Timely news thodupuzha

logo

timely news

360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി

അഹമ്മദാബാദ്:  ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട. 360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയിലായി.  ഇന്നു പുലര്‍ച്ചെ  ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 6 പേരെയും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ച് ജില്ലയിലെ ജാഖൗവിലേക്ക് കൊണ്ടുവരും. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടുന്നത്. ഒരു മാസത്തിനിടെ …

360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി Read More »

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരാണ് ആർഎസ്‌എസ് ; കടന്നാക്രമണവുമായി രാഹുൽ ഗാന്ധി

ഹൈദരാബാദ് സ്വാതന്ത്ര്യ സമരകാലത്ത് ഒരു പോരാട്ടവും നടത്താത്തവരാണെന്നും ബ്രിട്ടീഷുകാരുടെ പണം കൈപറ്റിയവരാണെന്നും പറഞ്ഞ് ആര്‍എസ്എസിനിനെ കടന്നാക്രമിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാന്‍ സാധിക്കത്തവരാണ് ആര്‍എസ്എസ് എന്നും വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സഹായധനം കൈപ്പറ്റിയിരുന്നെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ആയിരുന്നു രാഹുലിന്‍റെ പ്രതികരണം. സ്വാതന്ത്ര്യ സമരകാലത്ത് ബി.ജെ.പി രൂപീകരിച്ചിട്ട് പോലും ഇല്ലായിരുന്നു സവര്‍ക്കര്‍ അടക്കമുള്ളവര്‍ ബ്രിട്ടീഷുകാരുടെ അടുത്ത് പോരാട്ടങ്ങള്‍ക്ക് പോയിട്ടില്ലെന്നും മറിച്ച് അവരുടെ സഹായം മാത്രമാണ് …

സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരാണ് ആർഎസ്‌എസ് ; കടന്നാക്രമണവുമായി രാഹുൽ ഗാന്ധി Read More »

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണു ; എംഎൽഎ ഇടപെട്ടതോടെ ബസ് പിടിച്ചെടുത്ത് പൊലീസ്

കോട്ടയം: ചിങ്ങവനത്തിന് സമീപം പാക്കിൽ പവർഹൗസ് റോഡിൽ വച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ ബസ് പൊലീസ് പിടിച്ചെടുത്തു. കോട്ടയം – കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി എന്ന സ്വകാര്യ ബസാണ് പൊലീസ് പിടിച്ചെടുത്തത്. പാക്കിൽ സ്വദേശി പുതുപ്പറമ്പിൽ ഷിനോയുടെ മകൻ 13കാരനായ പി.എസ് അഭിരാമിനാണ് പരിക്കേറ്റത്. പള്ളം ബുക്കാന സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിരാം.   ഓട്ടത്തിനിടെ ബസിന്‍റെ തുറന്നു കിടന്ന വാതിലിലൂടെ വിദ്യാർഥി റോഡിൽ തെറിച്ചു വീഴുകയായിരുന്നു …

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വിദ്യാർഥി റോഡിൽ തെറിച്ചുവീണു ; എംഎൽഎ ഇടപെട്ടതോടെ ബസ് പിടിച്ചെടുത്ത് പൊലീസ് Read More »

വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടുമുണ്ട്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് ഉണ്ടാവുക. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച വരെ ഇടിമിന്നലോട് …

വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘

തൊടുപുഴ ലയൺസ്‌ ക്ലബ്ബ് ഗാന്ധി ജയന്തി ശുചീകരണപ്രവർത്തികൾ കൊണ്ടും പരിസ്ഥിതി പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ടും സമുചിതമായി ആചരിച്ചു. ‘വയലോളം 2022’ എന്ന നാടൻ നെൽകൃഷിയുടെ തുടക്കം പുറപ്പുഴ പഞ്ചായത്തിലെ ചെള്ളൽ പാടശേഖരത്ത് തുടക്കമായി … അൻപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലയൺസ്‌ കുടുംബാംഗങ്ങൾ പങ്കെടുത്തു… ലയൺസ്‌ അംഗങ്ങൾ തന്നെ പാടത്ത് പണിയെടുത്തു രാവിലെ ക്ലബ്ബും പരിസരവും വൃത്തിയാക്കിയതിനു ശേഷം ക്ലബ്ബിൽ തന്നെ അംഗങ്ങൾ ഭക്ഷണം പാകം ചെയ്തു. പിന്നീട് ചെള്ളൽ പാടത്തെത്തി നാടൻ നെൽകൃഷി ചെയ്യുകയായിരുന്നു… ഈ റോഡിന്റെ പരിസരങ്ങളും വൃത്തിയാക്കി.  …

ഗാന്ധി ജയന്തി — ‘വയലോളം 2022 ‘ Read More »

മിന്നൽ മുരളിയല്ല, ഇത് മിന്നൽ ‘മാന്‍’..!!; കണ്ണുതള്ളി കാഴ്ച്ചക്കാര്‍

മൃഗങ്ങളുടെ വീഡിയോകൾ എല്ലായ്പ്പോഴും അതിശയകരവും രസകരവുമായ ഒന്നാണ്. അതുകൊണ്ടു തന്നെ ആകര്‍ഷകമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു കുറുമ്പന്‍ മാനിന്‍റെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളില്‍ തരംഗമാവുന്നത്. ആളുകള്‍ക്കിടയിലൂടെ ശരവേഗത്തില്‍ പായുന്ന മാനിനേയാണ് വീഡിയോയിൽ കാണുന്നത്.പുല്‍ത്തകിടിയില്‍ നിന്ന് പാഞ്ഞെത്തിയ മാന്‍ റോഡിലെ വാഹനത്തിരക്കും ഒന്നും കണക്കിലെടുക്കാതെ ശരവേഗത്തില്‍ മുറിച്ചുകടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി

അഹമ്മദാബാദ്:  ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട. 360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയിലായി.  ഇന്നു പുലര്‍ച്ചെ  ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 6 പേരെയും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ച് ജില്ലയിലെ ജാഖൗവിലേക്ക് കൊണ്ടുവരും. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടുന്നത്. ഒരു മാസത്തിനിടെ …

360 കോടിയുടെ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി Read More »

കോട്ടയത്ത് ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചുവീണു; മുഖത്തും കൈയ്ക്കും പരിക്ക്

കോട്ടയം: കോട്ടയത്ത് ഓടുന്ന സ്വകാര്യബസില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥി തെറിച്ചുവീണു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസിൽ നിന്നാണ് കുട്ടി തെറിച്ചു വീണത്.   ബസ് അമിതവേഗത്തിൽ പായുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുഖത്തും കൈയ്ക്കും പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു.  അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കുട്ടിയെ ആശുപത്രിയില്‍ …

കോട്ടയത്ത് ഓടുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചുവീണു; മുഖത്തും കൈയ്ക്കും പരിക്ക് Read More »

‘അധികാരത്തിന്‍റെ ഭാഷയിൽ അല്ല; മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ് പറയുന്നത്’; ലഹരിക്കെതിരെ നവകേരള ക്യാമ്പെയിനിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി,വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന ക്യാമ്പെയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. നവംബര്‍ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം സംഘടിപ്പിക്കുക.  ‘അധികാരത്തിന്‍റെ  ഭാഷയിൽ അല്ല.മനുഷ്യത്വത്തിന്‍റെ  ഭാഷയിൽ പറയുന്നു.മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം.തലമുറ നശിച്ചു പോകും.സർവനാശം ഒഴിവാക്കണം.അറിഞ്ഞ പല കാര്യങ്ങളും …

‘അധികാരത്തിന്‍റെ ഭാഷയിൽ അല്ല; മനുഷ്യത്വത്തിന്‍റെ ഭാഷയിലാണ് പറയുന്നത്’; ലഹരിക്കെതിരെ നവകേരള ക്യാമ്പെയിനിൽ മുഖ്യമന്ത്രി Read More »

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിൽ

വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്ര. കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിമി ആയിരിക്കെയാണ് ഈ വേഗത്തിൽ വാഹനമോടിച്ചത്. വാഹനത്തിന്റെ സ്‌പീഡ്‌  ഗവേണർ വിഛേദിച്ചിരുന്നോ എന്നും സംശയമുണ്ട്.  ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കോട്ടയം ആർറ്റിഒയാണ് നടപടി ഏകോപിപ്പിക്കുന്നത്. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചു. ബസിന്‍റെ  ഉടമയെ ആർറ്റിഒ വിളിച്ചു …

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിൽ Read More »

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ ന്യായം:ആർ. തിലകൻ

തൊടുപുഴ :സഹകരണ പെൻഷകാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പെൻഷൻ പരിഷ്കരണവും ക്ഷാമബത്ത ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ . ആർ. തിലകൻ പറഞ്ഞു . കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസി യേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടയുടെ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരനു സ്വീകരണവും മുതിർന്ന അംഗവും സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന . പീറ്റർ മാത്യു കണ്ടിരിക്കലിനെയും ആദ രിക്കലും …

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ ന്യായം:ആർ. തിലകൻ Read More »

ഖാർഗെയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കായി കേരളത്തിലെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പ്രചാരണത്തിനിറങ്ങും.ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നയാള്‍ക്ക് പ്രവര്‍ത്തന പാരമ്പര്യം വേണമെന്നും ചെന്നിത്തല പറഞ്ഞു.ശശി തരൂര്‍ തന്‍റെ സുഹൃത്താണെന്ന് ചെന്നിത്തല പറഞ്ഞു. തരൂരിനോട് എതിര്‍പ്പില്ല. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഖാര്‍ഗെയുടെ അനുഭവ പരിചയത്തെ പിന്തുണയ്ക്കുന്നു. തീരുമാനം വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ ഖാര്‍ഗെയ്ക്കൊപ്പം ചെന്നിത്തല പ്രചാരണം നടത്തും. ഗുജറാത്ത്, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്രാ എന്നിവിടങ്ങളില്‍ ചെന്നിത്തല പ്രചാരണത്തിന് എത്തും.തരൂരിന് സാധാരണക്കാരുമായി ബന്ധമില്ല

പോപ്പുലർ ഫ്രണ്ടിന് സഹായം; കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കാലടി: പോപ്പുലര്‍ ഫ്രണ്ടിന് സഹായം ചെയ്ത് കൊടുത്ത കാലടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.വല്ലം സ്വദേശിയും കാലടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒയുമായ സി.എ. സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമത്തില്‍ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാന്‍ സിയാദ് ഇടപെട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായിരുന്നത്. സിയാദ് പെരുമ്പാവൂരിലെത്തി ഇവര്‍ക്ക് വേണ്ട …

പോപ്പുലർ ഫ്രണ്ടിന് സഹായം; കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ Read More »

മനോവീര്യം തകർക്കും’; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവില്ലെന്ന് ഐ എം എ

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഐ എം എ. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും.  ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. ഡോക്ടര്‍മാര്‍ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു പറഞ്ഞു.  തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡോക്ടര്‍മാര്‍ അറസ്റ്റില്‍ 3  ഡോക്ടര്‍മാര്‍ക്കും പിഴവുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. അറസ്റ്റിലായ ഇവരെ …

മനോവീര്യം തകർക്കും’; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവില്ലെന്ന് ഐ എം എ Read More »

കോട്ടയം മെഡിക്കല്‍ കോളെജില്‍ കീഴ്താടിയെല്ലിൻ്റെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളുടെ ചരിത്രത്തിൽ ആദ്യമായി കീഴ്താടിയെല്ലിൻ്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിജയം. കോട്ടയം ഡെന്റല്‍ കോളെജിലെ ഓറല്‍ ആൻഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ കോട്ടയം സ്വദേശിയായ 56കാരൻ സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ട്യൂമര്‍ കാരണം കീഴ്താടിയെല്ലും അതിനോട് അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി …

കോട്ടയം മെഡിക്കല്‍ കോളെജില്‍ കീഴ്താടിയെല്ലിൻ്റെ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം Read More »

കാലടിയിൽ പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്; പിടിയിലായത് അങ്കമാലി സ്വദേശി

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് മലയാളിയായ വിജിന്‍ വര്‍ഗീസിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ ആണ് വിജിന്‍ വര്‍ഗീസ്.  ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയില്‍ പിടിച്ചെടുത്തത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ …

കാലടിയിൽ പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്; പിടിയിലായത് അങ്കമാലി സ്വദേശി Read More »

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം

തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …

സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »

സിസിടിവി ചതിച്ചു’; പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്.  വണ്ടി നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി …

സിസിടിവി ചതിച്ചു’; പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി Read More »

തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട്

പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോർട്. മെഡിക്കൽ ബോർഡാണ് റിപ്പോർട് നൽകിയത്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ  നവജാത ശിശുവും മരിച്ചത്.  സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സുഖ പ്രസവമായിരിക്കുമെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നീട് സ്‌കാനിങ്ങില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തുകയായിരുന്നു. സിസേറിയാന്‍ ആണെന്നകാര്യം അധികൃതര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നും പിന്നീട് …

തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് റിപ്പോർട്ട് Read More »

മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 മരണം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമപാതത്തെതുടര്‍ന്ന് ദ്രൗപദി ദണ്ഡ കൊടുമുടിയില്‍ കുടുങ്ങിയ എല്ലാവരെയും കണ്ടെത്തിയെന്നാണ് അറിയുന്നത്. 28 പര്‍വതാരോഹകരാണ് കൊടുമുടിയില്‍ കുടുങ്ങിയത്. കാണാതായ എല്ലാവരെയും കണ്ടെത്തിയെന്ന് ഐടിബിപി വ്യക്തമാക്കി.ജവഹര്‍ലാല്‍ നെഹ്റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദി ദണ്ഡ മേഖലയില്‍ ഉണ്ടായ ഹിമപാതത്തെ തുടര്‍ന്നാണ് ഇവര്‍ ഇവിടെ അകപ്പെട്ടത്. 170 അംഗ സംഘമാണ് പര്‍വ്വതാരോഹണത്തിനായി പോയത്. ഹിമപാതത്തില്‍ അകപ്പെട്ട എട്ട് പേരെ സംഘാംഗങ്ങള്‍ തന്നെയാണ് രക്ഷിച്ചത്

3 പേര്‍ക്ക് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ ചേര്‍ന്നാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിടുന്നത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്‌ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം.  സ്റ്റോക്കോമിലെ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.  ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.  സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്.  10 മില്യന്‍ സ്വീഡിഷ …

3 പേര്‍ക്ക് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം Read More »

‘നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു’; പൊലീസ് സേനയിലെ 873 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: എന്‍ഐഎ റിപ്പോര്‍ട്ട്

കൊച്ചി: സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്.  സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവര്‍ നിലവിൽ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സംസ്ഥാന പൊലീസിന്‍റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. വരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ …

‘നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു’; പൊലീസ് സേനയിലെ 873 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: എന്‍ഐഎ റിപ്പോര്‍ട്ട് Read More »

വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു. 

 ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ …

വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു.  Read More »

ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍

ചെറുതോണി : അനീതിക്കെതിരെ പോരാടി മൃത്യുകൈവരിച്ച കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം നേതാവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ജോസഫ് ഏര്‍ത്തടം തന്‍റെ ഉത്തമ സുഹൃത്തും  കാലത്തിന്‍റെ വഴികാട്ടിയുമായിരുന്നവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസഫ് ഏര്‍ത്തടത്തിന്‍റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  കേരളാ കോണ്‍ഗ്രസ് (എം) വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ വാഴത്തോപ്പ്  സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടന്ന കുടുംബ …

ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍ Read More »

വന്യമൃഗാക്രമണം : ജനങളെ സംരക്ഷിക്കുവാൻ സർക്കാരുകൾ തയ്യാറാകണം : പി.സി.തോമസ്.

കൊച്ചി :നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് വന മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരെ തക്കതായ സംരക്ഷണം ജനങ്ങൾക്ക് നൽകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല. ഇതിന് ഒരു മാറ്റം ഉണ്ടാക്കണമെന്നും, അടിയന്തര നടപടി സ്വീകരിക്കുവാൻ സർക്കാരുകൾ തയ്യാറാകണമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. വയനാട് ഒരു കർഷകനെ ആക്രമിച്ച് കാട്ടുപന്നി കൊലപ്പെടുത്തിയിരിക്കുകയാണ്. ഇതുപോലെ പല സംഭവങ്ങളും ഉണ്ടായി കഴിഞ്ഞിരിക്കുന്നു. കാട്ടാന ഉപദ്രവിച്ചു കാൽ നഷ്ടപെട്ട …

വന്യമൃഗാക്രമണം : ജനങളെ സംരക്ഷിക്കുവാൻ സർക്കാരുകൾ തയ്യാറാകണം : പി.സി.തോമസ്. Read More »

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി .

മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി . മൂലമറ്റം :അറക്കുളം മൈലാടൂർ ബെന്നി ജോർജ് (59 )നിര്യാതനായി .സംസ്ക്കാരം 05 .10 .2022 ബുധൻ രാവിലെ 11 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ.ഭാര്യ റെജി മുണ്ടക്കയം പറയരുപറമ്പിൽ കുടുംബാംഗം .മക്കൾ :അനില ബെന്നി ,അമല ബെന്നി ,അനിറ്റ ബെന്നി .മരുമകൻ :ജോ ക്ലിന്റൺ തോമസ്, കരോട്ടുകുന്നേൽ (ആലുവ )

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ

കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് ) എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ …

ഡോ.ലിസി ക്‌ളീറ്റസ്  വിടപറഞ്ഞു ;സംസ്ക്കാരം നാളെ Read More »

എതിരാളികളില്ലാതെ മൂന്നാമതും കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്.  സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകില്ലന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.  സംസ്ഥാന കൗണ്‍സിലില്‍ കാനം പക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. സംസ്ഥാന സമ്മേളനത്തിൽ  പ്രകാശ് ബാബുവോ …

എതിരാളികളില്ലാതെ മൂന്നാമതും കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി Read More »

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു . തൊടുപുഴ : റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു .കരിംകുന്നം മഞ്ഞക്കടമ്പ് പുതിയാത്ത് പരേതനായ ജോസെഫിന്റെ മകൻ ഡിജോ.പി .ജോസാണ് (39 ) മരണമടഞ്ഞത് .ഞായറഴ്ച വൈകുന്നേരം വീടിനു സമീപമാണ് അപകടം .തൊടുപുഴ മോർ മാർക്കറ്റിനു സമീപം സ്‌പിങ് ലാബ്‌സ് സ്ഥാപന ഉടമയാണ് .സംസ്ക്കാരം 04 .10 .2022 ചൊവ്വ വൈകുന്നേരം നാലിന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .ഭാര്യ നീബ …

റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു . Read More »

സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളുംകൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരൻ : വി.ഡി സതീശൻ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. പ്രായോഗിക രാഷ്ട്രീയത്തിൻ്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരിയെന്നും സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിൻ്റെ സൗഹൃദം വ്യാപിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. വി ഡി സതീശൻ്റെ വാക്കുകൾ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും …

സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളുംകൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരൻ : വി.ഡി സതീശൻ Read More »

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നു : കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് നിരോധനം മുന്നില്‍ കണ്ട് നിരോധനത്തിനെതിരെ സിപിഎം ആദ്യം രംഗത്ത് വന്നത് പോപ്പുലര്‍ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോള്‍ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ ലക്ഷ്യംവച്ചാണ്. മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ കേരളത്തെ അപകടത്തിലാക്കുകയാണ്. …

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും മത്സരിക്കുന്നു : കെ സുരേന്ദ്രൻ Read More »

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ രോ​ഗത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാത്രി 8 മണിക്ക് ആയിരുന്നു അന്ത്യം. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മൂന്ന് പതിറ്റാണ്ടായി സിപിഎം സംസ്ഥാന നേതൃനിരയിൽ ഉണ്ടായിരുന്നു. 3 തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 5 തവണ തലശ്ശേരി എംഎൽഎയായിരുന്നു.   മൃതദേഹം എയർ ആംബുലൻസിൽ നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. മുഖ്യമന്ത്രി നാളെ തലശേരിയിലെത്തും. അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. അഞ്ചു തവണ തലശേരി …

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു Read More »

പ​ലി​ശ നി​ര​ക്ക് ഉയർത്തി റി​സ​ർ​വ് ബാ​ങ്ക്; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി

ന്യൂ​ഡ​ൽ​ഹി: പ​ണ​പ്പെ​രു​പ്പ​വും രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യും ക​ണ​ക്കി​ലെ​ടു​ത്ത് റി​സ​ർ​വ് ബാ​ങ്ക് റി​പോ നി​ര​ക്ക് ഉ​യ​ർ​ത്താന്‍ തീരുമാനം. ഇതു നാലാം തവണയാണ് ഈ വര്‍ഷം നിരക്കു കൂട്ടുന്നത്. പണപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടാണിത്.  50 ബേ​സ് പോ​യി​ന്‍റ്സ്(.50%) നി​ര​ക്ക് ഉ​യ​ർ​ത്തി​യ​തോ‌‌​ടെ 5.9% ആ​ണ് പു​തി​യ റി​പോ നി​ര​ക്ക്.  പുതിയ നിരക്കു പ്രാബല്യത്തില്‍ വന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന വാ​യ്പ​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന പ​ലി​ശ​യാ​യ റി​പോ നി​ര​ക്ക് ഉ​യ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന വാ‌​യ്പ​ക​ളു​ടെ …

പ​ലി​ശ നി​ര​ക്ക് ഉയർത്തി റി​സ​ർ​വ് ബാ​ങ്ക്; റിപ്പോ നിരക്ക് അര ശതമാനം കൂട്ടി Read More »

ദിഗ്‌വിജയ് സിംഗ് നാടകീയമായി പിന്മാറി ; തരൂരിനെതിരെ ഖാർഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി . ദിഗ് വിജയ് സിംഗ് മത്സരത്തില്‍നിന്ന് പിന്മാറി. ഖാര്‍ഗെയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടശേഷമാണ് ദിഗ്വിജയ് സിംഗിന്റെ പിന്മാറ്റം. പ്രമോദ് തിവാരി, പി.എല്‍.പുനിയ എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തി. എ.കെ ആന്റണിയുടെ പിന്തുണയും ഖാര്‍ഗെയ്ക്കെന്നാണ് സൂചന. ഖാര്‍ഗെ ഉച്ചക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി …

ദിഗ്‌വിജയ് സിംഗ് നാടകീയമായി പിന്മാറി ; തരൂരിനെതിരെ ഖാർഗെ Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: സംസ്ഥാന ആസ്ഥാനമുള്‍പ്പെടെയുളള ഓഫീസുകൾ പൂട്ടി സീല്‍ ചെയ്തു

കോഴിക്കോട്: നിരോധനത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന ആസ്ഥാനമുള്‍പ്പെടെ പൂട്ടി സീല്‍ ചെയ്തു. എന്‍ഐഎയുടെ നേതൃത്വത്തിലാണ് ഇന്നലെ കോഴിക്കോട് മീഞ്ചന്തയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്റര്‍ സീല്‍ ചെയ്തത്. പിഎഫ്‌ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉള്‍പ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീല്‍ ചെയ്തു. കനത്ത പൊലീസ് സുരക്ഷയില്‍ റവന്യു – ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എന്‍ഐഎ നടപടി പൂര്‍ത്തിയാക്കിയത്.  പിഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് സെന്റര്‍ കേന്ദ്രീകരിച്ച് പണമിടപാടുള്‍പ്പെടെ നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം: സംസ്ഥാന ആസ്ഥാനമുള്‍പ്പെടെയുളള ഓഫീസുകൾ പൂട്ടി സീല്‍ ചെയ്തു Read More »

ആലുവയിൽ കനത്ത സുരക്ഷ ; കേന്ദ്രസേനയെ വിന്യസിച്ചു

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്‍റെയും അനുബന്ധ സംഘടനകളുടേയും നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്കും കടുത്ത നടപടികള്‍ക്കുമാണ് പൊലീസ് നിര്‍ദേശം. നിരോധന ഉത്തരവിലും പരാമര്‍ശമുള്ള സംസ്ഥാനത്ത് കേന്ദ്രവും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാനതലം മുതല്‍ പ്രാദേശിത തലം വരെയുള്ള ഓഫിസുകള്‍ സീല്‍വെയ്ക്കും. സംഘടനയുടെ അക്കൗണ്ടുകള്‍ സീല്‍വയ്ക്കുന്നതോടൊപ്പം പ്രധാന നേതാക്കളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും. എസ്.പി മാര്‍ക്കാണ് നിരീക്ഷണ ചുമതല.ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ കേന്ദ്രസേനയെ …

ആലുവയിൽ കനത്ത സുരക്ഷ ; കേന്ദ്രസേനയെ വിന്യസിച്ചു Read More »

‘തീരുമാനം അംഗീകരിക്കുന്നു, സംഘടന പിരിച്ചു വിടുന്നു’; പ്രസ്താവനയിറക്കി പിഎഫ്ഐ കേരള ഘടകം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പിഎഫ്ഐ പിരിച്ചുവിട്ടതിനു പിന്നാലെ സംഘടന പിരിച്ചു വിടുന്നതായി പ്രസ്താവനയിറക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം. രാജ്യത്തിന്‍റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, തീരുമാനം അംഗീകരിക്കുന്നുവെന്നാണ് പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിന്‍റെ പ്രസ്താവനയില്‍ പറയുന്നത്. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.   ‘പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ …

‘തീരുമാനം അംഗീകരിക്കുന്നു, സംഘടന പിരിച്ചു വിടുന്നു’; പ്രസ്താവനയിറക്കി പിഎഫ്ഐ കേരള ഘടകം Read More »

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുഎപിഎ, 120 ബി, 153 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഐഎ അബ്ദുൽ സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ഇന്ന് ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പിഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്.  തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസി …

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റ് രേഖപ്പെടുത്തി; യുഎപിഎ ചുമത്തി Read More »

ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു

തൊടുപുഴ:ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു. സംസ്‌കാരം 29.09.2022 വ്യാഴം 3 മണിക്ക് ബാംഗ്‌ളൂര്‍ കണ്ണുരുവിലുള്ള ക്ലൂണി പ്രൊവിന്‍ശ്യലറ്റു (പ്രീതിഭവന്‍) ല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പ്രൊവിന്‍ശ്യലറ്റു സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. തൊടുപുഴ തുടിയന്‍പ്ലാക്കല്‍ പരേതരായ സ്‌കറിയ -മറിയം ദമ്പതികളുടെ മകളാണ്. ടി എസ് സക്കറിയാസ് ( റിട്ടയേര്‍ഡ് പ്രൊഫസര്‍ പാലാ സെന്റ് തോമസ് കോളേജ്), പരേതരായ ടി എസ് ജോസഫ് ( അറക്കുളം) , അന്നമ്മ പ്ലാക്കൂട്ടത്തില്‍( മേലുകാവ്), സിസ്റ്റര്‍ …

ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു Read More »

ചാവറ അച്ചന്‍റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുത്: ഗോവ ഗവർണർ

അമ്പലപ്പുഴ: ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ്റെ  വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുതെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. സ്കൂട്ടർ അപകടത്തിൽ  മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവദാനം ചെയ്ത അമ്പിളിയുടെ മകൻ അനന്തുവിനേയും കുടുംബാംഗങ്ങളേയും ആദരിക്കാനും,  സ്കൂളിൽ രൂപീകരിച്ചിരിക്കുന്ന ഷേക്സ്പിയർ നാടകവേദി അലോഷ്യൻ സ്ട്രാറ്റ്ഫോർഡ് സ്റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനും എത്തിയതായിരുന്നു അദ്ദേഹം.  പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പ്രബോധനമാണ് കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് നാന്ദി കുറിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ മോസ്റ്റ് റവ.ഡോ.തോമസ് മാർ കൂറീലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എടത്വാ ഗ്രാമപ്പഞ്ചായത്ത് …

ചാവറ അച്ചന്‍റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുത്: ഗോവ ഗവർണർ Read More »

‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന്  മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ  ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു.  കാട്ടാക്കടയിലെ സംഭവം ദൗർഭാഗ്യകരമാണെന്നും എന്നാൽ ജീവനക്കാര്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും കെഎസ്ആര്‍ടിസി സിഐടിയു യൂണിയൻ നേതാവ് സി.കെ.ഹരികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ കണ്‍സെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ല, തള്ളിമാറ്റുകയാണ് ചെയ്തത്. എന്നാൽ അതു പോലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഓഫീസിലുണ്ടായിരുന്ന  വനിതാ ജീവനക്കാരോട് വരെ …

‘ആക്രമിച്ചതല്ല, തള്ളി മാറ്റിയതാണ്’; കെഎസ്ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച് സിഐടിയു രംഗത്ത് Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും  ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും Read More »

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി

കോഴിക്കോട്:  ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. മറ്റൊരു …

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി Read More »