ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം
തൊടുപുഴ:ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള പ്രവർത്തകരെ ജയിലിലടച്ച പോലീസ് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണാ സമരത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി വൈ എസ്പി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു …
ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം Read More »