍ർ: കോർപ്പറേഷൻ ആരോഗ്യ വിഭാഗം 45 ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലൂടെ പഴകിയ ഭക്ഷണം പിടികൂടി. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഏഴ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു

പന്നിമറ്റം: എൽ.ഡി.എഫ് പിന്തുണയോടെ രണ്ടു വർഷം വെള്ളിയാമറ്റം പ്രസിഡന്റ്‌ സ്ഥാനം വഹിച്ചതിന് ശേഷം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ രാജി വച്ച ഇന്ദു ബിജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദുവിന് എട്ട് വോട്ടും എതിർ സ്ഥാനാർഥി രാജു കുട്ടപ്പന് ഏഴ് വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് നടന്ന രാഷ്ട്രീയ കരു നിക്കങ്ങൾ ക്കൊ ടുവിലാണ് യു. ഡി എഫ് പിന്തുണ യോടെ ഇവർ വീണ്ടും പ്രസി ഡന്റ് ആയത്. ഒന്നര വർഷം ഇന്ദു ബിജുവും തുടർന്ന് കോൺഗ്രസ്സ് പ്രതി നിധിക്കും പ്രസിഡന്റ്‌ …

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു Read More »

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 28 .01 .2023 ശനി രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് ഏഴല്ലൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ സാലി ജോസ് കലൂർ ഓലിമാട്ടേൽ കുടുംബാംഗം .മക്കൾ :ജോർളി,ജോബിൻ (കുവൈറ്റ് ).മരുമക്കൾ :ബോബൻ ടോം ,തുരുത്തിയിൽ (അമ്പാറനിരപ്പ്‌),പൊന്നി ജോർജ് ,കമ്പകത്തുങ്കൽ , കുറിഞ്ഞി (കുവൈറ്റ് ).കൊച്ചുമക്കൾ :കെവിൻ ,സേറ,റയൻ ,റിയോൺ ,റെനിൻ .

ഗൗതം അദാനിയുടെ കമ്പനികൾക്കെതിരെയുള്ള ഓഹരി തട്ടിപ്പ്, ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ആർബിഐയും സെബിയും അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് രം​ഗത്ത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച്, വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായ പ്രകടനം നടത്തി. കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം തേടുന്ന തരത്തിലുള്ള ഒന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. കാരണം, അദാനി …

ഗൗതം അദാനിയുടെ കമ്പനികൾക്കെതിരെയുള്ള ഓഹരി തട്ടിപ്പ്, ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് Read More »

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: ഇൻസ്റ്റാഗ്രാമിൽ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പോസ്റ്റ് ചെയ്ത ശേഷം പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നു. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. 23 ന് വൈകിട്ട് താനുൾപ്പെടെയുള്ള നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയരുന്നു. എന്നാൽ ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. …

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു Read More »

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി

കോഴിക്കോട്: പി.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതിന് അവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെൻറുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സർക്കാർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെഎം ഷാജി ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിൻറെ വാദങ്ങളോട് എതിർപ്പണുള്ളത്. കെ.എം ഷാജി രം​ഗത്ത് എത്തിയത് പി.എഫ്.ഐ പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ …

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി Read More »

വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം, ആദ്യഘട്ടമെന്ന നിലയിൽ നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു

കൊച്ചി: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ …

വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം, ആദ്യഘട്ടമെന്ന നിലയിൽ നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു Read More »

സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്

പത്തനംതിട്ട: കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സുമായി പോയ ട്രക്കും കൂട്ടിയിടിച്ച് മറിഞ്ഞു. ഇരുപതോളം പേർക്ക് പരിക്ക്. കൈപ്പട്ടൂർ ഗവ. സ്കൂളിനു സമീപം ഇന്ന് രാവിലെ 10 .15 നായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും അടൂരിന് പോയ യൂണിയനെന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് കോൺക്രീറ്റ് മിക്സുമായി വന്ന ട്രക്ക് സ്കൂളിനു മുമ്പിലെ വളവിൽ അമിത വേഗത്തിൽ തിരിഞ്ഞതാണ് അപകടകാരണം.

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സംഭാവന നൽകാൻ താല്പര്യമുള്ള കഴിവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് സർവ്വകലാശാല കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ അസിം …

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More »

Bitstarz Gambling bitcoin casino app establishment No-deposit Incentive

Posts Gamble Bitcoin Online game At no cost Inside 2022 Bitcoin Gambling enterprise Support Bonuses Bitcoin Gambling enterprise No-deposit Bonuses 2022 Best Live Chat Place Software Making Partners On the internet Rated Subscribe Bonus Gamble And you can Earn! But if you build a deposit then your potential increase significantly 📈. Of course, there is …

Bitstarz Gambling bitcoin casino app establishment No-deposit Incentive Read More »

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ യു പി സ്കൂളിൽ നടന്ന ക്വിസ് മത്സരം തൊടുപുഴ എ. ഇ. ഒ. ഷീബ മുഹമ്മദ്‌ ഉൽഘാടനം ചെയ്‌തു. തൊടുപുഴ മുൻസിപ്പൽ ഏരിയയിലെ UP സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് വി. എസ് സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട്  പി.ടി.എ പ്രസിഡണ്ട്‌ ഷിംനാസ്, സ്കൂൾ എസ്.എം.സി …

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: കൊല്ലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകുവാൻ അവിടെ നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകന് നിർദേശം കൊടുത്തിരുന്നതായി എൻഐഎ. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. ആർഎസ്എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കി. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ഇയാളോട് ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ …

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി Read More »

ഉയർന്ന പെൻഷനുള്ള അപേക്ഷ നൽകാത്തവർ തുക കെെപ്പറ്റുന്നുണ്ടെങ്കിൽ തിരിച്ച് പിടിക്കും

ന്യൂഡൽഹി: ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പിഎഫ്‌ പെൻഷൻ നൽകാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ഇപിഎഫ്‌ഒ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തത വരുത്തി പുതിയ സർക്കുലർ. 2014 സെപ്‌തംബർ ഒന്നിനുമുമ്പ് വിരമിച്ചവർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാം എന്ന ഭാഗത്താണ് തിരുത്ത്. പുതിയ സർക്കുലർ പ്രകാരം 2014 സെപ്‌തംബർ ഒന്നിനുമുമ്പ് വിരമിച്ചവർ നേരത്തേ ഉയർന്ന പെൻഷന് അപേക്ഷിച്ചിട്ടും അത് പരിഗണിച്ചില്ല എങ്കിൽ മാത്രമേ പുതിയ അപേക്ഷ നൽകാവു. അല്ലാത്തവർക്ക് നിലവിൽ അവസരമില്ല. കൂടാതെ, നേരത്തേ ഉയർന്ന പെൻഷനുള്ള അപേക്ഷ നൽകാത്തവർ ഈ …

ഉയർന്ന പെൻഷനുള്ള അപേക്ഷ നൽകാത്തവർ തുക കെെപ്പറ്റുന്നുണ്ടെങ്കിൽ തിരിച്ച് പിടിക്കും Read More »

നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കി

മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിൻ ഇന്ത്യയിൽ പുറത്തിറങ്ങി. ഇൻകോവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ ഭാരത് ബയോടെക്കാണു നിർമിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്നാണ് നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 325 രൂപയ്ക്കും, സ്വകാര്യ മേഖലയിൽ 800 രൂപയ്ക്കും വാക്‌സിൻ ലഭ്യമാകും. രണ്ടു ഡോസ് സ്വീകരിക്കുന്നതിനും ബൂസ്റ്റർ ഡോസിനും അനുമതി ലഭിച്ചിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയിലാണ് നേസൽ കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത്. …

നേസൽ കോവിഡ് വാക്‌സിൻ പുറത്തിറക്കി Read More »

Book Of Ra Gewinntabelle Eyes Of Horus Gratis Gerieren & Höchstgewinn Erzielbar

Content Book Of Ra Freispiele Tricks 2023 Spielen Eltern Book Of Ra Doch Unter einsatz von Einem Festgelegten Limitierung Diese Krimi Within Book Of Ra & Seiner Varianten Weitere Freespins & Selbst Book Of Ra Bloß Schwund? Geheime Spielsaal Tricks Je nachfolgende Zocker von Book of Ra, rollte der Käfer keine Dungkugeln, stattdessen bringt erhebliche …

Book Of Ra Gewinntabelle Eyes Of Horus Gratis Gerieren & Höchstgewinn Erzielbar Read More »

Novel Examining Being a feliz páscoa gifs Activity? The benefits And start Limits

Content articles Intensive Sydney Inside the Price of Actions & Entertainment For youngsters From Eastern Photography equipment, Any Admiration Regarding Hair-styles Plus much more Wellness Incomplete Supporters Our Activity: Everyday activity The next day a person comfortable up to examined with a goblet involving supplement, you might record you get any day to day amount …

Novel Examining Being a feliz páscoa gifs Activity? The benefits And start Limits Read More »

നാട്യം സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: നാട്യം സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് നൃത്ത വിദ്യാലയം തൊടുപുഴ അമ്പലം ബൈപ്പാസ് റോഡിലെ മോഹനീയം ടവറിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഭാരതീയ നാട്യകലകൾ പ്രായഭേദമന്യേ എല്ലാവർക്കും പകർന്നു നൽകുമെന്നതോടൊപ്പം ശാസ്ത്രീയ നൃത്തങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയും വാടകയ്ക്ക് നൽകപ്പെടും. ഇവയുടെ വിപുലമായ ഒരു ശേഖരം തന്നെ ആളുകൾക്കായി ഒരുക്കിയിരിക്കുന്നു. നൃത്തരംഗത്ത് കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പുതിയ മേഖലയിലേക്ക് ചുവട് വച്ചിരിക്കുകയാണ്.

ഇഞ്ചിയാനി – കുട്ടപ്പൻകവല റൂട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി, രണ്ട് മാസത്തോളമായി നിരവധി ഇടങ്ങളിൽ വെള്ളം പാഴാകുന്നു

ആലക്കോട്: പഞ്ചായത്തിന്റെ ഇഞ്ചിയാനി – കുട്ടപ്പൻകവല റൂട്ടിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി എയർ വാൽവിൽ നിന്നും കുടിവെള്ളം പുറത്തേക്ക് ഒഴുകുന്നു. രണ്ട് മാസത്തോളമായി നിരവധി ഇടങ്ങളിൽ വെള്ളം പാഴാകുന്നുണ്ട്. അമിതമായി വെള്ളം ഒഴുകുന്നത് മൂലം റോഡ് തകർന്നു തുടങ്ങി. ജല അതോറിറ്റിയുടെ കംപ്ലയിന്റ് സെല്ലിൽ പരാതി അറിയിച്ചിട്ടുണ്ട്. അടിയന്തിരമായിട്ട് ജല അഥോറിറ്റി പൈപ്പ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ആലക്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രസാദ് മൗര്യ

ലഖ്നൗ: കേന്ദ്ര സർക്കാർ മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. നേതാജിയെ ബഹുമാനിക്കണമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിക്കണമായിരുന്നു. മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ …

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രസാദ് മൗര്യ Read More »

കാട്ടാനയെ കണ്ട് ഭയന്നോടിയ ഗർഭിണിക്ക് ദാരുണാന്ത്യം

കട്ടപ്പന: കട്ടപ്പനയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ഗർഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി ഷെഡുകുടിയിൽ അസ്മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്നു. ജനുവരി ആറിന് ആറ്റിൽ കുളിക്കാൻ പോകുന്ന വഴിയിൽ ബോധമില്ലാത്ത നിലയിലാണ് അംബികയെ കണ്ടെത്തിയത്. ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാർ അധികൃതരെ അറിയിച്ചു. വീഴ്ച്ചയിൽ തന്നെ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരിക്കുകയായിരുന്നു.

വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ട

കൊച്ചി: പറവൂരിലെ വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ടയെ കണ്ടെത്തിയതായി പരാതി. വസന്തവിഹാർ എന്ന വെജിറ്റേറിയൻ ഹോട്ടലിലാണ് സംഭവം.ഭക്ഷണം കഴിക്കുന്നതിനിടെ അട്ടയെ കണ്ടെത്തിയതിനെ തുടർന്ന്‌ നഗരസഭാ അധികൃതർ ഹോട്ടൽ പൂട്ടിച്ചു. ഇന്ന് രാവിലെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓർഡർ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. ഇവർ ആരോഗ്യവകുപ്പിന് പരാതി നൽകിയതിനെതുടർന്ന് പറവൂർ നഗരസഭാ വിഭാഗം പരിശോധന നടത്തി. അടുക്കള വൃത്തിഹീനമായ നിലയിലാണെന്നും ദോശമാവ് ഉൾപ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണെന്നും കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ …

വെജിറ്റേറിയൻ ഹോട്ടലിലെ മസാലദോശയിൽ നിന്നും തേരട്ട Read More »

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: ഒ​ആ​ർ​എ​സ് ലാ​യ​നി​യു​ടെ പി​താ​വ് ദി​ലീ​പ് മ​ഹ​ല​ബി​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സി​ങ് യാ​ദ​വ്, ത​ബ​ല മാ​ന്ത്രി​ക​ൻ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​ദ്മ​വി​ഭൂ​ഷ​ൺ. പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാം ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ​ക്ക് പ​ദ്മ​ഭൂ​ഷ​ൺ. നാ​ലു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 91 പേ​ർ​ക്കാ​ണു പ​ദ്മ​ശ്രീ. ഗാ​ന്ധി​യ​ൻ വി.​പി. അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ൾ, അ​പൂ​ർ​വ വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും വ​യ​നാ​ട​ൻ ക​ർ​ഷ​ക​നു​മാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, ച​രി​ത്ര​കാ​ര​ൻ സി.​ഐ. ഐ​സ​ക്ക്, ക​ള​രി​പ്പ​യ​റ്റ് വി​ദ​ഗ്ധ​ൻ എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​രാ​ണു പ​ദ്മ​ശ്രീ പ​ട്ടി​ക​യി​ലെ മ​ല​യാ​ളി …

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ Read More »

മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി

ന്യൂഡൽഹി: രാജ്യത്തിൻറെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി. അസം റൈഫിൾസ് മേധാവിയായ ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. 412 പേർക്കാണ് സൈനിക മെഡലുകൾ ലഭിച്ചിരിക്കുന്നത്. 29 പേർ പരംവിശിഷ്ടാ സേവാ മെഡലിനും 52 പേർ അതിവിശിഷ്ടാ സേവാ മെഡലിനും അർഹരായി. മരണാനന്തരം ഉൾപ്പടെ 15 പേർക്ക് ശൗര്യ ചക്രയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ്

വാഷിങ്ടൺ: ​ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വിശദമാക്കുന്ന ബിബിസി ഡോക്യുമെൻറി തള്ളാതെ അമേരിക്ക. ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും മത,മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനും അമേരിക്ക പ്രാധാന്യം നൽകുന്നുവെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കി. വാഷിങ്ടണിൽ പതിവ് ഇന്ത്യയോടുള്ള ബന്ധവും ഇതിന്റെ അടിസ്ഥാനത്തിലെന്നും അമേരിക്ക അറിയിച്ചു. മാധ്യമ സമ്മേളനത്തിൽ വച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം. ഡോക്യുമെൻറി താൻ കണ്ടിട്ടില്ല. അമേരിക്കയും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെ കുറിച്ച് തനിക്കറിയാം.അവ …

മാധ്യമ സ്വാതന്ത്ര്യം എവിടേയും സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കൻ വക്താവ് നെദ് പ്രൈസ് Read More »

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന ഇടക്കാല ഉത്തരവ് മറികടന്ന് സർക്കാർ. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. തുടർന്ന് രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. എന്നാൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ചടങ്ങിൽ പങ്കെടുത്തില്ല. സർക്കാരിനെ …

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ Read More »

Mostbet Trukiye Giri

Mostbet Trukiye Giris Mostbet Casino Indir Arşivleri İçerik Mostbet Trukiye Giris Türk Oyuncular Için Mostbet’e Kayıt Mostbet Casino Pra Çektim Hesabıma Gelmedi Telefon Uygulaması Mostbet Mostbet On Line Casino Sitesinde Bahis Empieza Geri Çekilme Ile Ilgili Her Şey Mostbet Indir Android Apk, Ios Için Türkiye ️ Uygulaması Nasıl Indirilir Mostbet Casino Oyunları Mostbet Bonusları Mostbet …

Mostbet Trukiye Giri Read More »

ആം ആദ്മി പ്രവർത്തകർ ധർണ്ണ നടത്തി

കോതമംഗലം: സബ് രജിസ്റ്റർ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം മണ്ഡലത്തിലെ ആം ആദ്മി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു. സബ് രജിസ്ട്രാർ ഓഫീസ് പുതിയ ബിൽഡിംഗിൽ എത്രയും നേരത്തെ പ്രവർത്തനം ആരംഭിക്കണമെന്നാണ് ധർണ്ണ ഉദ്ഘാടനം ചെയ്ത ആം ആദ്മി വോളൻ്റിയർ എൽദോ പീറ്റർ ആവശ്യപ്പെട്ടത്. നിലവിൽ റവന്യൂ ടവറിൻ്റെ നാലാം നിലയിൽ ലിഫ്റ്റിൻ്റെ സൗകര്യം പോലും …

ആം ആദ്മി പ്രവർത്തകർ ധർണ്ണ നടത്തി Read More »