ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു
കൊച്ചി: യുവതിക്ക് നേരെകെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. സവാദെന്ന യുവാവ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ പരാതി. തുടർന്ന് യുവതി പ്രശ്നമുണ്ടാക്കി. ഇതോടെ പ്രതി ബസിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിനു പിന്നാലെ യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ …
ബസിൽ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു Read More »