ഹേമ കമ്മിറ്റി എല്ലാ മേഖലയിലും വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡേ
ന‍്യൂഡൽഹി: എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡേ. ബാംഗ്ലൂരിൽ നടന്ന യൂത്ത് സമ്മിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഒരു ഹേമ കമ്മിറ്റി ഉണ്ടാവേണ്ടതിന്‍റെ ആവശ‍്യകതയെ കുറിച്ചും നടി സംസാരിച്ചു. കോൾ മി ബേയെന്ന പ്രൈം വീഡിയോ സീരീസിലെ അഭിനയത്തിന് അഭിനന്ദനം നേടിയ നടി, ഹേമ കമ്മിറ്റി പോലെയുള്ള ഒരു ബോഡി രൂപികരിക്കുന്നതിനായി സ്ത്രീകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അതിശയകരമായ ജോലിയാണ് ചെയ്യുന്നതെന്ന് നടി പറഞ്ഞു. ചില …
ഹേമ കമ്മിറ്റി എല്ലാ മേഖലയിലും വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡേ Read More »