തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കണ്ണൂർ: കാറിൽ ചാരി നിന്നതിന് 6 വയസുക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ കാര്യഗൗരവമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പ്രതിയെ രാത്രി തന്നെ വിട്ടയച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിന്‍റെ തുടക്കത്തില്‍ പൊലീസ് പറഞ്ഞ കാരണങ്ങള്‍ അപ്പാടെ തള്ളുന്നതാണ് പുതിയതായ് വന്ന റിപ്പോര്‍ട്ട്. സംഭവം നടന്നു ദിവസങ്ങളായെങ്കിലും സംഭവസ്ഥലത്തെത്തിയ പൊലീസ് വ്യക്തതയോടെ പ്രവര്‍ത്തിച്ചില്ല. വണ്ടി കസ്റ്റഡിയിലെടുത്ത ശേഷം പിറ്റേ ദിവസം രാവിലെ ഹാജരാകാന്‍ പറഞ്ഞ് പ്രതികളെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശരി …
കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത്
കോട്ടയം: അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സോണിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ബിസിനസ് കാർണിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 മുതൽ 4 വരെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് മേള നടത്തുന്നത്. പ്രളയങ്ങൾക്കും കൊവിഡിനും ശേഷമുള്ള സാമ്പത്തിക മരവിപ്പിൽ നിന്നും വിപണിയെ ഉണർത്താൻ ലക്ഷ്യമിട്ടാണ് കെ.ത്രി.എ എക്സ്പോ എന്ന പേരിലുള്ള ഷോപ്പിങ് ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പുതിയ സംരഭകർക്കും ഉത്പന്നങ്ങൾക്കും മേളയിൽ പ്രത്യേക പരിഗണനകൾ നൽകും. കേരളത്തിലെ പ്രശസ്തരായ ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റുകൾ, ബേക്കറി …
കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത് Read More »
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇനി നിയമനം എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും ഇത്തരത്തില്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിനു കൈമാറുന്നു. ഇങ്ങനെയാണ് സ്ഥാപനം ഒഴിവുകള്‍ നികത്തുന്നതെന്ന് മന്ത്രി പറഞ്ഞു എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈനായി …
പൊട്ടും വളയും മിഠായികളുമായി അവർ എത്തി, കുഞ്ഞുങ്ങളെ കാണാൻ
മൂന്നാർ. പിറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും വിടരും മുേമ്പ പറന്നകന്ന കുഞ്ഞുങ്ങൾക്ക് മിഠായിയും നെല്ലിക്കയും പൊട്ടും വളയും ഒക്കെയായി രക്ഷിതാക്കൾ എത്തി. 1984 നവംബർ ഏഴിന് മൂന്നാർ ഹൈേറഞ്ച് ക്ലബ്ബിന് സമീപത്തെ തൂക്കുപാലം തകർന്ന് മരിച്ച കുട്ടികളുടെ സ്മരണ പുതുക്കുന്ന ദിനത്തിലാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുമായി വിദ്യാർഥി സ്മാരകത്തിൽ എത്തിയത്. റിബൺ, സ്ലെയിഡ്,പൂക്കൾ തുടങ്ങിയവ മക്കൾക്കായി സ്മാരകത്തിൽ സമർപ്പിച്ചു. മൂന്നാർ ഗവ.ഹൈസ്കൂളിലെ വിദ്യാർഥികളായിരുന്നു മരിച്ച 14 കുട്ടികളും. ഹൈറേഞ്ച് ക്ലബ്ബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ ഒാടിയെത്തിയ …
പൊട്ടും വളയും മിഠായികളുമായി അവർ എത്തി, കുഞ്ഞുങ്ങളെ കാണാൻ Read More »
ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം
ജില്ലാതല ഭരണഭാഷാ വാരാഘോഷ സമാപന യോഗം മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആധുനിക സമൂഹത്തിൽ ഭാഷയുടെ അളവുകോൽ സാഹിത്യത്തിന്റെയും സിനിമയുടെയും വളർച്ചയാണ്. പലതിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. ഇതിന് ഉദാഹരണമാണ് നമ്മുടെ വാസ്തു-ശില്പ കല, പല ഭാഷകളിൽ നിന്ന് സ്വീകരിച്ച വാക്കുകൾ തുടങ്ങിയവ, നാട് വിട്ടാൽ നമ്മൾ മലയാളികൾ നമ്മുടെ ഭാഷ ഉപയോഗിക്കാനോ, പ്രചരിപ്പിക്കാനോ സംസാരിക്കാനോ തയ്യാറല്ലന്നും ഉദ്ഘാടന …
ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
തൊടുപുഴ- ഗവര്‍ണറുടെ ജനാധിപത്യ ധ്വംസനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചില മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍. ഏകാധിപതികളെ ചവറ്റുകൊട്ടയിലെറിഞ്ഞതാണ് നാടിന്റെ ചരിത്രമെന്ന് ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്‍. പ്രസ് ക്ലബില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ പ്രകടനത്തിന് ശേഷമായിരുന്നു യോഗം. …
ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു Read More »
:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി
തൊടുപുഴ :റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച (10 .11 .2022 )ഉച്ചകഴിഞ്ഞു മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ .കോട്ടയം കൊച്ചാനയിൽ കുടുംബാംഗമാണ് .മക്കൾ : സ്നേഹ മരിയ ജോസഫ് (ലോസ് ഏയ്ഞ്ചൽസ് ), ഡോ.സന്ദീപ് ജോസ് ജോസഫ് (അറ്റ്ലാന്റ ),സോനാ എലിസബത്ത് ജോസഫ് (ഹൂസ്റ്റൺ ),സൂര്യ അന്ന ജോസഫ് (എറണാകുളം ).മരുമക്കൾ :അനൂപ് …
മുരിക്കാട്ടുകുടി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ഉദ്ഘാടനം ചെയ്തു
മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീംഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അനുവദിച്ച രണ്ടു സ്‌കൂളുകളില്‍ ഒന്ന് മുരിക്കാട്ടുകുടി സ്‌കൂള്‍ ആണ്. സാമൂഹ്യ പ്രതിബദ്ധതയോടെ മൂല്യാധിഷ്ഠിതവുംഫലാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന്കുട്ടികളെ പ്രാപ്തരാക്കുകയാണ് സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസ്സിലെ മുപ്പത് കുട്ടികളാണ് സ്‌കീമില്‍ ഉള്‍പ്പെടുന്നത്. സ്‌കീമിന്റെ കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ …
മുരിക്കാട്ടുകുടി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ഉദ്ഘാടനം ചെയ്തു Read More »
തൊടുപുഴ താലൂക്ക് മുനിസിപ്പല്‍ ലാന്റ് അസൈന്‍മെന്റ് യോഗം ചേര്‍ന്നു
തൊടുപുഴ താലൂക്ക് ഭൂ പതിവ് സമിതി യോഗം നടത്തി. താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷനായി. നാല് വര്‍ഷങ്ങള്‍ക്കിടെ 52 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി മൂലം അപേക്ഷകളില്‍ അന്വേഷണം നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അടിയന്തിരമായി ഭൂ പതിവ് കമ്മിറ്റികള്‍ ചേര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുനിസിപ്പല്‍ പ്രദേശത്തെ മൂന്ന് വില്ലേജുകളില്‍ നിന്നായി …
തൊടുപുഴ താലൂക്ക് മുനിസിപ്പല്‍ ലാന്റ് അസൈന്‍മെന്റ് യോഗം ചേര്‍ന്നു Read More »
കെ.ജി.എൻ.എ – കെ.ജി.എസ്.എൻ.എ ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു
തൊടുപുഴ:കേരള ഗവ. നഴ്സസ്സ് അസോസിയേഷനും, കേരള ഗവ.സ്റ്റുഡൻറ് നേഴ്സസ്സ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മറ്റിയും ചേർന്ന് തൊടുപുഴയിൽ ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഐ.എം.എ. ഹാളിൽ നടന്ന സെമിനാർ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.സലീം ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് ഷീമോൾ പി.കെ. അദ്ധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി. ജില്ലാശുപത്രി സൈക്യാട്രിസ്റ്റ് ഡോ.രമേഷ് ചന്ദ്രൻ,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രജനി …
തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ
ഷാർജ :തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ രണ്ടാം എഡിഷൻ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ഒലിവു പബ്ലിക്കേഷൻ ഹാളിൽ സാദിഖ് അലി ശിഹാബ് തങ്ങൾ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു , ചടങ്ങിൽ ഡോക്ടർ മുനീർ എം ൽ എ , യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ , ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് മുറിച്ചാണ്ടി ഇബ്രാഹിം ,ഇടുക്കി കെഎംസിസി പ്രസിഡണ്ട് നിസാം …
തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ Read More »
ഒരിടവേളക്കുശേഷം ശ്രീനിവാസൻ സിനിമയിലേക്ക്; ആകാംഷയോടെ ആരാധക ലോകം
ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്‍ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍, ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ ചിത്രമാണ് കുറുക്കന്‍. മകന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ തിരിച്ച് വരവിനെ ആകാംഷയോടെയാണ് ആരാധകലോകം നോക്കിക്കാണുന്നത്.ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
ഗവർണറെ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു; എം വി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയാണ്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് വിസിമാരെ തിരുകികയറ്റാനാണ് ശ്രമം. ഇതിനെ നിയമപരമായും ഭരണഘനാപരമായും എതിര്‍ക്കും. കോണ്‍ഗ്രസും ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗും ആര്‍എസ്പിയും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്.കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്തത്തിനും ഭിന്നാഭിപ്രായമാണ്. 15 …
ഗവർണറെ ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു; എം വി ഗോവിന്ദൻ Read More »
വാഹന വില പുതിയ ഉയരങ്ങളിലേക്ക്
കൊച്ചി: ഉത്പാദന ചെലവിലുണ്ടായ വൻ വർധനയും മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള പ്ലാന്റ് നവീകരണത്തിന്റെ അധിക നിക്ഷേപവും കണക്കിലെടുത്ത് രാജ്യത്തെ വാഹന നിർമാണ കമ്പനികൾ വീണ്ടും വിലവർധനാ മോഡിലേക്ക് നീങ്ങുന്നു. ലോഹങ്ങളുടെയും ചിപ്പുകളുടെയും ഇറക്കുമതിച്ചെലവിലുണ്ടായ അധിക ബാധ്യത ഉപയോക്താക്കൾക്ക് കൈമാറാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് പ്രമുഖ കമ്പനികൾ പറയുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വിവിധ മോഡലിലുള്ള കാറുകളുടെ വില ഒരു ശതമാനത്തിനടുത്ത് വർധിപ്പിച്ചു. മറ്റൊരു പ്രമുഖ കാർ കമ്പനിയായ കിയ വിവിധ …
ദേ വരുന്നു അടുത്ത ബംബർ…!! ഒന്നാം സമ്മാനം 16 കോടി രൂപ…!!
തിരുവനന്തപുരം: ഓണം പൂജാ ബംബര്‍ ലോട്ടറികളുടെ ആവേശം കെട്ടടങ്ങും മുമ്പേ ആവേശം കൊളിക്കാന്‍ എത്തുന്നു ക്രിസ്തുമസ് – പുതുവത്സര ബംബര്‍. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.മൂന്നാം സമ്മാനം 1 ലക്ഷം വീതം 20 പേര്‍ക്ക്. ടിക്കറ്റ് വില 400 രൂപയാണ്. 10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം. ജനുവരി 19 നാവും ലോട്ടറി നറുക്കെടുപ്പ് നടക്കുക. നവംബര്‍ 20 മുതല്‍ ടിക്കറ്റ് വില്പനയ്ക്ക് …
ദേ വരുന്നു അടുത്ത ബംബർ…!! ഒന്നാം സമ്മാനം 16 കോടി രൂപ…!! Read More »
സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ
മെല്‍ബണ്‍: സിംബാബ്‌വെയ്ക്കെതിര ഇന്ത്യടീമിനും 71 റൺസിന്‍റെതകർപ്പൻ ജയത്തോടെ സെമിയിലേക്ക് റോയൽ എൻട്രി. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസ് നേടി. 61 റൺസെടുത്ത് പുറത്താവാതെ നിന്ന സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. കെഎൽ രാഹുൽ 51 റൺസെടുത്തു. സിംബാബ്‌വെയ്ക്കായി …
സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ Read More »
വാങ്ക് വിളിക്കുന്ന സമയത്ത് ഇമ്രാന്‍ ഖാന്‍ പാട്ടുകേള്‍ക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്യുന്നു; ദൈവനിന്ദ കാണിച്ചതിനാണ് വെടിവച്ചതെന്ന് അക്രമി
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാര്‍ട്ടി റാലിക്കിടെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വെടി ഉയര്‍ത്ത സംഭവത്തില്‍ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാലില്‍ വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാന്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിമൂന്നോളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇമ്രാന്‍റെ രണ്ടുകാലുകളിലും വെടിയേറ്റതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും സൂചനകളുണ്ട്
സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം; ഹത്രാസില്‍ പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍; ലക്‌നൗ കോടതി ജാമ്യാപേക്ഷ തള്ളി
ന്യുഡൽഹി:മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്‌നൗ കോടതി. ഇഡി കേസില്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. ഹത്രാസിലേക്ക് കാപ്പന്‍ പോയത് മതസൗഹാര്‍ദ്ദം തകര്‍ക്കാനാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. സിദ്ദിഖ് കാപ്പന്‍റെഅക്കൗണ്ടിലേക്കെത്തിയ 45000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി കോടതിയില്‍ വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിലെ ഭാരവാഹികളുമായി ബന്ധം പുലര്‍ത്തി പിഎഫ്‌ഐ മീറ്റിങ്ങുകളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു.സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. …
സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തി തുറന്നെന്ന പരാതിയുമായി സീന
കൊച്ചി: തന്‍റെ വീട് പൊലീസ് കുത്തിത്തുറന്നെന്നും പിന്നാലെ പത്ത് പവന്‍റെ ആഭരങ്ങള്‍ കാണാതായെന്ന് കാണിച്ച് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന് പറഞ്ഞാണ് ഞാറക്കല്‍ പൊലീസില്‍ നിന്നുള്ള ഒരു സംഘം താന്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നതെന്ന് സീനാ ഭാസ്‌കര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സമീപവാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന പരാതി നല്‍കിയത്. വീടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം …
സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തി തുറന്നെന്ന പരാതിയുമായി സീന Read More »
അക്രമി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനം, മന്ത്രിക്കും സര്‍ക്കാരിനും കൂട്ടുത്തരവാദിത്വമുണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഇടതുമുന്നണി ഭരണത്തിന്‍റെ കീഴില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് ചെന്നിത്തല ആരോപിച്ചു. മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയതും കുറവന്‍കോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാര്‍ ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പൂര്‍ണമായും ക്രമസമാധാന നില തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമി ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണ്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് …
രാജേഷ് ടച്ച് റിവറിന് അന്തർദേശീയ പുരസ്ക്കാരം .
തൊടുപുഴ :രാജേഷ് ടച്ച് റിവർ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ദഹിനി എന്ന ചിത്രം പസഫിക്ക് ബീച്ച് അന്തർദ്ദേശീയ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അന്തർദ്ദേശീയ പുരസ്ക്കാരം കരസ്ഥമാക്കി.ദുര്മന്ത്രവാദിനികളായി പേര്ചാർത്തപ്പെട്ട് വധിക്കപ്പെടുന്ന നിരാലംബരും നിസ്സഹായമായ സാധു സ്ത്രീകളുടെ കഥ പറയുന്ന ‘ദഹിനി’ ഒഡീഷ , ഹിന്ദി, തെലുങ്കുഭാഷകളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 1987 മുതൽ 2003 വരെയുള്ള 16 വർഷങ്ങളിലായി 25,000ൽ പരം സ്ത്രീകൾ ഇപ്രകാരം വധിക്കപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ കൂടുതലും ഒഡീഷയുൾപ്പെടെയുള്ള 17 …
എങ്ങോട്ടാണ് ഈ പോക്ക് ?
പരിഷ്കൃത സമൂഹമെന്ന് അഭിമാനം കൊള്ളുന്ന കേരളത്തിൽ തന്നെയാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുന്നത്. ജീവനെടുക്കുന്നതു വരെയെത്തുന്നില്ലെങ്കിലും അതിക്രൂരമായ പ്രവൃത്തികളിലൂടെ മനുഷ്യത്വത്തിന്റെ കണിക പോലും ശേഷിക്കുന്നില്ലെന്നു തെളിയിക്കുന്നവരും നിരവധിയുണ്ട്. ഓരോ ദിവസവും ദൃശ്യമാധ്യമങ്ങളും ദിനപത്രങ്ങളും വഴി മലയാളികൾ അറിയുന്ന വാർത്തകളിൽ പലതും മനുഷ്യന് ഇങ്ങനെയൊക്കെയായി മാറാനാവുമോ എന്ന ഭീതി ജനിപ്പിക്കുന്നതാണ്. സമൂഹ ജീവിയെന്ന ചിന്ത വെടിഞ്ഞു സ്വാർഥത നിറഞ്ഞ ജീവിതശൈലിയുടെ ഉടമകളായി മാറുകയാണു ചിലർ. രോഗാതുരമായ മനസുള്ളവർ സമൂഹത്തിൽ വർധിച്ചുവരുന്നു. ഏതാനും നാളുകൾ മുൻപാണ് ഇലന്തൂരിൽ ദമ്പതിമാർ …
പ്രഥമ കേരള ജ്യോതി എംടിക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ പുരസ്കാരം
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, …
പ്രഥമ കേരള ജ്യോതി എംടിക്ക്, മമ്മൂട്ടിക്ക് കേരള പ്രഭ പുരസ്കാരം Read More »
സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയത്തിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം.രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകള്‍ക്കു ബാധകമാക്കിയത്. ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ …
വിരമിക്കൽ പ്രായം 60 ആയി ഉയർത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസാക്കി. പൊതുമേഖല സ്ഥാപനങ്ങളുടെ സേവന- വേതന വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിച്ച് ഈ മാസം 29ന് ധനവകുപ്പില്‍ നിന്ന് ഉത്തരവിലാണ് വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. പല പൊതുമേഖല സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 58 ആണ്. ചിലതില്‍ 60 ഉം . ഇത് ഏകീകരിച്ച് 60 ആക്കാനാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാന്‍ 2017 ല്‍ റിയാബ് ചെയര്‍മാന്‍ തലവനായി ഒരു …
എം വി ഗോവിന്ദൻ ഇനി സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പർ
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറൊ മെമ്പറായി തിരഞ്ഞെടുത്തു. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദന്‍ പിബിയിലെത്തുന്നത്. അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും ഗോവിന്ദന്‍. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ മൂന്നാമതാണു പിണറായി വിജയൻ. 7-ാമത് എം.എ. ബേബിയുമാണ് ഉള്ളത്. എ. വിജയരാഘവനാണ് എം വി ഗോവിന്ദന് തൊട്ട് മുന്നിലുള്ളത്.
ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി
കൊച്ചി ; മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ പാലസിൽ എത്തിയാണ് ഉമ്മൻ ചാണ്ടിക്ക് പിണറായി ജന്മദിനാശംസകൾ നേർന്നത്. മുഖ്യമന്ത്രിക്ക് ഷേക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രവും പിണറായി പങ്കുവച്ചു, തിങ്കളാഴ്ച എണ്‍പതാം വയസ്സിലേക്ക് പ്രവേശിച്ച് ഉമ്മന്‍ ചാണ്ടി, ആലുവ പാലസില്‍ വിശ്രമത്തിലാണ്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ജര്‍മനിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. വീസയും ടിക്കറ്റും വരുന്നതു വരെ ഇവിടെ തുടരും പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി …
ജന്മദിനാശംസകളുമായി എത്തിയ മുഖ്യമന്ത്രിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ഉമ്മൻ ചാണ്ടി Read More »
വടക്കഞ്ചേരി ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ചയെന്ന് നാറ്റ്പാക് റിപ്പോർട്ട്. അമിത വേഗതയിലായിരുന്നു കെഎസ്ആർടിസി ബസും. വിദ്യാർഥികളുടെ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായുള്ള മത്സരയോട്ടത്തിനിടെ പെട്ടെന്ന് വേഗത കുറച്ച് കെഎസ്ആർടിസി നടുറോഡിൽ നിർത്തി. ഇതോടെ ടൂറിസ്റ്റ് ബസ് പിന്നിലിടിച്ച് കയറുകയായിരുന്നു. എന്നാൽ അപകടത്തിൻ്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണെന്നും നാറ്റ്പാക് റിപ്പോർട്ടിൽ പറയുന്നു.വിദ്യാര്‍ഥികള്‍ അടക്കം 9 പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരിച്ചത്.
വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഉമ്മൻചാണ്ടി ജർമ്മനിയിലേക്ക്, ചെലവ് പാർട്ടി വഹിക്കും, തെറ്റായ പ്രചരണം വേദനയുണ്ടാക്കുന്നുവെന്ന് കുടുംബം
കോട്ടയം : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക്. ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. നിലവില്‍ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും കുടുംബവും തള്ളിക്കളഞ്ഞു. ഉമ്മൻചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നില്ലെന്നായിരുന്നു പ്രചരണം. തനിക്കെതിരെയുള്ള പ്രചാരണങ്ങൾ ഇത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കി. ആളുകൾ കാര്യങ്ങൾ വേണ്ട വിധം മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്നും ഇതിൽ …
ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; എൻഎസ്എസ്
കോട്ടയം: ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് ഉള്ളത്. പല യുവതി യുവാക്കൾക്കും ഇതുമൂലം സർക്കാർ നിയമനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ …
ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണം; എൻഎസ്എസ് Read More »
കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു : ജാഗ്രത
കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ വൈകുന്നേരം നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിൻ്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.
നാട്ടിറച്ചി കാട്ടിറച്ചിയാക്കി ആദിവാസി യുവാവിനെ കുടുക്കിയ വനപാലകർക്കു സസ്പെഷൻ ;ആദിവാസികൾക്കൊപ്പം സി പി .ഐ .
കുമളി :ഇടുക്കി വന്യജീവി സങ്കേതത്തിൽപ്പെട്ട കണ്ണംപടി കിഴുക്കാനം ഫോറസ്റ്റ് ആഫിസിനു മുൻമ്പിൽ മകനെ കള്ള കേസ്സിൽ കുടുക്കി മർദ്ധിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥെർക്ക് എതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സരൺ സജിയുടെ മാതാപിതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപന്തൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ സന്ദർശിച്ചുഅവശരായ കുടുബത്തെ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടു ആശുപത്രിയിലേയ്ക്ക് മാറ്റി അവരുടെ ജീവൻ രക്ഷിയ്ക്കാൻ നടപടി സ്വീകരിയ്ക്കുകയും സംസ്ഥാന വനം വകുപ്പ് മന്ത്രിയും മായി ഫോണിൽ ബന്ധപ്പെട്ട് സംസാരിയ്ക്കുകയും കുയക്കാരായ …
തേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ്
പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ തേക്കിൻകാട് ജോസഫിന്. ഡിസംബർ 2ന് പാലാ സി.എം.സി പ്രൊവിൻഷ്യൽ ഹൗസിൽ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പുരസ്കാരം സമ്മാനിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വാനമ്പാടി അവാർഡ് ഫാ. ജസ്റ്റിൻ ഒ.സി.ഡിക്ക് ലഭിച്ചു. ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിൻകാട് ജോസഫ് ഇപ്പോൾ കോട്ടയം …
രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോമുകളും ഏകീകരിക്കണം; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോം ഏകീകരിക്കണമെന്ന് മോദി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് യൂണിഫോമില്‍ വ്യത്യാസമുണ്ട്. അത് ഒഴിവാക്കി ഇന്ത്യയിലെ എല്ലാ പൊലീസിന് ഒരേ സ്വഭാവത്തിലുള്ള യൂണിഫാം വേണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരുയൂണിഫോം എന്നതാവണം മുദ്രാവാക്യമെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കില്ലെന്നും മോദി പറഞ്ഞു. പ്രസംഗത്തില്‍ സുപ്രധാനനിര്‍ദേശങ്ങളും മോദി മുന്നോട്ടുവച്ചു. 5G യുടെ വരവോടെ സൈബര്‍ …
രാജ്യത്തെ എല്ലാ പൊലീസ് യൂണിഫോമുകളും ഏകീകരിക്കണം; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി Read More »
യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.
യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു.വണ്ണ പ്പുറം :യു.ഡി.എഫ്. യോഗത്തിനിടെ കുഴഞ്ഞു വീണ് കോൺഗ്രസ്സ് നേതാവും ആദ്യകാല പത്ര ഏജന്റും ആയിരുന്ന കാ ളിയർ തെള്ളിയാങ്കൽ ടി. വി ജോർജ് ( 78)മരിച്ചു.വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം.ബ്ലോക്ക് പഞ്ചായത്തിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് കൺവെൻഷനു ഇടയിലാണ് കുഴഞ്ഞു വീണത്.ഇപ്പൊൾ ഡീ.സി. സി മെമ്പർ ആണ്.ദീർഘകാലം കോൺഗ്രസ്സ് കോടിക്കുളം മണ്ഡലം പ്രസിഡൻ്റായിരുന്നു.വിവിധ പത്രങ്ങളുടെ എ ജൻ്റായും വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു.പത്രങ്ങൾക്ക് പ്രാദേശിക വാർത്തകൾ ഏറെ നൽകിയിരുന്നു. ഭാര്യ …
യു. ഡീ.എഫ് യോഗത്തിനിടെ ഡീ.സി.സി.മെമ്പർ കുഴഞ്ഞു വീണു മരിച്ചു. Read More »
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു
കോട്ടയം: ജില്ലയിലെ മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ പറഞ്ഞു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ ചേർന്ന് ദ്രുതകർമസേനയും രൂപീകരിച്ചു. രോഗബാധിത …
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നി മാംസ വിതരണം നിർത്തിവച്ചു Read More »
ഡോ. എം.ആർ. ബൈജു പിഎസ് സി ചെയർമാൻ
തിരുവനന്തപുരം: ഡോ. എം ആർ ബൈജു കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ പുതിയ ചെയർമാനാകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബൈജുവിനെ പുതിയ ചെയർമാനാക്കാൻ തീരുമാനിച്ചത്. നിലവിലെ പി എസ് സി ചെയർമാൻ എം കെ സക്കീറിന്‍റെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ നിശ്ചയിച്ചത്. നിലവിൽ പി എസ് സി അംഗമാണ് ഡോ. ബൈജു. 2017 ജനുവരി 9നാണ് പി എസ് സി അംഗമായി ചുമതലയേറ്റത്. എം ടെക് ബിരുദധാരിയായ …
ജാഗ്രത..!!; കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള 6 വയസ്സുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 2 വാര്‍ഡുകളിലാണ് ഷിഗെല്ല കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിലെ 1,18 വാര്‍ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളെ ബോധവത്കരിക്കും. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി
ന്യൂഡല്‍ഹി: ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭരണ ഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലിക അവകാശത്തിന്‍റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകള്‍ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി പരാമര്‍ശം. സ്വന്ത ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചവര്‍ സുരക്ഷ തേടിയെത്തുമ്പോള്‍ പൊലീസ് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവര്‍ യുവാവിന്‍റെ സ്വകാര്യ …
രണ്ടു വിസിമാർക്കു കൂടി ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് : ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലേക്ക്; രാഷ്ട്രീയമായി നേരിടാൻ ഇടതുമുന്നണി
തിരുവനന്തപുരം: രണ്ടു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണർ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയിലേക്ക്. സർക്കാർ – ഗവർണർ പോര് രൂക്ഷമായി തുടരുന്നതിനിടയിൽ കോൺഗ്രസിലും യുഡിഎഫിലും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട നിലപാടിലെ ഭിന്നത പുറത്തായതോടെ രാഷ്ട്രീയവും കലുഷിതമായി. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഗവർണർ ഇന്നലെ നോട്ടീസ് നൽകിയത്. കേരള സാങ്കേതിക സർവകലാശാലാ കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു …
കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും
ഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ദേശിയ പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡിസംബറില്‍ തന്നെ പ്ലീനറി സമ്മേളനം വിളിക്കാനുള്ള നടപടികളും ഖര്‍ഗെ ചുമതലയേല്‍ക്കുന്നതിന് പിന്നാലെ ഉണ്ടാകും. 98-ാം പ്രസിഡന്‍റായ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും ഇനി കോണ്‍ഗ്രസിനെ നയിക്കുക. രാവിലെ 10.30 ന് ഖാര്‍ഗെ ഔദ്യോഗികമായി ചുമതല സോണിയാ ഗാന്ധിയില്‍ നിന്ന് ഏറ്റെടുക്കും. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്.11.30 …
കോൺഗ്രസ് ദേശിയ പ്രസിഡൻായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും Read More »
യുക്രെയ്‌ൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യുക്രെയ്‌നില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യുക്രെയ്‌ന്‍ വിടണം. ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്‌ന്‍ വിടണമെന്ന ഇന്ത്യന്‍ എംബസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം.യുക്രെയ്‌നില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി …
യുക്രെയ്‌ൻ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം Read More »
ബെല്‍റ്റ് കഴുത്തിലിട്ട് കാറിലേക്ക് വലിച്ചു കയറ്റി, കണ്ണുകൾ കെട്ടി ക്രൂര മര്‍ദ്ദനം’; തട്ടിക്കൊണ്ടു പോയ വ്യാപാരി തിരിച്ചെത്തി
കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ് ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി. ഇയാളെ ഇന്നലെ തന്നെ വിട്ടയച്ചു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ രാവിലെ കൊല്ലത്ത് ഇയാളെ കണ്ണുകെട്ടി ഇറക്കി വിടുകയായിരുന്നു എന്നാണ് പറഞ്ഞത്. കൊല്ലത്ത് നിന്ന് പിന്നീട് ബസിലാണ് അഷ്റഫ് കോഴിക്കൊട് എത്തുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. …