49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച്
തിരുവനന്തപുരം: നടുറോഡിൽ വീണ്ടും സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. ഉടൻ തന്നെ പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് 3 ദിവസത്തിനു ശേഷമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. മൂലവിളാകത്ത് താമസിക്കുന്ന 49 കാരി രാത്രി 11 മണിയോടെ മരുന്നു വാങ്ങുന്നതിനായി ടൂ വിലറിൽ പോയി മടങ്ങവെയാണ് ഇത്തരമൊരു ദുരനുഭവം …
49കാരിക്കു നേരെ അജ്ഞാതന്റെ ലൈംഗികാതിക്രമം പൊതുനിരത്തിൽ വച്ച് Read More »